രമ്യ നമ്പീശന്‍റെ തമിഴ് ചിത്രം സത്യയിലെ കവര്‍ വേര്‍ഷന്‍ ഗാനം വന്‍ ഹിറ്റ്

  രമ്യ നമ്പീശന്‍റെ പുതിയ കവര്‍ വേര്‍ഷന്‍ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നു. ഗായിക എന്ന നിലയില്‍ തമിഴിലും ചുവടുറപ്പിക്കുകയാണ് നടി രമ്യ നമ്പീശന്‍. ഗാനം റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ 1ലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞു. സത്യ എന്ന ചിത്രത്തിലെ യവ്വ്ന എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷന്‍ ആണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു...

ആമിര്‍ ഖാന്‍ നായകനാകുന്ന സീക്രട്ട് സൂപ്പര്‍സ്റ്റാറിലെ പുതിയ ഗാനം പുറത്തിറങ്ങി

ആമിര്‍ ഖാന്‍ നായകനാകുന്ന പുതിയ ചിത്രം സീക്രട്ട് സൂപ്പര്‍സ്റ്റാറിലെ പുതിയ ഗാനം പുറത്തെത്തി.സംഗീത സംവിധായകന്‍ ശക്തി കുമാര്‍ എന്ന കഥാപാത്രമായാണ് ആമിര്‍ ഖാന്‍ ചിത്രത്തില്‍ എത്തുന്നത്. അദ്വൈത് ചന്ദന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈറ വസീമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനില്‍ മെഹ്തയുടേതാണ് ഛായാഗ്രഹണം. കൗസര്‍ മുനീറിന്‍റെ വരികള്‍ക്ക്...

സംഗീത ആല്‍ബം പുറത്തിറക്കി അഹാന കൃഷ്ണകുമാര്‍

കാറ്റ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിവിധ പാട്ടുകള്‍ പാടി കോര്‍ത്തിണക്കി ഒരു സംഗീത ആല്‍ബം പുറത്തിറക്കിയിരിക്കുകയാണ് അഹാന കൃഷ്ണകുമാര്‍.നടന്‍ കൃഷ്ണകുമാറിന്‍റെ മകളാണ് അഹാന. അഭിനയിക്കാന്‍ മാത്രമല്ല തനിക്ക് പാടാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് അഹാന കൃഷ്ണകുമാര്‍.നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് അഹാന വേഷമിട്ട ചിത്രം. അച്ഛന്‍ കൃഷ്ണകുമാര്‍ അഭിനയിച്ച...

നോട്ട് അസാധുവാക്കലിനെ ക്കുറിച്ച് ഗാനം പുറത്തിറക്കി എ ആര്‍ റഹ്മാന്‍

നോട്ട് അസാധുവാക്കലിനെക്കുറിച്ച് ഗാനം പുറത്തിറക്കി എ ആര്‍ റഹ്മാന്‍.പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് നിരോധനം നടപ്പാക്കി ഒരു വര്‍ഷം തികയുമ്പോള്‍ എ ആര്‍ റഹ്മാന്‍ നോട്ട് അസാധുവാക്കലിനെക്കുറിച്ച് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ രാഷ്ട്രീയമൊന്നും ഞാന്‍ കാണുന്നില്ല. ഇത്തരം ചരിത്ര സംഭവങ്ങള്‍ കലാപരമായും റെക്കോഡ് ചെയ്യണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം...

NEWS

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്...