ഷിബുവും അസീസും എൽഡിഎഫിലേക്ക്, പ്രേമചന്ദ്രൻ ബിജെപിയിലേക്കോ?; ആർ എസ് പി നേരിടുന്ന പ്രതിസന്ധികൾ

സഞ്ജയന്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഏറ്റവും ആശങ്കയിലാക്കിയിരിക്കുന്നത് ആർ എസ് പിയെ ആണ്....

സഭയില്‍ ചരിത്രത്തിന്റെ തനിയാവര്‍ത്തനം; കെ.മുരളീധരന്‍ തീര്‍ത്തത് ഒരു പഴയ കണക്ക്

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സഭയിലെ അഭാവം മുഖ്യപ്രശ്നമാക്കി മാറ്റി കെ.മുരളീധരന്‍ അച്ഛന്റെ പേരിലുള്ള ഒരു പഴയ കണക്ക് തീര്‍ക്കുന്നതിനു ഇന്നു സഭാ തലം വേദിയായി. ചരിത്രത്തിന്റെ ഒരു തനിയാവര്‍ത്തനമായി അത്...

കെ.മുരളീധരന്‍ കെപിസിസി അധ്യക്ഷനാകുമോ? ഉമ്മന്‍ചാണ്ടിയുടെ കരുനീക്കങ്ങള്‍ ശക്തം

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: കെ.മുരളീധരനെ കെപിസിസി അധ്യക്ഷനാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേരിട്ടുള്ള ശ്രമം. എ ഗ്രൂപ്പുകാരനായ നിലവിലെ കെപിസിസി പ്രസിഡന്റ് എം.എം.ഹസനെ വെട്ടിയാണ് മുരളീധരനെ കെപിസിസി പ്രസിഡന്റ് ആയി വാഴിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമം നടത്തുന്നത്. ഉമ്മന്‍ചാണ്ടിയുടെ...

ത്രിപുരയിലെ തിരഞ്ഞെടുപ്പ് തിരിച്ചടി ഇടതു രാഷ്ട്രീയത്തില്‍ വന്‍ വഴിത്തിരിവുകള്‍ക്ക് വഴിയൊരുക്കും

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: ത്രിപുരയിലെ തിരഞ്ഞെടുപ്പ് തിരിച്ചടി ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വന്‍ വഴിത്തിരിവുകള്‍ക്ക് വഴിയൊരുക്കും. കാല്‍ നൂറ്റാണ്ടായി സിപിഎമ്മാണ് ത്രിപുരയില്‍ ഭരണം നടത്തുന്നത്. ആ ത്രിപുരയില്‍ ഒന്നുമല്ലാതിരുന്ന ബിജെപിയ്ക്ക് മുന്നിലാണ് പാര്‍ട്ടി വന്‍ പരാജയം രുചിച്ചത്. മുപ്പതിലേറെ...

ശബരിമല കെഎസ്ആർടിസി പാക്കേജ് പ്രതിസന്ധിയിലേക്ക്; പണിമുടക്കിന് യൂണിയനുകളുടെ നീക്കം

എം. മനോജ് കുമാർ  തിരുവനന്തപുരം: ശബരിമല സീസൺ മുന്നിൽ കണ്ട് കെഎസ്ആർടിസി പ്രഖ്യാപിച്ച സ്‌പെഷ്യൽ പാക്കേജിനെ പ്രതിസന്ധിയിലാക്കി കെഎസ്ആർടിസിയിൽ   പണിമുടക്കിന്  നീക്കം. ഡിഎ കുടിശിഖ അടക്കമുള്ള ആവശ്യങ്ങളിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് തൊഴിലാളി യൂണിയനുകൾ പണിമുടക്കിലേക്ക്  നീങ്ങുന്ന കാര്യം ആലോചിക്കുന്നത്. നാളെ തൊഴിലാളി...

