കാണാമറയത്ത് നജീബ്; കാത്തിരിപ്പിന്റെ വേദനയില്‍ അമ്മ

മുറിയില്‍ ചുവരിനോട് ചേര്‍ന്ന അലമാരയില്‍ പുസ്തകങ്ങള്‍ വൃത്തിയായി അടുക്കി വെച്ചിരിക്കുന്നു. കട്ടിലിന് മുകളിലായി കോളേജ് ഐഡന്റ്റ്റി കാര്‍ഡ് തൂക്കിയിട്ടിട്ടുണ്ട്. ഈ മുറിയിലെ ഓരോ സാധനങ്ങളും അത്രയേറെ സൂക്ഷ്മതയോടെ വൃത്തിയായി സൂക്ഷിക്കുന്നുണ്ട്. കാണാതായ തന്റെ മകന്‍ ('ജെഎന്‍യു ബോയ്') നജീബ് മുഹമ്മദ് തിരികെ വരുമെന്ന വിശ്വാസത്തിലാണ് ഫാത്തിമ നഫീസ്...

എബിവിപിക്കെതിരെ ശബ്ദമുയര്‍ത്തിയ ഗുര്‍മെഹര്‍ നെക്സ്റ്റ് ജനറേഷന്‍ ലീഡേഴ്‌സ് പട്ടികയില്‍

ടൈം മാഗസിന്റെ നെക്സ്റ്റ് ജനറേഷന്‍ ലീഡേഴ്സ് 2017 പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടം നേടി ഗുര്‍മെഹര്‍ കൗര്‍. രാംജാസ് കോളേജിലെ എബിവിപി ഗുണ്ടായിസത്തിനെതിരെ ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയായ ഗുര്‍മെഹറിന്റെ പോസ്റ്റര്‍ ക്യാംപെയിന്‍ നേരത്തെ വൈറലായിരുന്നു. ഞാന്‍ ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ് പക്ഷേ എബിവിപിയെ ഭയമില്ല എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തി...

ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡറായ ജഡ്ജി, ജോയിത മണ്ഡലിന്റെ വിജയവഴികള്‍

ജോയിത മണ്ഡല്‍, ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡറായ ജഡ്ജി. പശ്ചിമ ബംഗാളിലെ പരമ്പരാഗത ഹിന്ദുകുടുംബത്തില്‍ ജനിച്ച ട്രാന്‍സ് ജെന്‍ഡര്‍ ആയ ജോയിത വളരെയേറെ യാതനകളും പരിഹാസങ്ങളും സഹിച്ചാണ് ജീവിതത്തില്‍ വിജയിച്ചത്. സ്‌കൂള്‍ പഠനം ഉപേക്ഷിക്കുകയും ബസ് സ്റ്റാന്‍ഡുകളില്‍ ഉറങ്ങേണ്ടി വരികയും തെരുവ് ഭിക്ഷാടനം നടത്തുകയും ചെയ്യേണ്ടി വന്നിരുന്ന ജോയിതയുടെ...

കെവിഎം ആശുപത്രി നഴ്‌സുമാരുടെ സമരം; അവഗണിച്ച് മാനേജ്‌മെന്റ് അധികൃതര്‍

ആലപ്പുഴ: ആലപ്പുഴ കെവിഎം ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന അനിശ്ചിതകാല സമരം 54 ദിവസം പിന്നിട്ടു. സര്‍ക്കാര്‍ ഇടപെട്ടിട്ടും സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്‌മെന്റ് അധികൃതര്‍ തയ്യാറായിട്ടില്ല. അതേസമയം, സമരത്തിന് ഐക്യദാര്‍ഢ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഓഗസ്റ്റ് മാസം 21 നാണ് കെവിഎം ആശുപത്രി സ്റ്റാഫ് നഴ്‌സുകള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. അത്യാഹിത...

NEWS

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്...