ഇന്തോ-ടിബറ്റന്‍ ബോര്‍ഡറില്‍ 62 ഹെഡ് കോണ്‍സ്റ്റബിള്‍

അര്‍ധസൈനിക സേനാവിഭാഗമായ ഇന്തോ-ടിബറ്റന്‍ ബോഡര്‍ പോലീസ് ഫോഴ്‌സിലേക്ക് (ഐ.ടി.ബി.പി.എഫ്). ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്പാര്‍ട്ട്‌മെന്റല്‍ ഒഴിവുകളടക്കം ആകെ 62 ഒഴിവുകളുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. യോഗ്യത : പ്ലസ്ടു. മിനിറ്റില്‍ 35 ഇംഗ്ലീഷ് വാക്കുകളുടെ ടൈപ്പിങ് വേഗം. ഉയര്‍ന്നയോഗ്യതയും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം : 0108-2017...

ആവാസ് ഇന്നുമുതല്‍

സംസ്ഥാന സര്‍ക്കാര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന പദ്ധതിയാണ് 'ആവാസ്' . നമ്മുടെ സംസ്ഥാനത്ത് തൊഴില്‍ തേടിയെത്തുന്ന മുഴുവന്‍ തൊഴിലാളിക്കും സൗജന്യ ഇന്‍ഷ്വറന്‍സും ആരോഗ്യ പരിരക്ഷയും ഉറപ്പു വരുത്തുന്ന പദ്ധതിയാണിത്. ഈ പദ്ധതിയില്‍ അംഗമാകുന്ന തൊഴിലാളികള്‍ക്ക് 15,000 രൂപയുടെ സൗജന്യ ചികിത്സയും 2 ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സും...

ശൈശവ വിവാഹത്തിനെതിരെ പോരാടന്‍ ഇറങ്ങിയ പത്തുവയസ്സുകാരി

പ്രിയാ ജംഗിഡ് സ്‌കൂളില്‍ നിന്ന് വന്ന് കളിക്കാന്‍ പോകാനൊരുങ്ങിയപ്പോള്‍ ആ കുട്ടിയോട് അവളുടെ കല്യാണം നിശ്ചയിച്ചു എന്ന് അമ്മ അറിയിച്ചു. അത് കേട്ട് അവള്‍ കരയാന്‍ തുടങ്ങി. ശൈശവവിവാഹം നിയമവിരുദ്ധമാണെന്നതോ തുടര്‍ന്നു പഠിക്കാനാവില്ലെന്നതോ ഒന്നുമല്ല അവളെ വിഷമത്തിലാക്കിയത്. ഭക്ഷണം പാകം ചെയ്യാനറിയില്ല എന്നതായിരുന്നു വിഷമത്തിനു കാരണം. പിറ്റേന്ന് സ്‌കൂളില്‍...

ആമസോണിനെ പറ്റിച്ച് അരക്കോടി തട്ടിയെടുത്തു

ന്യൂഡല്‍ഹി: ആമസോണില്‍ നിന്നു റീഫണ്ട് ഇനത്തില്‍ 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ഇയാള്‍ 166 മൊബൈല്‍ ഫോണുകള്‍ ഓണ്‍ലൈനില്‍ വാങ്ങിയശേഷം ശൂന്യമായ പെട്ടികളാണു കിട്ടിയതെന്ന് പരാതിപ്പെട്ടാണു പണം തിരികെ വാങ്ങിയത്. ഇയാള്‍ വ്യത്യസ്ത ഫോണ്‍നമ്പറുകളില്‍ നിന്നാണ് ഓര്‍ഡര്‍ നല്‍കുന്നത്. തുടര്‍ന്ന് രണ്ടു മാസവും ആപ്പിള്‍,സാംസങ് ,വണ്‍പ്ലസ്...

തൊഴിലവസരങ്ങളും യുവാക്കളും എന്ന വിഷയത്തില്‍ സെമിനാര്‍

തിരുവനന്തപുരം: തൊഴില്‍ ലഭ്യതയെക്കുറിച്ചും തൊഴില്‍ ദാതാക്കളുടെ ആവശ്യകതകളെക്കുറിച്ചും എക്‌സ്പ്രഷന്‍സ് ഇന്ത്യ സൊസൈറ്റി യുവ ജോബ് ഡ്രൈവ്, ഫൈനല്‍ടച്ച് ഫിനിഷിങ് സ്‌കൂള്‍, നാസ്‌കോ, വിമന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ സൗജന്യ സെമിനാര്‍ 13-10-2017 രാവിലെ 10 മണിക്ക് നടക്കും. പ്രൊഫ.റിച്ചാര്‍ഡ് ഹേ എം പി സെമിനാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉദയശങ്കര്‍ (നാസ്‌കോ),...

‘ആധാര്‍’ ചാടിക്കടക്കാനാകാതെ വിദ്യാര്‍ഥികള്‍ ; പത്താംതരം പരീക്ഷയും അസാധ്യം

എം.മനോജ്‌കുമാര്‍ തിരുവനന്തപുരം: ആധാര്‍ കാര്‍ഡ് എന്ന വൈതരണിയില്‍ കുടുങ്ങി വിദ്യാര്‍ഥികളും രക്ഷിതാക്കളും വലയുന്നു. ആധാര്‍ കടമ്പ ചാടിക്കടക്കാനാകാതെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. കാരണം ഹൈസ്കൂള്‍ തലത്തിലെ വാര്‍ഷിക പരീക്ഷകള്‍ എഴുതണമെങ്കില്‍ ആധാര്‍ ഇല്ലാതെ കഴിയില്ലാ എന്ന അവസ്ഥയാണ്. സ്റ്റേറ്റ് സിലബസ് അനുസരിച്ച് പഠിക്കുന്ന വിദ്യാര്‍ഥികളും സിബിഎസ്ഇ സിലബസ്...

18 കടന്നാല്‍ രക്തദാനം ആകാം

നിങ്ങള്‍ 18 വയസ്സ് തികഞ്ഞവരാണോ? എങ്കില്‍ നിങ്ങള്‍ക്കും രക്തദാനം ചെയ്യാം. 18 മുതല്‍ 30 വയസ് വരെയുള്ള യുവാക്കള്‍ രക്തദാനം ചെയ്യാന്‍ തയാറായാല്‍ കേരളത്തിലെ രക്തബാങ്കുകളില്‍ ആവശ്യത്തിന് രക്തം കിട്ടുമെന്നാണ് കണക്കുകള്‍. നാലര ലക്ഷം യൂണിറ്റ് രക്തമാണ് കേരളത്തില്‍ ഒരു വര്‍ഷം ആവശ്യമായി വരുന്നത്. സന്നദ്ധ രക്തദാനത്തിലൂടെ ലഭിക്കുന്നതാകട്ടെ ആവശ്യമായതിന്റെ...

NEWS

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്...