സ്വര്‍ണ്ണം കൊണ്ടൊരു കൊട്ടാരം

    തൊടുന്നതെല്ലാം സ്വര്‍ണ്ണമാക്കി മാറ്റാന്‍ വരം ലഭിച്ച രാജാവിന്റെ കഥ ഉണ്ട്. എന്നാല്‍ യാഥാര്‍ ജീവിതത്തില്‍ സ്വര്‍ണ്ണം മാത്രം തൊടുന്ന രാജാവുണ്ടങ്കിലോ? അതെ, ആഢംബരത്തിന്റെ അവസാനവാക്ക് ബ്യൂണെയ് രാജാവ്. സ്വര്‍ണ്ണം പൂശിയ കൊട്ടാരം തീര്‍ക്കാം. എന്നാല്‍ ടോയ്‌ലറ്റ് പോലും സ്വര്‍ണ്ണത്തില്‍ തീര്‍ത്തു ബ്യൂണെയ് രാജാവായ ഹസനല്‍ ബോല്‍ക്കെയ്‌നി. മാത്രമല്ല...

എബിവിപിക്കെതിരെ ശബ്ദമുയര്‍ത്തിയ ഗുര്‍മെഹര്‍ നെക്സ്റ്റ് ജനറേഷന്‍ ലീഡേഴ്‌സ് പട്ടികയില്‍

ടൈം മാഗസിന്റെ നെക്സ്റ്റ് ജനറേഷന്‍ ലീഡേഴ്സ് 2017 പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടം നേടി ഗുര്‍മെഹര്‍ കൗര്‍. രാംജാസ് കോളേജിലെ എബിവിപി ഗുണ്ടായിസത്തിനെതിരെ ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയായ ഗുര്‍മെഹറിന്റെ പോസ്റ്റര്‍ ക്യാംപെയിന്‍ നേരത്തെ വൈറലായിരുന്നു. ഞാന്‍ ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ് പക്ഷേ എബിവിപിയെ ഭയമില്ല എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തി...

കാര്‍മോഷ്ടാവിനെ കുടുക്കിയത് ഓണ്‍ലൈന്‍ വ്യാപാരസൈറ്റ് വഴിയുള്ള അന്വേഷണം

തിരുവനന്തപുരം: സംസ്ഥാനത്തെ വര്‍ധിച്ചു വരുന്ന കാര്‍മോഷണത്തിലേക്കുള്ള അന്വേഷണം ഒടുവില്‍ എത്തിച്ചേര്‍ന്നത് ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍. സെന്‍ട്രല്‍ ലോക്കിങ്ങും അലാറവുമുള്ള കാറുകളാണ് വ്യാപകമായി മോഷണം പോയത്. അലാറം ഇല്ലാതാക്കി പൂട്ട് പൊളിക്കുന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് മോഷ്ടാക്കള്‍ കാറിലെ പൂട്ട് പൊളിച്ചതെന്ന് പോലീസ് മനസിലാക്കി. ഇത്തരത്തില്‍ പൂട്ട് പൊളിക്കുന്ന യന്ത്രം...

ബംഗളുരുവിലെ നടുറോഡിലെ കുഴിയില്‍ മത്സ്യകന്യക

                അപകടങ്ങള്‍ നിറഞ്ഞതാണ് ബംഗളൂരുവിലെ റോഡുകള്‍. റോഡുകളിലെ കുഴികള്‍ തന്നെയാണ് കാരണം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അഞ്ച് പേരുടെ ജീവനാണ് റോഡപകടത്തില്‍ പൊലിഞ്ഞത്. നഗരത്തിലെ റോഡുകളില്‍ ഇത്തരത്തില്‍ 15900ല്‍ അധികം വലിയ കുഴികളുണ്ടെന്നാണ് പറയുന്നത്. ഈ ദുരന്തത്തിന് ജനങ്ങള്‍ പല പ്രതിക്ഷേധങ്ങളും നടത്തി. പുതിയ രീതിയിലുള്ള പ്രതിക്ഷേധവുമായാണ് ജനങ്ങള്‍ ഇപ്പോള്‍...

ജീവിതം പഠിപ്പിച്ചത് മൃതദേഹങ്ങള്‍

തനിക്ക് എന്നും കൂട്ടായിരുന്നത് മൃതദേഹങ്ങളായിരുന്നു. തന്റെ സന്തോഷവും സങ്കടവും പങ്കുവെച്ചതും ജീവനില്ലാത്ത ശരീരങ്ങളോടായിരുന്നു. നാല്‍പതു വര്‍ഷക്കാലം മൃതദേഹങ്ങളെ തന്റെ ജീവിതത്തോടു ചേര്‍ത്തുനിര്‍ത്തി ബനാറസ് ശ്യാംലാല്‍ ചൗട്ടാന്‍ എന്ന 64 കാരന്‍. താനെക്കാരനായിരുന്നു ശ്യാംലാല്‍. താനെ സിവില്‍ ആശുപത്രിയില്‍ നിന്നും മൂന്നു വര്‍ഷത്തോളമായി വിരമിച്ചിട്ട്. എന്നാലും ആശുപത്രിയുടെ വിളിപ്പുറത്തുണ്ട് ഇന്നും...

ഒരമ്മയുടെ ഗതികേടിലും രാഷ്ട്രീയം കണ്ട് ബിജെപി

  മുഴുപട്ടിണിയെ തുടര്‍ന്ന് അഞ്ച് മക്കളെ അഗതി മന്ദിരത്തിലാക്കിയ ഒരമ്മയുടെ ഗതികേടിലും രാഷ്ട്രീയം കണ്ട് ബിജെപി. പട്ടിണിയെതുടര്‍ന്ന് യത്തീംഖാനയ്ക്ക് കൈമാറിയ പാലക്കാട് കണ്ണാടി സ്വദേശികളായ അഞ്ച് കുട്ടികളെ കഴിഞ്ഞ ദിവസം ബി.ജെ.പി വനിതാ നേതാക്കളടക്കം വീട്ടിലെത്തി ബി.ജെ.പി അനുബന്ധ സ്ഥാപനത്തിലേക്ക് മാറ്റി. ഗതികേടിനെതുടര്‍ന്ന് തന്റെ അഞ്ച് മക്കളെ അമ്മ യത്തീംഖാനയ്ക്ക്...

മുഴുപ്പട്ടിണിയെത്തുടര്‍ന്ന് അഞ്ച് മക്കളെ അമ്മ അഗതിമന്ദിരത്തിലാക്കി

മുഴുപ്പട്ടിണിയെത്തുടര്‍ന്ന് അഞ്ച് മക്കളെ അമ്മ അഗതി മന്ദിരത്തിലേക്ക് കൈമാറി. പാലക്കാട് കണ്ണാടി സ്വദേശിയാണ് തന്റെ മൂന്ന് പെണ്‍കുട്ടികളടക്കം അഞ്ച് കുട്ടികളെ ഇടത്തനാട്ടുകരയിലെ യത്തീംഖാനയിലാക്കിയത്. മൂന്ന് പെണ്‍കുട്ടികളുടെ പ്രായം പത്ത്, ഏഴ്, അഞ്ച് എന്നിങ്ങനെയാണ്. എട്ടും ആറും വയസ്സാണ് ആണ്‍കുട്ടികള്‍ക്ക്. പുറമ്പോക്കില്‍ ഒരു ഓലക്കുടിലിലാണ് അച്ഛനും അമ്മയും അഞ്ചുമക്കളടങ്ങുന്ന കുടുംബം...

പുകവലിക്ക് വലിയ വിലയായി സ്വന്തം ജീവന്‍ കൊടുത്ത് വൃദ്ധന്‍

ന്യുഡല്‍ഹി: പുകവലിക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന പരസ്യവാചകത്തിന് വില കല്‍പ്പിക്കാത്തവര്‍ക്ക് പാഠമായി ഒരു വൃദ്ധന്‍. തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ തുകബാദിലെ വസ്തുവ്യാപാരിയായ ജയ്ഹിന്ദ് ബിദൂരിക്കാണ് പുകവലി കാരണം ജീവന്‍ നഷ്ടപ്പെട്ടത്. കത്തിയെരിയുന്ന ബീഡിയില്‍ നിന്ന് വസ്ത്രത്തിലേക്ക് പടര്‍ന്ന തീ പടര്‍ന്നായിരുന്നു ദുരന്തം. ജയ്ചന്ദ് ബിന്ദൂരി (72) കയ്യില്‍...

