സിപിഎം തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള സഖ്യവും വേണ്ടെന്ന് ഒടുവില്‍ സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. ഈ നയം തന്നെ തുടരാന്‍ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിലും തീരുമാനിക്കപ്പെടുകയാണെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നായി ഈ തീരുമാനം മാറാനാണ് സാധ്യത. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ ഒറ്റയ്ക്ക് ഫലപ്രദമായി പ്രതിരോധിക്കുക എന്നത് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം സമീപകാല...

തീര്‍ച്ചയായും താങ്കള്‍ക്ക് അവകാശമുണ്ട് കണ്ണന്താനം!

കെ.ശ്രീജിത്ത് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രിയായതിന്റെ ഹാങ് ഓവര്‍ ഇനിയും തീര്‍ന്നിട്ടില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് നരേന്ദ്ര മോദിയെ വാഴ്ത്തി മതിവരാത്തത്. കണ്ണന്താനം, മോദിയുടെ സ്വപ്‌നങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കാന്‍ താങ്കള്‍ക്ക് തീര്‍ച്ചയായും അവകാശമുണ്ട്. പക്ഷെ ഇതിലേറെ സ്വപ്‌നങ്ങളുണ്ടായിരുന്ന ഒരു കുഞ്ഞുമനുഷ്യനുണ്ടായിരുന്നു ഇന്ത്യയില്‍. അദ്ദേഹത്തിന്റെ പേര് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്നായിരുന്നു. വിഭാഗീയതയില്ലാത്ത,...

കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്നു സരോജ് പാണ്ഡെ

ന്യൂഡല്‍ഹി: കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ ലോക്‌സഭാ അംഗവുമായ സരോജ് പാണ്ഡെ. സിപിഎം അക്രമം തുടരുകയാണെങ്കില്‍ ജനരക്ഷായാത്രയ്ക്ക് ശേഷം ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറുമെന്നും അവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്നുമാണ് സരോജ് പാണ്ഡെ പറഞ്ഞത്....

വേങ്ങരയും കൈവിട്ടു; കേരളത്തില്‍ ബിജെപി ഇനി എങ്ങോട്ട്?

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: വേങ്ങര ഉപ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ തവണ വേങ്ങരയില്‍ ലഭിച്ച വോട്ടു പോലും നേടാന്‍ കഴിയാതെ വളരെ തിളക്കം കുറഞ്ഞ പ്രകടനം മാത്രമേ മണ്ഡലത്തില്‍ ബിജെപിക്ക് കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞുള്ളു. കഴിഞ്ഞ വര്‍ഷം വേങ്ങരയില്‍ നടന്ന തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപി നാലാം...

മലപ്പുറം ലീഗിന് അന്യമാകുന്നുവോ?

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എക്കാലത്തും തങ്ങളുടെ കോട്ടയായ മലപ്പുറം ജില്ല മുസ്ലിം ലീഗിന് അന്യമായിക്കൊണ്ടിരിക്കുകയാണോ എന്ന സംശയമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്ന ചോദ്യം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയ്ക്ക് ലഭിച്ച ഭൂരിപക്ഷം നിലനിര്‍ത്താന്‍ കെ.എന്‍.എ.ഖാദറിന് കഴിഞ്ഞില്ലെന്നുമാത്രമല്ല ഭൂരിപക്ഷത്തില്‍ കനത്ത ഇടിവ് സംഭവിക്കുകയും ചെയ്തു എന്നതാണ് നിരീക്ഷകരുടെ...

തീവ്രരാഷ്ട്രീയം മുന്നേറുന്നതിലെ അപായ സൂചനകള്‍

മലപ്പുറം: ജില്ലയില്‍ തീവ്രരാഷ്ട്രീയം വേരുപിടിക്കുന്നതിന്റെ അപായ സൂചനകളാണ് വേങ്ങര ഉപതിരഞ്ഞെടുപ്പ് നല്‍കുന്നത്. ഇവിടെ എസ്.ഡി.പി.ഐയ്ക്ക് ഉണ്ടായ മുന്നേറ്റം മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള മുന്നറിയിപ്പാണ്. ന്യൂനപക്ഷം ശക്തമായ മേഖലകളില്‍ ഹിന്ദു തീവ്രരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനുള്ള ബദ്ധപ്പാട് ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പ് വ്യക്തമായി കാണിച്ചുതരുന്നുണ്ട്. ഈ ഘടകമാണ് എസ്.ഡി.പി.ഐ മുതലാക്കിയിട്ടുള്ളത്. ഹിന്ദു വര്‍ഗീയ അജണ്ടുകളുമായി...

കോണ്‍ഗ്രസ് രാഷ്ടീയം തമോഗര്‍ത്തത്തിലേയ്‌ക്കോ?

എം.മനോജ് കുമാര്‍ തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ടീയം തമോഗര്‍ത്തത്തിലേക്ക് നീങ്ങുകയാണോ എന്ന് ചിലരെങ്കിലും സംശയിക്കുന്നു. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അമ്പ് കൊള്ളാത്തവരില്ല കുരുക്കളില്‍ എന്നതാണ് ഈ സംശയത്തിന്റെ അടിസ്ഥാനം. സരിത ഉയര്‍ത്തിയ അഴിമതി-ലൈംഗിക ആരോപണങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാക്കള്‍ തന്നെ പ്രതികളായി മാറിയതാണ് കോണ്‍ഗ്രസിനെ ഉലയ്ക്കുന്നത്. സരിതയുടെ ബുദ്ധിശക്തിയുടെയും...

ശബരിമലയിലും ഗുരുവായൂരിലും അബ്രാഹ്മണ പൂജാരിമാര്‍ വരുമോ?

എം.മനോജ് കുമാര്‍ തിരുവനന്തപുരം: നൂറ്റാണ്ടുകളായി ബ്രാഹ്മണ്യം കയ്യാളിയിരുന്ന ശ്രീകോവിലുകള്‍  അബ്രാഹ്മണര്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടിരിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം വഴി. ഇതൊരു ചരിത്രപരമായ തീരുമാനം എന്ന് തന്നെ വാഴ്ത്തപ്പെടുന്നു. ഔദ്യോഗിക സംവിധാനം വഴി ബ്രാഹ്മണരല്ലാത്തവര്‍ ശാന്തിക്കാരായി മാറിയിരിക്കുന്നു. കേരളം അറച്ചറച്ചാണ് ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നത്. അത് പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സമയം...

പാകിസ്ഥാന്റെ കീഴടങ്ങല്‍ -ബംഗ്ലാദേശ് വിമോചന യുദ്ധം-ഒരു ഓര്‍മ്മപ്പെടുത്തല്‍

    വിഭജനത്തിനു ശേഷം രൂപം കൊണ്ട പാക്കിസ്ഥാന്‍ രണ്ടു ഭൂഭാഗങ്ങള്‍ ചേര്‍ന്നതായിരുന്നു. ഇന്നത്തെ പാകിസ്താനായ പശ്ചിമപാകിസ്താനും, ഇന്നത്തെ ബംഗ്ലാദേശ് ഉള്‍പ്പെടുന്ന കിഴക്കന്‍ പാകിസ്താനും. എല്ലാ അധികാരങ്ങളും പശ്ചിമ പാകിസ്താനായിരുന്നു. കിഴക്കന്‍ പാകിസ്താനിലെ ജനങ്ങളെ നിര്‍ദ്ദയമായിട്ടാണ് പാക്കിസ്ഥാന്‍ പട്ടാളവും പോലീസും ചേര്‍ന്ന് നേരിട്ടത്. പൗരാവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ ദശ ലക്ഷകണക്കിന് ബംഗ്‌ളാദേശികളെയാണ്...

