ഇനി മുതല്‍ ഐഫോണ്‍ മോഡലുകളില്‍ ഫെയ്സ് റെക്കഗ്നിഷന്‍ മാത്രം

സാന്‍ഫ്രാന്‍സിസ്കോ: ഇനി പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ മോഡലുകളിലെല്ലാം ഫെയ്സ് റെക്കഗ്നിഷന്‍ മാത്രമേ ഉണ്ടാവൂ എന്നാണ് ആപ്പിളിന്‍റെ തീരുമാനം. സെപ്റ്റംബറില്‍ ടച്ച്‌ ഐഡി സംവിധാനത്തെ ആപ്പിള്‍ പൂര്‍ണമായും ഒഴിവാക്കില്ലെന്ന് മിങ് അഭിപ്രായപ്പെട്ടിരുന്നു. അടുത്തിടെ പുറത്തിറക്കിയ ഐഫോണ്‍ 8 ഐഫോണ്‍ 8 പ്ലസ് മോഡലുകളില്‍ ടച്ച്‌ ഐഡി സംവിധാനമാണ് ആപ്പിള്‍ ഉപയോഗിച്ചിട്ടുള്ളത്. ഫെയ്സ് ഐഡി...

ദീപാവലി ഓഫറുമായി ബി.എസ്.എന്‍.എല്‍

              തിരുവനന്തപുരം: ദീപാവലിയോടനുബന്ധിച്ച് തിങ്കളാഴ്ച മുതല്‍ ബി. എസ്.എന്‍. എല്ലിന്റെ ലക്ഷ്മി ഓഫര്‍ . 290 രൂപയ്ക്ക് ചാര്‍ജ്ജ് ചെയ്താല്‍ 435 രൂപയുടെ ടോക്ക് ടൈം കിട്ടും. ഇതുപോലെ 390 ന് 585 രൂപയുടേയും 590 ന് 885 രൂപയുടേയും ടോക്ക് ടൈമാണ് കിട്ടുക. 188 ന് 220 രൂപയുടെ...

പുതിയ രണ്ട് സ്മാര്‍ട്ട് ഫോണുകളുമായി ZTE വിപണിയിലെത്തുന്നു

പുതിയ രണ്ട് സ്മാര്‍ട്ട് ഫോണുകളുമായാണ് ZTE വിപണിയിലെത്തുന്നത്. നൂബ്യ Z17S, നൂബ്യ Z17 miniS എന്നിവയാണ് കമ്പനി അവതരിപ്പിക്കുന്ന പുതിയ ഫോണുകള്‍. കമ്പനിയുടെ ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് ഫോണാണ് നൂബ്യ Z17S. ഒരു ഫുള്‍ സ്ക്രീന്‍ ഡിസൈനോടു കൂടിയാണ് നൂബ്യ Z17S എത്തിയിരിക്കുന്നത്.   5.73 ഇഞ്ച് ഡിസ്പ്ളേ സ്ക്രീന്‍ പ്രൊസസര്‍ 2.45GHz ഒക്റ്റ കോര്‍ മുന്നിലെ ക്യാമറ...

ജോസെഫ് ഫ്യൂരിയര്‍ -സിഗ്‌നല്‍ പ്രോസസ്സിങ്ങിനു വഴിതെളിച്ച ആചാര്യന്‍

  സിഗ്‌നല്‍ പ്രോസസ്സിങ്ങിന്റെ ഗുണ ഭോക്താക്കള്‍ അല്ലാത്ത ആരും ഇപ്പോള്‍ ഈ ലോകത്തുണ്ടാകുമെന്നു തോന്നുന്നില്ല. മൊബൈല്‍ ഫോണുകളിലൂടെയുള്ള വാര്‍ത്താവിനിമയ വിപ്ലവം സാധ്യമാക്കിയത് സിഗ്‌നല്‍ പ്രോസസ്സിങ്ങിന്റെ വളര്‍ച്ച ആണെന്ന് നിസ്സംശയം പറയാം. സിഗ്‌നല്‍ പ്രോസസ്സിങ്ങിന്റെ അടിസ്ഥാന ആയുധങ്ങള്‍ ആണ് ഫ്യൂരിയര്‍ ട്രാന്‍സ്ഫോമും, അതിന്റെ അനേക വകഭേദങ്ങളും ഉപയോഗിച്ചുള്ള സിഗ്‌നലുകളുടെ രൂപാന്തരണവും...