ജൈവഘടികാര രഹസ്യം കണ്ടെത്തിയവര്‍ക്ക് നൊബേല്‍

സ്റ്റോക്ഹോം: 201 7ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജഫ്രി ഹാള്‍, മൈക്കേല്‍ റോസ്ബാഷ്, മൈക്കേല്‍ യങ് എന്നിവര്‍ക്ക്. ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന തന്‍മാത്രാതല പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ജഫ്രി ഹാള്‍, മൈക്കേല്‍ റോസ്ബാഷ്, മൈക്കേല്‍ യങ് എന്നിവരാണ് നൊബേലിന് അര്‍ഹരായത്.90 ലക്ഷം സ്വീഡിഷ് ക്രോണര്‍...

തെറ്റു ചെയ്യുന്നവരെ നേരിട്ട് ചെന്നു വെടിവെച്ചുവീഴ്ത്തിയ ഒരു രാഷ്ട്രപതി

റോഡ്രിഗോ ടട്ടര്‍ട്ടെ ( Rodrigo Duterte ) ഫില്പ്പീന്‍സിലെ ഊര്‍ജ്വസ്വലനും നിസ്ച്ചയദാര്‍ഡ്യവുമുള്ള രാഷ്ട്രപതിയാണ്. അഴിമതിയും, അക്രമവും അദ്ദേഹം വച്ചുപൊറുപ്പിക്കില്ല. ക്രിമിനലുകളെയും, ലഹരി മാഫിയാകളെയും കൊന്നൊടുക്കാന്‍ സ്‌പെഷ്യല്‍ പോലീസ് സ്‌ക്വാഡ് കളെ നിയമിച്ചു. വമ്പന്‍ ലഹരി മാഫിയാ തലവന്മാര്‍ പലരും ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു. ഏഴായിരം ക്രിമിനലുകളും, മാഫിയാകളും ഇതുവരെ...

ഒരു ഡോക്ടറുടെ നാണമാണ് സ്റ്റെതസ്‌കോപ്പിന്റെ കണ്ടു പിടുത്തത്തിനു കാരണമായത്

അതെ! ഇന്നേക്ക് 235 വര്‍ഷം മുന്‍പാണ് ആ സംഭവം നടന്നത്. 1817 ഫെബ്രുവരി 17 ന്. അന്നൊക്കെ ഡോക്ടര്‍മാര്‍ ഹൃദയമിടിപ്പ് അറിയാന്‍ ചെവി നേരിട്ട് രോഗിയുടെ നെഞ്ചില്‍ ചേര്ത്ത് വെയ്ക്കുകയായിരുന്നു പതിവ്. റെനെ ലൈനാക് (Rene Laennec) എന്ന ഡോക്ടരുടെ ക്ലിനിക്കില്‍ വന്ന ചെറുപ്പക്കാരിയായ ഒരു രോഗിയുടെ ഹൃദയമിടിപ്പ്...

രാജ്യം കറന്‍സി രഹിത ഇടപാടിലേക്ക്‌

കറന്‍സിരഹിത സമ്പദ്വ്യവസ്ഥിതി ഉയര്‍ത്തിവിടുന്ന സുരക്ഷാഭീഷണിയെക്കുറിച്ച് ചിന്തിക്കേണ്ട സമയം അടുത്തിരിക്കുന്നു. ഇതിനെക്കുറിച്ചുള്ള ആശങ്കകളാണ് വികസിതമായ യൂറോപ്യന്‍ രാജ്യങ്ങള്‍ പോലും കറന്‍സിരഹിത സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാന്‍ അറച്ചുനില്‍ക്കുന്നതിന് കാരണം. ഡിജിറ്റല്‍ സമ്പ്രദായത്തില്‍ ഒരു വ്യക്തിയുടെയോ അല്ലെങ്കില്‍ രാജ്യത്തിന്റെതന്നെയോ പണമിടപാടുകള്‍സംബന്ധിച്ച് ഡാറ്റകള്‍ അനായാസമായി മറ്റു വ്യക്തികള്‍ക്കോ രാജ്യത്തിനോ കൈവശമാക്കാവുന്നതാണ്. പ്രത്യേകിച്ചും ഹാക്കിങ്...

