ഐ ഒ സി ടെർമിനൽ: ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും.- മുഖ്യമന്ത്രി

ഇൻഡ്യൻ ഓയിൽ കോർപ്പറേഷന്റെ പൈപ്പ് ലൈൻ പ്രോജക്ട് വേഗത്തിലാക്കുന്നത് സംബന്ധിച്ച് ഐഒസി ചെയർമാൻ സഞ്ജീവ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി....

അമ്പലവയല്‍ മര്‍ദനം; പ്രതികളില്‍ ഒരാളെ പിടികൂടി

തിരുവനന്തപുരം: അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികളായ യുവതിയേയും യുവാവിനേയും മര്‍ദ്ദിച്ച കേസിലെ പ്രതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ വിജയകുമാറിനെയാണ് പോലിസ്...

ബാലഭാസ്‌കറിന്റെ മരണം; ഫൊറന്‍സിക് സംഘം പരിശോധന നടത്തി

തിരുവനന്തപുരം; വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍ പെട്ട സ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധന നടത്തി. സംസ്ഥാന ഫൊറന്‍സിക് ലബോറട്ടറിയിലെ മൂന്നംഗ സംഘമാണ് പരിശോധന...

സിസ്റ്റര്‍ അഭയ കേസ്: ഫാദര്‍ തോമസ്‌ കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണം

കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ ഫാദര്‍ തോമസ്‌ കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ഇരുവരും നല്‍കിയ പുനപരിശോധനാ ഹര്‍ജി ഹൈക്കോടതി...

പാലക്കാട് ട്രാഫിക് പൊലീസിൻറെ വക ഒരു “ലഡ്ഡു” ബോധവൽക്കരണം

പാലക്കാട് ട്രാഫിക് പൊലീസിൻറെ വക ഒരു പുതിയ ഹെൽമറ്റ് ബോധവൽക്കരണ പരീക്ഷണം

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെന്ന് ഹൈക്കോടതി

കൊച്ചി: പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെന്ന് ഹൈക്കോടതി. സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം.

കടുത്ത സാമ്പത്തിക പ്രതിസന്ധി; 100 കോടി അനുവദിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം നിലയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം; വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കെഎസ്ആര്‍ടിസി. അടിയന്ത്ര സഹായമായി 100 കോടി രൂപ അനുവദിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം നിലയ്ക്കുമെന്നാണ് എംഡി നല്‍കിയ...

ക്യാമ്പസ് രാഷ്ട്രീയവും വിദ്യാഭ്യാസ ബന്ദും നിരോധിക്കണം; ഹൈക്കോടതിയിൽ ഹര്‍ജി

കൊച്ചി: ക്യാമ്പസ്  രാഷ്ട്രീയവും വിദ്യാഭ്യാസ ബന്ദും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി. ഹര്‍ജിയിൽ സര്‍ക്കാരിനോട് കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം: അധ്യാപകന്‍ കീഴടങ്ങി

കോഴിക്കോട്: കോഴിക്കോട് മുക്കം നീലേശ്വരം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ പ്ലസ്ടു പരീക്ഷ എഴുതിയ കേസിൽ ഒരാൾ കീഴടങ്ങി. പരീക്ഷ ഡെപ്യൂട്ടി...

വൈ​​​ദ്യു​​​തി നി​​​ല വി​​​ല​​​യി​​​രു​​​ത്താ​​​ന്‍ ഇന്ന് യോഗം

തിരുവനന്തപുരം;വൈദ്യുത ബോര്‍ഡ് യോഗം ഇന്ന്. സംസ്ഥാനൃത്തെ വൈദ്യുതി നില വിലയിരുത്തുന്നതിനാണ് യോഗം. സം​​​സ്ഥാ​​​ന​​​ത്തെ ആ​​​വ​​​ശ്യം നി​​​റ​​​വേ​​​റ്റാ​​​നാ​​​യി പു​​​റ​​​ത്തു നി​​​ന്ന് കൂ​​​ടു​​​ത​​​ല്‍ വൈ​​​ദ്യു​​​തി...

ലീഗിന് മൂന്നാമതൊരു സീറ്റിന് അര്‍ഹതയുണ്ടെന്ന്‌ ഇ.ടി; വിഷയം യുഡിഎഫില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവരും

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഗിന് മൂന്നാമതൊരു സീറ്റിന് അര്‍ഹതയുണ്ടെന്ന് ഇ.ടി.മുഹമ്മദ്ബഷീര്‍ എം.പി. സീറ്റുവിഭജന ചര്‍ച്ചകള്‍ ഇവിടെതന്നെ പൂര്‍ത്തിയാക്കാനാണ് രാഹുലിന്‍റെ നിര്‍ദേശം. വിഷയം യുഡിഎഫില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവരുമെന്നും ഇ.ടി.മുഹമ്മദ്ബഷീര്‍ വ്യക്തമാക്കി. മൂന്നാംസീറ്റില്‍ പിന്നോട്ടില്ലെന്ന് മുസ്ലീംലീഗ് നേരത്തെ...

ഓഹരി വിപണി നഷ്ടത്തില്‍ അവസാനിപ്പിച്ചു

മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തില്‍ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തില്‍. സെന്‍സെക്സ് 355.70 പോയിന്റ് താഴ്ന്ന് 37,808.91ലും നിഫ്റ്റി 102.60 പോയന്റ് താഴ്ന്ന് 11,354.30ലുമാണ് വ്യപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 812 ഓഹരികള്‍...

നടിയെ ആക്രമിച്ച കേസ് ഈ മാസം 26ന് പരിഗണിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് മാറ്റി. വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ഹര്‍ജി, ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ഹര്‍ജി, പ്രതികളുടെ ജാമ്യാപേക്ഷ എന്നിവയാണ് കോടതി പരിഗണിക്കുക....

ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​ന്‍ മോ​ദി ശ്ര​മി​ക്കു​ന്നു​വെ​ന്ന് വേ​ണു​ഗോ​പാ​ല്‍

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​ന്‍ ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത് ഷാ​യും ന​ട​ത്തു​ന്ന അ​ധാ​ര്‍​മി​ക പ്ര​വ​ര്‍​ത്ത​ന​മാ​ണ് യെ​ദി​യൂ​ര​പ്പ​യു​ടെ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ പു​റ​ത്തു വ​ന്ന​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​ വേ​ണു​ഗോ​പാ​ല്‍. ക​ര്‍​ണാ​ട​ക​യി​ല്‍ കു​മാ​ര​സ്വാ​മി സ​ര്‍​ക്കാ​ര്‍...

കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​ക്കേസ്‌: ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​ക്കേ​സി​ല്‍ ത​ട​വി​ല്‍ ക​ഴി​യു​ന്ന ആ​ര്‍​ജെ​ഡി നേ​താ​വും ബി​ഹാ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ത​ള്ളി. ചീ​ഫ്...

നെടുങ്കണ്ടം കസ്റ്റഡി മരണം; ആരെയും സംരക്ഷിക്കാന്‍ ശ്രമിക്കില്ലെന്ന് സിപിഎം

ഇടുക്കി: രാജ് കുമാറിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് സിപിഎം. പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനാണ്...

കശ്​മീരില്‍ തീവ്രവാദികള്‍ പ്രദേശവാസിയെ വെടിവെച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അവന്തിപുരയില്‍ തീവ്രവാദികള്‍ പ്രദേശവാസിക്ക് നേരെ നിറയൊഴിച്ചു. ചന്ദര മേഖലയില്‍ തിങ്കളാഴ്​ച വൈകിട്ടാണ്​ വെടിവെപ്പ്​ നടന്നത്​. മുഹമ്മദ് റഫീഖ് റാത്തര്‍ എന്നയാള്‍ക്കാണ്​...

ബംഗാളില്‍ കോണ്‍ഗ്രസുമായി മുന്നണി ബന്ധമില്ലെന്ന് സിപിഎം

ന്യൂഡല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസുമായി മുന്നണി ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രത്തില്‍ ബിജെപിയെ പുറത്താക്കുമെന്നും ബിജെപിയെ തോല്‍പ്പിക്കാന്‍ അടവുനയം പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം...

തിരുവല്ല അതിരൂപതാ മുന്‍ അദ്ധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് അന്തരിച്ചു

തിരുവല്ല; മലങ്കര കത്തോലിക്കാ സഭ തിരുവല്ല രൂപത മുന്‍ അധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവല്ല...

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നാടിന് സമര്‍പ്പിച്ചു

കണ്ണൂര്‍ > കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. മട്ടന്നൂരിലെത്തിയ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തിയായിരുന്നു ഉദ്ഘാടന കര്‍മം. കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം അബുദാബിയിലേക്ക് പറക്കുന്ന...

സ്വര്‍ണ്ണത്തിനും പെട്രോളിനും വില കൂടും

പെട്രോള്‍, ഡീസല്‍ വില കൂടും. സ്വര്‍ണ്ണത്തിന്റെയും വില കൂടും. ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി ചുമത്തും. അഞ്ചു കോടി വരെ...

നടിയെ ആക്രമിച്ച കേസ്: വാദം കേള്‍ക്കല്‍ ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസിന്റെ വാദംകേള്‍ക്കുന്നത് ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി. ഹൈക്കോടതി വിധിയനുസരിച്ച്‌ വനിത ജഡ്ജി അധ്യക്ഷയായ സിബിഐ കോടതിയാണ് കേസ് വിചാരണയ്ക്ക് പരിഗണിക്കുന്നത്. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി...

തിരുവനന്തപുരത്ത്‌ നിരീക്ഷണത്തില്‍ കഴിയുന്ന ഒരാള്‍ക്ക് നിപ്പ ഇല്ലെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: നിപ്പ വൈറസ് ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഒരാള്‍ക്ക് നിപ്പ ഇല്ലെന്ന് സ്ഥിരീകരണം....

അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല; പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി വിഹിതം വെട്ടിക്കുറച്ചത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. പഞ്ചായത്തുകളുടെ പ്രവർത്തനം...

കുരങ്ങു പനി ബാധിച്ച് വയനാട്ടില്‍ ഒരാള്‍ മരിച്ചു; പ്രതിരോധ നടപടികള്‍ ഊര്‍ജിതമെന്ന്‌ ആരോഗ്യവകുപ്പ്

കോഴിക്കോട് : കുരങ്ങു പനി ബാധിച്ച് വയനാട്ടില്‍ ആദ്യ മരണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തിരുനെല്ലി ബേഗൂര്‍ സ്വദേശി സുന്ദരനാണ് മരിച്ചത്. ജില്ലയില്‍ രണ്ടുപേര്‍ ചികില്‍സയിലുണ്ട്. പ്രതിരോധ നടപടികള്‍ ഊര്‍ജിതമാണെന്നും...

കുംഭമാസ പൂജകള്‍ക്കുശേഷം ശബരിമല നട ഇന്ന് അടയ്ക്കും

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി തുറന്ന ശബരിമല നട ഇന്ന് അടയ്ക്കും.യുവതീ പ്രവേശന വിധിക്കുശേഷം നിരോധനാജ്ഞ ഇല്ലാത്ത ആദ്യ തീര്‍ത്ഥാടന കാലമാണ് ഇന്ന് പൂര്‍ത്തിയാകുന്നത്. കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി പതിവ് പൂജകള്‍ക്ക് ശേഷം രാത്രി...

ഡല്‍ഹിയില്‍ 200 യൂനിറ്റ് വരെയുള്ള വൈദ്യുതി ഉപഭോഗം സൗജന്യമാക്കി കെജ്‌രിവാളിന്റെ പ്രഖ്യാപനം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 200 യൂനിറ്റ് വരെയുള്ള വൈദ്യുതി ഉപഭോഗം സൗജന്യമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉത്തരവ് പുറപ്പെടുവിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള...

മധുവിന്റെ കൊലപാതകം; കുറ്റപത്രത്തില്‍ 16 പേര്‍ക്കെതിരെ കൊലക്കുറ്റം

പാലക്കാട്: ആള്‍ക്കൂട്ട മര്‍ദനത്തിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അഗളി ഡിവൈഎസ്പി മണ്ണാര്‍ക്കാട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 16 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ടം...

യുവാവിനെ ഒഴുക്കില്‍പെട്ട് കാണാതായി

കോഴിക്കോട് ; കോഴിക്കോട് യുവാവിനെ ഒഴുക്കില്‍ പെട്ട് കാണാതായി. പുതുപ്പാടി അടിവാരത്താണ് കാണാതായത്. ചേളാരി സ്വദേശി ഉണ്ണി എന്ന യുവാവാണ് ഒഴുക്കില്‍പ്പെട്ടത്. നാട്ടുകാരും...

വ്യാഴാഴ്ച വരെ കനത്ത ചൂട്‌; സംസ്ഥാനത്ത്‌ 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത്‌ 12 ജില്ലകളിലും കഠിനമായ ചൂടിനുള്ള ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു. വ്യാഴാഴ്ച വരെ സാധാരണയില്‍ നിന്ന് രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ്‌വരെ താപനില കൂടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

NEWS

ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.