യശ്വന്ത് സിന്‍ഹ കോണ്‍ഗ്രസിലേക്കോ?

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ തീപ്പൊരി വിമര്‍ശകനായ പ്രമുഖ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ കോണ്‍ഗ്രസിലേക്കോ? ബിജെപി നേതൃത്വം നിരന്തരം ശ്രമിച്ചിട്ടും കടുത്ത മോദി വിമര്‍ശകനായി തുടരുന്ന യശ്വന്ത് സിന്‍ഹയുടെ ലക്ഷ്യം കോണ്‍ഗ്രസ് എന്നാണു സൂചനകള്‍. വാജ്‌പേയി...

ശശീന്ദ്രന്‍ നന്ദി പറയേണ്ടത് അന്തര്‍ സംസ്ഥാന ബസ് ലോബിയ്ക്ക്‌, സിപിഎമ്മിനും

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: എ.കെ.ശശീന്ദ്രന്‍ നന്ദി പറയേണ്ടത് അന്തര്‍സംസ്ഥാന ബസ് ലോബിയ്ക്ക്‌. അന്തര്‍ സംസ്ഥാന ബസ് ലോബിയാണ് എ.കെശശീന്ദ്രന് വീണ്ടും ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള അരങ്ങൊരുക്കിയത് എന്നാണു സൂചന. ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തേയ്ക്ക്‌...

എങ്ങോട്ടാണ് നിങ്ങള്‍ ത്രിപുരയോട് മാറാന്‍ പറയുന്നത് ?

എ.പി.രാഗിന്ദ്‌ ത്രിപുര ഒരിക്കല്‍ കൂടി തന്റെ വിരലുകളില്‍ മഷി പുരട്ടുകയാണ്. നീതികേടിനെ ചോദ്യം ചെയ്യുന്ന ചൂണ്ടുവിരല്‍ കൊണ്ടുതന്നെയാണവര്‍ ഇനിയും വിധിയെഴുതാന്‍ പോകുന്നത്. ഒരു കാര്യം സമ്മതിക്കാതെ വയ്യ. ത്രിപുര മാറിയിട്ടുണ്ട്.  ത്രിപുരയുടെ രാഷ്ട്രീയ സ്ഥിതിയും...

ഉമ്മന്‍ചാണ്ടിക്ക് പൊതുജീവിതം അവസാനിപ്പിക്കേണ്ടി വരുമോ?

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വ്യാഴാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുകയാണ്. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം തന്നെയാണ് ഒന്‍പതിന് ചേരുന്നത്. അന്ന് കേരളം നടുങ്ങുക തന്നെ ചെയ്യും. കാരണം സോളാര്‍ കമ്മിഷന്‍...

ലോകം മുഴുവന്‍ എതിര്‍ത്തിട്ടും തളരാതെ നിന്ന റഷ്യ

ഒരു പക്ഷെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ലോകത്തു നടന്ന സാമ്പത്തിക അദ്ഭുതമാണ് റഷ്യയുടെ തിരിച്ചു വരവും പിടിച്ചു നില്‍ക്കലും. സോവിയറ്റു യൂണിയന്റെ തകര്‍ച്ച ഘടക റിപ്പബ്ലിക്കുകളുടെ സാമ്പത്തിക മേഖല പാടെ തകര്‍ത്തു കളഞ്ഞു 1990...

ആന്റണി മന്ത്രിസഭ മറിച്ചിടാന്‍ ഇടതുപക്ഷം വാഗ്ദാനം ചെയ്തത് ഒരു കോടി രൂപയും മന്ത്രി സ്ഥാനവും; ഇടനില നിന്നത് താമരാക്ഷന്‍:...

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: എ.കെ.ആന്റണി മന്ത്രിസഭ മറിച്ചിടാന്‍ 2003ല്‍ ഇടതുപക്ഷം ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി മുന്‍ യുഡിഎഫ് സെക്രട്ടറിയും ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വക്കേറ്റ് എ.എന്‍.രാജന്‍ ബാബു 24 കേരളയോട്‌ പറഞ്ഞു. അന്ന് ഗൗരിയമ്മ...

കാണാതായ പതിനാലുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി; അമ്മ അറസ്റ്റില്‍

കൊല്ലം: രണ്ട് ദിവസം മുമ്പ് കാണാതായ പതിനാലുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുംപന കുരീപള്ളിയില്‍ ജിത്തു ജോബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് പുറകില്‍ അച്ഛന്‍ ജോബിന്റെ കുടുംബത്തിന്റെ വകയായ പറമ്പില്‍ നിന്നാണ്...