ദീപാവലിക്ക് എയര്‍ടെലിന്റെ സമ്മാനം; 1399 രൂപയ്ക്ക് 4G സ്മാര്‍ട് ഫോണ്‍

ഇന്ത്യയിലെ വലിയ ടെലികമ്മ്യൂണിക്കേഷന്‍സ് സര്‍വീസ് കമ്പനിയായ ഭാരതി എയര്‍ടെലും കാര്‍ബണ്‍ മൊബൈല്‍സും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ദീപാവലി സമ്മാനം. 1399 രൂപയ്ക്ക് 4G സ്മാര്‍ട് ഫോണ്‍. കാര്‍ബണ്‍ A40 ഇന്ത്യന്‍ എന്ന ബ്രാന്‍ഡാവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാവുക. ഇപ്പോള്‍ 3499 രൂപയ്ക്കാണ് ഇത് വിപണിയില്‍ ലഭ്യമാകുന്നത്. ഫുള്‍ ടച്ച്...

ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എംഐ മിക്‌സ് 2 ഇന്ത്യന്‍ വിപണിയിലെത്തി

ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എംഐ മിക്‌സ് 2 ഇന്ത്യയിലെത്തി. കഴിഞ്ഞ മാസം ചൈനയില്‍ വെച്ചായിരുന്നു ഈ ഫോണ്‍ ആദ്യമായി അവതരിപ്പിച്ചത്. ബെസല്‍ ലെസ് എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. എംഐ 5 എന്ന മോഡലിനു ശേഷം ഇന്ത്യയില്‍ ഈ...

സോണി എക്‌സ്പീരിയ ZX1 സ്മാര്‍ട്ട്‌ഫോണിനൊപ്പം മത്സരിക്കാന്‍ മറ്റു ഫോണുകളും

  സോണി എക്‌സ്പീരിയ ZX1 സ്മാര്‍ട്ട്‌ഫോണ്‍ ഈ അടുത്തിടെയാണ് വിപണിയില്‍ എത്തിയത്.IFA 2017ല്‍ ബര്‍ളിനില്‍ അവതരിപ്പിച്ച ഈ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ മാത്രമാണ് ലഭ്യമായി തുടങ്ങിയത്. 44,981 രൂപയ്ക്കാണ് സോണി എക്‌സ്പീരിയ ZX1 സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ മര്‍ക്കറ്റില്‍ ലഭ്യമാകുന്നത് . ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്‌ഡേറ്റ് ലഭിച്ച ആദ്യത്തെ സോണിയുടെ സ്മാര്‍ട്ട്‌ഫോണാണ്...

ആമസോണ്‍ സൈറ്റിനെ കബളിപ്പച്ച് ലക്ഷങ്ങള്‍ തട്ടിയ 21കാരന്‍ പിടിയില്‍

ന്യൂഡല്‍ഹി: ഓണ്‍ലൈണ്‍ വ്യാപാര സൈറ്റ് ആമസോണിനെ കബളിപ്പിച്ച് 50 ലക്ഷം തട്ടിയെടുത്ത 21 കാരന്‍ പിടിയില്‍. ന്യൂഡല്‍ഹി സ്വദേശിയായ ശിവ് ശര്‍മയാണ് തട്ടിപ്പുകാരന്‍. ഓര്‍ണ്‍ലൈന്‍ വ്യാപാരരംഗത്തു തന്നെ വമ്പന്മാരാണ് ആമസോണ്‍ സൈറ്റ്. ശിവ് ശര്‍മ ഓണ്‍ലൈന്‍ വഴി ആസോണില്‍നിന്ന് വില കൂടിയ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യും. ഇവ കൈപ്പറ്റുകയും...

ചന്ദ്രനില്‍ ബഹിരാകാശനിലയം പണിയാന്‍ യുഎസും റഷ്യയും ഒന്നിക്കുന്നു

റഷ്യയും അമേരിക്കയും ബഹിരാകാശത്ത് ഒന്നിക്കുന്നു. 2026 ആകുമ്പോഴേക്കും ചന്ദ്രനില്‍ ബഹിരാകാശനിലയം പണിയാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസയും റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസും ഇതിനുള്ള കരാറില്‍ ഒപ്പിട്ടു. തമ്മില്‍ മല്‍സരം തുടരുന്ന ലോകശക്തികള്‍ ഇനിയുള്ള കാലം ബഹിരാകാശ മേഖലയില്‍ ഒന്നിച്ച് നീങ്ങാന്‍ ആഗ്രഹിക്കുന്നതായി ഇരുകൂട്ടരും...

വ്യാജവീഡിയോ പ്രചരണത്തിന് കടിഞ്ഞാണിട്ട്‌ യുട്യൂബ്

ന്യൂയോര്‍ക്ക്: യൂട്യൂബില്‍ ഇനി മുന്‍ഗണന ആധികാരിക വീഡിയോകള്‍ക്കാകും. തിരയുമ്പോള്‍ ആധികാരികതയുള്ള വീഡിയോകള്‍ ആദ്യം വരുന്ന തരത്തില്‍ യൂട്യുബ് സാങ്കേതിക മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. മുന്‍പ് യൂട്യൂബില്‍ തിരയുമ്പോള്‍ ആദ്യം കിട്ടുന്നത് വിവാദ വീഡിയോകളായിരിക്കും. പലതും വ്യാജ വീഡിയോകളാകാനും സാധ്യതയുണ്ട്. ഈ വിഷയത്തിന് പരിഹാരം തേടുകയായിരുന്നു യൂട്യൂബ്. അമേരിക്കയിലെ ലാസ്...

ഇനി ആധാര്‍ കൊണ്ട് നടക്കേണ്ട; സോഫ്റ്റ് കോപ്പി സൂക്ഷിക്കാന്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം

ആധാര്‍ കാര്‍ഡ് പോക്കറ്റിലോ പേഴ്‌സിലോ സൂക്ഷിക്കാതെ മൊബൈലില്‍ കൊണ്ട് നടക്കാനുള്ള സംവിധാനം ഒരുക്കുകയാണ് UIDAI. ആധാര്‍ കാര്‍ഡിന്റെ സോഫ്റ്റ്‌കോപ്പി സൂക്ഷിക്കുന്നതിനും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനും എം ആധാര്‍ എന്ന ആപ്ലിക്കേഷനാണ് സഹായിക്കുക. UIDAI പുറത്തിറക്കിയിരിക്കുന്ന എം ആധാര്‍ (mAadhaar) എന്ന ആപ്പാണ് ആധാര്‍ കാര്‍ഡിനെ മൊബൈലില്‍ ഫോണിലാക്കി സൂക്ഷിക്കാനും...

മൊബൈല്‍ ഫോണ്‍ വിപണികളില്‍ ഇനി പിക്‌സലിന്റെ കാലം

ലണ്ടന്‍: വളരെ നാളുകളായുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് ഗൂഗിള്‍ പിക്സല്‍ 2, പിക്സല്‍ 2 എക്സ്എല്‍ എന്നിവ വിപണിയില്‍ എത്തിയിരിക്കുന്നു. ആപ്പിള്‍ ഐഫോണ്‍, സാംസംങ് ഗ്യാലക്സി എന്നീ മുന്‍നിര ഫോണുകള്‍ക്ക് ഗൂഗിളിന്റെ പിക്സല്‍ വലിയ വെല്ലുവിളിയാകും ഉയര്‍ത്തുക. ഡിസ്പ്ലേ സൈസിലും ബാറ്ററി കപ്പാസിറ്റിയിലുമാണ് രണ്ട്...