ഇന്ന് ലോകഹൃദയദിനം

ലോകഹൃദയദിനത്തിന് തുടക്കം കുറിച്ചിട്ട് ഒന്നര ദശകം കഴിഞ്ഞു. 2000-ല്‍ തുടങ്ങിയ ലോകാരോഗ്യദിനം ഓരോ വര്‍ഷവും വിവിധ വിഷയങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്. സ്‌പെറ്റംബര്‍ 29 ലോകഹൃദയദിനമായി ആഘോഷിക്കുന്നു. ഹൃദയത്തിന് കരുത്തേകാനും അതുവഴി ഹൃദ്രോഹത്തെ പടിപുറത്തു നിര്‍ത്താനും നിങ്ങള്‍ ചെയ്യേണ്ട പ്രതിരോധ നടപടികള്‍ മറ്റുള്ളവര്‍ക്കും പ്രയോജനകരമാംവിധം പങ്കുവെക്കണമെന്ന് ഹൃദയദിനം ആഹ്വാനം...

നിഗൂഢരഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന സന്ദര്‍ശനം പാടില്ലാത്ത സ്ഥലങ്ങള്‍

ലോകം മുഴുവന്‍ യാത്രചെയ്യുവാന്‍ ആഗ്രഹിക്കാത്തവരായി ആരുംതന്നെയില്ല. കൗതുകം നിറഞ്ഞ കാഴ്ചകളും പുത്തന്‍ അറിവുകളും എന്നും മനുഷ്യന് ജിജ്ഞാസ ജനിപ്പിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ലോകത്ത് നിഗൂഡതകള്‍ നിറഞ്ഞ, രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന മനുഷ്യന് പ്രവേശനമില്ലാത്ത ചില സ്ഥലങ്ങള്‍ ലോകത്തുണ്ട്.   സ്‌നേക്ക് ലാന്റ് പാമ്പുകളുടെ താഴ് വരയാണ് സ്‌നേക്ക് ലാന്റ്. ബ്രസീലിന്റെ തീരത്ത് ഒറ്റപ്പെട്ടു...

ആറന്മുള വിമാനത്താവള പദ്ധതിപ്രദേശത്ത് അപൂര്‍വ്വയിനം ചിലന്തികളെ കണ്ടെത്തി

നിര്‍ദ്ദിഷ്ട ആറന്മുളള പദ്ധതിപ്രദേശത്തുനിന്ന് മൂന്നിനം പുതിയ ചിലന്തികളെയും 8 ഇനം അപൂര്‍വ്വ ചിലന്തികളെയും ഗവേഷകര്‍ കണ്ടെത്തി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജൈവവൈവിധ്യ പഠനകേന്ദ്രം നടത്തിയ പഠനത്തിലാണിത്. ഒരു മാസമായി ഇവരുടെ നിരീക്ഷണം തുടരുകയാണ്. നാല്‍പ്പത്തഞ്ചിനം ചിലന്തി വര്‍ഗ്ഗങ്ങളെയാണ് ഇവിടെ കാണാന്‍ കഴിഞ്ഞത്. ഇന്ത്യയില്‍ നിന്ന് ആദ്യമായി കണ്ടെടുത്ത സൈബിയസ്...

അഴലിന്നിരുളിലെ ഹരിതഛായകള്‍

സഹസ്രാബ്ദങ്ങളിലൂടെ കടന്നു വരുന്ന മാനവ സംസ്‌കൃതി. ഓരോപടവുകളും കയറിക്കൊണ്ടിരിക്കുന്നു. ആധുനികതയിലൂടെ അനുഭൂതമായ അന്തരാളങ്ങളും വ്യതിയാനങ്ങളോടു കൂടി കടന്നു വന്നു. പല നൂറ്റാണ്ടുകളിലും പല ജനതകള്‍ക്കും നേരിടേണ്ടിവന്നിട്ടുള്ള മഹാദുരിതങ്ങളും നേട്ടങ്ങളും. നമ്മള്‍ കേട്ടുമറക്കുകയല്ലേ ഇന്ന്, ഇനി നാളെ മനുഷ്യന്റെ ആര്‍ത്തി ആധുനീകത എന്നു പറഞ്ഞ് ഭൂമിയെ വിഴുങ്ങുന്നു. നമ്മുടെ...

