NEWS

പുതിയ കണ്ടക്ടര്‍മാര്‍ക്ക് സ്ഥിരനിയമനം ഉടനുണ്ടാകില്ല; പിഎസ്‌സി പറയുന്ന ശമ്പളം നല്‍കാനാവില്ലെന്ന്‌ തച്ചങ്കരി

തിരുവനന്തപുരം: പിഎസ്‌സി ലിസ്റ്റില്‍ നിന്നും നിയമിക്കുന്ന കണ്ടക്ടര്‍മാര്‍ക്ക് സ്ഥിരം നിയമനം നല്‍കില്ലെന്നും ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തി മാത്രമേ ഇവരെ സ്ഥിരപ്പെടുത്താന്‍ കഴിയൂവെന്നും കെഎസ്ആര്‍ടിസി...