ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ഗാഡ്ഗിൽ ശുപാർശകൾ നടപ്പാക്കാൻ ഇനിയൊരു ദുരന്തം വരുന്നവരെ കാത്തിരിക്കരുത് ; ഉറച്ച നിലപാടുമായി വി എസ് അച്യുതാന്ദൻ

കാലാവസ്ഥ വ്യതിയാനം ദുരന്തങ്ങളായി മാറുന്ന കാലത്തു, നിലപാട് വ്യക്തമാക്കി വി എസ് അച്യുതാനന്ദൻ രംഗത്ത്. മുൻപും വി എസ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം എന്ന നിലപടെടുത്തിട്ടുണ്ട്.

73 ആം സ്വാതന്ത്ര്യ ദിനത്തിൽ ‘ഒരു രാജ്യത്തിന് ഒരു സേനാമേധാവി’ എന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ഇന്ത്യക്ക് ഇനി ഒരു സെെനിക മേധാവിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പറഞ്ഞു. കര-നാവിക -വ്യോമസേനയുടെ ഏകോപനത്തിനായാണ് ഒരുതലവനെന്ന് അദ്ദേഹം വ്യക്തമാക്കി.

എം.എ. യൂസഫലി 5 കോടിയും കല്യാൺ ജൂവലറി 1 കോടിയും ദുരിതാശ്വാസ നിധിയിലേക്ക് നൽകും

കേരളം മഴ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ സഹായഹസ്തവുമായി വ്യവസായികളും. എം.എ. യൂസഫലി 5 കോടി രൂപയും കല്യാൺ ജൂവലറി ഒരുകോടിയും ദുരിതാശ്വാസ നിധിയിലേക്ക് നൽകും

ഇന്നും നാളെയും കേരളത്തിൽ വിവിധ ജില്ലകളിൽ ‘റെഡ്’, ‘ഓറഞ്ച്’ അലേർട്ടുകൾ

ആഗസ്റ്റ് 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് 'റെഡ്' അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഏഴ് ജില്ലകളിൽ നാളെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് അവധി

എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കോട്ടയം എന്നീ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

പോലീസിന്റെ അന്വേഷണ നാടകം ; സർക്കാരിന്റെ വാദങ്ങൾ തള്ളി ശ്രീറാമിന്റ്‌റെ ജാമ്യം ഹൈക്കോടതി ശരിവച്ചു

ശ്രീ​റാം വെ​ങ്ക​ട്ട​രാ​മ​ന്‍റെ ജാ​മ്യം ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. ശ്രീറാം ഐ എ എസിന്റെ കാറിടിച്ച് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം. ബ​ഷീ​ര്‍ കൊല്ലപ്പെട്ട സം​ഭ​വ​ത്തി​ലാണ് ജാമ്യം.

ഇന്നും നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചു ; മുന്നറിയിപ്പുകൾ നൽകി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : നൽകി തീയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ 'റെഡ്', 'ഓറഞ്ച്' അലേർട്ടുകൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് 13 ന് ആലപ്പുഴ,...

പിണറായി വിജയൻ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

മുഖ്യമന്ത്രി ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. നാടിനാകെ വേദന ഉണ്ടാകുന്ന കാര്യങ്ങളാണിതെന്നും. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ നാം ഒന്നിച്ച് നേരിടുമെന്നും അദ്ദേഹം ദുരിതാശ്വാസ ക്യാമ്പിലെ സന്ദർശന വേളയിൽ പറഞ്ഞു.

സ്വർണ്ണവില വീണ്ടും കൂടി, ഗ്രാമിന് 3,475 ; അന്താരാഷ്ട്ര വിപണിയിലും കുതിപ്പ്

സ്വര്‍ണ വില വീണ്ടുമുയർന്നു. പവന് 27,800 രൂപയും ഗ്രാമിന് 3,475 രൂപയുമാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഒൻപത് പേർക്ക് പൊലീസ് മെഡൽ

അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡലിന് കേരളത്തിൽ നിന്ന് ഒൻപത് പൊലീസ് ഉദ്യോഗസ്ഥർ അർഹരായി.

മരണം 83, സംസ്ഥാനത്ത് രണ്ടര ലക്ഷം പേർ ക്യാമ്പുകളിൽ

പേമാരിയും മണ്ണിടിച്ചിലും കേരളത്തിൽ ഇതുവരെ 83 ജീവൻ കവർന്നു.  സംസ്ഥാനത്ത് 1413 ക്യാമ്പുകളിലായി 63,506 കുടുംബങ്ങളിലെ 2,55,662...

കൊടിപ്പടമഴിയുന്ന ലഡാക്

ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ലഡാക്കിലൂടെ നടത്തിയ ദീർഘയാത്രയുടെ ഹ്രസ്വചിത്രം ദേവലോകത്തേക്കുള്ള...

കനത്ത മഴക്ക് ശമനം ; ഇന്ന് റെഡ് അലർട്ട് ഇല്ല 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴയുടെ ശക്തി കുറഞ്ഞതോടെ തിങ്കളാഴ്ച കേരളത്തിലെ ഒരു ജില്ലയിലും റെഡ് അലര്‍ട്ടില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

കവളപ്പാറ ഉരുള്‍പൊട്ടലില്‍ കവളപ്പാറയില്‍ നിന്ന് 6 മൃതദേഹങ്ങള്‍ കൂടി

മലപ്പുറത്ത് ഉരുള്‍പൊട്ടി വന്‍ദുരന്തമുണ്ടായ കവളപ്പാറയില്‍ ഇന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു . രക്ഷാപ്രവര്‍ത്തനത്തിനിടെ ഇന്ന് രണ്ടുവട്ടം ഉരുള്‍പൊട്ടി. മല കുത്തിയൊലിച്ചിറങ്ങിയ ഭാഗത്ത്...

ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ അവധി ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയസമാനമായ ദുരിതം പേറുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ അവധി ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍....

കേരള സര്‍ക്കാരിനെ വിമര്‍ശിച്ച്‌ വി. മുരളീധരന്‍

ന്യൂഡല്‍ഹി: കഴിഞ്ഞ തവണ ഉണ്ടായ പ്രളയത്തിന് കേന്ദ്രം അനുവദിച്ച 2047 കോടി രൂപയില്‍ 1400 കോടി കേരള സര്‍ക്കാര്‍ ഉപയോഗിച്ചില്ലെന്ന് കേന്ദ്ര വിദേശകാര്യ...

കഴിഞ്ഞ ദുരന്തത്തില്‍ നിന്നും നാം പാഠം പഠിച്ചില്ലന്ന് ചെന്നിത്തല

വയനാട് : കഴിഞ്ഞ ദുരന്തത്തില്‍ നിന്നും നാം പാഠം പഠിച്ചില്ല എന്നതാണ് ഈ ദുരന്തം തെളിയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉരുള്‍പൊട്ടല്‍...

ട്രെയിനുകള്‍ റദ്ദാക്കി; ബുദ്ധിമുട്ട് പരിഹരിക്കാന്‍ പ്രത്യേക സര്‍വ്വീസുകള്‍

തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാം ദിവസവും തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് കീഴിലുള്ള വിവിധ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ തിരുവനന്തപുരത്ത്...

ദേ​ഹാ​സ്വാ​സ്ഥ്യത്തെ തുടർന്ന് കാ​നം രാ​ജേ​ന്ദ്രനെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

തൃ​ശൂ​ർ: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്...

വടക്കന്‍ കേരളത്തില്‍ നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഞായറാഴ്ചയും റെഡ് അലേര്‍ട്ട്

വയനാട് ,കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

കോൺഗ്രസ് പ്രസിഡന്റിനെ രാഹുൽ തീരുമാനിക്കുന്നവർ തീരുമാനിക്കും

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരാളെ തെരഞ്ഞെടുക്കുന്നത് കോൺഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനപ്രകാരം മാത്രമാവില്ല.

രണ്ടു ദിവസത്തിനിടെ 80 ഉരുള്‍ പൊട്ടലുകള്‍; എങ്കിലും സ്ഥിതി നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കാലവര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ പ്രവചനം അനുസരിച്ചുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവലോകനയോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...

പു​ത്തു​മ​ലയി​ല്‍ സൈന്യം തെ​ര​ച്ചി​ല്‍ ആരംഭിച്ചു

വയനാട്; ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയില്‍ സൈന്യം തെരച്ചിലാരംഭിച്ചു. ക​ണ്ണൂ​ര്‍ ടെ​റി​റ്റോ​റി​യി​ല്‍ ആ​ര്‍​മി​യു​ടെ​യും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം....

മഴയുടെ ശക്തി കുറയും; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും, മരണം 43 ആയി , വയനാട്ടില്‍ അതീവ...

തിരുവനന്തപുരം; കേരളത്തില്‍ പെയ്യുന്ന കനത്ത മഴയുടെ ശക്തി കുറയുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തെക്കന്‍ കേരളച്ചില്‍ ഇന്നുമുതല്‍ മഴയുടെ ശക്തി കുറയും.വടക്കന്‍ കേരളത്തിലും...

പ്രളയത്തിൽ കൈത്താങ്ങായി ...

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് ജനങ്ങൾ പ്രളയ ദുരന്തമനുഭവിക്കുമ്പോൾ കൈത്തങ്ങാകുകയാണ് കെ എസ് ആർ ടി സി.ഇതോടനുബന്ധിച്ച് ജനങ്ങളെ സഹായിക്കുന്നതിനായി ...

കഴിഞ്ഞവര്‍ഷത്തെ പ്രളയം ആവര്‍ത്തിക്കില്ല; നാളെമുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥാവിദഗ്ധര്‍

തിരുവനന്തപുരം; സംസ്ഥാനത്ത് കനത്തമഴയെ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയിലായ സാഹചര്യത്തില്‍ ആശ്വാസവാര്‍ത്തയുമായി കാലാവസ്ഥാ നിരീക്ഷണ വിദഗ്ധര്‍.കഴിഞ്ഞവര്‍ഷത്തെ പ്രളയവുമായി താരതമ്യപ്പെടുത്തേണ്ടതില്ലെന്നും. നാളെ മുതല്‍ ശക്തമായ മഴക്ക്...

കനത്തമഴയെത്തുടര്‍ന്ന് പാലക്കാട് ഡിവിഷനിലെ 12 ട്രയിനുകള്‍ റദ്ധാക്കി

പാലക്കാട്; സംസ്ഥാനത്ത് മൂന്നാം ദിവസവും ട്രയിന്‍ ഗതാഗതം തടസപ്പെട്ടു. കനത്തമഴയും മണ്ണിച്ചിലിനെയും തുടര്‍ന്ന് നിരവധി ട്രയിനുകള്‍ റദ്ദാക്കി. പാലക്കാട് ഡിവിഷനിലെ 12 ട്രയിനുകളാണ്...

അടുത്ത മൂന്ന് മണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. ഈ ജാഗ്രതാ നിര്‍ദേശം...

ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ രാവിലെ പുനരാരംഭിക്കും

വയനാട്: അതി ശക്തമായ മഴയെ തുടര്‍ന്ന് മേപ്പാടിയിലെ പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ രാവിലെ പുനരാരംഭിക്കും....

NEWS

ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.