സ്വന്തം ഫാഷന്‍ ലേബലുമായി അനുഷ്‌ക

മുംബൈ: സംരംഭകത്വം എന്നത് അനുഷ്‌ക ശര്‍മ്മയ്ക്ക് പുത്തരിയല്ല. 11 വയസുള്ളപ്പോഴാണ് അനുഷ്‌ക ആദ്യമായി ഒരു സംരംഭത്തിന് തുടക്കമിട്ടത്. ബെംഗളൂരുവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തുടങ്ങിയ ഒരു ബ്യൂട്ടി പാര്‍ലറായിരുന്നു അത്. അതിനുശേഷം അതേ വര്‍ഷം തന്നെ ഒരു ലൈബ്രറിയും ആരംഭിച്ചു. 2008-ലെ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് ശേഷം 2014-ലോടെ അനുഷ്‌ക 'ക്ലീന്‍...

ഫാഷന്‍ ഡിസൈനര്‍ കൊച്ചിക്കാരി കൊച്ചു മിടുക്കി

രുക്മിണി പ്രാകശിനി എന്ന കൊച്ചു മിടുക്കി ഇപ്പോള്‍ കൊച്ചിയിലെ കൊച്ചു മിടുക്കിയായി മിന്നിത്തിളങ്ങുന്നു. പ്രായം കുറവാണെങ്കിലും അവളുടെ മനസ്സുനിറയെ വലിയ സ്വപ്‌നങ്ങളാണ്. അവള്‍ തീര്‍ത്ത വസ്ത്രങ്ങള്‍ ലോകത്തിന് മുന്നില്‍ കാണിക്കണമെന്നും എല്ലാവരും തന്റെ കഴിവിനെ കുറിച്ച് ചര്‍ച്ച ചെയ്യണവുമെന്നാണ് അവളുടെ ആഗ്രഹം വ്യത്യസ്ത നിറങ്ങളിലും ഡിസൈനിലുമുള്ള ഗൗണുകള്‍ ഇഷ്ടമുള്ള...

ഡയാന രാജകുമാരി ഹോട്ടസ്റ്റ് ; ട്രംപിന്റെ റേഡിയോ ഷോ ചര്‍ച്ചയാകുന്നു

ന്യൂയോര്‍ക്ക്: ഡയാന രാജകുമാരിയെക്കുറിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നു. യുഎസ് റേഡിയോ ഷോയില്‍ ഡയാന രാജകുമാരിയെ കുറിച്ച് ട്രംപ് മുന്‍പൊരിക്കല്‍ നടത്തിയ പരാമര്‍ശമാണ് വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിച്ചത്. ഡയാനയോട് തനിക്കുള്ള താല്‍പര്യം തുറന്നുപറഞ്ഞുകൊണ്ടുള്ളതായിരുന്നു ട്രംപിന്റെ റേഡിയോ അഭിമുഖം. ട്രംപിന്റെ അഭിപ്രായത്തില്‍ ലോകത്തിലെ തന്നെ മൂന്നാമത്തെ ഏറ്റവും...

വധുവിന്റെ സാരിയുടെ നീളം 3.2 കിലോമീറ്റര്‍; പിടിക്കാന്‍ 250 കുട്ടികള്‍; ലോക റെക്കോഡ് സ്വപ്‌നം കണ്ട വധു ഒടുവില്‍...

വിവാഹ ദിനത്തില്‍ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങാന്‍ ആഗ്രഹിച്ച വധു പുലിവാലു പിടിച്ചു. ശ്രീലങ്കക്കാരിയാണ് കഥാപാത്രം.കൊളംബോയിലാണ് സംഭവം നടന്നത്. ലോകറെക്കോര്‍ഡ് എന്ന ലക്ഷ്യം വെച്ചായിരുന്നു വധു 3.2 കിലോമീറ്റര്‍ നീളമുള്ള സാരി അണിഞ്ഞെത്തിയത്. നീളന്‍ സാരി പിടിച്ച് 250 തോളം സ്‌കൂള്‍ കുട്ടികളും വധുവിന്റെ പിന്നാലെ നടന്നതോടെ സംഭവം വൈറലായി. എന്നാല്‍,...

ഡെബി സ്‌പെരാന്‍സ വിവാഹ സത്ക്കാരത്തിനു പോയപ്പോള്‍ ഞെട്ടി; തന്റെ അതേ വസ്ത്രത്തില്‍ അഞ്ചു പേര്‍

അമേരിക്ക: ഈ വിവാഹ സത്ക്കാരം ഡെബി സ്‌പെരാന്‍സ എന്ന അമേരിക്കന്‍ യുവതി മറക്കില്ല. കാരണം സുഹൃത്തിന്റെ വിവാഹ സത്ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയ സ്‌പെരാന്‍സ കണ്ടത് താന്‍ അണിഞ്ഞ അതേ നിറത്തിലുള്ള ഡിസൈനര്‍ വസത്രം അണിഞ്ഞ മറ്റ് 5 യുവതികളെ. ഇതെങ്ങനെ സംഭവിച്ചുവെന്ന് ആര്‍ക്കും പിടികിട്ടുന്നില്ല. ഇവര്‍ ആറ് പേരും...

മനുഷ്യന് 400 വര്‍ഷം വരെ ജീവിച്ചിരിക്കാനാകുമെന്ന് ബാബാ രാംദേവ്

ന്യൂഡല്‍ഹി: മനുഷ്യ ശരീരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് 400 വര്‍ഷം ആയുസ് ലഭിക്കുന്ന രീതിയിലാണ്എന്നാല്‍, തെറ്റായ ജീവിതശൈലിയാണ് ആയുര്‍ദൈര്‍ഘ്യം കുറയാന്‍ കാരണമെന്നും യോഗാചാര്യന്‍ ബാബാ രാംദേവ്. സമീകൃതാഹാരവും സ്ഥിരമായ വ്യായാമവുമുണ്ടെങ്കില്‍ രോഗത്തെ അകറ്റി നിര്‍ത്തി ആരോഗ്യപരമായി ജീവിക്കാന്‍ കഴിയും. ശരീരത്തെ ചൂഷണം ചെയ്യുന്നതിലൂടെ നമ്മള്‍ ആയുസ് കുറയ്ക്കുകയാണ്. ഹൃദ്രോഗം, രക്ത...

ഇലക്ട്രിക് കാറുകള്‍ക്കായി മഹീന്ദ്രയും ഫോര്‍ഡും ഒന്നിക്കുന്നു

ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്രയും അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡും ഒന്നിക്കുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഇലക്ട്രിക് വാഹന നിര്‍മാണം, വിതരണം, കണക്റ്റട് വെഹിക്കിള്‍സ് തുടങ്ങിയ മേഖലകളില്‍ ഒന്നിച്ചു നീങ്ങാനാണ് ഇരുകമ്പനികളുടെയും ധാരണ. കൂട്ടുകെട്ടിലൂടെ ലോകത്താകമാനം വ്യാപിച്ചു കിടക്കുന്ന ഫോര്‍ഡിന്റെ വലിയ വിപണി ശൃംഖലയും ഇന്ത്യയില്‍ മഹീന്ദ്രയ്ക്കുള്ള...

ഛരിയ – ഒരു നൂറ്റാണ്ടായി എരിഞ്ഞുകൊണ്ടിരിക്കുന്ന കല്‍ക്കരിഖനി

അതിശയം തോന്നാമെങ്കിലും കാര്യം സത്യമാണ്. ഇന്ത്യയിലെ ഏറ്റവും വലുതും ഉത്പാദന ക്ഷാമവുമായ കല്‍ക്കരി ഖനികളിലൊന്നാണ് ഛരിയ കല്‍ക്കരിഖനി. ഒരു നൂറ്റാണ്ടിലധികമായി എരിഞ്ഞുകൊണ്ടിരിക്കുന്ന ഈ കല്‍ക്കരിഖനിയുടെ ജ്വലനത്തിലൂടെ ഇതുവരെ പതിനഞ്ചു ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് കരുതപ്പെടുന്നത് .ഈ ജ്വലനം പുറന്തളുളുന്ന ജ്വലന അനന്തര വാതകങ്ങള്‍...

