തള്ളന്താനത്തിന് വിരുന്നൊരുക്കുകയും അമിട്ട് ഷാജിക്ക് വഴിയൊരുക്കുകയും ചെയ്യുന്നവരുടെ പിന്തുണ വേണ്ടെന്ന് ബല്‍റാം

തിരുവനന്തപുരം: കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന സി.പി.എം പോളിറ്റ് ബ്യൂറോ തീരുമാനത്തിനെതിരെ പരിഹാസവുമായി വി ടി ബല്‍റാമിന്റെ പോസ്റ്റ് . ദേശീയതലത്തില്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസുമായി അടവു നയത്തില്‍ അധിഷ്ഠിതമായ സഹകരണം വേണമെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യം കേന്ദ്രകമ്മറ്റി തള്ളിയിരുന്നു. ഇതാണ്...

ടി.പി വധക്കേസ്: ഒത്തുകളി പരാമര്‍ശത്തില്‍ ബല്‍റാമിനെതിരെ പരാതി

പാലക്കാട്: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ മുന്നണികള്‍ ഒത്തുകളിച്ചെന്ന വെളിപ്പെടുത്തലിനേത്തുടര്‍ന്ന് വിടി ബല്‍റാം എംഎല്‍എയ്ക്കെതിരെ പരാതി. വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തില്‍ ബല്‍റാമിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ബിജെപി ജില്ലാ സെക്രട്ടറി പി രാജീവാണ് പരാതി നല്‍കിയത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസ്...

കാര്‍മോഷ്ടാവിനെ കുടുക്കിയത് ഓണ്‍ലൈന്‍ വ്യാപാരസൈറ്റ് വഴിയുള്ള അന്വേഷണം

തിരുവനന്തപുരം: സംസ്ഥാനത്തെ വര്‍ധിച്ചു വരുന്ന കാര്‍മോഷണത്തിലേക്കുള്ള അന്വേഷണം ഒടുവില്‍ എത്തിച്ചേര്‍ന്നത് ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍. സെന്‍ട്രല്‍ ലോക്കിങ്ങും അലാറവുമുള്ള കാറുകളാണ് വ്യാപകമായി മോഷണം പോയത്. അലാറം ഇല്ലാതാക്കി പൂട്ട് പൊളിക്കുന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് മോഷ്ടാക്കള്‍ കാറിലെ പൂട്ട് പൊളിച്ചതെന്ന് പോലീസ് മനസിലാക്കി. ഇത്തരത്തില്‍ പൂട്ട് പൊളിക്കുന്ന യന്ത്രം...

ദേശീയഗാനാലപനത്തിനിടെ ഫോണ്‍; വെട്ടിലായി ബിജെപി മുഖ്യമന്ത്രി

ജയ്പൂര്‍; ദേശീയ ഗാനം ആലപിക്കുമ്പോള്‍ ബിജെപി മുഖ്യമന്ത്രിയുടെ ഫോണ്‍വിളി സോഷ്യല്‍മീഡിയയില്‍ വൈറലായി. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഫോണ്‍ വിളിച്ചത്. ഒക്ടോബര്‍ 9ന് നടന്ന പരിപാടിക്കിടെയാണ് സംഭവം നടന്നത്. ദേശീയതയുടെ സംരക്ഷകാണ് തങ്ങള്‍ എന്ന് അവകാശപ്പെടുന്ന ബിജെപി ഇക്കാര്യത്തില്‍ എന്ത് പറയുമെന്ന് സോഷ്യല്‍...

ശൈശവ വിവാഹം റദ്ദാക്കാന്‍ വഴിയൊരുക്കിയത് ഫെയ്‌സ് ബുക്ക് പോസ്റ്റ്

ജയ്പൂര്‍: ശൈശവ വിവാഹം റദ്ദാക്കാനുള്ള അപേക്ഷയില്‍ കോടതി പ്രധാനമായും പരിഗണിച്ചത് ഫെയ്സ് ബുക്ക് പോസ്റ്റ്. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ സുശീല ബിഷ്ണോയ് എന്ന കൗമാരക്കാരിയാണ് തന്നെ നിര്‍ബന്ധിച്ച് വിവാഹം കഴിച്ച ഭര്‍ത്താവിനെതിരെ വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 2010 ല്‍ വിവാഹം കഴിക്കുമ്പോള്‍ തനിക്ക് 12 വയസ്...

