പെണ്ണായിരിക്കുക. ഉറങ്ങിയാലും ഉണർന്നാലും ഓരോ ശ്വാസത്തിലും…

ഡോ. ഷിംന അസീസ് നാളെ ലോകവനിതാദിനമാണത്രെ! നേരമിരുട്ടി വെളുക്കുമ്പോൾ പെരുംചൂടുള്ള നട്ടുച്ചയെ മുൻകൂട്ടിക്കണ്ട്‌ ആരേം ബോധിപ്പിക്കാനില്ലാത്തൊരു സാധാരണ ഉടുപ്പിട്ട്‌ - നിറമുള്ളതോ മങ്ങിയതോ തൊങ്ങലുകളും ആർഭാടവുമില്ലാത്തതോ ചിലപ്പോൾ ഇസ്‌തിരിയിടാത്തതോ - പുറത്തിറങ്ങണം. ''ഓളൊരു കുപ്പായോം ചേലും...

ഇ​ന്ത്യ​ക്കാ​രി​യാ​യ ദ​ന്ത ഡോ​ക്ട​റെ വെ​ട്ടി​നു​റു​ക്കി സ്യൂ​ട്ട്കേ​സി​ലാ​ക്കി

മെ​ല്‍​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​യി​ല്‍ കാ​ണാ​താ​യ ഇ​ന്ത്യ​ക്കാ​രി​യാ​യ യു​വ ദ​ന്ത ഡോ​ക്ട​റെ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​പ്പ​ത്തി​ര​ണ്ടു​കാ​രി​യാ​യ പ്രീ​തി റെ​ഡ്ഡി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.ഞാ​യ​റാ​ഴ്ച ജോ​ര്‍​ജ് സ്ട്രീ​റ്റി​ലെ മ​ക്ഡോ​ണ​ള്‍​ഡ് ലൈ​നി​ലാ​ണ് പ്രീ​തി​യെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. കി​ഴ​ക്ക​ന്‍ സി​ഡ്നി​യി​ല്‍ വ​ഴി​യ​രി​കി​ല്‍...

പാക്കിസ്ഥാനിലും വിമാനത്താവളങ്ങള്‍ അടിച്ചു

ഇസ്ലാമാബാദ്: ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പാകിസ്ഥാനിലും ജാഗ്രതാ നിര്‍ദ്ദേശം. ഇന്ത്യയ്ക്കു പിന്നാലെ പാകിസ്ഥാനും വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടി. പാകിസ്ഥാനിലെ അഞ്ച് പ്രധാനപ്പെട്ട വിമാനത്താവളങ്ങളായ ലാഹോര്‍, ഇസ്ലാമാബാദ്, മുള്‍ട്ടാന്‍,സായാല്‍കോട്ട്, ഫൈസലാബാദ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. അതേസമയം...

പച്ചമാങ്ങയും, പുളിയുമൊന്നും വേണ്ട പിന്നെയോ….?

ആലിയ ഗര്‍ഭിണികളായിരിക്കുന്ന സമയത്ത് സ്ത്രീകള്‍ക്ക് ചില ഭക്ഷണ സാധനങ്ങളോട് പ്രത്യേക താല്‍പര്യം തോന്നാറുണ്ട്. നമ്മുടെ നാട്ടില്‍ അതിന് വ്യാക്ക് എന്നാണു പറയുന്നത് എന്ന് ഏറെക്കുറെ എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. കേരളത്തില്‍ പൊതുവേ പച്ചമാങ്ങയോടും പുളിയോടുമൊക്കെയായിരിക്കും...

