വിശ്വാസ സമൂഹം പാര്‍ട്ടിയില്‍ നിന്നും അകന്നു,വോട്ടു ചോര്‍ച്ച തടയാനായില്ല; കേരള ഘടകത്തെ വിമര്‍ശിച്ച്‌ പിബി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വിശ്വാസ സമൂഹം പാര്‍ട്ടിയില്‍ നിന്ന് അകന്നെന്ന് സിപിഎം പൊളിറ്റ് ബ്യൂറോയുടെ വിലയിരുത്തല്‍. ശബരിമല തിരിച്ചടിയായോ എന്ന് പരിശോധിക്കാനും...

നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു

കൊച്ചി: പാലാരിവട്ടത്ത് അമ്മ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു. കൊട്ടാരക്കര സ്വദേശിനി ഉദയയാണ് കുഞ്ഞിനെ കൊന്ന ശേഷം...

വഴിപാട് സ്വർണ്ണത്തിലെ കുറവ്; ഇന്ന് സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കും

തിരുവനന്തപുരം :  വഴിപാടായി കിട്ടിയ സ്വര്‍ണത്തിലും വെള്ളിയിലും കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന്  ഇന്ന് സ്ട്രോംങ്ങ് റൂം തുറന്ന് പരിശോധിക്കും. ആറന്മുള പാർത്ഥ സാരഥി...

നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. ആദ്യ ദിനം കെ എം മാണി അനുസ്മരണം മാത്രമായിരിക്കും ഉണ്ടാവുക. ജൂലൈ അഞ്ച് വരെയാണ് സമ്മേളനം....

മോദി സര്‍ക്കാര്‍ വ്യാഴാഴ്ച വൈകീട്ട് 7ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി:നരേന്ദ്ര മോദി വ്യാഴാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകുന്നേരം 7 മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാനാഥ് കോവിന്ദ്...

കേരളാ കോൺഗ്രസ് തർക്കം നിയമസഭയിലേക്ക്

കേരളാ കോൺഗ്രസ്സിലെ നേതൃത്വ തർക്കം നിയമസഭയിലെത്തി. നിലവിൽ പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡറായ പി. ജെ. ജോസഫിനെ ലീഡറാക്കണമെന്നാവശ്യപ്പെട്ട് മോൻസ് ജോസഫും...

യു.ഡി.എഫ് ഏകോപന സമിതിയോഗം നാളെ ചേരും

തിരുവനന്തപുരം: യു.ഡി.എഫ്. ഏകോപന സമിതിയോഗം നാളെ രാവിലെ 11 മണിക്ക് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേരും.

മകളുടെ വിവാഹാഘോഷത്തിനിടെ പാട്ടുപാടിക്കൊണ്ടിരുന്ന എസ്.ഐ കുഴഞ്ഞുവീണ് മരിച്ചു, വീഡിയോ

തിരുവനന്തപുരം:  മകളുടെ വിവാഹാഘോഷത്തിനിടെ പാട്ടുപാടിക്കൊണ്ടിരുന്ന അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷനിലെ എസ്.ഐയായ പുത്തുൻതുറ താഴത്തുരുത്ത്, ചാമ്പോളിൽ വീട്ടിൽ വിഷ്ണുപ്രസാദാണ് മരിച്ചത്.

തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തര്‍ക്കം; ബിജെപിക്കാരനെ കൊലപ്പെടുത്തിയ ബിഎംഎസുകാരന്‍ അറസ്റ്റില്‍

തൃശൂര്‍: ഒരുമിച്ച് മദ്യപിക്കുന്നതിനിടെ കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് തോൽവിയെ ചൊല്ലി തർക്കിച്ച ബിജെപി പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ബിഎംഎസ് പ്രവർത്തകനെ...

നിയമസഭാ കക്ഷി നേതാവിന്റെ സീറ്റ് ജോസഫിന് നൽകണം; സ്പീക്കര്‍ക്ക്‌ മോൻസ് ജോസഫിന്റെ കത്ത്

തിരുവനന്തപുരം:  നിയമസഭാകക്ഷി നേതാവിന്റെ സീറ്റ് പി ജെ ജോസഫിന് നൽകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് മോൻസ് ജോസഫ് എംഎൽഎയുടെ കത്ത്. പാർലമെന്ററി പാർട്ടി സെക്രട്ടറി...

യുവതികളെ കയറ്റിയ ജാഗ്രത എവിടെ ?വഴിപാട് സ്വര്‍ണത്തിലെ കുറവില്‍ കെ. സുരേന്ദ്രൻ, കുറിപ്പ്‌

ശബരിമലയിൽ ലഭിച്ച വഴിപാട് സ്വർണത്തിൽ അവ്യക്തയുണ്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ രോഷം പ്രകടിപ്പിച്ച് കെ. സുരേന്ദ്രൻ. ശബരിമലയിൽ 2017...

നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി

ആലപ്പുഴ: ആലപ്പുഴ: നവോത്ഥാന പ്രവര്‍ത്തനങ്ങളും പരിപാടികളും നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 

കെ.പി.സി.സി യോഗങ്ങള്‍ 28ന് ചേരും

തിരുവനന്തപുരം:  കെ.പി.സി.സി. മുന്‍ പ്രസിഡന്റുമാരുടേയും, കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ഡി.സി.സി. പ്രസിഡന്റുമാര്‍, പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍...

പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കുന്നത് പൊതുജനാരോഗ്യത്തിന് വെല്ലുവിളി: ഐഎംഎ

തിരുവനന്തപുരം; സംസ്ഥാനത്ത് ഇനി പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാന്‍ അനുമതി നല്‍കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സമിതി സര്‍ക്കാരിനോട്...

ലുലു ഗ്രൂപ്പിന് യുഎഇ ദേശീയ പുരസ്കാരം

യു.എ.ഇയുടെ അൽവതാനി അൽ ഇമറാത്ത് അവാർഡ് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫലി , ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്കൂമിൽ...

വഴിപാട് സ്വര്‍ണത്തിലും വെള്ളിയിലും കുറവ്; ബോര്‍ഡിനോട് വിശദീകരണം തേടിയെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം :  ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണത്തിലും വെള്ളിയിലും കുറവ് കണ്ടെത്തിയതില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് വിശദീകരണം തേടിയെന്ന് ദേവസ്വം മന്ത്രി കടകംപ്പള്ളി...

‘നേതാക്കളല്ല ജനങ്ങളാണ് വലുത്‌’; മുഖ്യമന്ത്രി ശൈലി മയപ്പെടുത്തണമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച്‌ സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. ശബരില വിഷയവും...

വിജയരാഘവന്റെ പരാമര്‍ശം; സിപിഎം വൈകിയെങ്കിലും തെറ്റ് തിരിച്ചറിഞ്ഞതില്‍ സന്തോഷമെന്ന്‌ രമ്യ ഹരിദാസ്

തിരുവനന്തപുരം : എൽഡിഎഫ് കൺവീന‍ർ എ വിജയരാഘവന്‍റെ പരാമർശം തെറ്റായിരുന്നെന്ന് വൈകിയെങ്കിലും  സിപിഎം തിരിച്ചറിഞ്ഞതിൽ സന്തോഷമെന്ന്  രമ്യ ഹരിദാസ്. വനിതാ കമ്മീഷനിൽ നിന്ന്  തനിയ്ക്ക്...

അധികനികുതി ഈടാക്കാനുള്ള സർക്കാർ തീരുമാനം ജനങ്ങളോടുള്ള പകപോക്കൽ : രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: വിലക്കയറ്റവും പ്രകൃതി ദുരന്തങ്ങളുടെ നാശനഷ്ടവും കൊണ്ട് നട്ടം തിരിയുന്ന ജനതയ്ക്ക് മേൽ പ്രളയസെസ് കൂടി അടിച്ചേൽപ്പിക്കാനുള്ള നീക്കം ക്രൂരതയാണെന്ന് പ്രതിപക്ഷ നേതാവ്...

വഴിപാട് സ്വര്‍ണത്തിലും വെള്ളിയിലും കുറവ്; ആരോപണം അടിസ്ഥാനരഹിതമെന്ന്‌ ദേവസ്വം പ്രസിഡന്റ്

തിരുവനന്തപുരം :  വഴിപാടായി കിട്ടിയ സ്വര്‍ണത്തിലും വെള്ളിയിലും കുറവ് കണ്ടെത്തി എന്ന ആരോപണം അടിസ്ഥാനരഹിതമെന്ന്‌ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍. ഒരു തരി...

അത് രാഷ്ട്രീയ പരാമര്‍ശം മാത്രം, ബാലൻ തനിക്കെതിരെ പറയുമെന്ന് തോന്നുന്നില്ല:എ. വിജയരാഘവന്‍

തൃശൂര്‍: രമ്യ ഹരിദാസിനെതിരെ നടത്തിയ വിവാദ പരാമർശം തെരഞ്ഞെടുപ്പിൽ ബാധിച്ചുവെന്ന മന്ത്രി എ കെ ബാലന്‍റെ വാക്കുകള്‍ക്ക് മറുപടിയുമായി എൽഡിഎഫ് കൺവീന‍ർ എ...

ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ്; സ്‌ട്രോങ് റൂം നാളെ തുറന്ന് പരിശോധിക്കും

തിരുവനന്തപുരം :  വഴിപാടായി കിട്ടിയ സ്വര്‍ണത്തിലും വെള്ളിയിലും കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ശബരിമല സ്‌ട്രോങ് റൂം നാളെ തുറന്ന് പരിശോധിക്കും. ഹൈക്കോടതി നിയോഗിച്ച...

പിണറായി സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയാകാനുള്ള ശ്രമത്തിലെന്ന് കെ മുരളീധരന്‍

തൃശൂര്‍: സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയാകാനുള്ള ശ്രമത്തിലാണ് പിണറായി വിജയനെന്നും പാര്‍ട്ടിയുടെ അടിയന്തിരം കണ്ടിട്ടേ അദ്ദേഹം പോകുകയുള്ളൂവെന്നും കെ മുരളീധരന്‍. ഇക്കാര്യം പിണറായി ഉറപ്പിച്ചുകഴിഞ്ഞുവെന്നും...

വിജയരാഘവനെതിരായ പരാതി: വനിതാ കമ്മിഷനിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് രമ്യ ഹരിദാസ്

കൊച്ചി: സിപിഎം നേതാവ് എ. വിജയരാഘവനെതിരായ പരാതിയിൽ വനിതാ കമ്മിഷനിൽനിന്നു നീതി ലഭിച്ചില്ലെന്ന് ആലത്തൂര്‍ നിയുക്ത എം.പി. രമ്യ ഹരിദാസ് ....

വിദ്യാര്‍ത്ഥികളുടെ യാത്ര; സുരക്ഷ ഉറപ്പാക്കുന്നതിന് കര്‍ശന നിര്‍ദേശങ്ങളുമായി ഡിജിപി

തിരുവനന്തപുരം : പുതിയ അധ്യയനവര്‍ഷം തുടങ്ങാനിരിക്കെ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഡിജിപി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാവിധ മുന്‍കരുതലുകളും...

വിജയരാഘവന്റെ പരാമര്‍ശം വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം: എ.കെ ബാലന്‍

തി​രു​വ​ന​ന്ത​പു​രം:  യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരായ എ.വിജയരാഘവന്റെ പരാമര്‍ശം വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാമെന്ന് മന്ത്രി എ.കെ ബാലന്‍. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു....

റിസോർട്ടുകൾക്ക് വൈദ്യുതി കണക്ഷൻ: വിഎസ് ഇടയുന്നു

കെഡിഎച്ച് വില്ലേജ്, ബൈസണ്‍വാലി, ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിരട്ടി, പള്ളിവാസല്‍ തുടങ്ങിയ വില്ലേജുകളില്‍ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ഇതര വ്യാപാര സ്ഥാപനങ്ങള്‍ക്കുമെല്ലാം എന്‍ഒസി പോലും...

സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സി​ല്‍ പു​നഃ​സം​ഘ​ട​ന അ​നി​വാ​ര്യ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സി​ല്‍ പു​നഃ​സം​ഘ​ട​ന അ​നി​വാ​ര്യ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍. വ​ട്ടി​യൂ​ര്‍​ക്കാ​വ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍​ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക്സ​ഭാ...

മുസ്ലിം ലീഗ് കേന്ദ്രത്തിൽ വൻ ബോംബു ശേഖരം പിടികൂടി

നാദാപുരംവളയം പഞ്ചായത്തിലെ മുസ്ലിം ലീഗ് ശക്തികേന്ദ്രമായ ചെറുമോത്ത് പള്ളിമുക്കില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളില്‍ നിന്നും ബോംബുകളും സ്‌ഫോടക വസ്തു ശേഖരവും കണ്ടെത്തി.

വിശ്വാസി സമൂഹത്തെ ഒപ്പം നിർത്തി മാത്രമേ ഇടതു പക്ഷത്തിനു മുന്നോട്ട് പോകാൻ സാധിക്കൂ ; എം.വി.ഗോവിന്ദൻ

കണ്ണൂർ:ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ദയനീയമായി പരാജയപ്പെടുന്നതിൽ ശബരിമല വിഷയത്തിൽ പാർട്ടിയെടുത്ത തീരുമാനങ്ങൾ കാരണമായെന്ന് സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദൻ. പറശ്ശിനി ഹയർ...

NEWS

വിശ്വാസ സമൂഹം പാര്‍ട്ടിയില്‍ നിന്നും അകന്നു,വോട്ടു ചോര്‍ച്ച തടയാനായില്ല; കേരള ഘടകത്തെ വിമര്‍ശിച്ച്‌ പിബി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വിശ്വാസ സമൂഹം പാര്‍ട്ടിയില്‍...