NEWS

ശബരിമലയിലെ സാഹചര്യങ്ങള്‍ മാറി, നിലവില്‍ പ്രശ്നങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സാഹചര്യങ്ങള്‍ മാറിയെന്നും നിലവില്‍ അവിടെ പ്രശ്നങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ നിരീക്ഷണം. ശബരിമല ദര്‍ശനത്തിനെത്തിയ...