ഉള്ളു നോവുന്നൊരു ടെൻ ഇയർ ചലഞ്ച്‌

സിജി. ജി. കുന്നുംപുറം 10 വര്‍ഷ ചലഞ്ചിന്റെ ഭാഗമായി ചില ചിത്രങ്ങൾ ചിരി സമ്മാനിക്കുമ്പോൾ ഉള്ളു നോവിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ലക്ഷ്മി അഗർവാൾ ഈ ചലഞ്ചിന്റെ ഭാഗമായത്. “നിങ്ങള്‍ എന്റെ മുഖത്തല്ല സ്വപ്നങ്ങളില്‍ ആസിഡ് ഒഴിച്ചു....

വീട്ടമ്മമാരുടെ ഒളിച്ചോട്ടങ്ങൾ മാധ്യമങ്ങളിൽ ആഘോഷമാക്കപ്പെടേണ്ടതുണ്ടോ…?

ഡോ. സുരേഷ്. സി. പിള്ള വീട്ടമ്മ ഒളിച്ചോടി!. മിക്കവാറും ദിവസങ്ങളിൽ മലയാളം പത്രങ്ങളിൽ കാണാറുള്ള വാർത്തയാണ്. ഇന്നും കണ്ടു സമാനമായ രണ്ടു വാർത്തകൾ. ഈ വാർത്തയുടെ വേറൊരു പ്രത്യേകത ഇത് ഇന്ത്യൻ പത്രങ്ങളിൽ മാത്രമേ കാണാറുളളൂ എന്നതാണ്....

സികെ ജാനു. ഒരു ഇതിഹാസം

അജയകുമാർ നമുക്ക് സികെ ജാനു ആദിവാസി ഗോത്രമഹാസഭയുടെ പരമാധികാരി മാത്രമാണ്. എന്നാൽ നമ്മൾ വീണ്ടും പിന്നിലേക്ക് സഞ്ചരിക്കുമ്പോൾ ജീവിതത്തിൻറെ തുടക്കംമുതൽ പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് ഇഞ്ചിഞ്ചായി പാകപ്പെട്ട ഒരു ഉരുക്കുവനിതയെ കാണാം. 1970 വെള്ളമുണ്ടയിൽ കാട്ടിലെ...

വന്ധ്യതാ ചികിത്സാരംഗത്ത് വിജയങ്ങളുടെ പുത്തൻ അദ്ധ്യായം രചിച്ച് മുന്നേറുകയാണ് നിലമ്പൂരിലൊരു ഹോമിയോ ഡോക്ടർ

ഷറഫുദ്ധീൻ മുല്ലപ്പള്ളി പരിശോധനാ സമയത്തിന്റെ അന്ത്യത്തിലാണ് 32 വയസ് പ്രായം തോന്നിക്കുന്ന യുവാവും അയാളുടെ ഭാര്യയും ക്യാബിനിലേക്ക് കയറി വന്നത്. രണ്ട് പേരുടേയും മുഖം മ്ലാനമായിരുന്നു. പ്രതീക്ഷകളറ്റ ഭാവം. നോട്ടത്തിലും ഭാവത്തിലും സംസാരത്തിലും കടുത്ത...

മത വിവാഹവും മത രഹിത വിവാഹവും ഇന്ത്യയിൽ പാലിക്കേണ്ട നിയമ വ്യവസ്ഥകളും

  ഷാനവാസ്‌ ഓസ്കാർ പ്രത്യേക വിവാഹ നിയമം(സ്‌പെഷ്യൽ മാര്യേജ് ആക്റ്റ്) ജാതിമത വ്യത്യാസമില്ലാതെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഒരുപോലെ ബാധകമായ പ്രത്യേക വിവാഹ നിയമം 1954 ലിൽ ആണ് നിലവിൽവന്നത്. നിയമപ്രകാരം വിവാഹം സബ് രജിസ്ട്രാർ ഓഫീസിലെ...

