മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ് : ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ്

പഞ്ച്‍കുല: മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്‌ കോടതി. മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ വെടിവച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഗുര്‍മീത് റാം റഹീം...

ആലപ്പാടുകാര്‍ക്ക് ആശ്വാസം: സീ വാഷിംഗ് ഒരു മാസത്തേക്ക് നിര്‍ത്തിവയ്ക്കും

തിരുവനന്തപുരം: ഒരു മാസത്തേക്ക് ആലപ്പാട്ടെ തീരത്ത് സീ വാഷിംഗ് നിര്‍ത്തിവയ്ക്കാന്‍ ധാരണ. സമരക്കാരുമായി തിരുവനന്തപുരത്ത് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആലപ്പാട്ടെ പ്രശ്നങ്ങള്‍ പഠിയ്ക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും...

ജോര്‍ജ് ഇനി യുഡിഎഫില്‍ വേണ്ട: അപേക്ഷ പോലും പരിഗണിക്കേണ്ടെന്ന് ഭൂരിപക്ഷം

കോട്ടയം: അടിക്കടി നിലപാട് മാറ്റുന്ന ജനപക്ഷം പാര്‍ട്ടി നേതാവും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി ജോര്‍ജിനെ മുന്നണിയില്‍ എടുക്കേണ്ടെന്ന് പൊതുവികാരം. പി.സി ജോര്‍ജിന്റെ അപേക്ഷ പോലും പരിഗണിക്കരുതെന്ന് യു.ഡി.എഫിലെ ഭൂരിപക്ഷം പ്രതിനിധികളും അഭിപ്രായപ്പെട്ടു. ജോര്‍ജിനെ...

നവോത്ഥാന നായകന്മാരുടെ നാടായ കേരളമാണിത്; മോദിയ്ക്ക് മറുപടിയുമായി എംഎം മണി

കോഴിക്കോട്: കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മന്ത്രി എംഎം മണി രംഗത്ത്. പാവപ്പെട്ട ജനങ്ങളുള്ള ത്രിപുരയില്‍ അട്ടിമറി സംഘടിപ്പിച്ചതില്‍ അഭിമാനം കൊള്ളുന്നത് ആണത്തമല്ലെന്നും മോദി കണ്ടിട്ടുള്ള ഉത്തര്‍പ്രദേശും ഗുജറാത്തും...

ഇടക്കാല ബജറ്റ് പിയുഷ് ഗോയല്‍ അവതരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്‍റെ അവസാന ബജറ്റ് അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുക പിയുഷ് ഗോയലിന്... കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അടിയന്തര ചികിത്സയ്ക്കായി യുഎസിലേക്ക് പോയിതിനാലാണ് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുക....

കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് കിഫ്ബി അഭിമാനകരമായ നേട്ടം നേടിയെന്ന് തോമസ് ഐസക്

കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് കിഫ്ബി അഭിമാനകരമായ റെക്കോര്‍ഡ് നേടിയതായി ധനമന്ത്രി തോമസ് ഐസക്. 1611 കോടിയുടെ പദ്ധതിക്കാണ് കിഫ്ബി ഇന്ന് അംഗീകാരം നല്‍കിയത്. 3 ജില്ലകളില്‍ സാംസ്‌കാരിക നിലയങ്ങള്‍ക്കും കിഫ്ബി മുതല്‍മുടക്കും. ചരക്ക്...

കെവിന്റെ കൊലപാതകം; പ്രാഥമിക വാദം 24ന് ആരംഭിക്കും

കോട്ടയം:പ്രണയ വിവാഹത്തിന്റെ പേരില്‍ കോട്ടയം മാന്നാനം സ്വദേശി കെവിന്‍ കൊല്ലപ്പെട്ട കേസില്‍ ഈ മാസം 24 ന് പ്രാഥമിക വാദം തുടങ്ങും. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രത്തിനൊപ്പം...

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം: മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍ പോലീസ് സംഘത്തിന് നേരെ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ശ്രീനഗറിലെ സീറോ ബ്രിഡ്ജിന് സമീപത്തുവച്ചായിരുന്നു പോലീസുകാരെ ലക്ഷ്യമാക്കി ആക്രമണമുണ്ടായത്. ഒരു എഎസ്‌ഐക്കും രണ്ടു...

