ഗായിക ഗായത്രി ശ്രീകൃഷ്ണന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ആദ്യകാല പിന്നണി ഗായിക ഗായത്രി ശ്രീകൃഷ്ണന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ഡല്‍ഹിയിലായിരുന്നു അന്ത്യം. 1956ല്‍ പുറത്തിറങ്ങിയ രാരിച്ചന്‍ എന്ന പൗരന്‍...

സ്വയം ഇല്ലാതാകില്ലെന്ന് തീരുമാനിച്ചിരുന്നു, യാത്രപോയത് മനസമാധാനം തേടി: സിഐ നവാസ്

കൊച്ചി: മനസമാധാനം തേടിയുള്ള യാത്രയിലായിരുന്നു താനെന്ന് സിഐ നവാസ്. രാമനാഥപുരത്തെ ഗുരുവിനെ കണ്ട ശേഷം വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് പൊലീസ് തന്നെ കണ്ടെത്തിയത്. ഉന്നത...

യോഗം വിളിച്ചതില്‍ മാറ്റമില്ല; ജോസഫിന് ജോസ് കെ മാണിയുടെ മറുപടി

കോട്ടയം: സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് ജോസ്. കെ. മാണി. എല്ലാവരെയും അറിയിച്ച ശേഷമാണ് യോഗം വിളിച്ചുകൂട്ടിയത്. പാര്‍ട്ടി ഭരണഘടനയ്ക്ക്...

വിവാദ വിഷയങ്ങളിൽ പുനഃപരിശോധന വേണം; മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്‌

തിരുവനന്തപുരം: പൊലീസിന്‌ മജിസ്റ്റീരിയല്‍ അധികാരം നല്‍കുക, ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ പുരസ്കാരത്തില്‍ സര്‍ക്കാര്‍ ഇടപെടുക, കുന്നത്തുനാട് നിലം നികത്തലടക്കം കേരളത്തില്‍ നടക്കുന്ന...

സൗമ്യയുടെ കൊലയ്ക്കു കാരണം വിവാഹാഭ്യര്‍ത്ഥന നിരസിച്ചത്‌: പൊലീസ്

ആലപ്പുഴ: മാവേലിക്കര വള്ളികുന്നത്ത്  പൊലീസുകാരി സൗമ്യയെ  തീകൊളുത്തി കൊലപ്പെടുത്താന്‍ കാരണം വിവാഹാഭ്യര്‍ഥന നിരസിച്ചതെന്ന് പൊലീസ്. വിവാഹത്തിന് വഴങ്ങാന്‍ സൗമ്യയെ അജാസ് നിര്‍ബന്ധിച്ചിരുന്നു. ഇതിന്...

ജോ​സ് കെ. ​മാ​ണി വി​ളി​ച്ച യോ​ഗം അ​ന​ധി​കൃ​ത​മെ​ന്ന് ജോ​സ​ഫ്

തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ ത​ര്‍​ക്കം രൂ​ക്ഷ​മാ​കു​ന്നു. ജോ​സ്.​കെ. മാ​ണി ഇ​ന്നു​വി​ളി​ച്ച സം​സ്ഥാ​ന സ​മി​തി യോ​ഗം അ​ന​ധി​കൃ​ത​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ പി.​ജെ. ജോ​സ​ഫ്. സം​സ്ഥാ​ന സ​മി​തി...

പ്രതി അജാസില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് സൗമ്യയുടെ മകന്റെ മൊഴി

മാവേലിക്കര: അമ്മയുടെ വേര്‍പാടില്‍ മനംനൊന്ത് മൂന്ന് പിഞ്ചോമനകള്‍. പന്ത്രണ്ടുകാരന്‍ ഋഷികേശിനും ഒന്‍പതുകാരന്‍ ആദിശേഷനും അമ്മ ഇനി തങ്ങള്‍ക്കൊപ്പമില്ലെന്ന് അറിയാമെങ്കിലും മൂന്നര വയസ്സുകാരി ഋതികയ്ക്ക്...

ജോസ് കെ മണിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് ഇന്ന് സംസ്ഥാന സമതി യോഗം

കോട്ടയം: കേരള കോണ്‍ഗ്രസില്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം പിടിച്ചെടുക്കാന്‍ ജോസ് കെ മണിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് ഇന്ന് സംസ്ഥാന സമതി യോഗം ചേരും....

ബാലഭാസ്‌കറിന്റെ മരണം; ഫൊറന്‍സിക് സംഘം പരിശോധന നടത്തി

തിരുവനന്തപുരം; വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍ പെട്ട സ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധന നടത്തി. സംസ്ഥാന ഫൊറന്‍സിക് ലബോറട്ടറിയിലെ മൂന്നംഗ സംഘമാണ് പരിശോധന...

നീതി ആയോഗിന്റെ പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: പ്ലാനിങ് കമ്മീഷനു പകരമാവാന്‍ നീതി ആയോഗിനു കഴിഞ്ഞില്ലെന്നും അപര്യാപ്തതകളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ രാഷ്ട്രപതിഭവനില്‍ ചേര്‍ന്ന...

കേരളാ കോൺഗ്രസ് ഇന്ന് പിളരും

കെ.എം. മാണിക്ക് പകരം പുതിയ ചെയർമാനെ തെരഞ്ഞെടുക്കാൻ ഇന്ന് കോട്ടയത്ത് ജോസ് കെ. മാണി വിഭാഗം വിളിച്ച് ചേർത്തിട്ടുള്ള സംസ്ഥാന കമ്മിറ്റി യോഗത്തോടെ...

വിതുര പെൺവാണിഭക്കേസ് മുഖ്യപ്രതി അറസ്റ്റിൽ

വിതുര പെണ് വാണിഭക്കേസ് മുഖ്യ പ്രതി സുരേഷ് എന്ന ഷാജഹാനെ ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തു. 1996ൽ ക്രൈം...

കേരളത്തിന്റെ ദേശീയ പാതകൾ വീണ്ടും ‘ഏറ്റവും മുന്തിയ’ പരിഗണനാ ലിസ്റ്റിൽ

കേരളത്തിന്റെ ദേശീയപാതകളെ വീണ്ടും 'ഏറ്റവും മുന്തിയ' പരിഗണനാ ലിസ്റ്റിൽ പെടുത്താൻ തീരുമാനമായി.  മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ്...

മാവേലിക്കരയിൽ പൊലീസുകാരിയെ പൊലീസുകാരൻ വെട്ടിയും കത്തിച്ചും കൊന്നു

സ്കൂട്ടറിൽപോകുകയായിരുന്ന വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ പോലീസുകാരിയെ പൊലീസ് സേനയിൽ തന്നെയുള്ള ഒരാൾ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു. വള്ളികുന്നം കാഞ്ഞിപ്പുഴയിലാണ്...

കേരളത്തിന് എയിംസ് അനുവദിക്കണം: മുഖ്യമന്ത്രി

കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് വീണ്ടും അഭ്യര്‍ത്ഥിച്ചു.   ആരോഗ്യ രംഗത്ത് ഉയര്‍ന്ന നിലവാരം കൈവരിക്കാന്‍...

ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്

വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന ഗെയ്ല്‍ പൈപ്പ് ലൈന്‍  പദ്ധതി ഒരു മാസത്തിനകം പൂര്‍ത്തിയാകും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് ഡൽഹിയിൽ...

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് കേരളത്തിന് കൈമാറണം- പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

വിമാനത്താവള സ്വകാര്യവത്ക്കരണ പ്രക്രിയയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. 

സി.കെ. നാണു ജെഡി(എസ്) അധ്യക്ഷനാകും

ബം​ഗ​ളു​രു: മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് സി.​കെ. നാ​ണു ജെ​ഡി​(എ​സ്) സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​കും. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. ദേ​വെ ​ഗൗ​ഡ​യു​മാ​യി ബം​ഗ​ളു​രു​വി​ൽ സം​സ്ഥാ​ന നേ​താ​ക്ക​ൾ...

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് കത്തിനശിച്ചു

കൊല്ലം: കൊട്ടാരക്കരക്കടുത്ത് വാളകത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് കത്തിനശിച്ചു. ലോറി ഡ്രൈവർക്ക് പൊള്ളലേറ്റു. ബസ് ക്രൂവിനും യാത്രക്കാർക്കും ചെറിയ പരുക്കുകളേയുള്ളൂ.

സി.ഐ യുടെ തിരോധാനവും, തൊഴിൽ സ്ഥലത്തെ മാന്യതയും

കൊച്ചി സെൻട്രൽ സർക്കിൾ ഇൻസ്പെക്ടറിന്റെ തിരോധാനവും, തിരിച്ചു വരവും, അദ്ദേഹം ജോലിസ്ഥലങ്ങളിൽ അനുഭവിച്ചിരുന്ന മാനസിക സംഘർഷങ്ങളും കഴിഞ്ഞ കുറെ ദിവസങ്ങളായി ദൃശ്യ മാധ്യമങ്ങളിൽ...

ആലുവയിൽ ലഹരി മാഫിയയ്ക്ക് പ്രഹരമേല്പിച്ച് എക്സൈസ് സംഘം

എറണാകുളം എക്സൈസ് വിഭാഗം 'ഓപ്പറേഷൻ മൺസൂൺ ' എന്ന പേരിൽ നടത്തി വരുന്ന ലഹരിവേട്ട ഫലം കാണുന്നു. ആലുവ എക്സൈസ് റേഞ്ചിലെ...

നീതി ആയോഗ് യോഗം ഇന്ന്; മമതയും, അമരീന്ദറും ഇല്ല

മുൻപ് പ്ലാനിംഗ് കമ്മീഷൻ നിർവഹിച്ചുവന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനായി രൂപീകരിച്ച നീതി ആയോഗിന്റെ അഞ്ചാമത് യോഗം ഇന്ന് ഡൽഹിയിൽ നടക്കും. രാഷ്ട്രപതിഭവനിൽ നടക്കുന്ന...

സിഐയുടെ തിരോധാനത്തിന് നാടകീയ അന്ത്യം

കൊച്ചി: നഗരത്തിലെ സെൻട്രൽ സ്റ്റേഷനിൽ നിന്ന് കാണാതായ സി.ഐ വി.എസ് നവാസിനെ കണ്ടെത്തി.  തമിഴ് നാട്ടിലെ കരൂർ റെയിൽവേ...

ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡിന് മികച്ച നേട്ടം

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡിന് 35.79 കോടി ലാഭം. കഴിഞ്ഞ മൂന്ന് വർഷമായി ഏറ്റവും...

കമ്മ്യൂണിസ്റ്റ്‌ പാർട്ടികളുടെയും നേതൃത്വം കണ്ടെത്തിയത് മുടിയനായ പുത്രന്റെ തിരിച്ചറിവുപോലെ ഭവിക്കട്ടെയെന്നു പി. എസ്. ശ്രീധരൻ പിള്ള

ശബരിമലയിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി യുവതികളെ കടത്തിയതിന് കനത്ത വിലയാണ് കേരളത്തിൽ ലോക് സഭാ തിരഞ്ഞെടുപ്പിൽ നൽകേണ്ടി വന്നത് എന്ന് ഇരു കമ്മ്യൂണിസ്റ്റ്‌...

നാളത്തെ യു.ഡി എഫ് യോഗം മാറ്റിവെച്ചു

പാർലമെന്റ് സമ്മേളനം 17ന് ആരംഭിക്കുന്നതിനാൽ നാളെ ( 15.6.18 ) നെയ്യാർ ഡാo രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്താനിരുന്ന ...

മന്ത്രി എ.കെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യു

കേരള ലളിത കലാ അക്കാദമിയുടെ സംസ്ഥാന കാര്‍ട്ടൂണ്‍ വിവാദത്തില്‍ മന്ത്രി എ.കെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും നിര്‍മാതാവുമായ ജോയ് മാത്യു. ബിഷപ്പ്...

പാലാരിവട്ടം ഫ്‌ളൈഓവർ നിർമ്മാണത്തിലെ അഴിമതി: വിജിലൻസ് റെയ്‌ഡ്‌ നടത്തുന്നു

പാലാരിവട്ടം ഫ്‌ളൈഓവർ നിർമ്മാണവുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ ഭാഗമായി കരാറുകാരായ RDS പ്രൊജക്റ്റ് ലിമിറ്റഡിന്റെ എറണാകുളം പനമ്പിള്ളി...

നിപ ചികിത്സയിലുള്ള യുവാവിന്‍റെ ആരോഗ്യ നില തൃപ്തികരം

കൊച്ചി: നിപ ബാധിച്ച്‌ എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന്‍റെ ആരോഗ്യ നില തൃപ്തികരമായി തുടരുകയാണെന്ന് ആരാഗ്യവകുപ്പ് അറിയിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജ്...

അടൂരില്‍ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി

പത്തനംതിട്ട അടൂരിലെ സ്വകാര്യ ആയുർവേദ നഴ്സിംഗ് സ്ഥാപനത്തില്‍ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ്...

NEWS

പത്ത് കിലോ കഞ്ചാവുമായി മംഗലാപുരം സ്വദേശി പിടിയില്‍

കോഴിക്കോട്: വില്‍പനക്കായെത്തിച്ച പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍....