ആന്തരിക വൈരുധ്യങ്ങള്‍ക്ക് മുന്നില്‍ മാണിയും സിപിഎമ്മും നിസ്സഹായര്‍; ഇടത്തോട്ടുള്ള മാണിയുടെ നീക്കം നിലയ്ക്കുന്നു

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: പാര്‍ട്ടിയിലെ ആന്തരിക വൈരുധ്യങ്ങള്‍ക്ക് മുന്നില്‍ മാണിയും സിപിഎമ്മും നിസ്സഹായരായിരിക്കെ കേരളാ കോണ്‍ഗ്രസിന്റെ ഇടത് പ്രവേശനം അനിശ്ചിതത്വത്തിലേയ്ക്ക്‌ നീങ്ങുന്നു. ഇടതുമുന്നണി പ്രവേശനം എന്ന പ്രഹേളികയ്ക്ക് മുന്നില്‍ മാണി ഗ്രൂപ്പ് മുട്ടുകുത്തുന്നു എന്ന...

ശ്രീറാം വെങ്കട്ടരാമനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ്; റോഡപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടാല്‍ കൊലക്കുറ്റത്തിന് കേസെടുക്കണോ എന്നും ചോദ്യം

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമനെ അനുകൂലിച്ച്‌ ബിജെപി നേതാവ്. ശ്രീറാമിനെതിരെ നടക്കുന്നത് പകപോക്കല്‍ ഗൂഢാലോചനയാണോയെന്ന് സംശയമുണ്ടെന്നും ബിജെപി...

ത്രിപുര സിപിഎമ്മിന് നല്‍കുന്നത് ആപത് സൂചന, കേരളത്തിലും ബിജെപി അധികാരത്തിലെത്തും: ശോഭാ സുരേന്ദ്രന്‍

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: ത്രിപുര നല്‍കുന്ന ആപത് സൂചന കേരളത്തിലെ സിപിഎമ്മിന് മുന്നിലുമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ 24 കേരളയോടു പറഞ്ഞു. ത്രിപുരയിലേത് പോലെ വരുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിലും ബിജെപി...

തച്ചങ്കരിയും യൂണിയനുകളും ഇടയുന്നു; കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി പ്രക്ഷോഭത്തിന് മണി മുഴങ്ങുന്നു

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സിഎംഡി ടോമിന്‍ തച്ചങ്കരിയും തൊഴിലാളി യൂണിയനുകളും ഇടയുന്നു. തബലയില്‍ താളമിട്ട് തച്ചങ്കരി തുടങ്ങിയ പല പരിഷ്ക്കാരങ്ങളും കെഎസ്ആര്‍ടിസിയെ രക്ഷിക്കുമോ എന്ന് ഉറപ്പില്ലാത്തതിനാല്‍ പ്രക്ഷോഭപാതയിലേക്ക് നീങ്ങാനുള്ള തീരുമാനത്തിലാണ് തൊഴിലാളി യൂണിയനുകള്‍. കെഎസ്ആര്‍ടിസിയെ...

കൊല്ലം ചോദിച്ചു..കൊടുത്തില്ല, അപ്പോള്‍ പിണങ്ങി ! ‘കിട്ടിയതോ തൃശൂര്‍’ !! എങ്ങനെ ?

സഞ്ജയൻ കൊല്ലം സീറ്റ് ആഗ്രഹിച്ചു. കിട്ടാത്തപ്പോൾ പിണങ്ങി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു. രാഹുൽ വന്ന കസേരകളികൾക്കിടയിൽ അമിത്...

കൊട്ടിയത്ത്‌ പൊലീസിന് നേര്‍ക്ക് ആക്രമണം; അന്‍പതോളം പേര്‍ അറസ്റ്റില്‍

കൊട്ടിയം :കൊട്ടിയത്ത്‌ പോലീസിനെ ആക്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഉമയനല്ലൂര്‍ നടുവിലക്കര രാഹുല്‍ഭവനില്‍ രാഹുല്‍ (24) ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് അന്‍പതോളം പേരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. അക്രമം...

എം.എം.ഹസന് നിരാശപ്പെടേണ്ടി വരില്ലെന്ന് സൂചനകള്‍; ഹസനെ പരിഗണിക്കുന്നത് വയനാട് ലോക്സഭാ സീറ്റിലേക്ക്

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് പദവിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട എം.എം.ഹസന് നിരാശപ്പെടേണ്ടതില്ലെന്ന് സൂചനകള്‍. വയനാട് ലോക്സഭാ സീറ്റിലേക്കാണ് ഹസനെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. വയനാട് ലോക്സഭാ സീറ്റ് ഇല്ലെങ്കില്‍ ഹസന് രാജ്യസഭാ സീറ്റ് നല്‍കും. ഷാനവാസ്...

വടകര ലോക്സഭാ സീറ്റിലെ ഹാട്രിക് വിജയത്തിന് യുഡിഎഫ് സാധ്യതകള്‍ പരിമിതം; വിജയം ഇടതുമുന്നണിക്കൊപ്പം നിന്നേക്കും

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: കേരളത്തിലെ ഇരുപത്  ലോക്സഭാ സീറ്റില്‍  ഇരുപതും  നേടുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എം.ഐ.ഷാനവാസും ഇരുപതില്‍ പതിനഞ്ച് സീറ്റ് നേടുമെന്ന് മറ്റൊരു വര്‍ക്കിംഗ് പ്രസിഡന്റ് ആയ കൊടിക്കുന്നില്‍ സുരേഷും 24 കേരളയോടു...

ലോക പ്രസിദ്ധ അധോലോക നായകന്റെ ഫണ്ട് ഉപയോഗം: ജോയ് ആലുക്കാസിന്റെ വിവിധ ഷോറൂമുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

തിരുവനന്തപുരം: സ്വര്‍ണ്ണ വ്യാപാര രംഗത്തെ പ്രമുഖരായ ജോയ് ആലുക്കാസിന്റെ വിവിധ ഷോറൂമുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കേരളം, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലുള്ള ഷോറൂമുകളിലാണ് റെയ്ഡ് നടക്കുന്നത്. കുപ്രസിദ്ധ അധോലോകനായകന്റെ ഫണ്ടാണ് ഇവര്‍ ഉപയോഗിക്കുന്നതെന്നും...

മാതൃഭൂമി-മനോരമ ന്യൂസുകളില്‍ നിന്നും   മാധ്യമപ്രവര്‍ത്തകര്‍ ഫ്ലവേഴ്സ് -ന്യൂസ് 18 ചാനലുകളിലേക്ക് ; ചാനല്‍ രംഗത്ത് മത്സരം ...

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: ന്യൂസ് ചാനലുകളില്‍ വീണ്ടും കൂടുമാറ്റത്തിന്റെ കാലം. ഫ്ലവേഴ്സ് ന്യൂസ് ചാനലും ന്യൂസ് 18 നും പരിചയ സമ്പന്നരായ റിപ്പോര്‍ട്ടര്‍മാരെയും അവതാരകരേയും തേടി രംഗത്ത് വന്നതോടെയാണ് കേരളത്തിലെ ചാനല്‍ രംഗത്ത് വീണ്ടും...

ഐഎസ് ബന്ധം: യുഎഇയില്‍ നിന്ന് തിരിച്ചയച്ച നാല്പതോളം പേര്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: ഐഎസ് ബന്ധത്തിന്റെ പേരില്‍ യുഎഇയില്‍ നിന്ന് തിരിച്ചയച്ച നാല്പതോളം പേര്‍ കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോകളുടെ നിരീക്ഷണത്തില്‍. തിരിച്ചയച്ചവരില്‍ കൂടുതല്‍ പേരും കോഴിക്കോട്, മലപ്പുറം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലുള്ളവരാണ്. മലപ്പുറത്ത് നിന്നും സിറിയയ്ക്ക്...

ഭീതിയുടെ വാള്‍മുനയ്ക്ക് മുന്നില്‍ അഞ്ചലിലെ കുടുംബം പതറി; കേസ് ഒതുക്കിയ രീതി സര്‍ക്കാരിന്‌ കളങ്കമായി

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: അധികാരം തങ്ങളുടെ കയ്യിലാണെന്ന വീമ്പിളക്കല്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയെന്നു തെളിയിച്ചാണ് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയും സംഘവും അഞ്ചല്‍ കേസില്‍ നിന്നും തലയൂരിയത്‌. ഭീതിയുടെ വാള്‍മുനയില്‍ അകപ്പെട്ട അഞ്ചലിലെ കുടുംബം ഭീഷണികള്‍ക്ക് മുന്നില്‍ പതറിയാണ്...

ഐജി എസ്.ശ്രീജിത്തിനും അമിതാവേശം; ഐജിയില്‍ നിന്നും വന്നത് ഒരു വര്‍ഷം മുതല്‍ മൂന്ന്‍ വര്‍ഷം വരെ തടവ്...

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: ശബരിമലയിലേക്ക് എത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് പൊലീസ് യൂണിഫോം നല്‍കിയതില്‍ ഐജി എസ്.ശ്രീജിത്തിന് പിഴവ് പറ്റിയതായി സൂചന. കേസ് എടുക്കാന്‍ തക്കവണ്ണമുള്ള കുറ്റമാണ് ഐജിയും വനിതാ മാധ്യമ പ്രവര്‍ത്തകയും ചെയ്തത്. പോലീസ്...

ശ്രീറാം വെങ്കിട്ടരാമൻ ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നെന്ന് സംശയം ; ഡോപുമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് വാദി ഭാഗം

മാധ്യമപ്രവര്‍ത്തകൻ കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് വാദിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു.

പ്രതിച്ഛായയിൽ വിള്ളൽ; പ്രതിരോധത്തിൽ സർക്കാരും പാർട്ടിയും

എം.മനോജ് കുമാർ  തിരുവനന്തപുരം: ഇന്ത്യയിലെ  ഏറ്റവും ശക്തനായ മുഖ്യമന്ത്രി എന്ന് സിപിഎം വാഴ്ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രതിച്ഛായയിൽ വിള്ളൽ. സംഘ്പരിവാറിനെതിരെ ആഭ്യന്തര മന്ത്രി എന്ന നിലയിൽ  പിണറായി വിജയൻ നേരിട്ട്  ഏർപ്പെടുത്തിയ ശബരിമല പൊലീസ്  സന്നാഹം...

‘വിശ്വസിക്കും തോറും വഞ്ചിക്കുന്ന പാര്‍ട്ടി ആണല്ലോ ഇത്’ : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍...

  കൊച്ചി : കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദാരൂണമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും മനോരമ ന്യൂസ് ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്ററുമായ പ്രമോദ് രാമന്‍ എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു....

കഥ പറയുന്ന രീതിയാണ് ന്യൂ ജെന്‍ സിനിമകളെ ആകര്‍ഷണീയമാക്കുന്നത്: ‘ദൗത്യം’ അനില്‍

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടിനുശേഷം 'ദൗത്യം'  അനില്‍ സിനിമാ സംവിധാന രംഗത്തേക്ക് തിരിച്ചു വരുന്നു. അടിവേരുകള്‍, ദൗത്യം , ദൗത്യത്തിന്റെ തെലുങ്ക് രൂപമായ അടവിലു അഭിമന്യുഡൂ, സൂര്യഗായത്രി, ഗംഗോത്രി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത...

പ്രളയ ശേഷം കേരളം കണ്ടത് യുഡിഎഫിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്; ബുദ്ധികേന്ദ്രമായി എന്‍.കെ.പ്രേമചന്ദ്രനും 

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളം പോലെ തകര്‍ന്നടിഞ്ഞു കിടക്കുകയായിരുന്നു കേരളത്തിലെ പ്രതിപക്ഷം. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതായിരുന്നു പ്രതിപക്ഷമായ യുഡിഎഫിന്റെ അവസ്ഥ. എന്നാല്‍ കേരളത്തെ നക്കിത്തുടച്ച പ്രളയ ശേഷം ഇതില്‍...

ചെങ്ങന്നൂരില്‍ സിപിഎം ചര്‍ച്ചകള്‍ സി.എസ്.സുജാതയെ ചുറ്റിപ്പറ്റി; കോണ്‍ഗ്രസില്‍ വിഷ്ണുനാഥിനൊപ്പം എബി കുര്യാക്കോസും

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മുന്നണികള്‍ ബലാബലത്തിന് ഒരുങ്ങവെ നിലവില്‍ മണ്ഡലം കൈവശമുള്ള സിപിഎമ്മിലെ ചര്‍ച്ചകള്‍ സി.എസ്.സുജാതയെ ചുറ്റിപ്പറ്റിയാണ്. ചെങ്ങന്നൂരില്‍ എംഎല്‍എയായിരുന്ന സിപിഎമ്മിന്റെ കെ.കെ.രാമചന്ദ്രന്‍ നായരുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റ് നിലനിര്‍ത്താന്‍ അനുയോജ്യയായ സ്ഥാനാര്‍ത്ഥി...

ബിവറേജസിന് തീയിട്ടത് ബിജെപി-ആര്‍എസ്എസ് സംഘം; ബിജെപി നേതാവിനെ പൊലീസ് തിരയുന്നു

മലപ്പുറം: എടക്കര പ്രവര്‍ത്തിച്ചിരുന്ന ബിവറേജസിന് തീയിട്ടത് ബിജെപി-ആര്‍എസ്എഎസുകാര്‍ ഉള്‍പ്പെട്ട സംഘം. ഇതില്‍ പ്രധാനിയായ ബിജെപി ജില്ലാ നേതാവിനെ പൊലീസ് തിരയുന്നു. ബിജെപി ജില്ലാ നേതാവായ വി.പി.രത്നാകരനെയാണ് പൊലീസ് തിരയുന്നത്. രണ്ട് പേരെ സംഭവവുമായി ബന്ധപ്പെട്ട്...

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്‌ ജീവന്‍ മരണ പോരാട്ടം: കെ.സുധാകരന്‍

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നടക്കുക ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ജീവന്‍ മരണ പോരാട്ടമായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്‌ കെ.സുധാകരന്‍ 24 കേരളയോട് പറഞ്ഞു. ശോഭനാ ജോര്‍ജ് ഉള്‍പ്പെടെയുള്ള, കോണ്‍ഗ്രസുമായും യുഡിഎഫുമായും അടുപ്പമുള്ളവരെ സമന്വയിപ്പിച്ചു കൊണ്ടുപോകുന്ന തന്ത്രമായിരിക്കും ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ്...

മന്ത്രിസഭയില്‍ ഞാനുണ്ടാകില്ല, പുതിയ ആളുകള്‍ക്ക് അവസരം ലഭിക്കട്ടെ: കണ്ണന്താനം

ന്യൂഡൽഹി: വി മുരളീധരന്‍ പുതിയ ആളാണെന്നും അവസരം ലഭിക്കട്ടെയെന്നും അല്‍ഫോണ്‍സ് കണ്ണന്താനം. കൂടുതല്‍ പ്രതികരണങ്ങള്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തുമ്പോള്‍ നടത്തുമെന്നും അദ്ദേഹം പറ‍ഞ്ഞു. അതേസമയം താന്‍...

സിറോ മലബാര്‍ സഭ ഭൂമി വിവാദം; കര്‍ദ്ദിനാളിന് കത്തോലിക്ക കോണ്‍ഗ്രസിന്റെ പിന്തുണ

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിവിവാദത്തില്‍ കര്‍ദ്ദിനാളിന് കത്തോലിക്ക കോണ്‍ഗ്രസിന്റെ പിന്തുണ. ഭൂമി ഇടപാടില്‍ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്നും രൂപതാധികാരികള്‍ക്ക് സാമ്പത്തിക ദുരുദ്ദേശം ഉണ്ടായിരുന്നില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിരൂപതയിലെ...

അമിത്ഷാ വിശ്വസ്തര്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ കണ്ടു;എന്‍എസ്എസ് പിന്തുണയെന്ന്‍ സൂചന; ജോര്‍ജും ഒപ്പം കൂടിയേക്കും

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: കേരളം പിടിക്കാന്‍ ഉറച്ച് ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷായുടെ ശക്തമായ കരുനീക്കങ്ങള്‍. ഷായുടെ വിശ്വസ്തര്‍ രഹസ്യദൂതുമായി ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതൃത്വത്തെ സന്ദര്‍ശിച്ചു.എന്‍ഡിഎ കേരളത്തില്‍ വിപുലപ്പെടുത്തണം. ജനാധിപത്യ കേരളാ...

ശോഭനാ ജോര്‍ജിന്റെ സിപിഎമ്മിനോടുള്ള താല്പര്യം: കോണ്‍ഗ്രസില്‍ മ്ലാനതയെന്നു ഐബി റിപ്പോര്‍ട്ട്, ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ നിര്‍ദേശം

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: ശോഭനാ ജോര്‍ജ് സിപിഎമ്മിനോട് അടുക്കുന്നത്‌ ചെങ്ങന്നൂരിലെ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ മ്ലാനതയും സിപിഎമ്മിന് പുതു ഉണര്‍വും സമ്മാനിച്ചതായി ഐബി റിപ്പോര്‍ട്ട്. ശോഭനാ ജോര്‍ജിന്റെ സിപിഎം പ്രവേശനവുമായി ബന്ധപ്പെട്ട് മുകളിലേക്ക് പോയ ഐബി റിപ്പോര്‍ട്ടിലാണ്...

വഴിയോരത്ത് കാറിടിച്ച് മരിച്ച നഴ്‌സ് വാര്‍ത്തയില്‍ റോഡിന് നടുവില്‍; രോഷാകുലരായി നാട്ടുകാര്‍

തിരുവനന്തപുരം: കാരേറ്റ് ജംഗ്ഷനില്‍ കാറിടിച്ച് സ്വകാര്യ ആശുപത്രി നഴ്‌സ് മരിച്ച സംഭവത്തില്‍ തെറ്റായ വാര്‍ത്ത നല്‍കിയ പത്രമാധ്യമങ്ങള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. കാരേറ്റ് വേടന്‍വിളാകത്ത്...

റോഡ്‌ നിര്‍മ്മാണത്തില്‍ ക്രമക്കേട്; ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ മന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം:  ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവയ്പ്പിച്ച്‌ അന്വേഷണത്തിന് ഉത്തരവിട്ട മൂന്ന് റോഡുകളുടെയും ചുമതലയുള്ള അസിസ്റ്റന്‍റ് എകിസിക്യൂട്ടീവ് എഞ്ചിനീയറെയും, അസിസ്റ്റന്‍റ്...

വനിതാ ഐഎഫ്എസ് ഓഫീസറെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തി; പ്രതിയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളി

തൊടുപുഴ: പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ വി കുമാറിനെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രതിയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ തൊടുപുഴ ജില്ലാ കോടതി തള്ളി. പ്രതിയായ കുമളി സ്വദേശി സജിമോന്‍...

ഐജി ശ്രീജിത്തിന്റെ അനുഭവം ഉണ്ടാകുമോ എന്ന ഭയത്തില്‍ ദേവസ്വം ജീവനക്കാര്‍; ശബരിമല ഡ്യൂട്ടിയോട് പലര്‍ക്കും വിസമ്മതം

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: ഐജി എസ്. ശ്രീജിത്തിന്റെ അനുഭവം ഉണ്ടാകുമോ എന്ന ഭയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ജീവനക്കാര്‍. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെയാണ് ജീവനക്കാര്‍ ധര്‍മ്മസങ്കടത്തില്‍ അകപ്പെട്ടിരിക്കുന്നത്. ശബരിമല...

സ്‌പെഷ്യലൈസ്ഡ് വിംഗ് ആയി ഫയര്‍ഫോഴ്സ് മാറുന്നു; ഉറച്ച പിന്തുണയുമായി ഒപ്പം സര്‍ക്കാരും

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: കേരളത്തിലെ ഫയര്‍ഫോഴ്സിന് ആധുനികതയുടെ മുഖം വരുന്നു. അത്യാധുനിക ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച അംഗങ്ങളും പ്രത്യേക റെസ്ക്യൂ ഫോഴ്സുമൊക്കെ രൂപീകരിച്ചാണ് ഫയര്‍ഫോഴ്സ് നവീകരണത്തിന്റെ പാതയിലേക്ക് നടന്നടുക്കാന്‍ പോകുന്നത്. നിലവില്‍ പ്രതിബദ്ധതയും സാഹസികതയുമാണ് ഫോഴ്സിന്റെ...

NEWS

ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.