പ്ലേ ഓഫ് മോഹങ്ങള്‍ അസ്തമിച്ച് ബ്ലാസ്‌റ്റേഴ്‌സ്‌

കൊച്ചി:  ചെന്നൈയിനെതിരെ നടന്ന നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു സമനില. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഗോള്‍ രഹിത സമനില നേടാന്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിനു...

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് മുംബൈ എഫ്‌സി

മുംബൈ: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ചങ്കില്‍ തീ നിറച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ മുംബൈയ്ക്ക് തിളക്കമാര്‍ന്ന വിജയം. ബാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കുന്നതാണ് മുംബൈയുടെ വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ്...

ഡല്‍ഹി ഡൈനാമോസിനെതിരെ സമനില വഴങ്ങി ഗോവ എഫ്.സി

ഗോവ: ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരത്തില്‍ സമനില വഴങ്ങി ഗോവ എഫ്.സി (1-1 ). സ്വന്തം കാണികള്‍ക്ക് മുന്നില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും ജയിക്കാനാകാതെ സമനിലയില്‍ തൃപ്തരാകേണ്ടി വന്നു ഗോവ എഫ്.സി ക്ക്. ഗോള്‍...

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ജംഷഡ്പുര്‍ എഫ്‌സി

ജംഷഡ്പൂര്‍: സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഐഎസ്എല്ലിലെ ഏഴാം ജയം സ്വന്തമാക്കി ജംഷഡ്പുര്‍ എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പുര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്തത്. 51-ാം മിനിറ്റില്‍ വെല്ലിങ്ടണ്‍ പ്രിയോറിയാണ് ജംഷഡ്പൂരിനായി ലക്ഷ്യം...

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഗോവയെ തകര്‍ത്ത് ബെംഗളുരു പ്ലേ ഓഫിലേക്ക്‌

ബെംഗളുരു: എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഗോവയെ തകര്‍ത്ത് ബെംഗളൂരു എഫ് സി. ഈ വിജയത്തോടെ 33 പോയിന്റുകളുമായി പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ് ബെംഗളുരു എഫ്‌സി. പോയിന്റ് പട്ടികയില്‍ തൊട്ടടുത്തുള്ള പുനെയെക്കാളും എട്ട് പോയിന്റ് മുന്നിലാണ്...

നിര്‍ണായക മത്സരത്തില്‍ സമനില വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ്‌

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊല്‍ക്കത്തയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ സമനില വഴങ്ങി ബ്ലാസ്റ്റേഴ്‌സ്. സമാസമത്തില്‍ കലാശിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ദിമിതര്‍ ബെര്‍ബറ്റോവ് ഗോള്‍ നേടിയിട്ടും എടികെ-ബ്ലാസ്റ്റേഴ്‌സ്...

ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയും സമാസമം (1-1)

കൊല്‍ക്കത്ത: ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമായ മത്സരത്തില്‍ പകുതി സമയം പൂര്‍ത്തിയാകുമ്പോള്‍ ഗോള്‍ നിലയില്‍ സമാസമം പാലിച്ച് ബാസ്റ്റേഴ്‌സും കൊല്‍ക്കത്തയും. സന്ദേശ് ജിങ്കന്റെയും ഇയാന്‍ ഹ്യൂമിന്റെയും അഭാവത്തില്‍ നിര്‍ണ്ണായക മത്സരത്തിനിറങ്ങിയ ബാസ്റ്റേഴ്‌സ് 36ാം മിനിറ്റില്‍...

കമോണ്‍ ബ്ലാസ്റ്റേഴ്സ് , നിങ്ങള്‍ക്കത് ചെയ്യാനാകും

കെ.ശ്രീജിത്ത് കേരള ബ്ലാസ്റ്റേഴ്സ് ഒരു സ്വപ്ന യാത്രയിലാണ്. അസാധ്യമായത് സാധ്യമാക്കാനുള്ള, അസാധ്യതകളില്‍ നിന്ന് സാധ്യതകള്‍ കണ്ടെത്താനുള്ള യാത്ര. ആ യാത്രയില്‍ ഓരോ കളിയും നിര്‍ണായകമാണ്. അതിലൊന്ന് ഇന്ന് കൊല്‍ക്കത്തയ്ക്കെതിരെ അവരുടെ നാട്ടിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍...

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചെന്നെയിന്‍ എഫ്‌സി യെ തകര്‍ത്ത് ബെംഗളുരു എഫ്‌സി

ചെന്നൈ: ഐഎസ്എല്ലില്‍ നിലവിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ബെംഗളൂരു എഫ്‌സി യും ചെന്നൈയിന്‍ എഫ്‌സി യും തമ്മില്‍ നടന്ന മത്സരത്തില്‍ ബെംഗളുരുവിന് വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബെംഗളുരുവിന്റെ തകര്‍പ്പന്‍ ജയം. ബൊയ്താങ്ങും...

ഗോവ എഫ് സിയെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്‌

ഫത്തോര്‍ഡ (ഗോവ): ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ എഫ്സി ഗോവയെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്സി. രണ്ട് ഗോളുകള്‍ വീതം അടിച്ച് ഇരു ടീമുകളും സമനിലയില്‍ പിരിയുകയായിരുന്നു....

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പുണെയെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്‌

പുണെ: പുണെ എഫ് സി ക്കെതിരായ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. സമനിലയിലേക്കെന്ന് തോന്നിപ്പിച്ച മത്സരത്തില്‍ അവസാന നിമിഷം ആവേശം വിതറി സി.കെ വിനീത് വീണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനാവുകയായിരുന്നു. ഇന്‍ജുറി...

ജാക്കിചന്ദ് സിംങിന്റെ ഗോളിലൂടെ 1-0ന് മുന്നിലെത്തി ബ്ലാസ്റ്റേഴ്‌സ്‌

പുണെ: പുണെ എഫ് സി ക്കെതിരായ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നില്‍. മത്സരത്തിന്റെ 59ാം മിനിറ്റില്‍ ജാക്കിചന്ദ് സിംങാണ് ബ്ലാസ്‌റ്റേഴ്‌സിനായി പുണെ ഗോള്‍മുഖത്ത് നിറയൊഴിച്ചത്. ആദ്യ പകുതി ഗോള്‍...

തകർപ്പൻ ജയവുമായി മുംബൈ

ഫ​ത്തോ​ർ​ഡ: മുന്‍ ബ്ലാസ്റ്റേഴ്സ് താരം സിഫ്നിയോസിന്റെ അരങ്ങേറ്റം കണ്ട മത്സരത്തില്‍ ഗോവയെ 4-3ന് തോല്‍പ്പിച്ച്‌ മുംബൈക്ക് ഉജ്വല ജയം. ഇരു ടീമുകളും പരസ്പരം ഗോളടിച്ച്‌ കൂട്ടിയ മത്സരത്തില്‍ ബല്‍വന്ത് സിങ് ആണ് മുംബൈയുടെ...

മാര്‍ക് സിഫ്‌നിയോസ് കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് മടങ്ങി

കൊച്ചി: ഐഎസ്എലിലെ മികച്ച കളിക്കാരിലൊരാളായ മാര്‍ക് സിഫ്‌നിയോസ് കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് മടങ്ങി. ഈ സീസണില്‍ ടീമിനായി ആദ്യഗോള്‍ നേടിയതു സിഫ്‌നിയോസായിരുന്നു. ടീം വിടാനുള്ള കാരണം വ്യക്തമല്ല. സിഫ്‌നിയോസിന്റെ സംഭാവനകള്‍ക്കു നന്ദിയുണ്ടെന്നു ടീം...

‘ഗോവ കളിച്ചു. നല്ല ഒന്നാന്തരം കളി’; ഐ.എം വിജയന്‍

കൊച്ചി: എഫ്.സി ഗോവയുടെയും കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെയും ഇന്നലെ നടന്ന മല്‍സരം വിലയിരുത്തി ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐ.എം വിജയന്‍. ആദ്യ നാലില്‍ കടക്കാനുള്ള സുവര്‍ണാവസരമാണ് ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിയത്. ഒന്നാം പകുതിയില്‍ ഒരു ഗോള്‍...

കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോവയ്ക്ക്‌ തകർപ്പൻ ജയം

കൊച്ചി: ബ്ലാസ്‌റ്റേഴ്‌സിന്റെ പതിനായിരക്കണക്കിന് ആരാധകരുടെ ആര്‍പ്പുവിളികള്‍ക്ക്‌ മറുപടി നല്‍കി വീണ്ടും ഗോവ. സ്വന്തം കാണികള്‍ക്കു മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോല്‍വിയേറ്റുവാങ്ങി.അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നും 77-ാം മിനിറ്റില്‍ എഡു ബേഡിയ ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ പന്തെത്തിച്ച് കേരള കാണികളുടെ ഹൃദയം...

എഡുവിലൂടെ ഗോവ വീണ്ടും മുന്നില്‍

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഗോവ വീണ്ടും മുന്നില്‍. 77-ാം മിനിറ്റില്‍ എഡു ബേഡിയയിലൂടെയാണ് ഗോവ രണ്ടാമത്തെ ഗോള്‍ നേടിയത്. നേരത്തെ ആറാം മിനിറ്റില്‍ ഫെറാന്‍ കോറോമിനസ് ഗോവയെ മുന്നിലെത്തിച്ചപ്പോള്‍ 29-ാം മിനിറ്റില്‍ സി.കെ.വിനീതിലൂടെ...

വിനീതിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒപ്പമെത്തി

കൊച്ചി: ആറാം മിനിറ്റില്‍ ഗോവയില്‍ നിന്ന് വാങ്ങിയ ഗോള്‍ സി.കെ.വിനീതിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചുനല്‍കി. 29-ാം മിനിറ്റിലായിരുന്നു വിനീതിന്റെ ഗോള്‍.

ജം​ഷ​ഡ്പു​ർ എ​ഫ്സി​ക്ക് ത​ക​ർ​പ്പ​ൻ വി​ജ​യം

ജം​ഷ​ഡ്പു​ർ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ സ്റ്റീ​വ് കൊ​പ്പ​ൽ പ​രി​ശീ​ലി​പ്പി​ക്കു​ന്ന ജം​ഷ​ഡ്പു​ർ എ​ഫ്സി​ക്ക് ത​ക​ർ​പ്പ​ൻ വി​ജ​യം. ര​ണ്ടി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് അ​വ​ർ ഡ​ൽ​ഹി ഡൈ​ന​മോ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തിയത് . ര​ണ്ടു ഗോ​ളു​ക​ൾ​ക്കു പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം മൂ​ന്നു ഗോ​ൾ...

ആറാം മിനിറ്റില്‍ ഗോവ മുന്നില്‍

കൊച്ചി: ആദ്യ മിനിറ്റ് മുതല്‍ ഇരമ്പിക്കയറിയ ഗോവന്‍ ആക്രമണനിര ആറാം മിനിറ്റില്‍ ആദ്യ വെടി പൊട്ടിച്ചു. ബ്ലാസ്റ്റേഴ്‌സ് പ്രആതിരോധത്തെയും ഗോളിയേയും എളുപ്പം കീഴടക്കി ഗോവയെ മുന്നിലെത്തിച്ചത് ഫെറാന്‍ കോറോമിനസ് ആണ്. ഈ ഐഎസ്എല്ലില്‍...

എതിരില്ലാത്ത മൂന്ന് ഗോളിന് കൊല്‍ക്കത്തയെ അടിയറവ് പറയിച്ച് പൂണൈ സിറ്റി എഫ്‌സി

പൂണെ: ഐഎസ്എല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയെ എതിരില്ലാത്ത മൂന്നു ഗോളിന് അടിയറവ് പറയിച്ച് പൂണെ സിറ്റി എഫ്‌സി. സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്തയെ നേരിട്ട പൂണൈ യാതൊരു ദയയുമില്ലാതെ എതിരാളികളെ തകര്‍ക്കുകയായിരുന്നു. ശ്രീ ശിവ്...

ആശാന്റെ കുട്ടികള്‍ക്ക് മുന്നില്‍ അടി പതറി ബ്ലാസ്റ്റേഴ്‌സ്‌

ജംഷഡ്പുര്‍: രണ്ട് തുടര്‍ വിജയങ്ങള്‍ സമ്മാനിച്ച് ആവേശ കൊടുമുടിയിലെത്തിച്ച ശേഷം വീണ്ടും ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജംഷഡ്പുര്‍ എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത്. കളിയുടെ ആദ്യ...

ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചു: ജംഷഡ്പുര്‍ 2-0ന് മുന്നില്‍

  ജംഷഡ്പുര്‍: 23ാമത്തെ സെക്കന്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ ചങ്കില്‍ തീ കോരിയിട്ട് ജംഷഡ്പുര്‍ എഫ് സി. 30 മിനിറ്റ് പിന്നിടുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ 2-0ന് മുന്നില്‍ എത്തിയിരിക്കുകയാണ് ജംഷഡ്പുര്‍ എഫ്‌സി. മല്‍സരം തുടങ്ങിയതിന് തൊട്ടു...

നിറഞ്ഞ ആത്മവിശ്വാസവുമായി മഞ്ഞപ്പട ഇന്ന് വീണ്ടും കളത്തിലേക്ക്

ജംഷഡ്പൂര്‍: വിജയം ആവര്‍ത്തിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നു വീണ്ടും കളത്തിലിറങ്ങും. മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പലിന്റെ ശിക്ഷണത്തിലിറങ്ങുന്ന ജംഷഡ്പൂരിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇന്നത്തെ മത്സരം. ജംഷഡ്പുരിലെ ജെ.ആര്‍.ഡി. ടാറ്റ സ്പോര്‍ട്സ് കോംപ്ലക്സ് ഗ്രൗണ്ടില്‍ രാത്രി...

വീണ്ടും ഇയാന്‍ ഹ്യൂം; കേരള ബ്ലാസ്‌റ്റേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ തോല്പിച്ചു

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ഇയാന്‍ ഹ്യൂമിന്റെ ഗോളിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം. ആദ്യ പകുതിയുടെ 24-ാം മിനിറ്റിലാണ് ഹ്യൂം ഗോള്‍ നേടിയത്. കറേജ് പെക്കൂസണെടുത്ത ഒരു ഫ്രീകിക്കില്‍ നിന്നാണ്...

ഇയാന്‍ ഹ്യൂമിന് ഹാട്രിക്ക്; കേരള ബ്ലാസ്‌റ്റേഴ്‌സിന് ഉജ്ജ്വല ജയം

ന്യൂഡല്‍ഹി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീഗില്‍ ഡ​ൽ​ഹി ഡൈ​ന​മോ​സി​നെ​തി​രാ​യ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ബ്ലാസ്‌റ്റേഴ്‌സിന് തകർപ്പൻ വിജയം. ഇ​യാ​ൾ ഹ്യൂം നേടിയ ഹാട്രിക്കിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്. ഇതോടെ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഏറ്റവും ഗോൾ നേടുന്ന...

ഐ.എസ്.എല്‍; എടികെയെ കീഴടക്കി ബെംഗലൂരു പോയിന്റ് പട്ടികയില്‍ ഒന്നാമത്

ബെംഗളൂരു: എടികെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബെംഗളൂരു എഫ്.സി ഐ.എസ്.എല്‍ പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി. 39-ാം മിനുറ്റില്‍ സുനില്‍ ഛേത്രിയാണ് ബെംഗലൂരുവിന്റെ വിജയ ഗോള്‍ നേടിയത്. ഗോള്‍ തിരിച്ചടിക്കാനുള്ള എടികെയുടെ ശ്രമങ്ങള്‍...

ഐ.എസ്.എല്‍; ചെന്നൈയിന്‍-ഡല്‍ഹി മത്സരം സമനിലയില്‍

ഡല്‍ഹി: ഐ.എസ്.എല്ലില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരെ ഡല്‍ഹി ഡൈനമോസിന് സമനില. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി. ചെന്നൈയ്ക്കായി ജെ.ജെ ലാല്‍പെകുല രണ്ട് ഗോളുകള്‍ നേടി. ഡേവിഡും ഫെര്‍ണാണ്ടസുമാണ് ഡല്‍ഹിയെ...

ടൂര്‍ണ്ണമെന്റിലെ രണ്ടാം ജയം സ്വന്തമാക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്: ഗോവയെ 2-1ന് തകര്‍ത്തു

ഗുവാഹത്തി: വരിവരിയായി നേരിട്ട തോല്‍വികള്‍ക്കിടയില്‍ ആശ്വാസ ജയം കണ്ടെത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ടൂര്‍ണ്ണമെന്റിലെ തന്നെ മികച്ച ടീമുകളിലൊന്നായ ഗോവയെ സ്വന്തം തട്ടകത്തില്‍ അയ്യായിരത്തോളം വരുന്ന കാണികളുടെ മുന്നില്‍വെച്ചാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്...

ജംഷഡ്പുര്‍-മുംബൈ എഫ്.സി മല്‍സരം സമനിലയില്‍

ജംഷഡ്പുര്‍: സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ മുംബൈ സിറ്റിക്കെതിരെ സമനില വഴങ്ങി ജംഷഡ്പുര്‍ എഫ്.സി. കേരള ബ്ലാസ്റ്റേഴ്‌സ്-പൂനെ എഫ്.സി മല്‍സരം സമനിലയില്‍ കലാശിച്ചതിന് പിന്നാലെയാണ് വീണ്ടും ഒരു മല്‍സരം സമനിലയിലാവുന്നത്. ആദ്യ പകുതിയില്‍...

NEWS

പഴശ്ശി കോവിലകം സര്‍ക്കാര്‍ എറ്റെടുക്കുമെന്ന പ്രഖ്യാപനം കടലാസിലൊതുങ്ങുന്നു; കോവിലകം നാശത്തിലേക്ക്

കണ്ണൂര്‍: ബ്രീട്ടീഷ് ആധിപത്യത്തിനെതിരെ സന്ധിയില്ലാ സമര പ്രഖ്യാപിച്ച വീരപഴശ്ശിയുടെ ഓര്‍മ നിലനില്‍ക്കുന്ന പഴശ്ശി കോവിലകം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം...