Home LATEST NEWS

LATEST NEWS

സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ്. ഇന്ന് പെട്രോളിന് പത്ത് പൈസ കുറഞ്ഞ് 80.76 രൂപയായി. ഡീസലിനു ഏഴ് പൈസ കുറഞ്ഞ് 73.56 രൂപയിലുമാണ് വ്യാപാരം. കഴിഞ്ഞ ദിവസം പെട്രോളിന് 11 പൈസയും ഡീസലിന്...

ല​ഫ്. ഗ​വ​ർ​ണ​റു​ടെ വ​സ​തി​യി​ൽ കു​ത്തി​യി​രി​പ്പ് സമ​ര​വുമായി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ വോ​ട്ട​ർ​മാ​രെ ശി​ക്ഷി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യു​ള്ള സ​ർ​ജി​ക്ക​ൽ‌​സ്ട്രൈ​ക്കാ​ണ് ല​ഫ്. ഗ​വ​ർ​ണ​റു​ടെ വ​സ​തി​യി​ൽ ന​ട​ത്തു​ന്ന കു​ത്തി​യി​രി​പ്പ് സ മ​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. പൊ​തു​സേ​വ​ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണ് താ​ൻ സ​മ​രം ന​ട​ത്തു​ന്ന​തെ​ന്നും...

ഇന്ത്യയിലെ ആദ്യ വിമാനയാത്രാ വിലക്ക് മുംബൈ സ്വദേശിക്ക്‌

ന്യൂഡല്‍ഹി: മുംബൈ സ്വദേശിയായ വ്യവസായിക്ക് വിമാനയാത്രാ വിലക്ക് ഏര്‍പെടുത്തി. പ്രശ്‌നക്കാരായ വിമാനയാത്രക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടിയാണിത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരാള്‍ക്ക് വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നത്. യാത്രക്കാര്‍ക്കിടെയില്‍ ഭീതി പരത്തിയ മുംബൈയിലെ സ്വര്‍ണ വ്യാപാരിയായ ബിര്‍ജു കിഷോര്‍...

ഐപിഎല്‍ താരലേലം ആരംഭിച്ചു: ആരാലും ശ്രദ്ധിക്കപ്പെടാതെ ക്രിസ് ഗെയ്ല്‍

ബെംഗളൂരു: ഐപിഎല്‍ പതിനൊന്നാം സീസണിലേക്കുള്ള താരലേലം ആരംഭിച്ചു. 5.20 കോടി രൂപയ്ക്ക് ശിഖര്‍ ധവാനെ സണ്‍റൈസേഴ്‌സ് നിലനിര്‍ത്തി. റൈറ്റ് ടു മാച്ച് കാര്‍ഡ് വഴിയാണ് ധവാനെ സണ്‍റൈസേഴ്‌സ് നിലനിര്‍ത്തിയത്.      ആര്‍....

ഗൗരിലങ്കേഷിന്റെ കൊലയില്‍ മോദി മൗനം തുടര്‍ന്നാല്‍ പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിക്കും; പ്രകാശ് രാജ്

ബെംഗളൂരു: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നിശ്ശബ്ദത തുടര്‍ന്നാല്‍ തനിക്ക് ലഭിച്ച അഞ്ച് ദേശീയ പുരസ്‌കാരങ്ങളും തിരിച്ചു നല്‍കുമെന്ന് പ്രശസ്ത കന്നഡ സിനിമാ താരം പ്രകാശ് രാജ്. മോദി തന്നെക്കാള്‍ വലിയ നടന്നാണെന്നും...

കര്‍ദിനാളിനെതിരായ ആരോപണം ഗൗരവതരമെന്ന് സുപ്രീം കോടതി; അന്വേഷണത്തിനുള്ള സ്റ്റേ തുടരും

  ന്യൂഡല്‍ഹി: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കാന്‍ സുപ്രീം...

കരിഞ്ചോല മലയിലെ അനധികൃത ജലസംഭരണി നിര്‍മാണം അന്വേഷിക്കും

  കോഴിക്കോട്: ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോല മലയിലെ അനധികൃത ജലസംഭരണി നിര്‍മാണം അന്വേഷിക്കും. പഞ്ചായത്തിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വന്‍തോതില്‍ ഭൂമി വാങ്ങി കൂട്ടുന്ന ഇത്തരം സംഘങ്ങളാണ് പ്രദേശത്തെ ഭൂപ്രകൃതിയെ ചൂഷണം ചെയ്യുന്നത്. ദുരന്തനിവാരണ...

ജനുവരി അവസാന വാരം സിഎംപി പാര്‍ട്ടി കോണ്‍ഗ്രസ്; ലക്‌ഷ്യം കേരളത്തില്‍ ഒരു രാഷ്ട്രീയ കുതിപ്പ്

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: ഒരു രാഷ്ട്രീയ കുതിപ്പിന് ലക്ഷ്യമിട്ട് സിഎംപി നീങ്ങുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്തും, സംഘടനയ്ക്ക് പ്രവര്‍ത്തന മാര്‍ഗരേഖ തയ്യാറാക്കിയുമാണ്‌ സിഎംപി ഒരു രാഷ്ട്രീയ കുതിപ്പിന് തയ്യാറാകുന്നത്. ജനുവരി 27, 28,...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.80 അടിയായി ഉയര്‍ന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.80 അടിയായി ഉയര്‍ന്നു. എന്നാല്‍ മഴ കുറഞ്ഞാല്‍ ഡാം തുറക്കുകയോ ട്രയല്‍ റണ്‍ നടത്തുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടാവില്ലെന്ന വിലയിരുത്തലിലാണ് അധികൃതര്‍. വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ ഡാമിലേക്കുള്ള...

കര്‍ദിനാളിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം; ഉത്തരവ് പൊലീസിന് കൈമാറി

കൊച്ചി: സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ കേസെടുക്കാമെന്ന് നിയമോപദേശം. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം പൊലീസിന് കൈമാറി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചയോടെ അദ്ദേഹത്തിനെതിരേ...

മുത്തലാഖ് ബില്‍ പാസാക്കാനാകാതെ പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ഡല്‍ഹി: ശൈത്യകാലസമ്മേളനം അവസാനിച്ചതോടെ പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. മുത്തലാഖ് ബില്‍ പാസാക്കാനാകാതെയാണ് രാജ്യസഭ ബജറ്റ് സമ്മേളനത്തിനായി പിരിഞ്ഞത്. ജനുവരി 29 നാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക. ഫെബ്രുവരി ഒന്നിനാണ് പൊതു ബജറ്റ്. ലോക്സഭ പാസാക്കിയ...

കേ​ര​ള​ത്തി​ലെ മ​ഴ​ക്കെ​ടു​തി; നാളെ ലോ​ക്സ​ഭ​യി​ൽ പ്ര​ത്യേ​ക ച​ർ​ച്ച

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ മ​ഴ​ക്കെ​ടു​തി സം​ബ​ന്ധി​ച്ച് നാളെ  ലോ​ക്സ​ഭ​യില്‍ പ്ര​ത്യേ​ക ച​ർ​ച്ച നടക്കും. അഞ്ചുമണിക്കൂറാണ് ചര്‍ച്ച. കേ​ര​ള​ത്തി​ൽനിന്നുള്ള എം​പി​മാ​ർ ന​ൽ​കി​യ നോ​ട്ടീ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ച​ർ​ച്ച. ലോ​ക്സ​ഭ​യി​ൽ എം​പി കെ.​സി. വേ​ണു​ഗോ​പാ​ലാ​ണ് വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. കേ​ര​ള​ത്തി​ലെ...

മലമ്പുഴ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു; തുറക്കുന്നത് നാല്‌ വർഷത്തിനു ശേഷം

മലമ്പുഴ: ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ മലമ്പുഴ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. നാ​ലു​വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​ന്ന​ത്. അ​ണ​ക്കെ​ട്ടി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യാ​യ 115 മീ​റ്റ​റി​ലേ​ക്ക് ജ​ല​നി​ര​പ്പ് അ​ടു​ത്ത​തോ​ടെ​യാ​ണ് ഷ​ട്ട​റു​ക​ള്‍ തു​റ​​ന്ന​ത്. ജ​ല​നി​ര​പ്പ് 114 മീ​റ്റ​റാ​യ​പ്പോ​ള്‍ ത​ന്നെ...

അമേരിക്കന്‍ മാധ്യമ സ്ഥാപനത്തില്‍ വെടിവെയ്പ്; അഞ്ച് പേര്‍ മരിച്ചു

മേരിലാന്റ്: അമേരിക്കന്‍ പ്രാദേശിക മാധ്യമ സ്ഥാപനത്തില്‍ വെടിവെയ്പ്. പ്രാദേശിക പത്രമായ കാപ്പിറ്റല്‍ ഗസറ്റെയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് വെടിവെയ്പ്പുണ്ടായത്. മേരിലാന്റിലെ അന്നാപൊളിസിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നിരവധി...

