ആര്‍ ടി ജി – ഡീപ് സ്‌പേസ് പ്രോബുകളുടെ ഊര്‍ജ സ്രോതസ്സ്

ഇക്കാലത്തെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ പത്തു മുതല്‍ പതിനഞ്ചു കൊല്ലം വരെ പ്രവര്‍ത്തിക്കാനുദ്ദേശിച്ചു നിര്‍മിക്കപ്പെടുന്നവയാണ്. ഡീപ് സ്‌പേസ് പ്രോബുകള്‍ ആകട്ടെ ദശാബ്ദങ്ങളോളം പ്രവര്‍ത്തിക്കാനായാണ് ഡിസൈന്‍ ചെയ്യപ്പെടുന്നത്. നാല്പതിലേറെ കൊല്ലമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വോയേജര്‍ പേടകങ്ങള്‍ ഇതിന് ഉത്തമ ഉദാഹരണമാണ്. ഭൂമിയെ വലം വയ്ക്കുന്ന വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ക്ക് സൗര പാനലുകള്‍ ഉപയോഗിച്ച്...

ജോസെഫ് ഫ്യൂരിയര്‍ -സിഗ്‌നല്‍ പ്രോസസ്സിങ്ങിനു വഴിതെളിച്ച ആചാര്യന്‍

  സിഗ്‌നല്‍ പ്രോസസ്സിങ്ങിന്റെ ഗുണ ഭോക്താക്കള്‍ അല്ലാത്ത ആരും ഇപ്പോള്‍ ഈ ലോകത്തുണ്ടാകുമെന്നു തോന്നുന്നില്ല. മൊബൈല്‍ ഫോണുകളിലൂടെയുള്ള വാര്‍ത്താവിനിമയ വിപ്ലവം സാധ്യമാക്കിയത് സിഗ്‌നല്‍ പ്രോസസ്സിങ്ങിന്റെ വളര്‍ച്ച ആണെന്ന് നിസ്സംശയം പറയാം. സിഗ്‌നല്‍ പ്രോസസ്സിങ്ങിന്റെ അടിസ്ഥാന ആയുധങ്ങള്‍ ആണ് ഫ്യൂരിയര്‍ ട്രാന്‍സ്ഫോമും, അതിന്റെ അനേക വകഭേദങ്ങളും ഉപയോഗിച്ചുള്ള സിഗ്‌നലുകളുടെ രൂപാന്തരണവും...

സ്ത്രീകള്‍ക്ക് രക്ഷയായി ഷോക്കടിക്കും ഷൂ

              സ്ത്രീ സുരക്ഷയ്ക്കായി സമൂഹത്തില്‍ ഒട്ടേറെ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നുവെങ്കിലും സ്ത്രീ സുരക്ഷിതയല്ല എന്നതാണ് സത്യം. ദിനംപ്രതി സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് ഏറിവരികയാണ്. സ്ത്രീ ആക്രമിക്കപ്പെടുന്ന സമയം അവക്ക് സ്വയരക്ഷയ്ക്കായി ഒന്നും ഇല്ലാതെ വരുന്നു. പലപ്പോഴും ആക്രമണത്തിനു ഇരയായ ശേഷമാണ് ലോകം അറിയുന്നതും. സ്ത്രീകള്‍ക്ക് ഇതില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടതും ഒരു...

മുറിവ് ഒട്ടിക്കാന്‍ പശ

  പലര്‍ക്കും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തുന്നല്‍ ഒരു പേടി സ്വപ്‌നമാണ്. അതിന് ഒരു ശാശ്വത പരിഹാരവുമായി സിഡ്‌നി സര്‍കലാശാലയിലേയും അമേരിക്കയിലേയും ബയോമെഡിക്കല്‍ രംഗത്തെ ഒരു കൂട്ടം ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നു. MeTro എന്നാണ് ഈ പശയ്ക്ക് പേരിട്ടിരിക്കുന്നത്. വലിയ ഇലാസ്തികത ഉള്ളതിനാല്‍ പെട്ടെന്ന്് വികാസം പ്രാപിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന ഹൃദയം, ശ്വാസകോശം,...

ചന്ദ്രനില്‍ ബഹിരാകാശനിലയം പണിയാന്‍ യുഎസും റഷ്യയും ഒന്നിക്കുന്നു

റഷ്യയും അമേരിക്കയും ബഹിരാകാശത്ത് ഒന്നിക്കുന്നു. 2026 ആകുമ്പോഴേക്കും ചന്ദ്രനില്‍ ബഹിരാകാശനിലയം പണിയാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസയും റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസും ഇതിനുള്ള കരാറില്‍ ഒപ്പിട്ടു. തമ്മില്‍ മല്‍സരം തുടരുന്ന ലോകശക്തികള്‍ ഇനിയുള്ള കാലം ബഹിരാകാശ മേഖലയില്‍ ഒന്നിച്ച് നീങ്ങാന്‍ ആഗ്രഹിക്കുന്നതായി ഇരുകൂട്ടരും...

2100ല്‍ ഭൂമി മറ്റൊരു ദുരന്തത്തിലേക്ക് നീങ്ങുമെന്ന് പഠനം

ബോസ്റ്റണ്‍: സമുദ്രനിരപ്പില്‍ ക്രമാതീതമായി വര്‍ധിച്ചുവരുന്ന കാര്‍ബണ്‍ ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്ന് പഠനം. 2100 ഓടെ ഭൂമി ഇതുവരെ നേരിട്ടതില്‍ വച്ച് ആറാമത്തെ വിനാശകരമായ ദുരന്തത്തിലേക്ക് കാലെടുത്തുവെയ്ക്കുമെന്നാണ് മസ്സാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐറ്റി) നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ 540 ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ ഭൂമി...

ഫ്രിഡ്ത്യൂഫ് നാന്‍സെനിനെ ആദരിച്ച് ഗൂഗിള്‍ ഡൂഡിള്‍

പ്രശസ്ത സാഹസികനും ശാസ്ത്രജ്ഞനുമായ ഫ്രിഡ്ത്യൂഫ് നാന്‍സെന്റെ 156ാം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍. ഡൂഡിളിലൂടെയാണ് നാന്‍സെനിന്റെ ഓര്‍മകളെ ഗൂഗിള്‍ ലോകത്തോട് പങ്കു വെയ്ക്കുന്നത്. ഇദ്ദേഹം അറിയപ്പെടുന്ന നയതന്ത്രജ്ഞനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു ഫ്രിഡ്ത്യൂഫ് നാന്‍സെനാണ് നാന്‍സെന്‍ പാസ്‌പോര്‍ട്ടുകളുടെ ആദ്യ ഹൈക്കമ്മീഷണര്‍ ആയിരുന്നു. 1861 ഒക്ടോബര്‍ 10ന് നോര്‍വേയില്‍ ജനിച്ച ഇദ്ദേഹം നീന്തല്‍,...

NEWS

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്...