മാലിനി ചിബ്-ജീവിതം വെട്ടിപ്പിടിച്ച ഒരു ഭിന്നശേഷിക്കാരി

അജയകുമാർ 1966 ജൂലൈമാസത്തിൽ കൽക്കത്തയിലെ വുഡ്ലാൻഡ് നഴ്സിംഗ് ഹോമിൽ മിഥു ആലൂർ എന്ന ഒരു ഉന്നത കുടുംബക്കാരി ഒരു പെൺകുട്ടിക്ക് ജന്മം നൽകി. 40 മണിക്കൂർ നീണ്ട പേറ്റുനോവിന് ശേഷം പിറന്ന ആ കുട്ടിക്ക്...

വനിതകള്‍ക്ക് ഡ്രൈവിംങ് പരിശീലനം സൗജന്യമായി നല്‍കാനൊരുങ്ങി ബിഎംടിസി

ബെം​ഗളുരു: ഹെവി ഡ്രൈവിംങ് പരിശീലനം വനിതകള്‍ക്ക് സൗജന്യമായി നല്‍കാന്‍ ബിഎംടിസി. നിര്‍ഭയ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് സൗജന്യ ഡ്രൈവിംങ് പരിശീലനം നല്‍കുക. ബിഎംടിസിയില്‍ ഡ്രൈവിംങ് തസ്തിക 33% വനിതകള്‍ക്ക് മാറ്റിവച്ച സാഹചര്യത്തിലാണ് പുതിയ നടപടി.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് അന്തരിച്ചു

വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റും മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ പിതാവുമായ ജോര്‍ജ്ജ് എച്ച്‌ ഡബ്ല്യു ബുഷ് (ജോര്‍ജ് ബുഷ് സീനിയര്‍) അന്തരിച്ചു. 94 വയസായിരുന്നു. പാര്‍ക്കിങ്‌സണ്‍ രോഗബാധിതനായ അദ്ദേഹം ഏറെക്കാലമായി...

പെണ്ണിനെ പേടിക്കുന്ന ആണാണോ നിങ്ങള്‍?

  ഡോ. വിവേക് ബാലചന്ദ്രൻ “നീ ഒരു പെണ്ണാണ്, വെറും പെണ്ണ്” ദി കിംഗ്‌ എന്ന സിനിമയിലെ ജോസഫ് അലക്സിന്‍റെ ഈ ഡയലോഗ് കേട്ട് നിങ്ങള്‍ കോരിത്തരിച്ചിട്ടുണ്ടോ? “വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് പാതിരായ്ക്ക് വീട്ടില്‍ വന്ന്‍ കേറുമ്പോള്‍...

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ‘വൈറ്റ് റിബൺ ക്യാമ്പയിൻ’

ഡോ. സുരേഷ് സി.പിള്ള നവംബർ 25: വെള്ള റിബ്ബൺ ദിവസം. സ്ത്രീ സുരക്ഷയ്ക്കു വേണ്ടി പുരുഷൻ മാരെ ബോധ വൽക്കരിക്കുന്ന പ്രചാരണത്തിന്റെ പേരാണ്, വൈറ്റ് റിബൺ ക്യാമ്പയിൻ. 'International Day for the Elimination...

അറയ്ക്കല്‍ ആയിശ

അബ്ദുല്ല ബിൻ ഹുസൈൻ പട്ടാമ്പി അറയ്ക്കല്‍ ആയിശയെ ഒരു കഥാപാത്രമെന്ന നിലയിൽ നമ്മളെല്ലാം ആദ്യമറിയുന്നത്‌ പ്രിഥ്വിരാജ്‌ നായകനായ ഉറുമി എന്ന സിനിമയിലൂടെയാണ്. ആയിശ സിനിമക്ക്‌ വേണ്ടി നിർമ്മിച്ചെടുത്ത വെറുമൊരു കഥാപാത്രം മാത്രമായിരുന്നോ എന്ന് പലരും...

