നാ​റാ​ത്ത് തീവ്രവാദ ക്യാമ്പ് കേസില്‍ ഒളിവിലായിരുന്ന പ്ര​തി​ അറസ്റ്റില്‍

കൊ​ച്ചി: ക​ണ്ണൂ​രി​ലെ നാ​റാ​ത്ത് തീവ്രവാദ ആ​യു​ധ പ​രി​ശീ​ല​ന ക്യാമ്പ് സംഘടിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്ര​തി​യെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി അ​റ​സ്റ്റ് ചെ​യ്തു. മു​ണ്ടോ​ന്‍​വ​യ​ല്‍ ക​ണി​യാ​റ​ക്ക​ല്‍ തൈ​ക്ക​ണ്ടി അ​സ്ഹ​റു​ദീ​ന്‍(23) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍ നാ​ലു​വ​ര്‍​ഷ​മാ​യി...

പെരുമ്പാവൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു; വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും പരുക്ക്

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് 17 വിദ്യാര്‍ഥികള്‍ക്കും 2 അധ്യാപകര്‍ക്കും പരുക്ക്. പെരുമ്പാവൂര്‍ സാന്തോം സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും...

വേ​ങ്ങ​ര​ നാളെ ​ ബൂ​ത്തിലേക്ക്; ഇന്നു നിശബ്ദ പ്രചാരണം

മലപ്പുറം: വേ​ങ്ങ​ര​യി​ലെ വോ​ട്ട​ർ​മാ​ർ നാളെ പോ​ളി​ങ്​ ബൂ​ത്തിലേക്ക് നീങ്ങും. ഇന്നു നിശബ്ദ പ്രചാരണമാണ്.  ഒ​രു മാ​സം നീ​ണ്ട പ്ര​ചാ​ര​ണ​ത്തി​നാണ് ഇന്നലെ തിരശീല വീണത്. ​ വളരെ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍...

വയനാട് വന്‍ സ്വര്‍ണ്ണവേട്ട

കല്പറ്റ: സ്വ​കാ​ര്യ ബ​സി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 30 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. വ​യ​നാ​ട് തോ​ൽ​പെ​ട്ടി ചെ​ക്പോസ്റ്റില്‍ വച്ചാണ് സ്വര്‍ണം പിടികൂടിയത്. കരിയര്‍മാരെന്ന് സംശയിക്കുന്ന അഞ്ച് രാജസ്ഥാന്‍ സ്വദേശികളാണ് പിടിയിലായത്. റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചതോടെ പൊലീസ്...

സെക്രട്ടറിയേറ്റില്‍ ഫയലുകളുടെ നീക്കം വേഗത്തിലാക്കാന്‍ മഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് സീറ്റിലുണ്ടെന്ന് ഉറപ്പാക്കാനും ഫയലുകളുടെ നീക്കം വേഗത്തിലാക്കാനും മഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.വകുപ്പുതല അദാലത്ത് വഴി ഫയലുകള്‍ തീര്‍പ്പാക്കാനും സെക്രട്ടറിയറ്റ് കാന്റീന്‍ നവീകരിക്കാനും തിങ്കളാഴ്ച ആരംഭിച്ച വകുപ്പ് തിരിച്ചുള്ള പദ്ധതിയവലോകനത്തില്‍...

വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം എ​ക്സി​റ്റ് പോ​ളു​ക​ൾക്ക് നിരോധനം

മ​ല​പ്പു​റം: വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം എ​ക്സി​റ്റ് പോ​ളു​ക​ൾ നി​രോ​ധി​ച്ചു. ഒ​ക്‌​ടോ​ബ​ര്‍ 11ന് ​ ബുധന്‍ രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കി​ട്ട് ആ​റ​ര​വ​രെ​യാ​ണ് നി​രോ​ധ​നം. അ​ന്നേ​ദി​വ​സം എ​ക്‌​സി​റ്റ് പോ​ളു​ക​ള്‍ ന​ട​ത്തു​ക​യോ അ​ച്ച​ടി, ഇ​ല​ക്‌​ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യോ മ​റ്റേ​തെ​ങ്കി​ലും ത​ര​ത്തി​ലോ...

എംജി സര്‍വകലാശാലക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കരാര്‍ അധ്യാപകരുടെ ശമ്പളപരിഷ്കരണം എംജി സര്‍വകലാശാലക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി.കരാര്‍ അധ്യാപകരുടെ ശമ്പളസ്കെയില്‍ നിശ്ചയിച്ച ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. 2010ലെ കരാര്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്ന ഉത്തരവ് സര്‍വകലാശാല നടപ്പാക്കിയില്ല. ഇത്...

വേങ്ങരയില്‍ പ്രചരണത്തിന് കൊട്ടിക്കലാശം; ഇനി പോളിംഗ് ബൂത്തിലേക്ക്

വേങ്ങര: വേങ്ങരയിലെ വോട്ടരങ്ങിന് ഇനി രണ്ടുനാള്‍ മാത്രം.രാഷ്ട്രീയ വെല്ലുവിളികള്‍ക്കും വാക്‌പോരാട്ടങ്ങള്‍ക്കും ശേഷം പ്രചരണം കൊട്ടിക്കലാശത്തില്‍ അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണം. വൈകുന്നേരം അഞ്ച് മണിയോടെയാണ് ആവേശകരമായ കൊട്ടിക്കലാശം അവസാനിച്ചത്. ഒരു ദിവസത്തെ നിശബ്ദ...

ഹാദിയയ്ക്ക് പറയാനുള്ളത് കേള്‍ക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കുന്നത് എങ്ങനെയെന്നും വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി എങ്ങനെയാണ് നിലനില്‍ക്കുന്നതെന്നും കോടതി ചോദിച്ചു. ഹാദിയയെ തടവിലാക്കാന്‍...

രാപ്പകല്‍ സമരത്തിനു ജോസഫ് പോയതില്‍ തെറ്റില്ലെന്ന് മാണി

തൊടുപുഴ: യുഡിഎഫിന്റെ രാപ്പകല്‍ സമരപ്പത്തിനു പി.ജെ. ജോസഫ് പോയതില്‍ തെറ്റില്ലെന്ന് കെ.എം മാണി. സ്വന്തം നിയോജക മണ്ഡലത്തില്‍ സഹോദര പാര്‍ട്ടി നടത്തിയ പരിപാടിയിലാണ് പി.ജെ ജോസഫ് പങ്കെടുത്തതെന്നും മാണി പറഞ്ഞു. മുന്നണി പ്രവേശനത്തെച്ചൊല്ലി പാര്‍ട്ടിയിലും...

അമിത് ഷായുടെ ആവേശം അതിരുകടക്കുന്നു: പിണറായി

തിരുവനന്തപുരം: അമിത് ഷായുടെ അമിതാവേശം അതിരുകടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നടപടി ജനാധിപത്യ മര്യാദയുടെ ലംഘമാണെന്നും അദ്ദേഹം പറഞ്ഞു. ‘അമിത് ഷായുടെ...

പദ്ധതികളുടെ വകുപ്പ്തല അവലോകനം ആരംഭിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വകുപ്പുകളുടെയും പ്രധാന പദ്ധതികളുടെ അവലോകനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തി. ഫെയ്സ് ബുക്ക്‌ കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി അവലോകന വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. സർക്കാരിന്റെ രണ്ടാം വർഷത്തോടനുബന്ധിച്ച് എറ്റടുക്കുന്ന 12 പ്രധാന...

വി.സി.ഹാരിസ്: ചെയ്തതൊക്കെയും വ്യത്യസ്തം

ഇന്നു വിടപറഞ്ഞ എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ ഡോ.വി.സി ഹാരിസിനെ പ്രശസ്ത സാഹിത്യവിമര്‍ശകന്‍  ഇ.പി.രാജഗോപാലന്‍ അനുസ്മരിക്കുന്നു. സര്‍ഗാത്മകമായ സിദ്ധിവിശേഷണങ്ങളിലൂടെ  യുവ തലമുറയെ അസാധാരണമാംവിധം പ്രചോദിപ്പിച്ച വി.സി.ഹാരിസിന്റെ സിദ്ധിവിശേഷങ്ങള്‍ ഇ.പി.രാജഗോപാലിന്റെ ഈ അനുസ്മരണത്തില്‍  തെളിഞ്ഞു...

ഐ.എസും ആര്‍.എസ്.എസും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍: കോടിയേരി

തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ യാത്ര വിലപോയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രണ്ടാം വിമോചന സമരമാണ് ബി.ജെ.പി ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട്...

ഉദ്യോഗസ്ഥര്‍ക്ക് ജീവിക്കാനാവശ്യമായ ശമ്പളം നല്‍കിയിട്ടും അതു പോര : മുഖ്യമന്ത്രി

തിരുവനന്തപുരം:ഉദ്യോഗസ്ഥര്‍ക്ക് ജീവിക്കാനാവശ്യമായ ശമ്പളം സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും ചിലക്ക് അതുപോര.കിട്ടുന്നതെല്ലാം പോരട്ടെ എന്നാണ് അവരുടെ രീതിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പൊതുമരാമത്ത് ഉദ്യോഗസ്ഥരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് എഞ്ചിനീയേഴ്സ് കോണ്‍ഗ്രസ് ഉദ്ഘാടനം...

1921ലെ മലബാര്‍ കലാപം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്ന് കുമ്മനം

എടപ്പാള്‍: ഹിന്ദുക്കളെ കൊന്നൊടുക്കിയ മലബാര്‍ ലഹളയെ സ്വാതന്ത്ര്യ സമരം എന്നു വിശേഷിപ്പിക്കുന്നതു ചരിത്രത്തെയും ഭൂരിപക്ഷ സമുദായത്തെയും അവഹേളിക്കുന്നതിനു തുല്യമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജനരക്ഷായാത്രയ്ക്കിടെയാണ് കുമ്മനത്തിന്റെ പ്രതികരണം. 1921ലെ കലാപം കേരളത്തിലെ...

യു.ഡി.എഫുമായി യോജിച്ച് സമരത്തിന് തയാറാണെന്ന് കോടിയേരി

കേന്ദ്ര സര്‍ക്കാരിത്തിനെതിരെ പോരാടാന്‍ യു.ഡി.എഫുമായി യോജിച്ച് സമരത്തിന് തയാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. പിന്തുണയ്ക്കായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു....

ബംഗാളിയെ കൊലപ്പെടുത്തിയെന്ന് വ്യാജപ്രചരണം; ഇതര സംസ്ഥാനക്കാര്‍ കേരളം വിടുന്നു

കോഴിക്കോട്: കേരളത്തിലെ ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന ബംഗാളികള്‍ ആക്രമണത്തിന് ഇരയാകുന്നതായി വ്യാജപ്രചരണം. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഈ വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്. ഇതോടെ കോഴിക്കോട് നഗരത്തില്‍ നിന്ന് രണ്ടു ദിവസത്തിനിടെ നാന്നൂറിലധികം ഇതര സംസ്ഥാന...

NEWS

ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.