ശ്രീധരന്‍ പിള്ളയ്ക്ക് സംഭവിക്കുന്നത് തന്ത്രപരമായ പിഴവുകള്‍; പിള്ളയ്‌ക്കെതിരെ ബിജെപിയില്‍ എതിര്‍പ്പ് ശക്തം

എം. മനോജ്‌ കുമാര്‍ തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയായ പി.എസ്.ശ്രീധരന്‍ പിള്ളയ്ക്കെതിരെ ബിജെപിയില്‍ എതിര്‍പ്പ് ശക്തം. ചെങ്ങന്നൂരില്‍ ഒരേ മനസോടെയല്ല ബിജെപി മുന്നോട്ട് പോകുന്നതെന്ന്‌ വ്യക്തമാകുന്നതിനിടെയാണ്‌ ഒരു വശത്ത് ശ്രീധരന്‍ പിള്ളയോടുള്ള എതിര്‍പ്പ് പൊന്തിവരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍...

കൊല്ലം ഇക്കുറി ഇടതിനൊപ്പം; 24 കേരള ന്യൂസ് അഭിപ്രായ സര്‍വേ ഫലം

കൊല്ലത്ത് കൈവിട്ടുപോയ ലോക്സഭാ സീറ്റ് ഇക്കുറി എൽ.ഡി.എഫ് തിരികെ പിടിക്കും. ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങൾ...

കൊല്ലം ഇക്കുറി എല്‍ഡിഎഫിനൊപ്പമോ ?

ഭാസ്‌കരനുണ്ണി വേണാടിന്റെ മണ്ണിലെ രാജകീയ പോരാട്ടവേദിയാവുകയാണ് കൊല്ലം. തെരെഞ്ഞെടുപ്പ് രംഗത്തെ രണ്ട് പേരുകൾ കൊണ്ട് തന്നെ (എൽഡിഎഫ്-കെഎൻ.ബാലഗോപാൽ, യുഡിഎഫ്-എൻകെ.പ്രേമചന്ദ്രൻ)...

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ ധ്രുവീകരണമുണ്ടാകും; കത്തോലിക്കാ സഭയുടെ രംഗപ്രവേശത്തിന്‌ പിന്നില്‍ സഭാ രാഷ്ട്രീയം: ആന്റണി രാജു

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരളത്തില്‍ രാഷ്ട്രീയ ധ്രുവീകരണമുണ്ടാകുമെന്ന്‌ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു. 24 കേരളയോട് പറഞ്ഞു. ബിജെപി കൂടി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി കഴിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത്‌  രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള സാധ്യതകളേറെയാണ്...

കേരളം ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതായി കേന്ദ്രം; ഒപ്പം രഹസ്യ അന്വേഷണവും; കേന്ദ്ര-കേരള ബന്ധം ഉലയുന്നു

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടു വര്‍ഷത്തിനു ശേഷം ഇതാദ്യമായി കേരളാ-കേന്ദ്രം ബന്ധം വഷളാകുന്നു. ശബരിമല സുപ്രീംകോടതി വിധി നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രം കേരളത്തിനു നല്‍കിയ കത്ത് പരസ്യപ്പെടുത്തിയതിലും യുഎഇയില്‍ മുഖ്യമന്ത്രി...

നാളെ വിദ്യാഭ്യാസ ബന്ദ്

എബിവിപിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ചാണ്...

ശശീന്ദ്രന്‍ നന്ദി പറയേണ്ടത് അന്തര്‍ സംസ്ഥാന ബസ് ലോബിയ്ക്ക്‌, സിപിഎമ്മിനും

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: എ.കെ.ശശീന്ദ്രന്‍ നന്ദി പറയേണ്ടത് അന്തര്‍സംസ്ഥാന ബസ് ലോബിയ്ക്ക്‌. അന്തര്‍ സംസ്ഥാന ബസ് ലോബിയാണ് എ.കെശശീന്ദ്രന് വീണ്ടും ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള അരങ്ങൊരുക്കിയത് എന്നാണു സൂചന. ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തേയ്ക്ക്‌...

ഉമ്മന്‍ ചാണ്ടിക്കേറ്റ ആദ്യത്തെ കുത്ത് ഹസന്റെ വകയായിരുന്നു; ഇപ്പോഴിതാ ‘ഹൃദയമായ’ ബെന്നി ബഹന്നാനും…

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ 'ഹൃദയ'മെന്ന് വിശേഷിപ്പിക്കപ്പെടുന്ന എ ഗ്രൂപ്പ് നേതാവാണ്‌ ബെന്നി ബഹന്നാന്‍. ഈ 'ഹൃദയ'മാണ് മെഡിക്കല്‍ പ്രവേശന ബില്ലിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിയുടെ ഹൃദയത്തെ ഇപ്പോള്‍ കടന്നാക്രമിച്ചിരിക്കുന്നത്. മെഡിക്കല്‍ പ്രവേശന ബില്ലുമായി...

അന്ന് എം എം മണി പറഞ്ഞത് ഇതേ ശ്രീറാം വെങ്കിട്ടരാമനെക്കുറിച്ച്

വാഹനമിടിച്ചു മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട വിഷയത്തിൽ പ്രതി സ്ഥാനത്തു നിൽക്കുന്ന വിവാദ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യപാനിയും കുഴപ്പക്കാരനുമാണെന്ന തരത്തിൽ...

സിപിഎം ശാക്തിക ചേരിയില്‍ ഭിന്നത വ്യക്തം; പാര്‍ട്ടിയില്‍ തെളിയുന്നത് പിണറായിയുടെ മേധാവിത്തം

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിനു തൃശൂരില്‍ കൊടി ഉയര്‍ന്നിരിക്കെ പാര്‍ട്ടിയിലെ ശാക്തിക ചേരിയില്‍ ഭിന്നത വ്യക്തമാണ്.  അതോടൊപ്പം ശ്രദ്ധേയമാകുന്നത് പാര്‍ട്ടിയിലെ എല്ലാ എതിര്‍ ശബ്ടങ്ങളെയും നിശബ്ദമാക്കി അനിഷേധ്യനായി നിലകൊള്ളുന്ന മുഖമന്ത്രി പിണറായി...

ഐജി എസ്.ശ്രീജിത്ത് കുരുക്കിലാവുന്നു; ഐജിയ്‌ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ജോസഫ് എം പുതുശ്ശേരി കത്ത് നല്‍കി

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: ഐജി എസ്.ശ്രീജിത്തിനെതിരെ കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം ജോസഫ് എം.പുതുശ്ശേരി ഡിജിപിയ്ക്ക് പരാതി നല്‍കി. ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകയെ പൊലീസ് യൂണിഫോം അണിയിച്ച പ്രശ്നത്തിലാണ് പുതുശ്ശേരി പരാതി നല്‍കിയത്. നിയമം സംരക്ഷിക്കാന്‍...

‘പത്ത് ലക്ഷം മുടക്കിയവരെ നാല്‍പ്പത് ലക്ഷത്തിന്റെ ബാധ്യതയിലേക്കെത്തിച്ചു’;ശ്യാമളക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ പേര്‍

കണ്ണൂർ:  പ്രവാസി സാജന്‍ പാറയിലിന്‍റെ ആത്മഹത്യക്ക് പിന്നാലെ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സനെതിരെ ഗുരുതര ആരോപണങ്ങളുമായി കൂടുതല്‍ പേര്‍ രംഗത്ത്. ആന്തൂരിലെ ശുചീകരണ...

മുല്ലപ്പള്ളിയുടെ വടകര അടക്കമുള്ള മലബാറിലെ അഞ്ചു ലോക്സഭാ സീറ്റുകളും ഇക്കുറി ഇടത് മുന്നണി സ്വന്തമാക്കും: പി.മോഹനന്‍...

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിച്ചാലും ഇല്ലെങ്കിലും വടകര ലോക്സഭാ സീറ്റ് ഇക്കുറി ഇടതുമുന്നണി നേടുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ 24 കേരളയോടു പറഞ്ഞു. എല്‍ജെഡിയുടെ ഇടതുമുന്നണിയിലേക്കുള്ള തിരിച്ചു വരവ്...

‘ടീച്ചർ പരിതപിക്കേണ്ട, ആ കുട്ടി വിജയിച്ചു വന്നോളും’; രമ്യയെ പരിഹസിച്ച ദീപാ നിശാന്തിന് മറുപടിയുമായി കെ.എസ് ശബരീനാഥന്‍...

തി​രു​വ​ന​ന്ത​പു​രം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ പ്രചാരണ രീതികളെ പരിഹസിച്ച എഴുത്തുകാരി ദീപാ നിശാന്തിന് മറുപടിയുമായി...

ഷുഹൈബ് വധം ആയുധമാക്കി പി.ജയരാജനെതിരെ സിപിഎമ്മില്‍ പടയൊരുക്കം

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: ഇന്ന് സിപിഎം സംസ്ഥാനം സമ്മേളനം തൃശൂരില്‍ ആരംഭിച്ചിരിക്കെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെയുള്ള പടയൊരുക്കം ശക്തം. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗത്തില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച...

ഉമ്മന്‍ചാണ്ടിക്ക് പൊതുജീവിതം അവസാനിപ്പിക്കേണ്ടി വരുമോ?

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വ്യാഴാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുകയാണ്. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം തന്നെയാണ് ഒന്‍പതിന് ചേരുന്നത്. അന്ന് കേരളം നടുങ്ങുക തന്നെ ചെയ്യും. കാരണം സോളാര്‍ കമ്മിഷന്‍...

ആന്റണി മന്ത്രിസഭ മറിച്ചിടാന്‍ ഇടതുപക്ഷം വാഗ്ദാനം ചെയ്തത് ഒരു കോടി രൂപയും മന്ത്രി സ്ഥാനവും; ഇടനില നിന്നത് താമരാക്ഷന്‍:...

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: എ.കെ.ആന്റണി മന്ത്രിസഭ മറിച്ചിടാന്‍ 2003ല്‍ ഇടതുപക്ഷം ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി മുന്‍ യുഡിഎഫ് സെക്രട്ടറിയും ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വക്കേറ്റ് എ.എന്‍.രാജന്‍ ബാബു 24 കേരളയോട്‌ പറഞ്ഞു. അന്ന് ഗൗരിയമ്മ...

കാണാതായ പതിനാലുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി; അമ്മ അറസ്റ്റില്‍

കൊല്ലം: രണ്ട് ദിവസം മുമ്പ് കാണാതായ പതിനാലുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുംപന കുരീപള്ളിയില്‍ ജിത്തു ജോബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് പുറകില്‍ അച്ഛന്‍ ജോബിന്റെ കുടുംബത്തിന്റെ വകയായ പറമ്പില്‍ നിന്നാണ്...

നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും ഏറ്റെടുക്കാന്‍ വിമുഖത; 25 പുത്തന്‍ കെഎസ്ആര്‍ടിസി ബസുകള്‍ മഴയത്ത് നശിക്കുന്നു