കാരുണ്യത്തിന്റെ വറ്റാത്ത കടൽ – ദയാ ബായ്

രേഷ്മ സെബാസ്റ്റ്യൻ അവഗണിക്കപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതികരണത്തിന്റെ ശബ്ദമായി മാറിയ ദയയുടെ ആൾരൂപമാണ് ദയാ ബായ് എന്ന മേഴ്‌സി മാത്യു . മധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ 50 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കേരളത്തിൽനിന്നുള്ള സാമൂഹ്യ പ്രവർത്തകയാണ്...

ഭക്തി ശർമ: കടൽ കീഴടക്കിയ ഇന്ത്യയുടെ പെൺകരുത്ത്

രേഷ്മ സെബാസ്റ്റ്യൻ കടലാഴങ്ങളിൽ നിറച്ച സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് ഭക്തി ശർമയെന്ന പെൺകുട്ടിയെ അന്റാർട്ടിക്കിന്റെ റെക്കോർഡ് പുസ്തകത്തിൽ ചേർത്തത്. തന്റെ ഇരുപത്തിയാറാമത്തെ വയസ്സിൽ തണുത്തുറഞ്ഞ അന്റാർട്ടിക് സമുദ്രത്തിലൂടെ 1. 4 മൈൽ (2. 3 കി...

ആദ്യത്തെ ഫെമിനിസ്റ്റും പിന്നീടുവന്ന കുലസ്ത്രീയും

ഡോ. വിവേക് പൂന്തിയിൽ ബാലചന്ദ്രൻ ഉല്‍പ്പത്തി കഥയുടെ നമ്മളധികം കേള്‍ക്കാത്ത മറ്റൊരു വേര്‍ഷനുണ്ട്. അതില്‍ ആദത്തിന് ഹവ്വയ്ക്ക് മുമ്പ് മറ്റൊരു ഭാര്യയുണ്ട്. ലിലിത് എന്നാണവളുടെ പേര്. ആദമിനെയും ലിലിതിനെയും ദൈവം ഒരുമിച്ച് ഒരേ സമയത്ത്...

പെൺപെരുമയിൽ പിപ്പലാന്ത്രി

വിപിൻ കുമാർ ഗ്രാമ-നഗര ഭേദമില്ലാതെ ഇന്ത്യയിൽ പെൺഭ്രുണഹത്യകളുടെ കഥകൾ പതിവാണ്. എന്നാൽ പെൺകുട്ടികളുടെ ക്ഷേമവും പരിസ്ഥിതി സംരക്ഷണവും സമ്മേളിക്കുന്ന എക്കോ-ഫെമിനിസം എന്ന ആശയം പ്രായോഗികവൽകരിക്കുകയും അതിൽ ഗംഭീര വിജയം നേടുകയും ചെയ്ത തെക്കൻ രാജസ്ഥാനിലെ...

സ്ത്രീ പുരുഷ സമത്വം അടുക്കളയിൽ നിന്ന്

ഡോ. സുരേഷ്. സി. പിള്ള ഒരിക്കൽ ഒരു സുഹൃത്ത് എഴുതി.  "ഭാര്യ, അവരുടെ വീട്ടിൽ പോയതിനാൽ രണ്ടു ദിവസമായി ഭക്ഷണം ഹോട്ടലിൽ നിന്നാണ്". നമ്മളിൽ പലരും ഇതിലെ സ്ത്രീ വിരുദ്ധത കാണില്ല. കാരണം, നാം...

‘അറിയുന്ന തൊഴിൽ ചെയ്യണം മോളെ… അതിൽ അഭിമാന പ്രശ്നം ഒന്നും നോക്കേണ്ട കാര്യമില്ല’

ഡോ. സുരേഷ്. സി. പിള്ള "പെൺകുട്ടികൾ സ്വന്തമായി....... കുറച്ചു പൈസ..... സ്വരൂപിച്ചു മാറ്റി വയ്ക്കണം, എല്ലാത്തിനും ഭർത്താവിനെ ആശ്രയിക്കരുത്" "അതെന്താ, 'പുത്രി' ച്ചേച്ചീ അങ്ങിനെ പറഞ്ഞത്. അദ്ദേഹത്തിനു നല്ല ജോലി ഉണ്ടല്ലോ?" "എടീ.... അതേ........ നമ്മൾ സ്വന്തം...

നാദിയ മുറാദ്: അവസാനത്തെ പെൺകുട്ടി

രേഷ്മ സെബാസ്റ്റ്യൻ യാതനയുടെ പടുകുഴിയിൽ നിന്നും ജീവിതത്തിലേയ്ക്ക് പിടിച്ചു കയറിയ ധീര വനിതയാണ് "നാദിയ മുറാദ് ". പ്രതിസന്ധികളിൽ തളരാതെ , ജീവിതത്തെ തിരിച്ചു പിടിച്ച് , മറ്റുള്ളവർക്ക് പ്രചോദനമേകാനായി തന്റെ ജീവിതം തുറന്നു...

കാതറിൻ വെർജീനിയ സ്വിറ്റ്‌സര്‍- ബോസ്റ്റൺ മാരത്തണില്‍ പങ്കെടുക്കുന്ന ആദ്യ വനിത

വിനോദ് പത്മനാഭൻ വളർന്നു വരുന്നതിനൊപ്പം കുറഞ്ഞു വരുന്ന സ്വാതന്ത്ര്യങ്ങൾ തടയിടുന്ന ചില പെൺജീവിതങ്ങൾ ഉണ്ട്. ആ മൂടുപടം നീക്കി പുറത്തു വരുന്ന മറ്റു ചിലരും. അങ്ങനെ സ്വാതന്ത്ര്യത്തിന്റെ , സമത്വത്തിന്റെ അടങ്ങാത്ത ആഗ്രഹപൂർത്തീകരണമായുന്നു "കാതറിൻ...

നിങ്ങൾ പെണ്ണിനെ കണ്ടിട്ടുണ്ടോ…?

എൻ.പി. മുരളീകൃഷ്ണൻ കുലസ്ത്രീകളേ, നിങ്ങൾ പെണ്ണിനെ കണ്ടിട്ടുണ്ടോ, നന്നേ ചെറുപ്പത്തിലേ കൊടുംയാതനകൾ അനുഭവിച്ച് അതിനെ അതിജീവിച്ച് ലോകത്തിന്റെ നെറുകയിലെത്തിയ എതു വെയിലിലും വാടാത്ത പെണ്ണിനെ. നാദിയ മുറാദ് നാലുവർഷം മുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇറാഖിലെ സിൻജാർ...

ചെറോക്കീ ഗ്രാൻഡ് മദർ സിൻഡ്രോം

ജൂലിയസ് മാനുവൽ സെപ്റ്റംബർ ഇരുപത്തിയെട്ട് , അമേരിക്കയിൽ നേറ്റിവ് അമേരിക്കൻ ഡേ ആണ് . നാം റെഡ് ഇന്ത്യൻസ് എന്ന് വിളിക്കുന്നവരുടെ ദിവസം . 1968- ൽ റൊണാൾഡ് റീഗൺ ആണ് അമേരിക്കയിലുടനീളം ചിതറിപ്പാർക്കുന്ന...

സ്മാർത്തവിചാരം

അജയ കുമാർ ഈ ദുരാചാരം പടിയിറങ്ങിയിട്ട് ഒരു നൂറ്റാണ്ട് പിന്നിടുന്നു. പുരുഷകേന്ദ്രീകൃതമായ നമ്പൂതിരി സമൂഹത്തിൽ നിന്ന് നിരവധി കുടുംബങ്ങളെയും വ്യക്തികളെയും അടിവേരോടൊ പിഴുതെടുത്ത് സമൂഹത്തിൻറെ അടിത്തട്ടിലേക്ക് വലിച്ചെറിഞ്ഞ ഒരു ദുരാചാരം. നമ്പൂതിരിമാരിലെ തരംതിരിവുകൾ ഏറ്റവും മുകളിലെ ശ്രേണിയിൽ...

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ ഐ.എ.എസ് ഓഫീസര്‍ക്ക് ആദരാഞ്ജലികള്‍

സിജി. ജി. കുന്നുംപുറം സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിത ഐ.എ.എസ് ഓഫീസറും, മലയാളിയുമായ അന്ന രാജം മല്‍ഹോത്ര (91) അന്തരിച്ചു. അന്ധേരിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരവും മുംബൈയിലായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ കിരണ്‍...

ആകാശ നൗകയുടെ മാലാഖ – ടാമി ജോ ഷൾസ്

രേഷ്മ സെബാസ്റ്റ്യൻ ന്യൂയോർക്കിന്റെ ആകാശത്തിൽ പൊലിഞ്ഞു വീഴുമായിരുന്ന 148 യാത്രക്കാരുടെ ജീവിതത്തിലേയ്ക്ക് വെളിച്ചം വീശിയ മാലാഖയാണ് ടാമി ജോ ഷൾസ്. 2018 ഏപ്രിൽ 17- ആം തീയതി ന്യൂയോർക്ക് വിമാനത്താവളത്തിൽ നിന്നും ഡല്ലാസിലേയ്ക്ക് പറന്നുയർന്ന...

സൗ​ദി വ​നി​ത​ക​ള്‍​ ഇന്നു മു​ത​ല്‍ ഡ്രൈ​വിം​ഗ് സീ​റ്റി​ലേ​ക്ക്

സൗ​ദി വ​നി​ത​ക​ള്‍​ ഇന്നു മു​ത​ല്‍ ഡ്രൈ​വിം​ഗ് സീ​റ്റി​ലേ​ക്ക് . സൗദി അറേബ്യയുടെ സമീപകാല ചരിത്രത്തിലെ വിപ്ലവകരമായ മുഹൂര്‍ത്തത്തമാണിത്.'വ​നി​താ ഡ്രൈ​വിം​ഗ് ദി​ന'​മാ​യി രാ​ജ്യം ആ​ഘോ​ഷ​മാ​യി​ത്ത​ന്നെ വ​നി​ത​ക​ളെ വാ​ഹ​ന​വു​മാ​യി നി​ര​ത്തി​ലേ​ക്ക് ര​ണ്ടു​കൈ​യും നീ​ട്ടി ക്ഷ​ണി​ക്കു​ന്നു. അന്താരാഷ്ട്ര വാര്‍ത്ത...

കത്വ സംഭവത്തില്‍ നീതിക്കായി പോരാടിയ അഭിഭാഷക ദീപിക രജാവത്തിന് വുമന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

ന്യൂഡല്‍ഹി: കത്വയില്‍ സംഘപരിവാര്‍ അരുംകൊല ചെയ്ത പെണ്‍കുട്ടിയുടെ നീതിക്കായി പേരാടിയ അഭിഭാഷക ദീപികാ രജാവത്തിനെ വുമണ്‍ ഓഫ് ദി ഇയറായി ഇന്ത്യന്‍ മേര്‍ച്ചന്റ ചേംബര്‍ ഓഫ് കൊമേഴ്സ് അന്‍ഡ് ഇന്‍ഡസ്ട്രി വനിതാ വിഭാഗം...

NEWS

യാത്രക്കിടയില്‍ ദുരനുഭവമോ? പൊലീസിനെ വിളിക്കാന്‍ അഭ്യര്‍ത്ഥനയുമായി ലോക്‌നാഥ് ബെഹ്റ

തിരുവനന്തപുരം: സുരേഷ് കല്ലട ട്രാവല്‍സിന്റെ ബെംഗലുരുവിലേക്കുള്ള ബസില്‍ യാത്രക്കാര്‍ക്ക്...