ഹാരപ്പന്‍ നഗരങ്ങള്‍ക്കും സഹസ്രാബ്ദങ്ങള്‍ മുന്‍പ് നിലനിന്ന നഗരം-കുനാല്‍

സാധാരണയായി സൈന്ധവ നാഗരികതയെയാണ് ഇന്ത്യയില്‍ നിലനിന്ന ഏറ്റവും പുരാതന നാഗരികതയായി കണക്കാക്കുന്നത്. ബി സി ഇ 3500 കാലഘട്ടത്തെയാണ് സൈന്ധവ നാഗരികതയുടെ ആരംഭകാലമായി കരുതുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ഈ കാഴ്ചപ്പാടുകളെയെല്ലാം കീഴ്‌മേല്‍ മറിക്കുന്ന പുരാതന നഗരങ്ങളാണ് മറഞ്ഞുപോയ സരസ്വതി നദിയുടെ താഴ്വാരത്തു നിന്നും കണ്ടെടുത്തു...

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാന്‍ മരിച്ചു

അബുദാബി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഈജിപ്ഷ്യന്‍ യുവതി ഇമാന്‍ മരിച്ചു. അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.35നായിരുന്നു അന്ത്യമെന്ന് ബുര്‍ജീല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. കുടല്‍-വൃക്ക സംബന്ധമായ തകരാറാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. യുഎഇയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം...

ഹസ്തദാനത്തിലൂടെ എയ്ഡ്‌സ് പകരുമെന്ന് എയ്ഡ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണ്ടെത്തല്‍

ഹസ്തദാനത്തിലൂടെ എയ്ഡ്‌സ് പകരാനുള്ള സാധ്യതയുണ്ടെന്ന് പഞ്ചാബ് സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണ്ടെത്തല്‍. എയ്ഡ്‌സ് ബോധവത്ക്കരണം ലക്ഷ്യമിട്ട് പുറത്തിറക്കിയ ലഘുലേഖയിലാണ് പുതിയ കണ്ടെത്തല്‍. ഈ ലഘുലേഖ ഇപ്പോള്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. എയ്ഡ്‌സ് ബാധിതരായ ആളുകള്‍ക്ക് ഹസ്തദാനം നല്‍കുന്നതിലൂടെയും എയ്ഡ്‌സ് ബാധിതരുടെ പാത്രങ്ങള്‍, മൊബൈല്‍ ഫോണുകള്‍,...

അഗ്നിപര്‍വതം പൊട്ടിത്തെറിച്ചേക്കുമെന്ന് മുന്നറിയിപ്പ്; 35,000 പേരെ ഒഴിപ്പിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ബാലിയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് 35,000 പേരെ ഒഴിപ്പിച്ചു. കിഴക്കന്‍ ബാലിയിലെ മൗണ്ട് അഗംഗ് അഗ്നിപര്‍വതമാണ് പൊട്ടിത്തെറി മുന്നറിയിപ്പുകള്‍ നല്‍കിയത്. അഗ്‌നിപര്‍വതമുഖത്തിന്റെ 12 കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ എത്തുന്നതിന് വിലക്കുണ്ട്. അതേസമയം, വിമാന സര്‍വീസുകളെ ഇതുവരെ ബാധിച്ചിട്ടില്ല. വെള്ളിയാഴ്ച 10,000 പേരെയാണ് ഒഴിപ്പിച്ചത്....

ഡെബി സ്‌പെരാന്‍സ വിവാഹ സത്ക്കാരത്തിനു പോയപ്പോള്‍ ഞെട്ടി; തന്റെ അതേ വസ്ത്രത്തില്‍ അഞ്ചു പേര്‍

അമേരിക്ക: ഈ വിവാഹ സത്ക്കാരം ഡെബി സ്‌പെരാന്‍സ എന്ന അമേരിക്കന്‍ യുവതി മറക്കില്ല. കാരണം സുഹൃത്തിന്റെ വിവാഹ സത്ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയ സ്‌പെരാന്‍സ കണ്ടത് താന്‍ അണിഞ്ഞ അതേ നിറത്തിലുള്ള ഡിസൈനര്‍ വസത്രം അണിഞ്ഞ മറ്റ് 5 യുവതികളെ. ഇതെങ്ങനെ സംഭവിച്ചുവെന്ന് ആര്‍ക്കും പിടികിട്ടുന്നില്ല. ഇവര്‍ ആറ് പേരും...

യാത്ര ചെയ്ത ശേഷം പണം ഗഡുക്കളായി അടയ്ക്കാനുള്ള പദ്ധതിയുമായി എത്തിഹാദ് എയര്‍ലൈന്‍സ്

ദുബായ്: യാത്ര ചെയ്ത ശേഷം പണം അടയ്ക്കുന്ന പദ്ധതിയുമായി എത്തിഹാദ് എയര്‍വെയ്‌സ്. പ്രതിമാസ ഗഡുവായി പണം പിന്നീട് അടച്ചുതീര്‍ത്താല്‍ മതി. പണം നല്‍കാതെ തന്നെ പദ്ധതിപ്രകാരം കുടുംബങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇതിലൂടെ കഴിയും. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഓണ്‍ലൈന്‍ ഇന്‍സ്റ്റാള്‍മെന്റ് പ്ലാനുമായി എയര്‍ലൈന്‍ കമ്പനി രംഗത്തുവരുന്നത് ഇതാദ്യമായാണ്. അറബ് ലോകത്തെ...

മനുഷ്യന് 400 വര്‍ഷം വരെ ജീവിച്ചിരിക്കാനാകുമെന്ന് ബാബാ രാംദേവ്

ന്യൂഡല്‍ഹി: മനുഷ്യ ശരീരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് 400 വര്‍ഷം ആയുസ് ലഭിക്കുന്ന രീതിയിലാണ്എന്നാല്‍, തെറ്റായ ജീവിതശൈലിയാണ് ആയുര്‍ദൈര്‍ഘ്യം കുറയാന്‍ കാരണമെന്നും യോഗാചാര്യന്‍ ബാബാ രാംദേവ്. സമീകൃതാഹാരവും സ്ഥിരമായ വ്യായാമവുമുണ്ടെങ്കില്‍ രോഗത്തെ അകറ്റി നിര്‍ത്തി ആരോഗ്യപരമായി ജീവിക്കാന്‍ കഴിയും. ശരീരത്തെ ചൂഷണം ചെയ്യുന്നതിലൂടെ നമ്മള്‍ ആയുസ് കുറയ്ക്കുകയാണ്. ഹൃദ്രോഗം, രക്ത...

കാന്‍സറിനെ വകവയ്ക്കാതെ അമ്മ കുഞ്ഞിന് ജന്മം നല്‍കി: അമ്മയും കഞ്ഞും മരിച്ചു

തനിക്ക് കാന്‍സറാണെന്ന് അറിഞ്ഞിട്ടും അത് വകവയ്ക്കാതെ കാരി ഡെക്ലിന്‍ എന്ന യുവതി തന്റെ കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ കുഞ്ഞിനെ ഒരുനോക്ക് കാണുന്നതിന് മുന്‍പ് പ്രസവം കഴിഞ്ഞ് മൂന്നാം നാള്‍ കാരിയും ഇപ്പോള്‍ കുഞ്ഞും ഈ ലോകത്തു നിന്നും യാത്രയായി. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. സെപ്തംബര്‍ ആറിനാണ് 24...

പസഫിക് ഐലന്‍ഡിലെ ഗുവാം ദ്വീപില്‍ വില്ലന്മാരായി ബ്രൗണ്‍ ട്രീ സ്‌നേക്ക്

ഗുവാം: പസഫിക് ഐലന്‍ഡിലെ ഗുവാം ദ്വീപിനെ നശിപ്പിക്കുന്നത് ഒരു കൂട്ടം പാമ്പുകള്‍. ജപ്പാനും ഓസ്‌ട്രേലിയയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈ ചെറു ദ്വീപ്‌ അത്യപൂര്‍വമായ ഒരു ഭീഷണി നേരിടുകയാണിന്ന് . വനം മാത്രമല്ല ഇവിടുത്തെ ജീവജാലങ്ങളെയും ആവാസവ്യവസ്ഥയെയും തന്നെ തകര്‍ത്തുകളഞ്ഞു ഒരുകൂട്ടം പാമ്പുകള്‍. ഏതാണ്ട് 20 ലക്ഷത്തോളം പാമ്പുകള്‍...

ക്ലാഡ് ഷാനോന്‍ – ഇന്‍ഫൊര്‍മേഷന്‍ വിപ്ലവത്തിന്റെ പിതാവ്

ഇന്ന് വിവര സാങ്കേതിക വിദ്യ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. നാം ഒരു വിവര വിപ്ലവത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്ന് പറയുന്ന വരും ഉണ്ട്. എന്തായാലൂം നാമിപ്പോള്‍ ജീവിക്കുന്ന ലോകം മുപ്പതോ നാപ്പതോ വര്‍ഷം മുമ്പത്തെ ലോകത്തില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. ഈ മാറ്റത്തിന് മാനവരാശി ഏറ്റവും കടപ്പെട്ടിരിക്കുന്നത് ക്ലാഡ്...