കോണ്‍ഗ്രസിന്റെയും ഉമ്മന്‍ചാണ്ടിയുടെയും വിശ്വാസ്യത തകര്‍ത്ത് ബല്‍റാം

തിരുവനന്തപുരം: കേരളത്തില്‍ കോളിളക്കമുണ്ടാക്കിയ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒത്തുതീര്‍പ്പിലൂടെ ഒതുക്കിയെന്ന പാര്‍ട്ടിയിലെ യുവനേതാവ് വി.ടി.ബല്‍റാമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഉമ്മന്‍ചാണ്ടിയുടെയും കോണ്‍ഗ്രസിന്റെയും വിശ്വാസ്യത തകര്‍ക്കും. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിന്നീട് വകുപ്പ് ഏറ്റെടുത്ത ചെന്നിത്തലയ്ക്കും കനത്ത പ്രതിച്ഛായ നഷ്ടമാണ് ബല്‍റാമിന്റെ വെളിപ്പെടുത്തലിലൂടെ സംഭവിക്കുന്നത്. ടിപി വധക്കേസില്‍ ഒത്തുതീര്‍പ്പ്...

സരിതയുടെ ലെറ്റര്‍ ‘ബോംബ്‌’ ആകും; ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്ക് ഉറക്കം നഷ്ടമാകും

സരിതയെ ലൈംഗികമായി ഉപയോഗിച്ചവര്‍ക്കെതിരെയും കേസ് സരിതയുടെ ലിസ്റ്റിലുള്ളത് ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ പേരുകള്‍ തിരുവനന്തപുരം: തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്ന് സോളാര്‍ കേസിലെ മുഖ്യപ്രതി സരിത നായര്‍ ആക്ഷേപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങും. ഇവര്‍ക്കെതിരെ ലൈംഗിക സംതൃപ്തി നേടിയതും അഴിമതിയായി കണക്കാക്കി കേസ് എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണിത്‌. ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക്...

സോളാര്‍ റിപ്പോര്‍ട്ട് സിപിഎം വജ്രായുധം; മറുമരുന്നില്ലാതെ കോണ്‍ഗ്രസ്

തിരുവനന്തപുരം: സോളാര്‍ കേസ് സിപിഎമ്മിന്റെ കയ്യിലെ വജ്രായുധമായി മാറുന്നു. കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ അഴിമതിയും, അതിലെ മുഖ്യപ്രതിയായ സരിതാ നായര്‍ ഉയര്‍ത്തിയ ലൈംഗികാപവാദ ആരോപണങ്ങളും ഇപ്പോള്‍ ശക്തമായ രാഷ്ട്രീയ ആയുധമായി സിപിഎം ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്ന ഇതേ ദിവസമാണ് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും...

സുള്‍ഫിക്കര്‍ മയൂരിയുടെ ആഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ പദവി തെറിച്ചേക്കും

എം.മനോജ്‌കുമാര്‍ തിരുവനന്തപുരം: എന്‍സിപി സംസ്ഥാന ജനറൽ സെക്രട്ടറി സുൾഫിക്കർ മയൂരിയുടെ ആഗ്രോ ഇന്‍ഡസ്ട്രീസ്  കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവി തെറിച്ചേക്കും. എൻ.സി.പി. മുൻ അധ്യക്ഷൻ ഉഴവൂർ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് സുള്‍ഫിക്കര്‍ മയൂരിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ച പശ്ചാത്തലത്തിലാണ് പദവി തെറിക്കുക. ഉഴാവൂരിന്റെ മരണത്തിനു പിന്നില്‍ സുള്‍ഫിക്കര്‍ മയൂരിയുടെ...

മോദിയെ സ്തുതിക്കലും, സംഘിനെ ഭയക്കലുമാണ് രാജ്യസ്‌നേഹമെങ്കില്‍, ഞങ്ങള്‍ അതല്ല

അമിത് ഷായുടെ കേരള സന്ദര്‍ശനത്തെക്കുറിച്ച് അസീബ് പുത്തലത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഡിയര്‍ ഫേക്കു ജി, അലവലാതി ഷാജി, ടൈംസ് കൗ ചാനല്‍, കൗബേല്‍റ്റ് സംഘിസ്, ഇന്നാട്ടിലെ ആക്രോശ് സംഘിസ്, ഊറിചിരിക്കുന്ന മൃദു സംഘീസ്, ലോകം ഇന്ന് അവസാനിക്കാന്‍ സാധ്യതയില്ലാത്തതിനാലും ഞങ്ങള്‍ മലയാളികള്‍ ഇങ്ങനെ തലതിരിഞ്ഞവരായതുകൊണ്ടും ഇനിയും നമ്മള്‍ തമ്മില്‍...