ടാറ്റു പ്രേമം കണ്ണിനുള്ളിലും

  ഫാഷന്‍ രംഗത്ത് മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ടാറ്റു. സ്ത്രീ-പുരുഷഭേദമന്യേ ടാറ്റു പ്രേമികളാണ് ഇന്ന് ലോകമെമ്പാടുമുള്ളത്. ശരീരത്തിന്റെ പല ഭാഗങ്ങളില്‍ അല്ലെങ്കില്‍ ശരീരം മുഴുവന്‍ ടാറ്റു ചെയ്യുന്നത് സര്‍വ്വ സാധാരണയാണ്. മുഖത്തും കണ്‍പോളകളിലും പച്ചകുത്തുന്നവര്‍ ഉണ്ട്. എന്നാല്‍ ടാറ്റു പ്രേമംമൂത്ത് കണ്ണിനകത്തു പച്ചകുത്തിയിരിക്കുകയാണ് ഡല്‍ഹി സ്വദേശിയായ കരണ്‍. കണ്ണിനുള്ളില്‍ ടാറ്റു...

‘ടി.പി വധക്കേസ് ഒത്തുതീര്‍പ്പാക്കിയ കോണ്‍ഗ്രസിന് കിട്ടിയ തിരിച്ചടിയാണ് സോളാര്‍’

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കാത്തത് കോണ്‍ഗ്രസ് നേതൃത്വത്തെ തിരിഞ്ഞു കുത്തിയെന്ന് തൃത്താലയിലെ കോണ്‍ഗ്രസ് എംഎല്‍എയായ വി.ടി.ബല്‍റാം സോളാര്‍ ലൈംഗിക-അഴിമതി ആരോപണങ്ങളില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള ഒരു ഡസന്‍ നേതാക്കള്‍ പെട്ടിരിക്കെയാണ് കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന വാദവുമായി ബല്‍റാം രംഗത്ത് വന്നിരിക്കുന്നത്. ടിപി വധക്കേസില്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയവുമായി കോണ്‍ഗ്രസ് രംഗത്ത്...

ഫുട്ബോള്‍ മൈതാനത്തിലെ ഈ നൂറ്റാണ്ടിന്റെ അബദ്ധം വൈറലാകുന്നു

ഫുട്ബോള്‍ കളിക്കളത്തില്‍ നിരവധി അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ ഈയിടെ ഒരു ഡച്ച് താരത്തിന് സംഭവിച്ച അബദ്ധം കണ്ടാല്‍ എല്ലാവരും പറയും ഇതാണ് ഫുട്ബോള്‍ മൈതാനത്തിലെ ഈ നൂറ്റാണ്ടിന്റെ അബദ്ധം എന്ന്. ഡെന്നീസ് വാന്‍ ഡ്യുഡെന്‍ എന്ന ഡച്ച് താരമാണ് ഫുട്ബോള്‍ ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച ഈ അബദ്ധത്തിന് ഇരയായത്....

ഫെയ്സ്ബുക്ക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ രാജിവെച്ചു

ഡല്‍ഹി: ഫെയ്സ്ബുക്ക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ഉമങ് ബേദി രാജിവെച്ചു. ഇന്ത്യക്ക് പുറമെ ഫെയ്സ്ബുക്കിന്റെ ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളുടെയും ചുമതലയുണ്ടായിരുന്ന ഉമങ് ബേദി ഈ വര്‍ഷം അവസാനത്തോടെ കമ്പനിയുടെ പടിയിറങ്ങുമെന്ന് ഫെയ്സ്ബുക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ കണ്‍സ്യൂമര്‍ ആന്റ് മീഡിയാ വിഭാഗം ഡയറക്ടര്‍ സന്ദീപ് ഭൂഷണായിരിക്കും...

വംശീയ അധിക്ഷേപം; ഒടുവില്‍ ഡോവ് മാപ്പ് പറഞ്ഞു

വെളുത്ത ചര്‍മ്മം ശ്രേഷ്ഠമായി കരുതുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ട് തന്നെയാണ് കറുപ്പ് നിറത്തെ വെളുപ്പിക്കാനാകും എന്ന പരസ്യ വാചകങ്ങളോടെ രാജ്യത്ത് ഇത്രയധികം കോസ്മറ്റിക് ഉല്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാകുന്നത്. ഇത്തരം ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ വലിയ തോതില്‍ ഇരുണ്ട നിറമുള്ള ആളുകള്‍ക്കിടയില്‍ അപകര്‍ഷാബോധം ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും...

പടക്ക വില്‍പനയ്ക്ക് നിരോധനമേര്‍പ്പെടുത്തിയ സുപ്രീം കോടതി വിധിക്കെതിരെ ചേതന്‍ ഭഗത്

ന്യൂഡല്‍ഹി: പടക്ക വില്‍പ്പനയ്ക്ക് നിരോധനമേര്‍പ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ എഴുത്തുകാരന്‍ ചേതന്‍ ഭഗത്. കോടതി ഉത്തരവിനു പിന്നാലെ ട്വിറ്ററിലാണ് ചേതന്‍ ഭഗത് പ്രതികരണവുമായെത്തിയത്. നിരോധനം ഉചിതമല്ലെന്ന തരത്തിലാണ് ചേതന്റെ പ്രതികരണം. പടക്കമില്ലാതെ കുട്ടികള്‍ക്ക് എന്ത് ദീപാവലിയെന്ന് ചേതന്‍ ഭഗത് ട്വിറ്ററിലെഴുതി. നമ്മുടെ ഏറ്റവും വലിയ ആഘോഷമാണ് ദീപാവലി, വര്‍ഷത്തില്‍ ഒരു...

അമിത് ഷായുടെ ആവേശം അതിരുകടക്കുന്നു: പിണറായി

തിരുവനന്തപുരം: അമിത് ഷായുടെ അമിതാവേശം അതിരുകടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നടപടി ജനാധിപത്യ മര്യാദയുടെ ലംഘമാണെന്നും അദ്ദേഹം പറഞ്ഞു. ‘അമിത് ഷായുടെ അമിതാവേശം അതിരുകടക്കുന്നു’ എന്ന തലക്കെട്ടില്‍ ഫയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

പേര് ഫ്രെഡറിക്, കാണാന്‍ സുന്ദരന്‍, സോഷ്യല്‍ മീഡിയയിലെ താരത്തെ പരിചയപ്പെടാം

വശ്യമായ കറുപ്പ് നിറം, തലയുടെ മുകള്‍ഭാഗത്ത് നിന്ന് കഴുത്തുവരെ നേര്‍ത്ത, നീണ്ട രോമങ്ങള്‍ അത്രയ്ക്ക് സുന്ദരനാണ് ഫ്രെഡറിക്. പത്തുവയസുകാരനായ ഈ കുതിര ലോകത്തിലെ ഏറ്റവും സുന്ദരനായ കുതിരയാണ്. ഫെയ്സ്ബുക്കില്‍ സ്വന്തമായി പേജും യൂട്യൂബില്‍ സ്വന്തമായി സബ്സ്‌ക്രിബ്ഷനും ഉള്ള ഫ്രെഡറികിന് സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ഈ സുന്ദരന്റെ...

ഹോട്ടല്‍ ജീവനക്കാരന്റെ പോക്കറ്റിലിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു

ജക്കാര്‍ത്തയിലെ ഹോട്ടല്‍ ജീവനക്കാരന്റെ പോക്കറ്റിലിരുന്ന സാംസങ് മൊബൈല്‍ ഫോണാണ് കത്തിയത്. ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിക്കുന്നുണ്ട്. 2013 ല്‍ പുറത്തിറങ്ങിയ സാംസംങ് ഗ്രാന്‍ഡ് ഡ്യുയോസ് മോഡല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിതെറിച്ചതോടെ ഷര്‍ട്ടിന് തീപിടിച്ചു. യുവാവ് നിലത്ത് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. പെട്ടെന്ന് തന്നെ ധരിച്ചിരുന്ന...

യോഗി ആദിത്യനാഥിന്റെ ട്വീറ്റുകളെ പരിഹസിച്ച് കേരളാ മുഖ്യന്റെ റീട്വീറ്റുകള്‍

ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള യാത്രയെക്കുറിച്ച് ട്വീറ്റ് ചെയ്തപ്പോള്‍ കേരളാ മുഖ്യന്റെ ട്രോളുകള്‍ക്ക് തന്റെ ട്വീറ്റ് വഴിയൊരുക്കുമെന്ന് അദ്ദേഹം ഒട്ടും പ്രതീക്ഷിച്ചു കാണില്ല. സുന്ദരവും സന്തോഷകരവും സമാധാനപരവുമായ കേരള യാത്രയെന്നാണ് യോഗി ട്വീറ്റ് ചെയ്തത്. ജനരക്ഷായാത്രയ്ക്ക് കേരളത്തിലേക്ക് തിരിക്കുന്നതിന് മുന്‍പായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ട്വിറ്ററില്‍...

നഗ്നയാത്ര: ഇന്‍സ്റ്റാഗ്രാമില്‍ താരമായി ദമ്പതിമാര്‍

പൊതുസ്ഥലത്ത് നഗ്നരായി പ്രതിഷേധവും ആഘോഷവും നടത്തുന്നത് ഇപ്പോള്‍ സര്‍വ്വസാധാരണയാണ്. എന്നാല്‍ നഗ്‌നരായി ലോകപര്യടനം നടത്തുന്നത് ഇതാദ്യമായിട്ടാവും. ബെല്‍ജിയം സ്വദേശികളായ ദമ്പതിമാരാണ് ഈ സാഹസത്തിന് മുതിര്‍ന്നത്. 'നഗ്‌നയാത്ര'യുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച ഇവര്‍ വൈറലാകുകയാണ്. നേക്കഡ് വാണ്ടറിങ് എന്ന പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്, നിക്-ലിന്‍സ് ദമ്ബതിമാര്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത്. 'നഗ്‌നരായി...

വ്യാജവീഡിയോ പ്രചരണത്തിന് കടിഞ്ഞാണിട്ട്‌ യുട്യൂബ്

ന്യൂയോര്‍ക്ക്: യൂട്യൂബില്‍ ഇനി മുന്‍ഗണന ആധികാരിക വീഡിയോകള്‍ക്കാകും. തിരയുമ്പോള്‍ ആധികാരികതയുള്ള വീഡിയോകള്‍ ആദ്യം വരുന്ന തരത്തില്‍ യൂട്യുബ് സാങ്കേതിക മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. മുന്‍പ് യൂട്യൂബില്‍ തിരയുമ്പോള്‍ ആദ്യം കിട്ടുന്നത് വിവാദ വീഡിയോകളായിരിക്കും. പലതും വ്യാജ വീഡിയോകളാകാനും സാധ്യതയുണ്ട്. ഈ വിഷയത്തിന് പരിഹാരം തേടുകയായിരുന്നു യൂട്യൂബ്. അമേരിക്കയിലെ ലാസ്...

യഥാര്‍ത്ഥ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ നിലയുറപ്പിക്കണം; റിമ

മോശം പുരുഷന്മാരില്‍ നിന്നും യഥാര്‍ഥ പുരുഷന്മാരെ രക്ഷിക്കണമെന്നും സ്ത്രീകള്‍ നല്ല പുരുഷന്മാര്‍ക്കൊപ്പം നിലയുറപ്പിക്കണമെന്നും നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍. നല്ലവനൊപ്പം എന്ന ഹാഷ്ടാഗോടെ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലാണ് റിമ താരങ്ങളുടെ ആരാധകരെ ആക്രമിച്ചു കൊണ്ട് നിലപാട് വ്യക്തമാക്കിയത്. റിമയുടെ വാക്കുകള്‍: എന്റെ സുഹൃത്തായ ഫെബ്രുവരി 17ന് ക്രൂരമായ അക്രമണത്തിന് ഇരയാക്കപ്പെട്ട...

അമ്മയ്ക്ക് മകളോട് പറയാനുള്ളത്; വൈറലായി ഒരു അമ്മയുടെ പോസ്റ്റ്

ടോണി ഹമ്മെര്‍ എന്ന അമ്മയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കൂടുതല്‍ പ്രചരിക്കുന്നത്. തന്റെ മകള്‍ക്കായി നല്‍കുന്ന ഉപദേശങ്ങളാണ് പോസ്റ്റിന്റെ ഉള്ളടക്കം. സെപ്തംബര്‍ 22നാണ് ഹാമ്മെര്‍ പോസ്റ്റ് ഇടുന്നത്. ഒട്ടേറെ പേര്‍ ഇത് വായിക്കുകയുണ്ടായി ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം എന്റെ മകളെ, മറ്റൊരാള്‍ നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കുമ്പോള്‍ അങ്ങോട്ട് ക്ഷമ ചോദിക്കരുത്. 'ഇത്രയും...

സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ക്ക് മുന്നില്‍ തൊഴുകൈകളുമായി പോലീസ്; ദൃശ്യങ്ങള്‍ വൈറലാകുന്നു

#WATCH Policemen seen singing with self styled god woman Radhe Ma in Delhi's GTB Enclave pic.twitter.com/XOIAr2vKHf — ANI (@ANI) October 5, 2017 സ്വയം പ്രഖ്യാപിത സന്യാസിനി രാധേ മായ്ക്ക് ഡല്‍ഹിയിലെ പോലീസ് സ്‌റ്റേഷനില്‍ ഗംഭീര സ്വീകരണം. വിവേക് വിഹാര്‍ പോലീസ് സ്‌റ്റേഷനിലാണ്...

സണ്ണി ലിയോണിന്റെ ആരാധകരെ അമിത് ഷായുടേതാക്കി മാറ്റി; വീണ്ടും ഫോട്ടോഷോപ്പ് മാജിക്

ബി.ജെ.പിയെ നാണംകെടുത്തി വീണ്ടും ഫോട്ടോഷോപ്പ് വിവാദം. ജനരക്ഷാ യാത്രയ്ക്കായി കേരളത്തിലെത്തിയ അമിത് ഷായെ കാണാന്‍ വന്ന ജനക്കൂട്ടമെന്നു പറഞ്ഞ് പ്രചരിപ്പിച്ച ചിത്രമാണ് ഇപ്പോള്‍ പുലിവാലായിരിക്കുന്നത്. കൊച്ചിയില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ കാണാനെത്തിയ ജനക്കൂട്ടത്തിന്റെ ചിത്രമാണ് അമിത് ഷായെ കാണാനെത്തിയവരെന്ന പേരില്‍ പ്രചരിപ്പിച്ചത്. ബി.ജെ.പിയോട് ആഭിമുഖ്യമുള്ള ഔട്ട്‌സ്‌പോക്കന്‍...

സെബസ്റ്റ്യാനോസ് പുണ്യാളന്റെ വിലാപവും പൂഞ്ഞാര്‍ പുലിയുടെ ഗര്‍ജ്ജനവും വെറുതെയായില്ലെന്ന് ജയശങ്കര്‍

കോട്ടയം: സെബാസ്റ്റ്യാനോസ് പുണ്യാളന്റെ വിലാപവും പൂഞ്ഞാര്‍ പുലിയുടെ ഗര്‍ജനവും വെറുതെയായില്ലെന്ന് അഡ്വക്കേറ്റ് എ. ജയശങ്കര്‍. ദിലീപ് ജാമ്യത്തിന് അര്‍ഹനാണെന്നും കുറ്റം തെളിയിച്ചിട്ടില്ലെന്നും വാദിച്ച അഡ്വ. സെബാസ്റ്റിന്‍ പോളിനേയും പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്ജിനേയും പരിഹസിച്ചാണ് ജയശങ്കര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. രാമലീലയുടെ സാമ്പത്തിക വിജയത്തിനു പിന്നാലെയാണ് കോടതി വിധിയുടെ ആശ്വാസമെന്നും...

മോദി വിമര്‍ശനം മഷിയുണങ്ങും മുന്‍പ് മാറ്റിപ്പറഞ്ഞ് പ്രകാശ് രാജ്; ദേശീയ അവാര്‍ഡുകള്‍ തിരിച്ചു നല്‍കില്ല

ബെംഗളൂരു: പറഞ്ഞത് അതിന്റെ മഷിയുണങ്ങും മുന്‍പ് മാറ്റിപ്പറഞ്ഞു നടന്‍ പ്രകാശ് രാജ്. ഗൌരി ലങ്കേഷ് കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായി പ്രകാശ് രാജ് നടത്തിയ പരാമര്‍ശങ്ങള്‍ ആണ് നടന്‍ മഷിയുണങ്ങും മുന്‍പ് തിരുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്ന മൌനം തുടര്‍ന്നാല്‍ തനിക്ക് അഭിനയത്തിന് കിട്ടിയ ദേശീയ...

മോഹന്‍ലാലിനെ പ്രശംസിച്ച് നരേന്ദ്ര മോദി

മോദിയുടെ ക്ഷണ പ്രകാരം ഗാന്ധിജയന്തി ദിനത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാതിനാണ് താരത്തെ മോദി പ്രശംസിച്ചത്. നേരെത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സ്വച്ഛഭാരത് പദ്ധതിയില്‍ പങ്കാളിയാകാന്‍ ക്ഷണിച്ച്‌ കത്തയച്ചിരുന്നു. താരത്തിന്റെ പങ്കാളിത്തം അനേകരെ പദ്ധതിയിലേക്ക് ആകര്‍ഷിക്കുമെന്നും മോദി കത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു മറുപടിയായി പരിപാടിക്ക് പിന്തുണ നല്‍കുമെന്ന താരം...

ആത്മഹത്യാഭീക്ഷണി : സ്വന്തം കുഞ്ഞുമായി

മൂന്നുവയസ്സായ സ്വന്തം കുഞ്ഞിനെയും കൊണ്ട് വീട്ടിലെ കിണറ്റിലിറങ്ങി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെയും കുഞ്ഞിനെയും അതിസാഹസികമായി രക്ഷപ്പെടുത്തി. ചെമ്പൂര് കട്ടിയാട് വിനീത് (38) ആണ് തന്റെ മൂന്നുവയസ്സുള്ള മകള്‍ അമിതയെയും കൊണ്ട് വീട്ടിലെ കിണറ്റിലിറങ്ങി ആത്മഹത്യാഭീഷണി മുഴക്കിയത്. നാട്ടുകാര്‍ ഓടിക്കൂടി എത്ര ശ്രമിച്ചിട്ടും യുവാവ് അനുസരിക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ പഞ്ചായത്ത്...

തെറ്റു ചെയ്യുന്നവരെ നേരിട്ട് ചെന്നു വെടിവെച്ചുവീഴ്ത്തിയ ഒരു രാഷ്ട്രപതി

റോഡ്രിഗോ ടട്ടര്‍ട്ടെ ( Rodrigo Duterte ) ഫില്പ്പീന്‍സിലെ ഊര്‍ജ്വസ്വലനും നിസ്ച്ചയദാര്‍ഡ്യവുമുള്ള രാഷ്ട്രപതിയാണ്. അഴിമതിയും, അക്രമവും അദ്ദേഹം വച്ചുപൊറുപ്പിക്കില്ല. ക്രിമിനലുകളെയും, ലഹരി മാഫിയാകളെയും കൊന്നൊടുക്കാന്‍ സ്‌പെഷ്യല്‍ പോലീസ് സ്‌ക്വാഡ് കളെ നിയമിച്ചു. വമ്പന്‍ ലഹരി മാഫിയാ തലവന്മാര്‍ പലരും ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു. ഏഴായിരം ക്രിമിനലുകളും, മാഫിയാകളും ഇതുവരെ...