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: നിര്‍മ്മാണം പൂര്‍ത്തിയായ 25 പുതിയ കെഎസ്ആര്‍ടിസി ബസുകള്‍ സ്വകാര്യ  കമ്പനിയില്‍ മഴ കൊണ്ട് നശിക്കുന്നു. ബോഡിയിട്ട് പുതുപുത്തനായി റോഡിലേക്ക് കുതിക്കേണ്ട കെഎസ്ആര്‍ടിസി ബസുകളാണ്  കൊണ്ടോട്ടി കമ്പനിയില്‍   നാശത്തിനു വിട്ടുകൊടുക്കുന്നത്. ബോഡി നിര്‍മ്മാണത്തിനു...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്‌: യുഡിഎഫിന് നേട്ടം; എല്‍ഡിഎഫിന്റെ അഞ്ച് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ മുപ്പത് വാര്‍ഡുകളിലേക്ക് നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. എല്‍ഡിഎഫിന്റെ അഞ്ച് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്തത് കൂടാതെ വയനാട് നെന്മേനി പഞ്ചായത്തിലെ ഭരണവും സ്വന്തമാക്കാനായി. അതേസമയം, കൊച്ചി കോര്‍പറേഷന്‍ വൈറ്റില ജനത ഡിവിഷന്‍...

സമാന്തര സർവീസുകളുടെ അടിവേരറുക്കാന്‍ ഉറച്ച് കെഎസ്ആര്‍ടിസി; വാഹന പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദ് ചെയ്യപ്പെടും

എം.മനോജ്‌ കുമാര്‍  നടപടി കെഎസ്ആര്‍ടിസി വിജിലന്‍സ്  റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരുവനന്തപുരം: സമാന്തര സർവീസുകളുടെ അടിവേരറുക്കാന്‍ കെഎസ്ആര്‍ടിസിയുടെ തീരുമാനം. സമാന്തര സര്‍വീസുകള്‍ കെഎസ്ആര്‍ടിസിയുടെ വരുമാനം കവര്‍ന്നെടുക്കുന്നു എന്നും സമാന്തര വാഹനങ്ങൾ ഓടിക്കുന്നവരുടെ ലൈസസൻസ് അടിയന്തിരമായി റദ്ദ് ചെയ്യണമെന്നുമുള്ള...

ഭക്ഷണം കഴിക്കാനെത്തിയ പെണ്‍കുട്ടിയെ കടന്നുപിടിച്ച് ചുംബിച്ച് ഹോട്ടല്‍ ജീവനക്കാരന്‍; സംഭവം തലസ്ഥാനത്ത്, ദുരനുഭവം വിവരിച്ച്‌ കുടുംബം

തിരുവനന്തപുരം: ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിച്ച് ചുംബിച്ച് ഹോട്ടല്‍ ജീവനക്കാരന്‍. തലസ്ഥാനത്തെ 'ഗരംമസാല' റെസ്റ്റോറന്റിലെ ജീവനക്കാരനാണ് പെണ്‍കുട്ടിയോട് മോശമായ രീതിയില്‍ പെരുമാറിയത്....

കിംസിൽ കഴിയുന്നത് ജാമ്യം വേഗത്തിൽ കിട്ടാൻ; കിടത്തി ചികിത്സിക്കേണ്ട പരിക്ക് ശ്രീറാം വെങ്കിട്ടരാമനില്ലെന്നു വിവരം

കിംസ് ആശുപത്രിയിൽ വെച്ച് രക്തത്തിൽ മദ്യത്തിന്റെ അളവ് കുറക്കാനുള്ള മരുന്ന് നൽകിയതായും സൂചനയുണ്ട്. എം ബി ബി എസ് ബിരുദധാരിയായ ശ്രീറാം വെങ്കിട്ടരാമന് ആശുപത്രി അധികൃതരുടെ അറിവോടെയാണോ ഇത്തരം മരുന്നുകൾ ഉപയോഗിച്ചത് എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍റെ സ്ഥാനാര്‍ത്ഥിത്വം പരുങ്ങലില്‍; കോണ്‍ഗ്രസിനും ആശയക്കുഴപ്പം

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: ത്രിപുര തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ സംബന്ധിച്ച്‌ സിപിഎമ്മില്‍ ചിന്താക്കുഴപ്പം.  ഈ ചിന്താക്കുഴപ്പം ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിക്കുന്ന സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ നില പരുങ്ങലിലാക്കുന്നു. സജി ചെറിയാന്റെ...

NEWS

ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.