സംസ്ഥാനത്ത് കനത്തമഴ തുടരുന്നു; പെരുവണ്ണാമൂഴി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

തിരുവനന്തപുരം:  സംസ്ഥാനത്ത്  കനത്തമഴ തുടരുന്നു. വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടും...

സൈ​ബ​ര്‍ അ​ടി​മ​ക​ളെ ചി​കി​ത്സി​ക്കൂ; മ​ഞ്ജു​വി​നെ പി​ന്തു​ണ​ച്ച്‌ ജോ​യ് മാ​ത്യു

തി​രു​വ​ന​ന്ത​പു​രം: വ​നി​താ മ​തി​ലി​ല്‍​നി​ന്നു പി​ന്‍​മാ​റി​യ ന​ടി മ​ഞ്ജു വാ​ര്യ​ര്‍​ക്കു പി​ന്തു​ണ​യു​മാ​യി ന​ട​ന്‍ ജോ​യ് മാ​ത്യു. മ​തി​ല്‍ കെ​ട്ടു​ക എ​ന്ന ചി​ന്ത​ത​ന്നെ സ്വാ​ത​ന്ത്ര്യ വി​രു​ദ്ധ​മാ​ണെ​ന്നും മ​നു​ഷ്യ​രെ വേ​ര്‍​തി​രി​ക്കാ​നേ മ​തി​ലു​ക​ള്‍​ക്കാ​വൂ എ​ന്ന തി​രി​ച്ച​റി​വു​ണ്ടാ​ക​ണ​മെ​ന്നും ജോ​യ് മാ​ത്യു...

ബിഷപ്പിനെ അറസ്റ്റ് ചെയ്യാതിരുന്നത് മൊ​ഴി​കളി​ലെ വൈ​രുധ്യ​ങ്ങ​ള്‍ കാരണമെന്ന് പൊലീസ്‌

കോ​ട്ട​യം: ക​ന്യാ​സ്ത്രീ​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ബി​ഷ​പ്പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ അറസ്റ്റ് ചെയ്യാതിരുന്നത് പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊ​ഴി​കളി​ലെ വൈ​രുധ്യ​ങ്ങ​ള്‍ മൂ​ല​മാ​ണെ​ന്ന് കോ​ട്ട​യം ജി​ല്ലാ പൊലീസ്‌ മേധാവി ആ​ര്‍. ഹ​രി​ശ​ങ്ക​ര്‍. ക​ന്യാ​സ്ത്രീ ന​ല്കി​യ മൊ​ഴി​യി​ലും സാ​ക്ഷി​ക​ള്‍ ന​ല്കി​യ...

കാസർകോട് സിപിഎം പ്രവർത്തകന്റെ കൊലപാതകം: കേസന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം

കാസർകോട്: മഞ്ചേശ്വരത്തെ സിപിഎം പ്രവര്‍ത്തകനായ അബൂബക്കർ സിദ്ദിഖിന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കാസർകോട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ ചുമതല. 15 അംഗ അന്വേഷണ സംഘത്തില്‍ രണ്ട് സിഐമാരും...

ശബരിമലയില്‍ പിണറായി വിജയന്റെ നിലപാടാണ് ശരിയെന്ന് വിജയ് സേതുപതി

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത ആരാധകനാണ് താനെന്ന് തമിഴ് സിനിമാ സുപ്പർ താരം വിജയ് സേതുപതി. ഒരു സ്കൂൾ ഹെഡ്മാസ്റ്ററെപ്പോലെയാണ് അദ്ദേഹത്തെ അനുഭവപ്പെട്ടത്. ഏതു പ്രശ്നത്തെയും പക്വതയോടെ കൈകാര്യം ചെയ്യാനറിയാം. കേരളത്തിലെ...

നിപ്പാ ഭീതി ഒഴിയുന്നു ; അവസാന പരിശോധനാ ഫലവും നെഗറ്റീവ്

കൊച്ചി: നിപ്പാ വൈറസിന്റെ രണ്ടാം വരവിലെ ഭീതിയില്‍ നിന്ന് പുറത്തുകടക്കുകയാണ് കേരളം. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കളമശ്ശേരി...