കെ.മുരളീധരന്‍ കെപിസിസി അധ്യക്ഷനാകുമോ? ഉമ്മന്‍ചാണ്ടിയുടെ കരുനീക്കങ്ങള്‍ ശക്തം

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: കെ.മുരളീധരനെ കെപിസിസി അധ്യക്ഷനാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേരിട്ടുള്ള ശ്രമം. എ ഗ്രൂപ്പുകാരനായ നിലവിലെ കെപിസിസി പ്രസിഡന്റ് എം.എം.ഹസനെ വെട്ടിയാണ് മുരളീധരനെ കെപിസിസി പ്രസിഡന്റ് ആയി വാഴിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമം നടത്തുന്നത്. ഉമ്മന്‍ചാണ്ടിയുടെ...

ലോക പ്രസിദ്ധ അധോലോക നായകന്റെ ഫണ്ട് ഉപയോഗം: ജോയ് ആലുക്കാസിന്റെ വിവിധ ഷോറൂമുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

തിരുവനന്തപുരം: സ്വര്‍ണ്ണ വ്യാപാര രംഗത്തെ പ്രമുഖരായ ജോയ് ആലുക്കാസിന്റെ വിവിധ ഷോറൂമുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കേരളം, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലുള്ള ഷോറൂമുകളിലാണ് റെയ്ഡ് നടക്കുന്നത്. കുപ്രസിദ്ധ അധോലോകനായകന്റെ ഫണ്ടാണ് ഇവര്‍ ഉപയോഗിക്കുന്നതെന്നും...

ഡോക്ടര്‍ മാത്യു മാലായിലിന്റെ അറസ്റ്റ് വിവാദത്തിലേക്ക്; മാത്യുവിനെ കുടുക്കിയത് എന്ന് ആക്ഷേപം

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പാലായില്‍ മാത്യുവിന് ശത്രുക്കളെ സൃഷ്ടിച്ചു തന്നെ തട്ടിപ്പുകാരനായി ചിത്രീകരിച്ചതിന്റെ അമ്പരപ്പില്‍ മാത്യു തിരുവനന്തപുരം: ഇരുമ്പയിര്‍ ബിസിനസ് നടത്തുന്ന ഡോക്ടര്‍ മാത്യു മാലായില്‍ സിബിഐ വലയില്‍ കുടുങ്ങിയതോ? കുടുക്കിയതോ? പാലായില്‍ വലിയ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍...

ബിവറേജസിന് തീയിട്ടത് ബിജെപി-ആര്‍എസ്എസ് സംഘം; ബിജെപി നേതാവിനെ പൊലീസ് തിരയുന്നു

മലപ്പുറം: എടക്കര പ്രവര്‍ത്തിച്ചിരുന്ന ബിവറേജസിന് തീയിട്ടത് ബിജെപി-ആര്‍എസ്എഎസുകാര്‍ ഉള്‍പ്പെട്ട സംഘം. ഇതില്‍ പ്രധാനിയായ ബിജെപി ജില്ലാ നേതാവിനെ പൊലീസ് തിരയുന്നു. ബിജെപി ജില്ലാ നേതാവായ വി.പി.രത്നാകരനെയാണ് പൊലീസ് തിരയുന്നത്. രണ്ട് പേരെ സംഭവവുമായി ബന്ധപ്പെട്ട്...

സിറോ മലബാര്‍ സഭ ഭൂമി വിവാദം; കര്‍ദ്ദിനാളിന് കത്തോലിക്ക കോണ്‍ഗ്രസിന്റെ പിന്തുണ

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിവിവാദത്തില്‍ കര്‍ദ്ദിനാളിന് കത്തോലിക്ക കോണ്‍ഗ്രസിന്റെ പിന്തുണ. ഭൂമി ഇടപാടില്‍ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്നും രൂപതാധികാരികള്‍ക്ക് സാമ്പത്തിക ദുരുദ്ദേശം ഉണ്ടായിരുന്നില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിരൂപതയിലെ...