കാരാട്ട് റസാഖിന്റെ വിജയം റദ്ദാക്കിയ വിധിക്ക് താല്‍ക്കാലിക സ്റ്റേ

കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ വിജയം ഹൈക്കോടതി റദ്ദാക്കിയ വിധിക്ക് താല്‍ക്കാലിക സ്റ്റേ. വിധി നടപ്പാക്കുന്നത് 30 ദിവസത്തേക്കാണ് തടഞ്ഞിരിക്കുന്നത്. സുപ്രീം കോടതിയെ സമീപിക്കാന്‍ സാവകാശം നല്‍കുന്നതിനാണ് ഇത്. മുസ്ലിം ലീഗ് മണ്ഡലം ജനറല്‍...

കൊടുവള്ളിയിലെ കാരാട്ട് റസാഖിന്റെ വിജയം ഹൈക്കോടതി റദ്ദാക്കി

കൊച്ചി:  കൊടുവള്ളി എംഎല്‍എ  കാരാട്ട് അബ്ദുൽ റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം കേരള ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി  എം.എ.റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന പരാതിയിലാണ് ഹൈക്കോടതി...

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: വീഗാ ലാന്‍ഡില്‍ വീണു പരുക്കേറ്റയാള്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കാത്തതിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. 2002 ഡിസംബര്‍ 22ന് വീഗാലാന്‍ഡില്‍ വീണു പരുക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ നല്‍കിയ ഹര്‍ജിയാണ്...

മോദിയുടെ പ്രസ്താവന കോടതിയലക്ഷ്യം; സീതാറാം യെച്ചൂരി

  ഭോപ്പാല്‍: ശബരിമല യുവതീപ്രവേശനത്തില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണ്. ഇതിനെതിരെ കോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്നും യെച്ചൂരി...

തീര്‍ത്ഥാടന കാലം അവസാന ഘട്ടത്തിലേക്ക്; ശബരിമലയില്‍ ഭക്തരുടെ തിരക്കേറുന്നു

സന്നിധാനം: തീര്‍ത്ഥാടന കാലം അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ ശബരിമലയില്‍ ഭക്തരുടെ തിരക്കേറുന്നു. ഇന്ന് 12 മണി വരെ 36100ത്തില്‍ അധികം തീര്‍ത്ഥാടകര്‍ ആണ് മല ചവിട്ടിയത്. അന്യ സംസ്ഥാനക്കാരോട് ഒപ്പം തന്നെ മലയാളി...

ബാര്‍കോഴ: ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ തുടരന്വേഷണത്തിന് തയ്യാറാണെന്ന് വിജിലന്‍സ്

കൊച്ചി: ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് തയ്യാറാണെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണമാണ് കേസില്‍ ഇതുവരെ നടത്തിയതെന്നും കോടതി ആവശ്യപ്പെട്ടാല്‍ തുടര്‍ അന്വേഷണം നടത്താമെന്നും വ്യക്തമാക്കി കൊണ്ടാണ് വിജിലന്‍സ്  ഹൈക്കോടതിയില്‍...

ജീവന് ഭീഷണി: സുരക്ഷ ആവശ്യപ്പെട്ട്‌ കനകദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയില്‍

 ന്യൂഡൽഹി: ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദു അമ്മിണിയും സുപ്രീം കോടതിയെ സമീപിച്ചു. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടികാണിച്ചാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി അടിയന്തരമായി...

രഞ്ജി ട്രോഫി: കേരളം സെമിയില്‍, ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പ്പിച്ചു; ചരിത്രം

കല്‍പ്പറ്റ: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി കേരളം സെമിയില്‍. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ വീഴ്ത്തിയാണ് കേരളത്തിന്റെ ചരിത്ര നേട്ടം. 195 റണ്‍സ് വിജയലക്ഷ്യവുമായി മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനെ പേസര്‍മാരുടെ മികവില്‍ കേരളം...

അരുൺ ജയ്റ്റ്‌ലി അടിയന്തര ചികിത്സയ്ക്ക്‌ യുഎസില്‍; ബജറ്റ് പീയുഷ്‌ ഗോയൽ അവതരിപ്പിച്ചേക്കും

ന്യൂഡൽഹി: അടിയന്തര ചികിത്സയ്ക്കു യുഎസിലേയ്ക്കു പോയ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി തിരിച്ചെത്താൻ വൈകിയാൽ എൻഡിഎ സർക്കാരിന്റെ ഇടക്കാല ബജറ്റ്, റെയിൽവേ മന്ത്രി പിയുഷ് ഗോയൽ അവതരിപ്പിച്ചേക്കും. കഴിഞ്ഞ വർഷം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു...

ആലപ്പാട് ഖനനം: സമരക്കാരെ ചര്‍ച്ചക്ക് ക്ഷണിച്ചു; ജനങ്ങളുടെ ആശങ്ക പരിഹരിച്ചും സര്‍ക്കാര്‍ താത്പര്യം സംരക്ഷിച്ചും തീരുമാനമെന്ന് ഇ പി

തിരുവനന്തപുരം: ആലപ്പാട് ഖനനത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിച്ചുകൊണ്ടും സർക്കാരിന്റെ താല്പര്യം സംരക്ഷിച്ചുകൊണ്ടും തീരുമാനം എടുക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. വിഎസ്സിന്‍റെ പേര് വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴക്കരുത്. എല്ലാകാലത്തും ഒരേ നിലപാട്...

ആലപ്പാട്ടെ ഖനനം നിര്‍ത്തിവയ്ക്കണമെന്ന് വിഎസ്; ‘ജനിച്ച മണ്ണില്‍ മരിക്കണമെന്ന ആഗ്രഹത്തിന് കരിമണലിനെക്കാള്‍ വിലയുണ്ട്’

തിരുവനന്തപുരം:  ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കണമെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. തുടര്‍പഠനത്തിന് ശേഷം തീരുമാനം എടുത്താല്‍ മതി. വിദഗ്ധ പഠനവും നിഗമനങ്ങളും വരുന്നത് വരെ ഖനനം അവസാനിപ്പിക്കണം. ആലപ്പാടിന് സംഭവിച്ചത്...

ചര്‍ച്ചയ്ക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെന്ന് ആലപ്പാട് സമരസമിതി; ചര്‍ച്ചയോട് തുറന്നസമീപനം

കൊല്ലം: വ്യവസായ മന്ത്രി ഇന്ന് വൈകിട്ട് നടത്തുമെന്ന് അറിയിച്ച ചര്‍ച്ചയിലേക്ക് ഔദ്യോഗികമായി ക്ഷണം ലഭിച്ചിട്ടില്ലെന്ന് ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമരരംഗത്തുളള സമിതി. ക്ഷണം ലഭിച്ചശേഷം മാത്രം പങ്കെടുത്താല്‍ മതിയെന്നാണ് തീരുമാനം. ചര്‍ച്ചയോട് തുറന്ന...

ബാങ്ക് ആക്രമണം: പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. എന്‍‌ജിഒ നേതാക്കളായ പി...

ഇന്ധന വിലവര്‍ധന:ബോട്ടുകള്‍ ഉപേക്ഷിച്ച് ഉടമകള്‍; മത്സ്യബന്ധന മേഖലയില്‍ പ്രതിസന്ധി

തിരുവനന്തപുരം : ഇന്ധന വിലവര്‍ധനയേത്തുടര്‍ന്ന് മത്സ്യബന്ധന ബോട്ടുകള്‍ ഉടമകള്‍ ഉപേക്ഷിക്കുന്നു. ഡീസല്‍ വില താങ്ങാന്‍ കഴിയാത്തവിധം ഉയര്‍ന്നതാണ് മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 5,000 എണ്ണമുണ്ടായിരുന്ന ട്രോള്‍ നെറ്റ് ബോട്ടുകള്‍ 3,500 എണ്ണമായി കുറഞ്ഞെന്ന് കണക്കുകള്‍...

മേഘാലയ ഖനി അപകടം: ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ഷില്ലോംഗ്: മേഘാലയയിലെ ഖനിയിൽ കുടുങ്ങിയ പതിനഞ്ച് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന് ഒരു മാസത്തോളം കഴിഞ്ഞാണ് ഖനിക്കുള്ളിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. ഖനിക്കുള്ളിൽ ഇത്രയും ദിവസം വെള്ളം കെട്ടി കിടന്നിരുന്നതിനാൽ...

ശബരിമലയില്‍ കയറിയ സ്ത്രീകളെ വിളിക്കേണ്ട പേര് വേറെ; പിണറായി നവോത്ഥാനഘാതകനെന്ന് സി കെ പത്മനാഭന്‍; വിവാദം

മലപ്പുറം: സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭന്‍. ശബരിമലയില്‍ കയറിയ സ്ത്രീകളെ വിളിക്കേണ്ട പേര് വേറെയാണ്. പക്ഷേ, പറഞ്ഞാല്‍ കേസ് പിന്നാലെ വരുമെന്നതിനാല്‍ പറയുന്നില്ലെന്ന് അദ്ദേഹം...

ആചാരങ്ങള്‍ എല്ലാ കാലത്തും തുടരണമെന്ന് നിര്‍ബന്ധം പിടിക്കാനാകില്ല, കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യം: ഒ രാജഗോപാല്‍

കണ്ണൂര്‍: എല്ലാ ആചാരങ്ങളും എല്ലാ കാലത്തും തുടരണമെന്ന് നിര്‍ബന്ധം പിടിക്കാനാകില്ലെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ആചാരങ്ങളില്‍ കാലാനുസൃതമായി മാറ്റങ്ങള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ കണ്ണൂരില്‍ സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

യു‍ഡിഎഫ് യോ​ഗം ഇന്ന്; മുന്നണി വിപുലീകരണവും തിരഞ്ഞെടുപ്പ്‌ മുന്നൊരുക്കങ്ങളും ചര്‍ച്ചയാകും

തിരുവനന്തപുരം : യു‍ഡിഎഫ് ഏകോപന സമിതി യോ​ഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ലോക്സഭാ തെര‍ഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും മുന്നണി വിപുലീകരണവും യോ​ഗത്തില്‍ ചര്‍ച്ചയാകും. ആലപ്പാട് ഖനനം, ശബരിമല അടക്കം സംസ്ഥാനത്തെ രാഷ്ട്രീയ- സാമൂഹ്യ വിഷയങ്ങളും...

അവിശ്വാസം അതിജീവിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: അവിശ്വാസപ്രമേയത്തെ അതിജീവിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. 19 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരേസ മേയ് പ്രതിപക്ഷത്തിന്റെ അവിശ്വാസം മറി കടന്നത്. അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് 306 അംഗങ്ങളും എതിര്‍ത്ത് 325 പേരും വോട്ട്...

ആലപ്പാട് ഖനനം: സമരസമിതിയുമായി ഇന്ന് ചര്‍ച്ച; സമവായത്തിന് തയ്യാറാകുമെന്ന പ്രതീക്ഷയില്‍ സര്‍ക്കാര്‍

തിരുവനന്തപുരം:  ആലപ്പാട്ടെ കരിമണൽ ഖനനത്തിനെതിരായ സമരം അവസാനിപ്പിക്കാൻ സമരസമിതിയുമായി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ വൈകിട്ട് അഞ്ചു മണിക്ക് ചര്‍ച്ചനടത്തും. പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന സീ വാഷിങ് താത്കാലികമായി നിർത്തി വെയ്ക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന്...

രേഷ്മ നിഷാന്തിന്റെ വീടിന് പൊലീസ് കാവൽ; ആണധികാര വ്യവസ്ഥിതിയാണ് തിരിച്ചിറക്കിയതെന്ന്‌ ഭർത്താവ്

കണ്ണൂര്‍: മല കയറാനെത്തിയ രേഷ്മ നിഷാന്തിനെയും ഷാനില സജേഷിനെയും തിരിച്ചിറക്കിയതിനെതിരെ രേഷ്മയുടെ ഭർത്താവ് നിഷാന്ത് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. പേടിച്ചിട്ടല്ല തിരിച്ചിറങ്ങുന്നതെന്നും ഇവിടുത്തെ ആണധികാര വ്യവസ്ഥിതിയാണ് തിരിച്ചിറക്കുന്നതെന്നും കുറിപ്പിൽ പറയുന്നു. മാലയിട്ട് വ്രതം നോറ്റിട്ട്...

ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമവായം; കെഎസ്ആര്‍ടിസി സമരം മാറ്റിവച്ചു

തിരുവനന്തപുരം:  തൊഴിലാളി സംഘടനകള്‍ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമവായം. കെ.എസ്.ആര്‍.ടി.സി സമരം മാറ്റിവച്ചു. ഡ്യൂട്ടി പരിഷ്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നടപടി ഉറപ്പുനല്‍കി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ അര്‍ധരാത്രി തുടങ്ങാനിരുന്ന പണിമുടക്ക് ഹൈക്കോടതി തടഞ്ഞിരുന്നു....

NEWS

മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ് : ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ്

പഞ്ച്‍കുല: മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്‌ കോടതി....