ഇനി മുഖം പാസ്‌വേഡ് ഇമോജിക്കു പകരം അനിമോജി; ഐഫോണ്‍ 10 അവതരിച്ചു

  കാലിഫോര്‍ണിയ; പുതിയ താരങ്ങളെ അവതരിപ്പിച്ച് പത്താം വാര്‍ഷികം ആപ്പിള്‍ ഗംഭീരമാക്കി. ഐഫോണിന്റെ ഏറ്റവും പുതിയ എഡിഷന്‍ എക്‌സ് ഉള്‍പ്പെടെയുള്ളവയാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നിനുശേഷം പ്രകാശനം ചെയ്തത്. ആപ്പിള്‍ സിഇഒ ടിം കുക്ക് ഉത്പന്നങ്ങള്‍ ലോകത്തിനു സമര്‍പ്പിച്ചു. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഐഫോണ്‍ എക്‌സ് (ഐഫോണ്‍ 10) അവതരിച്ചു. ഹോം ബട്ടണ്‍...

ഐ ഫോണ്‍ എട്ട് ഉടന്‍; ആപ്പിള്‍ ഓഹരികള്‍ കുതിക്കുന്നു

ന്യൂഡല്‍ഹി: ഐഫോണ്‍ എട്ട് പുറത്തിറക്കാനിരിക്കെ ആപ്പിളിന്റെ ഉത്പന്ന വിതരണ കമ്പനികളുടെ ഓഹരികള്‍ കുതിച്ചു. എച്ച്സിഎല്‍ ഇന്‍ഫോസിസ്റ്റംസ്, റെഡിങ്ടണ്‍ ഇന്ത്യ എന്നിവയുടെ ഓഹരി വിലയാണ് വ്യാപാരം ആരംഭിച്ചയുടനെ അഞ്ച് ശതമാനത്തോളം ഉയര്‍ന്നത്. എച്ച്സിഎല്‍ ഇന്‍ഫോസിസ്റ്റംസിന്റെ ഓഹരിവില 9.40ഓടെ 3.54 ശതമാനമുയര്‍ന്ന് 52.60 രൂപയായി. റെഡിങ്ടണിന്റെ ഓഹരിയാകട്ടെ 2.42 ശതമാനമുയര്‍ന്ന് 162.80 രൂപയിലുമത്തെതി. കഴിഞ്ഞ...

ഇരിങ്ങാലക്കുടയിലെ കല്യാണ സ്റ്റേജില്‍ ഒഴുകിയത് 3 ഡി ഇഫക്റ്റ് ഉള്ള നദി; കല്യാണത്തിന്നെത്തിയവര്‍ ഞെട്ടി; വീഡിയോ

തൃശൂര്‍ : കല്യാണ സ്റ്റേജില്‍ നദി ഒഴുകുമോ? അതെ. കേരളത്തിലെ കല്യാണ സ്റ്റേജിലും നദി ഒഴുകിത്തുടങ്ങുന്നു. ഇരിങ്ങാലക്കുടയിലെ കല്യാണമാണ് പുതിയ ചരിത്രം എഴുതിയത്. സ്റ്റേജില്‍ ഒഴുകിയത് 3 ഡി ഇഫെക്റ്റ് ഉള്ള നദിയാണ്. ഇവന്റ് മാനേജ്മെന്റ് കാലമായ ഇപ്പോള്‍ കല്യാണ സ്റ്റേജില്‍...

ദൈവം ഉണ്ടെങ്കില്‍ അദ്ദേഹം മിണ്ടേണ്ട സമയമാണിത്..!