ചെങ്ങന്നൂരില്‍ സിപിഎം ചര്‍ച്ചകള്‍ സി.എസ്.സുജാതയെ ചുറ്റിപ്പറ്റി; കോണ്‍ഗ്രസില്‍ വിഷ്ണുനാഥിനൊപ്പം എബി കുര്യാക്കോസും

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മുന്നണികള്‍ ബലാബലത്തിന് ഒരുങ്ങവെ നിലവില്‍ മണ്ഡലം കൈവശമുള്ള സിപിഎമ്മിലെ ചര്‍ച്ചകള്‍ സി.എസ്.സുജാതയെ ചുറ്റിപ്പറ്റിയാണ്. ചെങ്ങന്നൂരില്‍ എംഎല്‍എയായിരുന്ന സിപിഎമ്മിന്റെ കെ.കെ.രാമചന്ദ്രന്‍ നായരുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റ് നിലനിര്‍ത്താന്‍ അനുയോജ്യയായ സ്ഥാനാര്‍ത്ഥി...

കൊല്ലത്ത് യുഡിഎഫിന് എംഎല്‍എമാരുണ്ടാകുമോ? കൊല്ലത്തെക്കുറിച്ച് പുതു പ്രതീക്ഷയുമായി കോണ്‍ഗ്രസ് നേതൃത്വം

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിച്ച 'പടയൊരുക്കം' കഴിഞ്ഞതോടെ കോണ്‍ഗ്രസ് നേതൃത്വത്തിനു കൊല്ലത്തെ സംബന്ധിച്ച് പുതിയ പ്രതീക്ഷ. പടയൊരുക്കം ജാഥയ്ക്ക് കേരളത്തില്‍ വെച്ച് ഏറ്റവും മികച്ച സ്വീകരണം കൊല്ലത്ത് ലഭിച്ചതായുള്ള വിലയിരുത്തലിന്...

രാഷ്ട്രീയ കൊലപാതകം നടത്താന്‍ മാത്രമുള്ള പ്രകോപനം കോണ്‍ഗ്രസില്‍ നിന്നുണ്ടായിട്ടില്ല: കെ.സുധാകരന്‍

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: ഒരു കൊലപാതകം നടത്താന്‍ തക്കവണ്ണമുള്ള പ്രകോപനമൊന്നും കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കെ.സുധാകരന്‍ 24 കേരളയോട് പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ...

കഥ പറയുന്ന രീതിയാണ് ന്യൂ ജെന്‍ സിനിമകളെ ആകര്‍ഷണീയമാക്കുന്നത്: ‘ദൗത്യം’ അനില്‍

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടിനുശേഷം 'ദൗത്യം'  അനില്‍ സിനിമാ സംവിധാന രംഗത്തേക്ക് തിരിച്ചു വരുന്നു. അടിവേരുകള്‍, ദൗത്യം , ദൗത്യത്തിന്റെ തെലുങ്ക് രൂപമായ അടവിലു അഭിമന്യുഡൂ, സൂര്യഗായത്രി, ഗംഗോത്രി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത...

ജിഷ കേസ്: ‘രാഷ്ട്രീയ നേതാക്കള്‍ ഫോണ്‍ ചെയ്തതും രാത്രി തന്നെ മൃതദേഹം ദഹിപ്പിച്ചതും ദുരൂഹം’

കേരളത്തെ ഞെട്ടിച്ച അരുംകൊലപാതകമായിരുന്നു ജിഷയുടേത്. അക്ഷരാര്‍ത്ഥത്തില്‍ കൊടുംക്രൂരത. ഇങ്ങിനെയൊരു കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് അത് പുറംലോകം അറിയുന്നത്. അതാകട്ടെ ചില മാധ്യമങ്ങളിലൂടെയും. അത്തരത്തില്‍ ജിഷ കൊലക്കേസ് ആദ്യമായി പുറംലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകന്‍ രമേഷ്...

ഐഎസ് ബന്ധം: യുഎഇയില്‍ നിന്ന് തിരിച്ചയച്ച നാല്പതോളം പേര്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: ഐഎസ് ബന്ധത്തിന്റെ പേരില്‍ യുഎഇയില്‍ നിന്ന് തിരിച്ചയച്ച നാല്പതോളം പേര്‍ കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോകളുടെ നിരീക്ഷണത്തില്‍. തിരിച്ചയച്ചവരില്‍ കൂടുതല്‍ പേരും കോഴിക്കോട്, മലപ്പുറം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലുള്ളവരാണ്. മലപ്പുറത്ത് നിന്നും സിറിയയ്ക്ക്...