ഇരിങ്ങാലക്കുടയിലെ കല്യാണ സ്റ്റേജില്‍ ഒഴുകിയത് 3 ഡി ഇഫക്റ്റ് ഉള്ള നദി; കല്യാണത്തിന്നെത്തിയവര്‍ ഞെട്ടി; വീഡിയോ

തൃശൂര്‍ : കല്യാണ സ്റ്റേജില്‍ നദി ഒഴുകുമോ? അതെ. കേരളത്തിലെ കല്യാണ സ്റ്റേജിലും നദി ഒഴുകിത്തുടങ്ങുന്നു. ഇരിങ്ങാലക്കുടയിലെ കല്യാണമാണ് പുതിയ ചരിത്രം എഴുതിയത്. സ്റ്റേജില്‍ ഒഴുകിയത് 3 ഡി ഇഫെക്റ്റ് ഉള്ള നദിയാണ്. ഇവന്റ് മാനേജ്മെന്റ് കാലമായ ഇപ്പോള്‍ കല്യാണ സ്റ്റേജില്‍...

പേപ്പര്‍ കപ്പിനുള്ളില്‍ തല കുടുങ്ങിയ അണ്ണാന്‍; രക്ഷപ്പെടുത്തുന്ന വീഡിയോ വൈറലായി

കണക്ടിക്കട്ട്: പേപ്പര്‍ കപ്പിനുള്ളില്‍ തല കുടുങ്ങിയ അണ്ണാന്‍ രക്ഷപ്പെടാന്‍ നടത്തിയ അഭ്യാസങ്ങള്‍ വൈറലായി. അണ്ണാനെ രക്ഷിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും അവര്‍ വിയര്‍ത്തു. പിടികൊടുക്കാതെ അണ്ണാന്‍ ഓടിക്കൊണ്ടിരുന്നു. ആറു പേര്‍ ഏറെ നേരം പണിപ്പെട്ട ശേഷമാണ് അണ്ണാനെ പിടികൂടിയത്. അണ്ണാനെ രക്ഷിക്കുന്ന വീഡിയോ https://www.facebook.com/enfieldems/videos/1017297411721328/

മമ്മൂട്ടിക്ക് ഭാര്യ ഉണ്ടാക്കുന്ന സ്പെഷ്യല്‍ ഡിഷ് സിദ്ധിഖിന്റെ ഹോട്ടലില്‍

കൊച്ചി: മമ്മൂട്ടിക്ക് ഭാര്യ സുല്‍ഫിത്ത് ഉണ്ടാക്കി കൊടുക്കുന്ന സ്പെഷ്യല്‍ വിഭവം നടന്‍ സിദ്ധിക്കിന്റെ ഉടമസ്ഥതയിലുള്ള 'മമ്മാ മിയാ' ഹോട്ടലില്‍. ഈ ഹോട്ടലിലെ സ്‌പെഷ്യല്‍ ഐറ്റം ബിരിയാണിയാണ് എങ്കിലും ഡിമാന്റ് സ്‌പെഷ്യല്‍ ഡിഷായ് 'മമ്മൂട്ടിക്ക'യ്ക്കാണ്. 'ടിക്കയുടെ ഒരിനമാണതെന്ന് സിദ്ധിഖ് പറഞ്ഞു. മമ്മൂട്ടി കഴിക്കുന്ന വിഭവമാണെന്ന് പറഞ്ഞതോടെ താരങ്ങള്‍ ഉള്‍പ്പെടെ...

കോവളം എം.എല്‍.എ എം.വിന്‍സെന്റിന് ജാമ്യം

പീഡനക്കേസിലെ പ്രതിയായ കോവളം എം.എല്‍.എ എം വിന്‍സെന്റിന് ജാമ്യം. കേസുമായി ബന്ധപ്പെട്ട പരാതിക്കാരെയോ സാക്ഷികളെയോ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത് എന്ന താക്കീതിലാണ് തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍ കോടതി ജാമ്യം വിന്‍സന്റിന് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍...

NEWS

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്...