എ.കെ. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാന്‍ എന്‍.സി.പി നേതൃയോഗത്തില്‍ തീരുമാനം

മുംബൈ: ഫോണ്‍ കെണി കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ എ.കെ. ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയില്‍ എത്തിക്കാന്‍ മുംബൈയില്‍ ചേര്‍ന്ന എന്‍.സി.പി നേതൃയോഗം തീരുമാനിച്ചു. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രിസ്ഥാനം...

രാഹുല്‍ഗാന്ധി ഇന്ന് കേരളത്തില്‍; കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് കേരളത്തില്‍. നാളെ വൈകിട്ട് കോഴിക്കോട് നടക്കുന്ന ജനമഹാറാലി രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളേയും പാര്‍ട്ടി അധ്യക്ഷന്‍ സന്ദര്‍ശിക്കും. നാഗര്‍കോവിലിലെ തിരഞ്ഞെടുപ്പ് റാലിയില്‍...

കോടിയേരി പറയുന്നത് പച്ചക്കള്ളം, ആര്‍എസ്എസ് പിന്തുണയോടെ മത്സരിച്ചത് പിണറായി: മുല്ലപ്പള്ളി

തിരുവനന്തപുരം:  കോണ്‍ഗ്രസ് – ബിജെപി സഖ്യമെന്ന കോടിയേരിയുടെ പ്രസ്താവന തള്ളി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടിയേരി പറയുന്നത് പച്ചക്കള്ളം. ആര്‍.എസ്.എസിന്‍റെ പരസ്യപിന്തുണയോടെ മല്‍സരിച്ചത് പിണറായി വിജയനാണെന്നും മുഖാമുഖം ചര്‍ച്ചക്ക് കോടിയേരി തയാറുണ്ടോയെന്നും...

കാലവര്‍ഷം എത്തുന്നു

തിരുവനന്തപുരം: ജൂണ്‍ ആദ്യ ആഴ്ചയോടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തും. ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കാലവര്‍ഷമെത്തിക്കഴിഞ്ഞു. ജൂണ്‍ 6 മുതല്‍ കേരളത്തില്‍ മഴയെത്തുമെന്ന്...

ഹൈക്കോടതിയിലെ കാര്‍ ലേലത്തിലെ ജിഎസ്ടി വിവാദം പുകയുന്നു;  ഖജനാവിന് നഷ്ടം വന്നത് 29 ലക്ഷത്തോളം രൂപ

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: ഹൈക്കോടതി നേരിട്ട് നടത്തിയ കാര്‍ ലേലത്തില്‍ ജിഎസ്ടി പിടിക്കാത്തത് മൂലം സര്‍ക്കാരിനു നഷ്ടം വന്നത് 29 ലക്ഷത്തോളം രൂപ. 28 ടൊയോട്ട കൊറോള ആള്‍ട്ടിസ് കാറുകളാണ് ഹൈക്കോടതി നേരിട്ട് ലേലം...

സംസ്ഥാനത്താകെ കനത്ത മഴ ; മൂന്നാറിൽ വെള്ളപ്പൊക്കം

മൂന്നാറില്‍ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം. റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി.

‘ഭൂലോക തോൽവികളെ വിജയനെന്നും വിജയരാഘവനെന്നും വിളിക്കാമോ’;എ വിജയരാഘവനെ ട്രോളി ബൽറാം

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിലെ ഒന്നാംപ്രതി ശിവരഞ്ജിതിന്റെ വീട്ടിൽ നിന്നും യൂണിവേഴ്സിറ്റി പരീക്ഷയുടെ ഉത്തര കടലാസ് കണ്ടെത്തിയ സംഭവത്തിൽ എൽ ഡി എഫ് കൺവീനർ...