കൊല്ലത്ത് പതിനാലുകാരന്റെ കൊലപാതകം: അമ്മ കുറ്റം സമ്മതിച്ചു; കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് സംശയം

  കൊല്ലം: പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു. നെടുമ്പന കുരീപ്പള്ളിയില്‍ ജിത്തു ജോബിനെ (14) കുടുംബവഴക്കിനെത്തുടര്‍ന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നുവെന്ന് അമ്മ ജയമോള്‍ പൊലീസിനോട്‌ സമ്മതിച്ചു. എന്നാല്‍ ജയമോളുടെ മൊഴി...

മാണിയെ കൂട്ടാന്‍ സിപിഎമ്മിന്റെ പുതിയ ഫോര്‍മുല; ജോസഫിന് മന്ത്രി സ്ഥാനം; ജോസ് കെ മാണിക്ക് കോട്ടയം സീറ്റ്

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: ബിനോയ്‌ കോടിയേരി വിവാദത്തിലും അടിപതറാതെ രാഷ്ട്രീയ നീക്കങ്ങളുമായി സിപിഎം. അടുത്ത തവണയും സംസ്ഥാന ഭരണം പിടിക്കാന്‍ സിപിഎം അരങ്ങൊരുക്കുകയാണ്. കേരള കോണ്‍ഗ്രസി(എം)നെ ഇടതുമുന്നണിയില്‍ അംഗമാക്കിയാല്‍ തുടര്‍ ഭരണം ലഭിക്കും എന്ന ഉറച്ച പ്രതീക്ഷയാണ് പുതിയ...

വിവാദ ഭൂമിയിടപാട്: പഠിച്ച് പരിഹരിക്കാന്‍ സിനഡ് മെത്രാന്‍ സമിതിയെ നിയോഗിച്ചു

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാട് വിഷയത്തില്‍ പരിഹാരം കാണാന്‍ മെത്രാന്‍ സമിതിയെ നിയോഗിച്ചു. സഭ സിനഡിന്റേതാണ് തീരുമാനം. അഞ്ച് ബിഷപ്പുമാര്‍ അടങ്ങുന്ന സമിതിയുടെ കണ്‍വീനര്‍ അര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടാണ്,...

വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധി നിലനില്‍ക്കുന്നു; ഹാദിയ കേരളത്തിലെ വിവാദ വിഷയമായി തുടരും

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: മതമാറ്റത്തിലൂടെ കേരളത്തില്‍ വിവാദനായികയായി മാറിയ അഖില എന്ന ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധി നിലനില്‍ക്കുന്നതായി നിയമവിദഗ്ധര്‍. അഖിലയുടെ വിവാഹം റദ്ദ് ചെയ്ത 2017 മെയ് 24 ഹൈക്കോടതി...

സന്ധ്യയുടെ സ്ഥാനചലനത്തിന്‌ വഴിവെച്ചത് സിപിഎം എറണാകുളം ജില്ലാ സമ്മേളനം; തീരുമാനം മുഖ്യമന്ത്രിയുടെ ഉറച്ച ബോധ്യത്തില്‍

എം.മനോജ്‌കുമാര്‍  തിരുവനന്തപുരം: ദക്ഷിണമേഖലാ എഡിജിപി ബി.സന്ധ്യയുടെ സ്ഥാനചലനത്തിന്‌ പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ള ഉറച്ച ബോധ്യം. സിപിഎം എറണാകുളം  ജില്ലാ സമ്മേളനമാണ് സന്ധ്യയുടെ സ്ഥാനചലനത്തിനു വഴിവെച്ചത്. എഡിജിപി എന്ന നിലയില്‍ സന്ധ്യ മേല്‍നോട്ടം വഹിച്ച ചില കേസുകളുമായി...

സിപിഎം തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും

കെ.ശ്രീജിത്ത്‌ കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള സഖ്യവും വേണ്ടെന്ന് ഒടുവില്‍ സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. ഈ നയം തന്നെ തുടരാന്‍ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിലും തീരുമാനിക്കപ്പെടുകയാണെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നായി ഈ തീരുമാനം മാറാനാണ് സാധ്യത. ബിജെപി...