125 സിസി എന്‍ജിനില്‍ ജൂപ്പിറ്റര്‍

ഹോണ്ട ആക്ടീവ, അക്‌സസ് 125 എന്നിവരടക്കി ഭരിക്കുന്ന നിരയിലേക്ക് പുതിയ ജൂപ്പിറ്റര്‍ എത്തുകയാണെന്ന സൂചന. വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തു വിട്ടിട്ടില്ല. ന്യൂജെന്‍ ജൂപിറ്ററിന് റഗുലര്‍ മോഡലില്‍ നിന്ന് വലിയ മാറ്റമില്ല. 125 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്‍ജിനിലാകും പുതിയ ജൂപിറ്റര്‍ നിരത്തിലിറങ്ങുക നിലവില്‍ 8...

ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന് സമാപനം

  രാജ്യത്തെ ടെലികോ രംഗത്തെ ഏറ്റവും വലിയ എക്‌സ്‌പോ ആയ ബാര്‍സലോനയിലെ മൊബൈല്‍ വേള്‍ഡ് കോണ്ടഗ്രസിന്റെ ഇന്ത്യന്‍ പതിപ്പ് കഴിഞ്ഞ വാരം ഡല്‍ഹിയില്‍ സമാപിച്ചു. എല്ലാവര്‍ഷവും ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് നടത്താനാണ് സംഘാടകരായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെയും തീരുമാനം. 5 ജി സാങ്കേതിക...

ജൈവഘടികാര രഹസ്യം കണ്ടെത്തിയവര്‍ക്ക് നൊബേല്‍

സ്റ്റോക്ഹോം: 201 7ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജഫ്രി ഹാള്‍, മൈക്കേല്‍ റോസ്ബാഷ്, മൈക്കേല്‍ യങ് എന്നിവര്‍ക്ക്. ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന തന്‍മാത്രാതല പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ജഫ്രി ഹാള്‍, മൈക്കേല്‍ റോസ്ബാഷ്, മൈക്കേല്‍ യങ് എന്നിവരാണ് നൊബേലിന് അര്‍ഹരായത്.90 ലക്ഷം സ്വീഡിഷ് ക്രോണര്‍...

സെല്‍ഫ് ബാലന്‍സിംഗ് ബൈക്കുമായി ഹോണ്ട

  ഹോണ്ടയുടെ രണ്ടാമത്തെ സെല്‍ഫ് ബാലന്‍സിംഗ് ബൈക്ക് കണ്‍സെപ്റ്റ് വരാനിരിക്കുന്ന ടോക്കിയ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലായിരുന്നു. റൈഡിംഗ് അസിസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ബൈക്കില്‍ ജിറോസ്‌കോപ്‌സിന് പകരം റോബോട്ടിക് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുക. ബൈക്കിന്റെ ഘടന ആദ്യ കണ്‍സെപ്റ്റിന്റേത് പോലെ തന്നെയായിരിക്കും. ആദ്യത്തേത് പെട്രോള്‍ എഞ്ചിന്‍ ആയിരുന്നെങ്കില്‍...

കുട്ടികളുടെ ഫോണുകള്‍ നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്കായി ഒരു ആപ്ലിക്കേഷന്‍

മക്കള്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണുകള്‍ മാതാപിതാക്കള്‍ക്ക് എവിടെനിന്നും നിയന്ത്രിക്കാന്‍ കഴിയുന്ന പുതിയ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നു. ഫാമിലി ലിങ്ക് എന്നാണ് ഇതിന്റെ പേര്. അമേരിക്കയിലാണ് ഈ ലിങ്ക് പുറത്തിറക്കിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4 ന് മുകളിലുള്ള എല്ലാ പതിപ്പുകളിലും ഐഒഎസ് 9 ന് ശേഷമുള്ള എല്ലാ പതിപ്പുകളിലും ഫാമിലി...