കോണ്‍ഗ്രസിന് അടിമുടി മാറ്റം വേണമെന്ന് വി.ടി ബല്‍റാം

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന് അടിമുടി മാറ്റം വേണമെന്നും അല്ലെങ്കില്‍ പാര്‍ട്ടി നേരിടാന്‍ പോകുന്നത് നിലനില്‍പ്പിന്റെ തന്നെ ഭീഷണിയാണെന്നും വി.ടി ബല്‍റാം എം.എല്‍.എ. നേതൃത്വത്തിലുള്ള വ്യക്തികളുടെ മാത്രമല്ല, പ്രവര്‍ത്തന ശൈലിയുടേയും രാഷ്ട്രീയ മുന്‍ഗണനകളുടേയും സമീപന...

ഹര്‍ത്താല്‍ മറവില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ക്ക് നേരെ വ്യാപക ആക്രമണം; 4 പേര്‍ പോലീസ് പിടിയില്‍

കോഴിക്കോട്:ഹര്‍ത്താല്‍ മറവില്‍ കോഴിക്കോട് മിഠായ്ത്തെരുവില്‍ കടകള്‍ക്ക് നേരെ വ്യാപക ആക്രമണം. 4 പേര്‍ പോലീസ് പിടിയില്‍. ഇവര്‍ ഉപയോഗിച്ച ആയുധങ്ങള്‍ പിടികൂടി. കോര്‍ട്ട് റോഡിലെ ഗണപതി മാരിയമ്മന്‍ ക്ഷേത്ര കോമ്ബൗണ്ടിലെ വി എച്ച്‌...

പുതുമുഖങ്ങള്‍ക്ക് പാര്‍ലമെന്ററി രംഗത്തും സംഘടനാതലത്തിലും അവസരം ലഭിക്കണം: ഹൈബി ഈഡന്‍

  അനൂപ് കൈലാസനാഥ ഗിരി രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ്(എം)ന്‌ നല്‍കിയ തീരുമാനത്തിലുള്ള തന്റെ നിലപാട് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും വോട്ടെടുപ്പ് നടത്തേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് കരുതുന്നതെന്നും ഹൈബി ഈഡന്‍ എം.എല്‍.എ. പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കണം. ദീര്‍ഘനാളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇന്നുവരെ അംഗീകാരം ലഭിക്കാത്തവര്‍ക്കും പാര്‍ലമെന്ററി...

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയം; സമരം പിന്‍വലിച്ചു

തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയം. അര്‍ഹരായവര്‍ക്ക് ആനുകൂല്യം നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. 2017ല്‍ മെഡിക്കല്‍...

എറണാകുളത്ത്‌ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് മരണം

കൊച്ചി: എറണാകുളം ചെല്ലാനത്ത് രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. ആദ്യ അപകടത്തില്‍ ബസുമായി കൂട്ടിയിടിച്ചാണ് രണ്ട് ബൈക്ക് യാത്രക്കാര്‍ മരിച്ചത്. മറ്റൊരു അപകടത്തില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ ഒരാളും മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

വിജിലന്‍സ് മേധാവിയായി ആര്‍ ശ്രീലേഖയെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സിന്റെ സ്വതന്ത്രചുമതലയിലേക്ക് ഡിജിപി ആര്‍ ശ്രീലേഖയെ പരിഗണിക്കാന്‍ സാധ്യത. ഇക്കാര്യത്തില്‍ തീരുമാനമായെന്നാണ് സൂചന. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അന്തിമതീരുമാനം ഉണ്ടായേക്കും. ഈ മാസം 15 നുള്ളില്‍ മന്ത്രിസഭാ നടപടികള്‍...

കേരളത്തിലെ എന്‍സിപി സംഘടനാ തിരഞ്ഞെടുപ്പ് മാറ്റിവച്ചു

തിരുവനന്തപുരം: കേരളത്തിലെ എന്‍സിപി സംഘടനാതിരഞ്ഞെടുപ്പ് മാറ്റിവച്ചു. ഞായറാഴ്ച നടത്താനിരുന്ന തിരഞ്ഞെടുപ്പ് മറ്റൊരുദിവസത്തേക്ക് മാറ്റിയതായി കേന്ദ്രനേതൃത്വം അറിയിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ അയച്ച കത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുപ്പു...

മന്ത്രവാദം നടത്തിയിട്ടില്ല, വഴക്ക് ഭാര്യയും അമ്മയും തമ്മില്‍; ആരോപണങ്ങള്‍ നിഷേധിച്ച് ചന്ദ്രന്‍

തിരുവനന്തപുരം:  ആത്മഹത്യക്കുറിപ്പിലെ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് ഗൃഹനാഥന്‍ ചന്ദ്രന്‍. ഭാര്യയും തന്റെ അമ്മയുമായി വഴക്കുണ്ടായിരുന്നു. മന്ത്രവാദം നടത്തിയിട്ടില്ല. ബാങ്ക് അധികൂതര്‍ ഇന്നലെ ജപ്തിക്ക്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ; രണ്ടുപേർ അറസ്റ്റിൽ

ആലപ്പുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. പത്തനംതിട്ട കൊടുമൺ സതീഷ് ഭവനത്തില്‍ ഹരികൃഷ്ണന്‍ (24) എഴുപുന്ന...

തനിയ്ക്ക് ഭീഷണിയൊന്നുമില്ല; ഇപ്പോള്‍ നല്‍കിയ സുരക്ഷ വേണ്ടെന്ന് പി പി സുനീര്‍

വയനാട്: വയനാട്ടില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടില്‍ പ്രതികരിച്ച്‌ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീര്‍. തനിയ്ക്ക് ഭീഷണിയൊന്നുമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥന്റെ ആവശ്യമില്ലെന്നും...

സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റും ഉപരോധിച്ച്‌ യുഡിഎഫ് പ്രവര്‍ത്തകര്‍; വലഞ്ഞ് ജനം

തിരുവനന്തപുരം:  യൂണിവേഴ്സിറ്റി കോളജ്, പി എസ് സി വിഷയങ്ങളില്‍ പ്രതിഷേധിച്ച്  പ്രതിഷേധിച്ച് യുഡിഎഫിന്റെ സെക്രട്ടേറിയറ്റ്  ഉപരോധം തുടങ്ങി. സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റും...

കാനത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; തന്നെ ജനങ്ങള്‍ക്കറിയാമെന്നും മാണി

കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനക്ക് മറുപടിയില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി. അദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. അമ്പത് വര്‍ഷത്തില്‍ അധികമായി പൊതുപ്രവര്‍ത്തനരംഗത്ത് ഉള്ള തന്നെ ജനങ്ങള്‍ക്കറിയാമെന്നും...

രമ്യയ്‌ക്കെതിരായ പരാമര്‍ശം: വിജയരാഘവന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്‌, കേസെടുക്കില്ല

മലപ്പുറം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ വിവാദപരാമര്‍ശത്തില്‍ എ.വിജയരാഘവനെതിരെ കേസെടുക്കില്ല. കേസെടുക്കേണ്ടതായ കുറ്റം ചെയ്തിട്ടില്ലെന്ന് ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി....

ധനകാര്യ ശാസ്ത്രത്തില്‍ ബിരുദമുണ്ട്‌, ‘കയറില്‍’ പിഎച്ച്‌ഡിയില്ല; ഐസക് തന്നെ പഠിപ്പിക്കാന്‍ വരേണ്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ കടക്കെണിയിലാക്കുന്ന കിഫ്ബി മസാല ബോണ്ട് ഇടപാട് രഹസ്യമായി എന്തിനാണ് നടത്തിയതെന്നു ധനമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....

സോളാര്‍ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന്...

ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; മുഖ്യമന്ത്രി ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയെ കാണും

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് അഞ്ചിന് രാജ്‌നാഥ് സിംഗിന്റെ വസതിയിലാണ്...

തമിഴ്‌നാട് മുഖ്യമന്ത്രിയ്‌ക്കെതിരെ മലയാളികളുടെ പ്രതിഷേധ പ്രളയം

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയ്‌ക്കെതിരെ മലയാളികളുടെ പ്രതിഷേധം രൂക്ഷമാകുന്നു. കേരളത്തില്‍ നിര്‍ത്താത്ത മഴയും വെള്ളപ്പൊക്കവും താണ്ഡവമാടുമ്ബേള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് ഒരടിപോലും കുറയ്ക്കില്ലെന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ...

NEWS

ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.