ഷുഹൈബ് വധത്തില്‍ അന്വേഷണം പി.ജയരാജനിലേയ്ക്ക്‌ നീക്കണം: കെ.സുധാകരന്‍

എം.മനോജ്‌ കുമാര്‍  ഷുഹൈബ് വധത്തില്‍ അന്വേഷണം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനിലേയ്ക്ക്‌ പൊലീസ് നീക്കണമെന്ന്‌ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗവും മുതിര്‍ന്ന നേതാവുമായ കെ.സുധാകരന്‍ 24 കേരളയോട് പറഞ്ഞു. അന്വേഷണം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി...

‘കാനത്തിന് മുഖ്യമന്ത്രിയാകാന്‍ മോഹം’; സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ കാനത്തിന് രൂക്ഷ വിമര്‍ശനം

പത്തനംതിട്ട: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. കാനത്തിന് മുഖ്യമന്ത്രിയാകാനാണ് മോഹം. അതുകൊണ്ടാണ് എല്‍.ഡി.എഫില്‍ നിന്ന് കൊണ്ട് മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കി വാര്‍ത്തകളില്‍ നിറയാന്‍ ശ്രമിക്കുന്നതെന്ന്...

കാബിനറ്റ്‌ രഹസ്യങ്ങള്‍ ചോരുന്നതെങ്ങിനെ? ചോര്‍ത്തുന്നതിന് പിന്നിലാര്?

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: കാബിനറ്റ്‌ രഹസ്യം ചോര്‍ന്നതില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതായി ഇക്കഴിഞ്ഞ ദിവസമാണ് വാര്‍ത്ത വന്നത്. കാബിനറ്റ്‌ രഹസ്യം ചോരുന്നത് എങ്ങിനെ? ആരാണ് കാബിനറ്റ്‌ രഹസ്യം ചോര്‍ത്തുന്നത്? കാബിനെറ്റ്‌ രഹസ്യം ചോര്‍ന്നാല്‍ ചീഫ്...

സിപിഐ എതിര്‍പ്പ് വൃഥാവിലാകാന്‍ സാധ്യത; കെ.എം.മാണി ഇടതുമുന്നണിയില്‍ ഇടം പിടിക്കും

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയില്‍ തന്നെ ഇടംപിടിക്കും. മാര്‍ച്ചില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഇടതുമുന്നണിയില്‍ ഉള്‍ക്കൊള്ളിക്കാനാണ് സിപിഎം ആലോചിക്കുന്നത്. കേരള കോണ്‍ഗ്രസിനെ ഇടത് മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ സിപിഐ ഉയര്‍ത്തുന്ന എതിര്‍പ്പ്...

ഫുല്‍ഫൂര്‍ മഹാസഖ്യ രാഷ്ട്രീയത്തിന്റെ കളിത്തൊട്ടില്‍; മായാവതി ഏക പ്രതിപക്ഷ സ്ഥാനാര്‍ഥി

  എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: നിതീഷ് കുമാര്‍ ബീഹാറില്‍ തുടക്കമിട്ട മഹാസഖ്യത്തിന്റെ പുനരേകീകരണത്തിനു യുപിയിലെ ലോക്സഭാ മണ്ഡലം ഫുല്‍ഫൂര്‍ കളിത്തൊട്ടിലാകും. ഈ ഡിസംബറില്‍ ഫുല്‍ഫൂറില്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇവിടെ പ്രതിപക്ഷത്തിന്റെ ഒരേയൊരു സ്ഥാനാര്‍ഥി മാത്രമേ മത്സരത്തിനു...

കെപിസിസി അധ്യക്ഷ സ്ഥാനം ഉമ്മന്‍ ചാണ്ടി നിരസിക്കുന്നതിന് പിന്നില്‍ മുഖ്യമന്ത്രി സ്ഥാന മോഹം; കരുതലോടെ ഐ ഗ്രൂപ്പും

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കെപിസിസി പ്രസിഡന്റ് സ്ഥാനം ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കാതിരിക്കുന്നതിനു പിന്നില്‍ മുഖ്യമന്ത്രിസ്ഥാന മോഹമെന്ന് സൂചന. ഒരു തവണ കൂടി മുഖ്യമന്ത്രിയാകാന്‍ ഉമ്മന്‍ചാണ്ടി മനസുകൊണ്ട് ആഗ്രഹിക്കുന്നു എന്നാണ് സൂചനകള്‍. ഇത്...

NEWS

സിപിഎം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു

  തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനിയില്‍  തുടക്കം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍...