നിപ്പയെന്ന്‌ സംശയം; കോട്ടയത്ത്‌ ഒരാൾ ചികിത്സയിൽ

കോട്ടയം: കോട്ടയത്തും നിപ്പ വൈറസ് ബാധ കണ്ടെത്തിയെന്ന് സംശയം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കടുത്ത പനിയെ തുടർന്ന് പ്രവേശിപ്പിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശിക്കാണ് നിപ്പാ വൈറസ് ബാധയാണെന്ന് സംശയിക്കുന്നത്. പേരാമ്പ്രയിൽ നിന്നും കോട്ടയത്തു...

എസ് ഡി പി ഐയെ എതിര്‍ക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന്റെ നിലപാട് അവരുടെ രാഷ്ട്രീയ അധപതനം: കോടിയേരി

ന്യൂഡല്‍ഹി: സ്വന്തം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടും എസ് ഡി പി ഐയെ എതിര്‍ക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന്റെ നിലപാട് അവരുടെ രാഷ്ട്രീയ അധപതനത്തിന്റെ ഏറ്റവും വലിയ...

ആലപ്പാട്‌ ഖനനം: മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സമരസമിതി; ‘ഖ​ന​നം പൂ​ര്‍​ണ​മാ​യി നി​ര്‍​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ നി​ന്ന് പിന്നോട്ടില്ല’

കൊല്ലം: ആലപ്പാട്ടെ കരിമണൽ ഖനനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സമരസമിതി. ഖനനം പൂർണമായും നിർത്തണമെന്ന് സമരസമിതി ആവർത്തിച്ചു. സമരംതുടങ്ങിയിട്ട് വെള്ളിയാഴ്ച നൂറ് ദിവസം പൂർത്തിയാകും. വർഷകാലത്ത് ഖനനം നിർത്തി വയ്ക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെയാണ് സമരസമിതി...

നിപ്പാ വൈറസ്: കേന്ദ്രസംഘം ഇന്ന് കോഴിക്കോട് എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്ന നിപ്പാ വൈറസ് ബാധയെക്കുറിച്ച് പഠനം നടത്താന്‍ കേന്ദ്രം നിയോഗിച്ച പ്രത്യേക സംഘം ഇന്ന് കോഴിക്കോട് എത്തും. നാഷനൽ സെന്റർ ഫോര്‍ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ ഡോ. സുജീത്...

കെഎഎസില്‍ സംവരണം ഉറപ്പാക്കുമെന്ന് മന്ത്രി എ.കെ ബാലന്‍; ചട്ടങ്ങളില്‍ ഭേദഗതി വരുത്തും

തി​രു​വ​ന​ന്ത​പു​രം: കെഎഎസില്‍ സംവരണം ഉറപ്പാക്കുമെന്ന് മന്ത്രി എ.കെ ബാലന്‍. രണ്ടും മൂന്നും സ്ട്രീമുകളില്‍ സംവരണം ഉണ്ടാകുമെന്നും ഇതിനായി ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണം മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് മാത്രമെ നല്‍കൂ.എത്ര ശതമാനം...

പൊലീസ് പോസ്റ്റൽ ബാലറ്റ് ക്രമക്കേട്: പ്രതിപക്ഷ നേതാവ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: പൊലീസ് പോസ്റ്റൽ ബാലറ്റ് ക്രമക്കേട് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന്...

ശബരിമല ദര്‍ശനത്തിനായി ട്രാന്‍സ്‍ജെന്‍ഡേഴ്സ് ഇന്നെത്തും

തിരുവനന്തപുരം: ഇന്ന് ശബരിമല ദര്‍ശനം നടത്താന്‍ നാലംഗ ട്രാന്‍സ്‍ജെന്‍ഡേഴ്സ് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ നാലു മണിയോടെയാണ് സംഘം പുറപ്പെട്ടത്. സുരക്ഷാ പ്രശ്നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം...

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ടി

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ടി. പെ​ട്രോ​ളി​ന് 34 പൈ​സ​യും ഡീ​സ​ലി​ന് 27 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ക​ർ​ണാ​ട​ക​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം തു​ട​ർ​ച്ച​യാ​യ ഒമ്പതാം ദി​വ​സ​മാ​ണ് വി​ല കൂ​ടു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന്‍റെ വി​ല 80.69...

മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ലഭിക്കണമെന്ന ആവശ്യം; ദിലീപിന്‍റെ ഹർജി പരിഗണിക്കുന്നത് മാറ്റി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീകോടതി മാറ്റിവെച്ചു. ഫെബ്രുവരി അവസാനവാരത്തിലേക്കാണ് മാറ്റിവെച്ചത്. സർക്കാർ സത്യവാങ്മൂലത്തിന് മറുപടി...

ഇന്ത്യ – മാലി കപ്പൽ സർവീസ് ആരംഭിക്കാനുള്ള തീരുമാനം: മുഖ്യമന്ത്രി സ്വാഗതം ചെയ്തു

ഇന്ത്യയെയും മാലദ്വീപിനെയും ബന്ധിപ്പിച്ചുകൊണ്ട് കപ്പൽ സർവീസ് ആരംഭിക്കാനുള്ള തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലദ്വീപ് പ്രസിഡണ്ടും...

വെള്ളപ്പൊക്ക ഭീഷണിയിൽ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങൾ

കുട്ടനാട്: ശക്തമായ മഴയില്‍ പമ്പാ-അച്ചന്‍കോവിലാറുകൾ നിറഞ്ഞൊഴുകുന്നു.ഇതോടെ അപ്പർ കുട്ടനാട് മേഖല വെള്ളപ്പൊക്ക ഭീഷണിയിലായി.ആയിരത്തോളം കുടുംബങ്ങളാണ് ഈ മാന്നാര്‍, ചെന്നിത്തല, പാണ്ടനാട്, തൃപ്പെരുന്തുറ...

നിപ; സര്‍ക്കാറിന് പൂര്‍ണ പിന്തുണ- പ്രതിപക്ഷ നേതാവ്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനള്‍ക്കായി സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുന്നതായി പ്രതിപക്ഷ നേതാവ്...

ലോക്കപ്പിനകത്ത് തല്ലുന്നവരും കൊല്ലുന്നവരും സര്‍വീസിലുണ്ടാവില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്കപ്പിനകത്ത് തല്ലലും കൊല്ലലും നടത്തുന്നവര്‍ സര്‍വീസിലുണ്ടാവില്ലെന്ന് പിണറായി വിജയന്‍. നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. സംഭവത്തില്‍...

വിദ്യാർത്ഥിയെ മർദിച്ചു : പ്രിൻസിപ്പളിനെതിരെ കേസ്

പുല്‍പ്പള്ളി: വിദ്യാർത്ഥിയുടെ മുഖത്തടിച്ചു എന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. പേരിക്കല്ലൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചെന്ന പരാതിയില്‍ സ്കൂള്‍ പ്രിന്‍സിപ്പാളിനെതിരെ...

കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും വീ​ടു​ക​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി സ​ന്ദ​ര്‍​ശി​ച്ചു

പെ​രി​യ: കാ​സ​ര്‍​ഗോ​ഡ് പെ​രി​യ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും വീ​ടു​ക​ള്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി സ​ന്ദ​ര്‍​ശി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി,...

കർദിനാളിനെതിരായ വ്യാജരേഖ കേസിൽ ഒരാൾ അറസ്റ്റിൽ

കൊച്ചി:കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖയുണ്ടാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. കേസിൽ നേരത്തേ അറസ്റ്റിലായ ആദിത്യന്‍റെ സുഹൃത്ത് വിഷ്ണു റോയ് ആണ്...

ജോ​സ് കെ. ​മാ​ണി വി​ളി​ച്ച യോ​ഗം അ​ന​ധി​കൃ​ത​മെ​ന്ന് ജോ​സ​ഫ്

തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ ത​ര്‍​ക്കം രൂ​ക്ഷ​മാ​കു​ന്നു. ജോ​സ്.​കെ. മാ​ണി ഇ​ന്നു​വി​ളി​ച്ച സം​സ്ഥാ​ന സ​മി​തി യോ​ഗം അ​ന​ധി​കൃ​ത​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ പി.​ജെ. ജോ​സ​ഫ്. സം​സ്ഥാ​ന സ​മി​തി...

നടിയെ ആക്രമിച്ച കേസ്‌: വനിതാ ജഡ്ജി വേണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആക്രമിക്കപ്പെട്ട നടിയാണ് വിചാരണ വേഗത്തിൽ ആക്കണമെന്നും വനിതാ ജഡ്ജിയെ കൊണ്ട് കേസ് വിചാരണ നടത്തണമെന്നും...

വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു

കല്‍പ്പറ്റ; വയനാട് കല്‍പ്പറ്റയില്‍ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. ഏകദേശം 30 വയസ് തോന്നിക്കുന്ന കാട്ടാനയുടെ ജഡമാണ് കണ്ടത്. പനമരം പരിയാരത്ത് സ്വകാര്യവ്യക്തിയുടെ തോട്ടത്തിലാണ്...

എസ്‌എഫ്‌ഐയെ കയറൂരി വിട്ടത് സിപിഎം; ചെന്നിത്തല

പത്തനംതിട്ട: എസ്‌എഫ്‌ഐയെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം അനുയായികളെ കൊന്നു തള്ളിയ സ്റ്റാലിന്റെ പാതയിലാണ് എസ്‌എഫ്‌ഐക്കാരെന്നും, കേരളത്തിലെ കലാലയങ്ങളെ അവര്‍...

തിരുവല്ല അതിരൂപതാ മുന്‍ അദ്ധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് അന്തരിച്ചു

തിരുവല്ല; മലങ്കര കത്തോലിക്കാ സഭ തിരുവല്ല രൂപത മുന്‍ അധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവല്ല...

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നാടിന് സമര്‍പ്പിച്ചു

കണ്ണൂര്‍ > കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. മട്ടന്നൂരിലെത്തിയ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തിയായിരുന്നു ഉദ്ഘാടന കര്‍മം. കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം അബുദാബിയിലേക്ക് പറക്കുന്ന...

സ്വര്‍ണ്ണത്തിനും പെട്രോളിനും വില കൂടും

പെട്രോള്‍, ഡീസല്‍ വില കൂടും. സ്വര്‍ണ്ണത്തിന്റെയും വില കൂടും. ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി ചുമത്തും. അഞ്ചു കോടി വരെ...

ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം

ബ്രഹ്മപുരം:  കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. രണ്ടാഴ്ചക്കുമുമ്ബ് വലിയ തീപിടിത്തമുണ്ടായതിനു പിന്നാലെയാണ് പ്രദേശത്ത്‌ വീണ്ടും തീപടര്‍ന്നത്. മാലിന്യകൂമ്ബാരത്തിന് തീപിടിക്കുകയായിരുന്നു. കഴിഞ്ഞ തവണ തീ പടര്‍ന്നപ്പോള്‍ പരിസരമാകെ വലിയ തോതില്‍...

കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: കേരള കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മറ്റ് ഘടകകക്ഷികളുടെ അഭിപ്രായം കൂടി പരിഗണിച്ചാവും തീരുമാനം. കന്‍റോണ്‍മെന്‍റ് ഹൌസില്‍ ജോസഫുമായി നടത്തിയ ചര്‍ച്ചക്ക്...

ബാലഭാസ്കറിന്‍റെ മരണവുമായി സ്വര്‍ണക്കടത്തുകേസ് പ്രതികളെ ബന്ധിപ്പിക്കാന്‍ തെളിവില്ല; ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍

കൊച്ചി: ബാലഭാസ്കറിന്‍റെ മരണവുമായി സ്വര്‍ണക്കടത്തുകേസ് പ്രതികളെ ബന്ധിപ്പിക്കാന്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. സ്വര്‍ണക്കടത്തുകേസ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ നിലപാടെടുത്തത്. ബാലഭാസ്കറിന്‍റെ...

മുനമ്പത്തേത് മനുഷ്യക്കടത്ത്; പ്രഥമദൃഷ്ട്യാ ഇത്‌ വ്യക്തമെന്ന്‌ ഹൈക്കോടതി

കൊച്ചി: മുനമ്പത്തേത് മനുഷ്യക്കടത്തെന്ന് ഹൈക്കോടതി. പ്രഥമദൃഷ്ട്യാ ഇത് വ്യക്തമാണ്. ദേശീയ ഏജന്‍സികള്‍ അന്വേഷിക്കേണ്ട വിഷയമെന്നും കോടതി. വിദേശത്തേക്ക് കടന്നവരില്‍ നിന്ന് പണം പറ്റിയിട്ടുണ്ടെന്നും ദുരൂഹതകള്‍ ഏറെയുണ്ടെന്നും കോടതി പറഞ്ഞു. വ്യാജരേഖകൾ തയാറാക്കി മുനമ്പത്തിനു സമീപം...

നടിയെ ആക്രമിച്ച കേസ്‌: വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് രണ്ടാം പ്രതി മാർട്ടിൻ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്. ആവശ്യത്തെ...

നിപ്പ ;ജാഗ്രത തുടരണം – മുഖ്യമന്ത്രി

നിപാ വൈറസ‌് ബാധയുടെ ഭാഗമായി ആറുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നുള്ളത് നാടിനാകെ ആശ്വാസം പകരുന്ന വാർത്തയാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോളുള്ള ജാഗ്രതാപൂർണമായ...

കെഎസ്ആര്‍ടിസിയിലെ 800 എംപാനല്‍ പെയിന്റര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയിലെ 800 എംപാനല്‍ പെയിന്റര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പകരം പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പെയിന്റര്‍ തസ്തികയിലുള്ള...

NEWS

ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.