ജനപ്രിയ നായകനെ വാഴ്ത്തി വീഴ്ത്തുന്ന ഫാന്‍സുകാര്‍

 നടിയെ പീഡിപ്പിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതില്‍ പിന്നെയാണ് സമൂഹമാധ്യമങ്ങളുടെ ശക്തി മലയാളികള്‍ കൂടുതല്‍ മനസ്സിലാക്കി തുടങ്ങിയത്. പി.ആര്‍ വര്‍ക്കുകള്‍, പെയ്ഡ് ന്യൂസ് തുടങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ സഹജമായ വാക്കുകള്‍ സാധാരണ ജനങ്ങള്‍ക്കിടയിലേക്കെത്തിയതും ഈ സംഭവത്തിന് ശേഷമാണ്. ദിലീപ് കുറ്റക്കാരനല്ലെന്നും ജനപ്രിയ നടനാണെന്നും രാമലീല ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് സിനിമ...

എന്തുകൊണ്ട് അഴീക്കോടന്‍ ഓര്‍മിക്കപ്പെടണം

കേരളത്തില്‍ രാഷ്ട്രീയ  കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ എല്ലാം ആവര്‍ത്തിക്കപ്പെടുന്ന ഒന്നാണ് വലിയ നേതാക്കള്‍ സുരക്ഷിതര്‍ ആയിരിക്കുമ്പോള്‍ അണികള്‍ കൊല്ലപ്പെടുന്നു എന്നത്. തൃശൂരിലെ ചെട്ടിയങ്ങാടിയില്‍ തെരുവില്‍ വീണ സഖാവ് അഴീക്കോടന്‍ രാഘവന്റെ ചോരത്തുള്ളികള്‍ സൗകര്യപൂര്‍വം മറന്നു കൊണ്ടാണ് ഇത്തരം വായ്ത്താരികള്‍. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം നടന്ന 1972 സെപ്റ്റംബര്‍ 23...

ഇന്ത്യന്‍ ഇടതുപക്ഷത്തെ വംഗനാട് ഓര്‍മിപ്പിക്കുന്നത്‌ …

വര്‍ഗ രാഷ്ട്രീയത്തിന്റെ സമരോത്സുക പ്രയോഗം വിശകലനം ചെയ്യണം. ഇടതുപക്ഷ രാഷ്ട്രീയത്തെ പുനര്‍ നിര്‍വചിക്കാനും പുതുക്കിപ്പണിയാനും കഴിയണം. അതിന് അന്ധ അനുയായികളുടെ നവലിബറല്‍ വിധേയത്വ ഗാനങ്ങള്‍ മതിയാവില്ല. അത്തരമൊരു കടമ നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ അവശിഷ്ട ഇന്ത്യന്‍ ഇടതുപക്ഷം ചീട്ടുകൊട്ടാരംപോലെ തകര്‍ന്നു വീഴും. അതൊഴിവാക്കാനുള്ള മായാജാലമൊന്നും നേതാക്കളുടെ കൈയില്‍ കാണില്ല.. ഡോ.ആസാദ്‌ പശ്ചിമ ബംഗാളിലെ...

എങ്ങിനെ കുഞ്ഞുങ്ങൾ മരിക്കാതിരിക്കും; ഇതാണ് ഉത്തരേന്ത്യൻ ചരിത്രം

ആശുപത്രി ആർക്കും ഉണ്ടാക്കാം. രജിസ്ട്രേഷൻ പോലും വേണ്ട. പാവങ്ങളെ ആദ്യം ചികിൽസിക്കുന്നത് ബംഗാളി ഡോക്ടർ എന്നറിയപ്പെടുന്ന ആർഎംപി മാരാണ്. അവരുടെ കയ്യിൽപ്പെട്ട് സംഗതി കുളമാകുമ്പോൾ നെക്സ്റ്റ് സ്റ്റെപ് ആണ് സർക്കാർ/പ്രൈവറ്റ് ആശുപത്രി സന്ദർശനം. by ഡോ. മായ യുപി, ബീഹാർ, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികൾ നന്നാവണമെങ്കിൽ ആദ്യം...

NEWS

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്...