കവിതയില്‍ അശ്ലീലമെന്ന് സദാചാരവാദികള്‍; ജലീഷയുടെ കവിത ഫെയ്‌സ്ബുക്കില്‍ നിന്നും നീക്കം ചെയ്തു

കൊല്ലത്ത് കുളത്തൂപ്പുഴയില്‍ ഏഴു വയസ്സുകാരിയുടെ മരണം വീട്ടകങ്ങള്‍ പെണ്ണിന് എത്ര സുരക്ഷിതമാണെന്ന ഒരു വലിയ ഉള്‍വിളിയാണ് നല്‍കിയത്. കുടുംബത്തിന്റെ അന്തസ്സും സല്‍പ്പേരും കളങ്കപ്പെടുകത്താതിരിക്കാന്‍ എത്ര എത്ര സ്ത്രീകളുടെ കരച്ചിലുകളും ഏങ്ങലുകളുമാണ് നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുക്കുന്നത്? സോഷ്യല്‍ മീഡിയയില്‍ സജീവമായ ചര്‍ച്ചകളുണ്ടായി. അതില്‍ ഏറ്റവും ഉച്ചത്തിലും ആഴത്തിലുമുള്ളതായിരുന്നു ജലീഷ ഉസ്മാന്‍...

‘വിസ്‌പേഴ്‌സ് ആന്‍ഡ് വിസില്‍സ്’ വീഡിയോ ആല്‍ബവുമായി അഹാന കൃഷ്ണ

തിരുവനന്തപുരം: പുതിയ വീഡിയോ ആല്‍ബവുമായി നടി അഹാന കൃഷ്ണ. വിസ്‌പേഴ്‌സ് ആന്‍ഡ് വിസില്‍സ് എന്ന ആല്‍ബവുമായാണ് അഹാന എത്തിയിരിക്കുന്നത്. അഹാന തന്നെയാണ് ഫെയ്‌സ്ബുക്കില്‍ ആല്‍ബത്തിന്റെ ടീസര്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. നല്ല ഗായിക കൂടിയാണ് അഹാന എന്ന് അഹാന തെളിയിച്ചിട്ടുണ്ട്. വര്‍ക്കി ആന്‍ഡ് ഫ്രണ്ട്‌സ് എന്ന ബാന്‍ഡിന്റെ പിന്തുണയോടെയാകും അഹാനയുടെ അരങ്ങേറ്റം....

മോഹന്‍ ഭാഗവതിന്റെ വിവാദപ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഗീയ ശക്തികള്‍ക്കും രാജ്യദ്രോഹികള്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തോട് പുറം തിരിഞ്ഞു നിന്ന് സാമ്രാജ്യത്വ സേവ നടത്തിയ പാരമ്പര്യമുള്ള ആര്‍എസ്എസ് തലവന്‍ കേരളത്തെ രാജ്യസേവനം പഠിപ്പിക്കാന്‍ വരേണ്ട. ജനജീവിതം അലങ്കോലപ്പെടുത്താന്‍...

കാരറ്റെന്നു കരുതി കാറിനെ കടിച്ചു തിന്ന കഴുതക്ക് പിഴ

  കാരറ്റെന്ന് കരുതി ഓറഞ്ച് നിറമുള്ള മക്‌ലാരന്‍ സ്‌പൈഡര്‍ സൂപ്പര്‍ കാറില്‍ കടിച്ച് കേടുപാടുണ്ടാക്കിയ കഴുതക്ക് 9,000 ഡോളര്‍ പിഴ വിധിച്ച് ജര്‍മന്‍ കോടതി. കഴുതയുടെ ഉടമയാണ് കാറുടമക്ക് 9,000 ഡോളര്‍ (5877786 രൂപ)നല്‍കേണ്ടത്. വിറ്റസ് എന്ന കഴുതക്കാണ് കാറിന്റെ പെയിന്റ് പോയെന്ന പരാതിയില്‍ ജര്‍മനിയിലെ ഗീസന്‍ കോടതി ശിക്ഷ...

NEWS

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്...