ജിയോയോട് മല്‍സരിക്കാന്‍ ഭാരത് വണ്‍ എത്തും

ജിയോ ഫോണിന് വെല്ലുവിളിയാകാന്‍ ഭാരത് വണ്‍ വിപണിയിലെത്തും. മൈക്രോമാക്‌സിന്റെ 4ജി ഫീച്ചര്‍ ഫോണ്‍ ബി.എസ്.എന്‍.എല്ലിനോട് ചേര്‍ന്നാണ് ഭാരത് വണ്‍ പുറത്തിറങ്ങുന്നത്. പുതിയ ഫീച്ചര്‍ ഫോണില്‍ ഫ്രീ വോയ്‌സും ഡാറ്റാ ഓഫറുകളും ലഭ്യമാകും. വലിയ സ്‌ക്രീനും ഈടുനില്‍ക്കുന്ന ബാറ്ററിയും ഫോക്കസ് ക്യാമറയും പുതിയ ഫോണിനെ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാക്കുമെന്നാണ് പ്രതീക്ഷ. 'ഭാരത്...

ഇന്ത്യയിലേക്ക് 5ജി തരംഗം ഉടനെത്തുമെന്ന് സൂചന

അതിവേഗ ഇന്റര്‍നെറ്റിനായി ടെലികോം കമ്പനികള്‍ 5ജിഅവതാരിപ്പിക്കാനൊരുങ്ങുന്നു. ജിയോയും എയര്‍ടെല്ലും തന്നെയായിരിക്കും വിപണിയില്‍ 5ജി അവതരിപ്പിക്കുക. കഴിഞ്ഞ ദിവസം ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ ജിയോയുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ അറിയിച്ചിരുന്നു. മള്‍ട്ടിപ്പിള്‍ ഇന്‍പുട്ട് മള്‍ട്ടിപ്പിള്‍ ഔട്ട്പുട്ട് അഥവാ മിമോ എന്ന സാങ്കേതിക വിദ്യയാണ് എയര്‍ടെല്‍ 5ജിക്കായി...

ജിയോയുമായി കൈ കോര്‍ക്കാനൊരുങ്ങി എയര്‍ടെല്‍

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ വിപ്ലവം ടെലികോം സെക്ടറില്‍ വമ്പന്മാര്‍ക്ക് വന്‍പാരയായി തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. മറ്റ് കമ്പനികള്‍ക്ക് പിടിച്ച് നില്‍ക്കാനാകാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. ഈ സാഹചര്യത്തിലാണ് എയര്‍ടെല്‍ ജിയോയുമായി കൈകോര്‍ക്കാനൊരുങ്ങുന്നത്. ടെലികോം മേഖലയിലെ വെല്ലുവിളികള്‍ മറികടക്കാനും സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കായും മുകേഷ് അംബാനിയുമായി സഹകരിക്കാന്‍ തയാറെന്ന് എയര്‍ടെല്‍ ചെയര്‍മാന്‍...

ഐഫോണ്‍ 8 സെപ്റ്റംബര്‍ 29ന് ഇന്ത്യയില്‍

പുതിയതായി ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവ ഇന്ത്യയില്‍ ലഭ്യമാക്കുന്ന തിയതി നേരത്തെയാക്കി. സെപ്റ്റംബര്‍ 29ന് വൈകീട്ട് ആറുമണിക്കാണ് ഇന്ത്യയില്‍ പുറത്തിറക്കുന്നത്. രാത്രി വൈകിയോ പാതിരാത്രിക്കോ പുറത്തിറക്കുന്നരീതിയില്‍നിന്ന് മാറി വൈകീട്ടായിരിക്കും രാജ്യത്ത് പുതിയ ഐഫോണുകള്‍ പുറത്തിറക്കുക. ഇതോടെ യുഎസില്‍ വില്പനയ്ക്കെത്തി ഒരാഴ്ചകഴിഞ്ഞാല്‍ ഇന്ത്യയിലും ഐഫോണുകള്‍ ലഭ്യമാകും....

ശനിയെ തൊട്ടറിഞ്ഞ ”കാസ്സിനി ”

ശനി ആയിരുന്നു ടെലിസ്‌കോപ്പുകള്‍ വാന നിരീക്ഷണത്തിനെ മാറ്റിമറിക്കുന്നു വരെ ഏറ്റവും വിദൂരമായ ഗ്രഹം. നക്ഷത്രങ്ങള്‍ക്കിടയിലൂടെ മറ്റു ഗ്രഹങ്ങളേക്കാള്‍ സാവധാനം സഞ്ചരിക്കുന്ന ശനി എല്ലാ പുരാതന സംസ്‌കാരങ്ങള്‍ക്കും ഒരു പ്രഹേളിക തന്നെയായിരുന്നു. ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച് ശനിയെ ആദ്യമായി കൂലം കഷമായി നിരീക്ഷിച്ചത് ഇറ്റാലിയന്‍ വാന നിരീക്ഷകനും, ഗഗന ശാസ്ത്രജനുമായിരുന്ന...

ഇനി മുഖം പാസ്‌വേഡ് ഇമോജിക്കു പകരം അനിമോജി; ഐഫോണ്‍ 10 അവതരിച്ചു

  കാലിഫോര്‍ണിയ; പുതിയ താരങ്ങളെ അവതരിപ്പിച്ച് പത്താം വാര്‍ഷികം ആപ്പിള്‍ ഗംഭീരമാക്കി. ഐഫോണിന്റെ ഏറ്റവും പുതിയ എഡിഷന്‍ എക്‌സ് ഉള്‍പ്പെടെയുള്ളവയാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നിനുശേഷം പ്രകാശനം ചെയ്തത്. ആപ്പിള്‍ സിഇഒ ടിം കുക്ക് ഉത്പന്നങ്ങള്‍ ലോകത്തിനു സമര്‍പ്പിച്ചു. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഐഫോണ്‍ എക്‌സ് (ഐഫോണ്‍ 10) അവതരിച്ചു. ഹോം ബട്ടണ്‍...

ഐ ഫോണ്‍ എട്ട് ഉടന്‍; ആപ്പിള്‍ ഓഹരികള്‍ കുതിക്കുന്നു

ന്യൂഡല്‍ഹി: ഐഫോണ്‍ എട്ട് പുറത്തിറക്കാനിരിക്കെ ആപ്പിളിന്റെ ഉത്പന്ന വിതരണ കമ്പനികളുടെ ഓഹരികള്‍ കുതിച്ചു. എച്ച്സിഎല്‍ ഇന്‍ഫോസിസ്റ്റംസ്, റെഡിങ്ടണ്‍ ഇന്ത്യ എന്നിവയുടെ ഓഹരി വിലയാണ് വ്യാപാരം ആരംഭിച്ചയുടനെ അഞ്ച് ശതമാനത്തോളം ഉയര്‍ന്നത്. എച്ച്സിഎല്‍ ഇന്‍ഫോസിസ്റ്റംസിന്റെ ഓഹരിവില 9.40ഓടെ 3.54 ശതമാനമുയര്‍ന്ന് 52.60 രൂപയായി. റെഡിങ്ടണിന്റെ ഓഹരിയാകട്ടെ 2.42 ശതമാനമുയര്‍ന്ന് 162.80 രൂപയിലുമത്തെതി. കഴിഞ്ഞ...

ചൈനയില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കും; ഇനി ഇലക്ട്രിക് കാറുകളുടെ യുഗം

ബെയ്ജിങ്: ലോകത്തെ തന്നെ ഏറ്റവും വലിയ വാഹന വിപണിയായ ചൈന പെട്രോള്‍, ഡീസല്‍ കാറുകളുടെ ഉത്പാദനവും വിപണനും നിരോധിക്കാനൊരുങ്ങുന്നു. നിയമം പ്രാബല്യത്തില്‍ വരുത്തുന്നത് സംബന്ധിച്ച പഠനങ്ങള്‍ ആരംഭിച്ചതായി ചൈനയുടെ വ്യവസായ മന്ത്രി അറിയിച്ചു. എന്നാല്‍, നിര്‍ബന്ധിത നിരോധനം നടത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പെട്രോള്‍...

ഇറാം സയന്റിഫിക് സൊല്യൂഷന്‍സിന് പ്രഥമ ഹാക്കത്തോണ്‍ ദേശീയ പുരസ്‌കാരം

കൊച്ചി - സെപ്തംബര്‍ 09-ഇന്ത്യ യിലെ ആദ്യ ഇ ടോയ്‌ലെറ്റ് നിര്‍മ്മാതാക്കളായ ഇറാം സയന്റിഫിക് സൊല്യൂഷന്‍സിന് പ്രഥമ ഹാക്കത്തോണ്‍ ദേശീയ പുരസ്‌കാരം. സ്വഛ്ഭാരത് യത്‌നങ്ങളുടെ ഭാഗമായി കുടിവെള്ള, ശുചിത്വ പരിപാലന മന്ത്രാലയം നടത്തിയ സ്വഛ് ഭാരത് ഹാക്കത്തോണായ സ്വഛത്തോണ്‍-1 ലാണ് ഇറാംസയന്റിഫിക് സൊല്യൂഷന്‍സ് അഭിമാനകരമായ നേട്ടം കൈവരിച്ചത്. വിദേശ...

‘ബിഗ് ബില്യണ്‍ ഡേയ്‌സ്’ പുതുചരിത്രം രചിക്കുന്നു

  മറ്റൊരു ചരിത്രം കുറിയ്ക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്ബനിയായ ഫ്‌ലിപ്പ്കാര്‍ട്ട്. മുന്‍നിര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളെല്ലാം ഉള്‍പ്പെടുത്തി ഈ വര്‍ഷത്തെ 'ബിഗ് ബില്യണ്‍ ഡേയ്‌സ് ' വില്‍പനയിലൂടെയാണ് കമ്ബനി പുതുചരിത്രം രചിക്കുന്നത്. സെപ്റ്റംബര്‍ 20 മുതല്‍ സെപ്തംബര്‍ 24 വരെയാണ് ഫ്‌ലിപ്പ്കാര്‍ട്ടിന്റെ വാര്‍ഷിക ഷോപ്പിങ് ഉത്സവം. ബിഗ് ബില്യണ്‍...

ദിശാസൂചക ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ്-1എച്ച്- വിക്ഷേപണം ഇന്ന്

ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ഐ.ആര്‍.എന്‍.എസ്.എസ്-1എച്ച് ഇന്ന് വിക്ഷേപിക്കും. ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നു രാത്രി ഏഴിനാണു വിക്ഷേപണം. പിഎസ്എല്‍വി സി-39 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തുക. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ ഇരുപത്തൊന്‍പത് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കൗണ്ട് ഡൗണ്‍ ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ റീജനല്‍...

ജിയോ കടന്നുകയറ്റം: മൊബൈല്‍ കോള്‍ നിരക്കുകള്‍ കുറയുന്നു

മൊബൈല്‍ കോള്‍ നിരക്കുകള്‍ വീണ്ടും കുറയുന്നു. ഒരു നെറ്റ്വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി) ഘട്ടംഘട്ടമായി ഇല്ലാതാക്കാനാണ് ട്രായ് ശ്രമിക്കുന്നത്. മിനിറ്റിന് 14 പൈസയാണ് നിലവില്‍ ഉപഭോക്താക്കളില്‍ നിന്ന് ഐയുസിയായി മൊബൈല്‍ സേവന ദാതാക്കള്‍ ഈടാക്കുന്നത്. ആദ്യഘട്ടത്തില്‍ ഇത് ഏഴ് പൈസയും...

മൊബൈല്‍ കോള്‍ ചാര്‍ജുകള്‍ കുറയ്ക്കാന്‍ തയ്യാറെടുത്ത് ട്രായ്

മൊബൈല്‍ കോള്‍ ചാര്‍ജുകള്‍ കുറയ്ക്കാന്‍ തയ്യാറെടുത്ത് ട്രായ്. ഐയുസി ചാര്‍ജുകളാണ് ഇത്തരത്തില്‍ കുറയ്ക്കുക. ഒരു നെറ്റ്വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ചാര്‍ജാണ് ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി). നിലവില്‍ മിനിറ്റിന് 14 പൈസയാണ് ഉപഭോക്താക്കളില്‍ നിന്ന് ഐയുസിയായി മൊബൈല്‍ സേവന ദാതാക്കള്‍ ഈടാക്കുന്നത്. ഇത് 10...

NEWS

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്...