ഒരു ഹോജാക്കഥയുണ്ട്, പലരും കേട്ടതാവും. പരീക്ഷയ്ക്ക് തോറ്റിട്ടു വന്ന മകനെ മുല്ലാ നസറുദീന്‍ ഒറ്റയടി. ''ജയിക്കാമായിരുന്ന ഒന്നിലും തോല്‍ക്കരുത്. അത് പഠിയ്ക്കാനാണ് ഈ അടി'' രണ്ടാം ദിവസം മകന്‍ പരീക്ഷ ജയിച്ചുവന്നു. പക്ഷെ അന്നും കൊടുത്തു ഒരടി, ''പരീക്ഷ ജയിച്ചെങ്കിലും നീ വീട്ടില്‍ എത്താന്‍ വൈകി. സമയത്ത് എത്താന്‍ കഴിയുന്ന...

കാലാവസ്ഥാ വ്യതിയാനങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുന്ന ഡോപ്ലെര്‍ വെതര്‍ റഡാര്‍ കൊച്ചിയില്‍

ചുഴലിക്കാറ്റ് ഉള്‍പ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ സഹായിക്കുന്ന അത്യാധുനിക ഡോപ്ലെര്‍ വെതര്‍ റഡാര്‍ കൊച്ചിയിലെ പള്ളുരുത്തിയില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ ഉദ്ഘാടനം ചെയ്തു. ഇത്തരത്തില്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്ന 27-ാമത് റഡാറാണ് കൊച്ചിയിലേതെന്നും രാജ്യത്താകമാനം ഇത്തരം 25 റഡാറുകള്‍ കൂടി...

ചമ്പക്കുളം മൂലം വള്ളംകളി: ആയാപറമ്പ് പാണ്ടി ചുണ്ടന് കിരീടം

ഓളപ്പരപ്പിലെ വീറുറ്റ പോരാട്ടങ്ങൾ കാഴ്ചവെച്ച ചമ്പക്കുളം മൂലം വള്ളം കളിയിൽ ആയാപറമ്പ് പാണ്ടി ചാമ്പ്യൻമാരായി. നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും, ചമ്പക്കുളം ചുണ്ടന് മൂന്നാം സ്ഥാനവും ലഭിച്ചു. ജലോല്‍സവ സീസണിന് ആരംഭംകുറിച്ച് പമ്പയാറ്റില്‍ നടന്ന ചമ്പക്കുളം മൂലംവള്ളംകളി മല്‍സരത്തില്‍ ആറു ചുണ്ടന്‍ വള്ളങ്ങളും 10 കളിവള്ളങ്ങളും ഉള്‍പ്പടെ...

സ്ത്രീയിൽനിന്നും പുരുഷൻ ആഗ്രഹിക്കുന്നത്

പുരുഷൻമാർക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടമുള്ളത് എന്താണ്? 'സ്ത്രീ' എന്ന് അതിന് ഉത്തരം ലഭിക്കും. എന്നാൽ മറ്റൊരു ചോദ്യം, സ്ത്രീകളിൽ പുരുഷൻമാരെ ഏറ്റവും ആകർഷിക്കുന്നത് എന്താണ്? പലരും പല ഉത്തരങ്ങളാണ് പറയുക. എന്നാൽ, ഇതു സംബന്ധിച്ച ഒരു സർവെ ഫലത്തിൽ 'സ്ത്രീകളിൽ എന്ത് ആഗ്രഹിക്കുന്നു' എന്ന് കൂടുതൽ...

ആകാംക്ഷയും ആവേശവുമുണര്‍ത്തി കുട്ടികളുടെ ആകാശയാത്ര

കൊച്ചി അന്താരാഷ്ട്ര വിമാനത്താളത്തില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ആഘോഷങ്ങളുടെ പെരുമഴ. പുറത്ത് തകര്‍ത്തു പെയ്യുന്ന മഴയെ അതിജീവിക്കുന്ന ആരവങ്ങള്‍ ഒരുക്കി എറണാകുളം,തൃശൂര്‍, ഇടുക്കി ജില്ലകളിലെ പതിനൊന്ന് സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നുള്ള 58 കുട്ടികള്‍. റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കൊച്ചിന്‍ വെസ്റ്റ്,...

വ്യത്യസ്ഥ ഹണിമൂണ്‍ അനുഭവത്തിനായി… ഈ അഞ്ചു ഇടങ്ങള്‍

by ബാലു ബാലചന്ദ്രന്‍ കല്യാണവും അതിന്റെ ആഘോഷങ്ങളും കഴിഞ്ഞാല്‍ അടുത്ത ആചാരപരമായ ചടങ്ങാണ് ഹണിമൂണിനു പോകുക എന്നത്. ഹണിമൂണ്‍ എന്നു പറയുമ്പോള്‍ തന്നെ ഒട്ടുമിക്ക ആളുകളുടേയും മനസില്‍ ആദ്യം എത്തുക വിദേശ രാജ്യങ്ങളുടെ ഒരു ലിസ്റ്റാണ്. എല്ലാവരും എപ്പോഴും പറയുന്ന കുറേ സ്ഥലങ്ങള്‍... എന്നാല്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ക്കായ് അധികമാരും...

ഉണ്ടോ സഖീ ഒരു കുല മുന്തിരിയുടെ ശബ്ദം നിലച്ചു

'ഉണ്ടോ സഖീ ഒരു കുല മുന്തിരി' എന്ന ഒറ്റ ഗാനത്തോടെ പ്രശസ്തിയിലേക്കുയർന്ന മാപ്പിളപ്പാട്ട് ഗായകൻ ഹമീദ് ഷർവാണി (65) അന്തരിച്ചു. രോഗ ബാധിനായ അദ്ദേഹം ചെറിയകുമ്പളത്തെ കൂടക്കടവത്തു വീട്ടിൽ വിശ്രമത്തിലായിരുന്നു. മത പണ്ഡിതനും സാമൂഹ്യ പ്രവർത്തകനുമായ എം അബ്ദുല്ലക്കുട്ടി മൗലവിയുടെ മകനാണ്. നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന...

ഇവയാണ് കൊച്ചിയിലെയും തിരുവനന്തപുരത്തെയും ആ ബാറുകൾ

ഇവയാണ് കൊച്ചിയിലെ ആ ബാറുകൾ  റിനൈ കൊച്ചിൻ പാലാരിവട്ടം  ഹെറിട്ടേജ് മേത്താനം, കുമ്പളങ്ങി  എൻ.എം. റോയൽ കൗണ്ടി, തൃപ്പൂണിത്തുറ   ലാന്റ് മാർക്ക്, കലൂർ  ബ്ളൂ വാട്ടേഴ്സ്, ചെറായി   ഗ്രീൻ പാലസ്, പാമ്പാക്കുട   മേയ് ഫ്ളവർ, പരമാര റോഡ്, എറണാകുളം  പാർക്ക് റെസിഡൻസി, ഗിരിനഗർ, കടവന്ത്ര   മേഴ്സി, എം.ജി റോഡ്, രവിപുരം  ഗ്രാന്റ് , എം.ജി റോഡ്,...

മാനുഷി മിസ് ഇന്ത്യ 2017

  ഹരിയാനയില്‍ നിന്നുള്ള മാനുഷി ചില്ലാര്‍ 2017ലെ മിസ് ഇന്ത്യ കിരീടം സ്വന്തമാക്കി. കഴിഞ്ഞ ദിവസം മുംബൈയിലെ യാഷ് രാജ് ഫിലിം സ്റ്റുഡിയോയില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ 30 മത്സരാര്‍ഥികളില്‍നിന്നാണ് മാനുഷി തെരഞ്ഞെടുക്കപ്പെട്ടത്. അര്‍ജുന്‍ രാംപാല്‍, മനീഷ് മല്‍ഹോത്ര, ഇല്ലേന ഡിസൂസ, ബിപാഷ ബസു, അഭിഷേക് കപൂര്‍, വിദ്യൂത് ജാംവാള്‍,...

NEWS

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്...