അഞ്ജു ബോബിജോർജിനോടും പി.ടി ഉഷയോടും ദേശീയ നീരീക്ഷക പദവി ഒഴിയണമെന്ന് കേന്ദ്രം

ന്യൂഡൽഹി: പി.ടി. ഉഷയും അഞ്ജു ബോബി ജോർജും അഭിനവ് ബിന്ദ്രയും ദേശീയ നീരീക്ഷക പദവി ഒഴിയണമെന്ന് കേന്ദ്രം. സ്വകാര്യ അക്കാദമികൾ നടത്തുന്നതിനാൽ ഭിന്നതാൽപര്യം ചൂണ്ടിക്കാട്ടിയാണ് നിർദ്ദേശം. കേന്ദ്ര കായിക മന്ത്രാലയത്തിന്‍റേതാണ് നിർദ്ദേശം.

കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നത് കേന്ദ്രത്തിന്റെ സജീവ പരിഗണനയിലെന്ന് കെ.കെ ശൈലജ

തിരുവനന്തപുരം: കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നത് കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മാതൃമരണ നിരക്ക്...

മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന മരിച്ചു; മരണത്തില്‍ ദുരൂഹതയെന്ന് ആക്ഷേപം

പാലക്കാട്‌: മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന(52) മരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. മൂന്നു ദിവസം മുൻപാണ് വൃക്കരോഗ ചികിത്സയുമായി ബന്ധപ്പെട്ട് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോയമ്പത്തൂരില്‍...

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കില്ല. നേരത്ത ചീഫ് ജസ്റ്റിസിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റിനായി ഇടതുപക്ഷം നീക്കം നടത്തിയാല്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസില്‍ ധാരണയായിരുന്നു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റിന് ശ്രമിക്കുമെന്ന് കഴിഞ്ഞ...

വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് രവിശങ്കര്‍ പ്രസാദ്

ബംഗളൂരു: വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. ഐടി മന്ത്രി എന്ന നിലയ്ക്കല്ല ഇക്കാര്യം പറയുന്നതെന്നും ബംഗളൂരുവിലെ പൊതു പരിപാടിയില്‍ സംസാരിക്കവെ...

അമേരിക്കയെ ആശ്രയിക്കുന്നത് നിര്‍ത്തിയെന്ന് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: സൈനിക ആവശ്യങ്ങള്‍ക്കായി അമേരിക്കയെ ആശ്രയിക്കുന്നത് പാകിസ്താന്‍ അവസാനിപ്പിച്ചുവെന്ന് പാക് പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസി. ഒരു വാതില്‍ അടഞ്ഞാല്‍ മറ്റൊന്ന് തുറക്കും. ഭീകരവാദികള്‍ക്കെതിരെ പാകിസ്താന്‍ നടത്തുന്ന പോരാട്ടം ലോകം തിരിച്ചറിയുമെന്നും അറബ്...

ട്രെയിന്‍ തടഞ്ഞ് യാത്രക്കാര്‍

കോഴിക്കോട്: നാഗര്‍കോവില്‍ ~ മംഗലാപുരം ഏറനാട് എക്സ്പ്രസ് അനിശ്ചിതമായി വൈകിയോടിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പുറത്തിറങ്ങി തടഞ്ഞിട്ടു.മണിക്കൂറുകള്‍ വൈകിയോടുകയും പല സ്റ്റേഷനുകളിലും പിടിച്ചിടുകയും ചെയ്തതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധമുണ്ടായത്. ഒരു മണിക്കൂറിലധികം കോഴിക്കോട് പിടിച്ചിട്ട ട്രെയിന്‍...

സുധീരനെ ബിജെപിയിലേക്ക് ക്ഷണിച്ച് പിഎസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: വി.എം.സുധീരനടക്കം നിരാശരായ നേതാക്കളെ  ബിജെപിയിലേക്ക് ക്ഷണിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ സംസ്ഥാന സമിതി ആസ്ഥാനത്ത് എത്തിയാണ് ശ്രീധരന്‍പിള്ള ചുമതലയേറ്റത്. 2021ലെ നിയമസഭാ...

ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യം നല്‍കാനാവില്ലെന്നു സ്വകാര്യ ബസ് ഉടമകള്‍

  കൊച്ചി: ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗജന്യം അനുവദിക്കാനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. ഇന്ധന വില ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ജൂണ്‍ ഒന്നു മുതല്‍ കണ്‍സഷന്‍ അവസാനിപ്പിക്കുകയാണെന്ന് ബസ് ഉടമകള്‍ അറിയിച്ചു. തീരുമാനം...

വെട്ടേറ്റയാള്‍ മരിച്ചെന്ന ധാരണയില്‍ പ്രതി തൂങ്ങി മരിച്ചു

തൃശൂര്‍; ചാലക്കുടി താഴൂര്‍ സ്വദേശി ആന്റണിയെ (64) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരത്ത് പറമ്പിലെ തൊഴിലാളി വിശ്വംഭരന് (56) ആന്റണിയില്‍ നിന്ന് വെട്ടേറ്റിരുന്നു. വിശ്വംഭരന്‍ മരിച്ചു എന്ന ധാരണയിലാണ് ആന്റണി തൂങ്ങി...

ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ യുഡിഎഫിന്‌

  കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ നൽകുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ കെ.എം. മാണി അറിയിച്ചു. രാവിലെ പത്തരയ്ക്ക് പാലായിൽ കെ.എം. മാണിയുടെ വീട്ടിൽ ചേർന്ന പാർ‌ട്ടി ഉപസമിതി യോഗത്തിനുശേഷമാണ്‌ തീരുമാനം. യോഗത്തിനുമുൻപ്...

ഓഖി: 76 മത്സ്യത്തൊഴിലാളികളെ ഇന്ന് രക്ഷപ്പെടുത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ടവരില്‍ 76 മത്സ്യത്തൊഴിലാളികളെ ഇന്ന് രക്ഷിച്ചു. ഇതില്‍ നാല് പേര്‍ തിരുവനന്തപുരം സ്വദേശികളാണ്. കായംകുളത്തുനിന്ന് 30 മൈല്‍ അകലെ കടലില്‍ നിന്നാണ് ഈ നാല് പേരെ രക്ഷിച്ചത്. കന്യാകുമാരി...

മധുവിന്‌റെ കൊലപാതകം ഹൈക്കോടതി അമിക്കസ്‌ക്യൂറിയെ നിയമിച്ചു

കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലി കൊലപ്പെടുത്തിയ മധുവിന്‌റെ മരണത്തില്‍ കോടതി അമിക്കസ്‌ക്യൂറിയെ നിയമിച്ചു. അന്വേഷണത്തില്‍ സര്‍ക്കാര്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. ഹൈക്കോടതി ജഡ്ജി നല്‍കിയ കത്തിന്‌റെ അടിസ്ഥാനത്തിലാണ് കേസ്. മധുവിന്‌റെ മരണത്തില്‍ കോടതി...

പാക് തിരഞ്ഞെടു​പ്പ്: തെഹ്‌രിക് ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റക്കക്ഷി; ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായേക്കും

ഇ​സ്ലാ​മാ​ബാ​ദ്:  പാകിസ്ഥാ​നില്‍ ത്രിശങ്കു സഭ. 114 സീറ്റോടെ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്‌രിക് ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. നവാസ് ഷെരീഫിന്റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് 182ല്‍ നിന്ന് 64...

‘അടിമഭരണത്തില്‍ നിന്ന് മോചിതരായ ജനത അവരുടെ ദുരിതങ്ങള്‍ക്ക് കാരണമായവര്‍ക്കെതിരെ പ്രതികരിക്കുന്നത് സ്വാഭാവികം’

പതിറ്റാണ്ടുകള്‍ നീണ്ട അടിമഭരണത്തില്‍ നിന്ന് മോചിതരായ ജനത അവരുടെ ദുരിതങ്ങള്‍ക്ക് കാരണമായവര്‍ക്കെതിരെ പ്രതികരിക്കുന്നത് സ്വാഭാവികമാണെന്നും അതാണ് ലെനിന്റെ പ്രതിമ തകര്‍ന്ന സംഭവത്തിലേക്കെത്തിച്ചതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആയിരക്കണക്കിന് ആള്‍ക്കാരെ ബംഗാളിലും ത്രിപുരയിലുമായി...

22ാം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് അഭിവാദ്യങ്ങളര്‍പ്പിച്ച് ലോക കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍

ഹൈദരാബാദ്: സിപിഐമ്മിന്റെ 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് അഭിവാദ്യങ്ങളര്‍പ്പിച്ച് ലോക കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ചൈനയിലും അമേരിക്കയിലും വരെയുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ് പാര്‍ട്ടി കോണ്‍ഗ്രസിന് അഭിവാദ്യമര്‍പ്പിച്ചത്. പാര്‍ട്ടിക്കൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ലോക കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇപ്പോള്‍...

NEWS

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയിലേക്ക് എത്തുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാരുമായും കേന്ദ്രവുമായും ബന്ധപ്പെടാന്‍ തീരുമാനിച്ചു.അടുത്ത നാലു...