ഗായിക സിത്താര കൃഷ്ണകുമാറിന്റെ കാർ അപകടത്തില്‍പ്പെട്ടു

തൃശൂർ: പിന്നണി ഗായികയും സംഗീത സംവിധായികയുമായ സിത്താര കൃഷ്ണകുമാറിന്റെ കാർ തൃശൂർ പൂങ്കുന്നത്ത് അപകടത്തിൽപെട്ടു. ഇന്നു രാവിലെയാണ് സംഭവം. റോഡിൽനിന്നു തെന്നിമാറിയ കാർ ടെലിഫോൺ പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സിതാര തന്നെയാണ് കാർ ഓടിച്ചിരുന്നത്....

യുവാവിനെ ഒഴുക്കില്‍പെട്ട് കാണാതായി

കോഴിക്കോട് ; കോഴിക്കോട് യുവാവിനെ ഒഴുക്കില്‍ പെട്ട് കാണാതായി. പുതുപ്പാടി അടിവാരത്താണ് കാണാതായത്. ചേളാരി സ്വദേശി ഉണ്ണി എന്ന യുവാവാണ് ഒഴുക്കില്‍പ്പെട്ടത്. നാട്ടുകാരും...

പുഴയില്‍ ഒഴുക്കില്‍പ്പെട്ട വൃദ്ധയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്; കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. നരിപ്പറ്റ കോമപ്പന്‍ മൂലയില്‍ പാറുവാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട് കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും...

നടിയെ ആക്രമിച്ച കേസ് ഈ മാസം 26ന് പരിഗണിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് മാറ്റി. വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ഹര്‍ജി, ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ഹര്‍ജി, പ്രതികളുടെ ജാമ്യാപേക്ഷ എന്നിവയാണ് കോടതി പരിഗണിക്കുക....

സംസ്ഥാനങ്ങളെ ഞെരുക്കുന്ന ബജറ്റെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം> കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യയുടെ സമ്ബത്ത്ഘടന താഴേയ്ക്കാണെന്നും, നിക്ഷേപം ദേശീയ വരുമാനത്തിന്റെ 35 ശതമാനമായിട്ടെങ്കിലും ഉയര്‍ത്താന്‍ പറ്റണമെന്ന ബജറ്റ് പ്രസംഗത്തിലെ കേന്ദ്ര...

സ്വര്‍ണ വിലയില്‍ മാറ്റമില്ല

സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വ്യാപാരം . ഗ്രാമിന് 10 രൂപ കൂടി 3,020 രൂപയിലും പവന് 80 രൂപ വര്‍ധിച്ച്‌ 24,160 രൂപയിലുമാണ്...

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബി​നോ​യ്​ കോ​ടി​യേ​രിക്ക്‌ പൊലീസ് നോട്ടീസ്‌

കണ്ണൂര്‍: ലൈംഗിക പീഡനക്കേസിൽ ബി​നോ​യ്​ കോ​ടി​യേ​രി​ക്കെ​തി​രെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ​മും​ബൈ ഒ​ഷി​വാ​ര പൊ​ലീ​സാണ് നോട്ടീസ് നല്‍കിയത്....

തിരുവനന്തപുരത്ത്‌ നിരീക്ഷണത്തില്‍ കഴിയുന്ന ഒരാള്‍ക്ക് നിപ്പ ഇല്ലെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: നിപ്പ വൈറസ് ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഒരാള്‍ക്ക് നിപ്പ ഇല്ലെന്ന് സ്ഥിരീകരണം....

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് ആരോപണം

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തുന്നതായി ആരോപണം. കേസ് അന്വേഷിക്കുന്ന ഏഴംഗ ക്രൈംബ്രാഞ്ച് സംഘത്തിന്റെയും നടപടി നേരിടുന്ന...

ബ്രഹ്മപുരം തീപിടിത്തം; കൊച്ചി നഗരത്തില്‍ പുകശല്യം രൂക്ഷമായി തുടരുന്നു

ബ്രഹ്മ പുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തത്തെത്തുടര്‍ന്ന് തൃപ്പൂണിത്തുറ ,വൈറ്റില, ഇരുമ്ബനം തൈക്കൂടം ഭാഗങ്ങളില്‍ പുക ശല്യം രൂക്ഷമായി. പുക വൈകുന്നേരത്തോടെ പൂര്‍ണ നിയന്ത്രണ വിധേയമായ്ക്കാന്‍ കഴിയും എന്ന് പ്രതീക്ഷ ജില്ലാ കളക്ടര്‍ പറഞ്ഞു. പുക...

കുരങ്ങു പനി ബാധിച്ച് വയനാട്ടില്‍ ഒരാള്‍ മരിച്ചു; പ്രതിരോധ നടപടികള്‍ ഊര്‍ജിതമെന്ന്‌ ആരോഗ്യവകുപ്പ്

കോഴിക്കോട് : കുരങ്ങു പനി ബാധിച്ച് വയനാട്ടില്‍ ആദ്യ മരണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തിരുനെല്ലി ബേഗൂര്‍ സ്വദേശി സുന്ദരനാണ് മരിച്ചത്. ജില്ലയില്‍ രണ്ടുപേര്‍ ചികില്‍സയിലുണ്ട്. പ്രതിരോധ നടപടികള്‍ ഊര്‍ജിതമാണെന്നും...

മനോജ് എബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം

  തിരുവനന്തപുരം: മനോജ് എബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. 1994 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാം തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്നു. നിലവില്‍ ട്രാഫിക് വിഭാഗത്തിന്‍റെ ചുമതലയും കേരള പൊലീസിന് കീഴിലുള്ള...

കോട്ടയത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

കോട്ടയം: വയലായില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേ കൂടല്ലൂര്‍ സ്വദേശി സിനോജ് (45), ഭാര്യ നിഷ (35), മക്കളായ സൂര്യ തേജസ് (12), ശിവ തേജസ് (7)...

കോൺഗ്രസ് നിയമസഭാ മാർച്ച് നാളെ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തികാധികാരങ്ങള്‍  കവര്‍ന്നെടുക്കുവാനും പദ്ധതി ഫലത്തില്‍ വെട്ടിക്കുറക്കുവാനും ഈ വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കാനും...

തലശ്ശേരി പെട്ടിപ്പാലത്ത് നിയന്ത്രണം വിട്ട ബസ്സ് വൈദ്യുതി തൂണിലിടിച്ചു.

തലശ്ശേരി പെട്ടിപ്പാലത്ത് നിയന്ത്രണം വിട്ട ബസ്സ് വൈദ്യുതി തൂണിലിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല , ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ...

നടി ആക്രമിക്കപ്പെട്ട കേസ്‌: ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാർഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നേരത്തേ...

നെടുങ്കണ്ടം കസ്റ്റഡി മരണം; അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ASI റോയി പി വര്‍ഗീസ്, സി.പി.ഒ ജിതിന്‍ കെ ജോര്‍ജ്,...

ഇന്ധനത്തെ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തി പെട്രോൾ നിരക്ക് 50 രൂപയാക്കി കുറയ്ക്കണം: ജോസഫ്.എം.പുതുശ്ശേരി

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ധന വില കേരളീയ ജീവിതത്തെ പൂര്‍ണമായും പ്രതിസന്ധിയിലാഴ്ത്തിയതായി കേരളാ കോൺഗ്രസ്(എം) ഉന്നതാധികാര സമിതിയംഗം ജോസഫ് എം.പുതുശ്ശേരി 24കേരളയോടു പറഞ്ഞു. നിലവിലെ  സാഹചര്യത്തില്‍ വില നിര്‍ണയാവകാശം എണ്ണ കമ്പനികളെ ഏല്പിച്ച നടപടി റദ്ദാക്കി...

NEWS

ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.