കാശ്മീർ വിഷയം: 24 മണിക്കൂറിനു ശേഷം രാഹുൽ ഗാന്ധി പ്രതികരിച്ചു

കഴിഞ്ഞദിവസം രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ഉൾപ്പെടെയുള്ളവർ കേന്ദ്രനടപടിക്കെതിരെ പ്രതിഷേധമുയർത്തിയിരുന്നെങ്കിലും പാർട്ടിയിലെ പലനേതാക്കൾക്കും ബില്ലിനെ എതിർത്ത കോൺഗ്രസ് നിലപാടിനോട് യോജിപ്പ് ഉണ്ടായിരുന്നില്ല

ഫറൂഖ് അബ്ദുള്ള ഇന്നും ലോക്‌സഭയിൽ എത്തിയില്ല:ആശങ്ക അറിയിച്ച് ഡി എം കെ

ന്യൂഡൽഹി:ശ്രീനഗറിൽ നിന്നുമുള്ള എം പിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള ഇന്നും ലോക്‌സഭയിൽ ഹാജരാകാത്തതിൽ ഡി എംകെ എം പിമാർ ആശങ്ക രേഖപ്പെടുത്തി....

കൊക്കയിലേക്ക് സ്‌കൂള്‍ വാന്‍ മറിഞ്ഞ് എട്ട് വിദ്യാര്‍ഥികള്‍ മരിച്ചു

ഡെറാഡൂണ്‍: സ്‌കൂള്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞു എട്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ഉത്തരാഖണ്ഡില്‍ ടഹ്റി ഗര്‍വാളിലെ കംഗ്സലിയിലാണ് അപകടം നന്നത്. രാവിലെ...

അയോധ്യ കേസിൽ സുപ്രീം കോടതി വാദം കേൾക്കൽ തുടങ്ങി:വാദം റെക്കോർഡ് ചെയ്യില്ല

ന്യൂഡൽഹി:അയോധ്യ കേസിൽ അന്തിമവിധി നിർണയത്തിനുള്ള സുപ്രീം കോടതിയുടെ ദിവസേനയുള്ള വാദം കേൾക്കൽ നടപടികൾ തുടങ്ങി. സുപ്രീംകോടതി മുന്‍ ജഡ്ജി എഫ് എം ഖലിഫുള്ള, ആത്മീയഗുരു...

രാജീവ് ഗാന്ധി നേടിയതിനേക്കാൾ വലിയ വിജയം നേടാൻ ബിജെപിക്ക് ഇപ്പോൾ കഴിയും:യശ്വന്ത് സിൻഹ

ന്യൂഡൽഹി:ഉടനെ ഒരു തിരഞ്ഞെടുപ്പ് നടന്നാൽ 1984ൽ രാജീവ് ഗാന്ധി നേടിയതിനേക്കാൾ വലിയ വിജയം സ്വന്തമാക്കാൻ ബിജെപിക്ക് കഴിയുമെന്ന് മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ.കശ്മീരിന്റെ...

ഓഹരി വിപണിയില്‍ നേട്ടം കണ്ടു തുടങ്ങി

മുംബൈ; ഏറെ നാളത്തെ നഷ്ടകണക്കുകള്‍ക്ക് ശേഷം ഓഹരിവിപണിയില്‍ നേട്ടം കണ്ടുതുടങ്ങി. സെന്‍സെസ് 214.96 പോയിന്റ് ഉയര്‍ന്ന് 36,914.80ലും നിഫ്റ്റി 68.65 പോയിന്റ്...

കശ്മീര്‍: കേന്ദ്ര നടപടിക്ക് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ; പ്രതികരിക്കാതെ രാഹുലും പ്രിയങ്കയും, അടിയന്തര പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗം...

ന്യൂഡല്‍ഹി:  കശ്മീര്‍ ബി​ല്ലി​ന്മേ​ലു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്കാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി ഇ​ന്ന് യോ​ഗം ചേ​രും. വൈ​കി​ട്ട് എ​ഐ​സി​സി ആ​സ്ഥാ​ന​ത്താ​ണ് യോ​ഗം ന​ട​ക്കു​ക. പാ​ര്‍​ല​മെ​ന്‍റ്...

കശ്മീര്‍ വിഷയത്തിലെ നടപടി ഏകാധിപത്യപരമെന്ന് കമല്‍ഹാസന്‍

ജമ്മുകശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍.

കശ്മീർ ബിൽ വലിച്ചു കീറി:ഹൈബിയ്ക്കും പ്രതാപനും സ്പീക്കറിന്റെ താക്കീത്

ന്യൂഡൽഹി:കശ്മീരിനെ വിഭജിക്കുവാനും 370ാം അനുച്ഛേദം റദ്ദാക്കാനുമുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി അമിത് ഷാ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കശ്മീർ ബിൽ കീറിയെറിഞ്ഞു പ്രതിഷേധിച്ചതിന് കേരളത്തിൽ നിന്നുള്ള...

കശ്മീര്‍ ബില്‍ ലോക്‌സഭയില്‍; സഭയില്‍ പ്രതിഷേധം, പ്രതിപക്ഷത്തെ വെല്ലുവിളിച്ച് അമിത്ഷാ

കശ്മീര്‍ പ്രമേയം ലോക്‌സഭയില്‍. പ്രതിഷേധവുമായി പ്രതിപക്ഷം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ല് സഭയില്‍ അവതിരിപ്പിച്ചു.

കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370

വെള്ളാശേരി ജോസഫ് ജന്മു കശ്മീരിന് പ്രത്യേക പരിഗണന നല്‍കുന്ന ഭരണഘടനയുടെ...

കശ്മീര്‍ വിഷയത്തില്‍ ആശങ്കയെന്ന് യുഎസും, ഐക്യരാഷ്ട്രസഭയും, ബില്‍ ഇന്ന് ലോക്‌സഭയില്‍

കശ്മീര്‍ വിഷയത്തില്‍ ആശങ്കയറിയിച്ച് അമേരിക്കയും ഐക്യരാഷ്ട്രസഭയും രംഗത്ത്.

ഡൽഹിയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മരണം ആറായി

ന്യൂഡൽഹി:ഡൽഹിയിലെ ബഹുനില കെട്ടിടത്തിൽ ഇന്നലെയുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം ആറായി.സക്കീർ നഗറിലെ ജനവാസമുള്ള കെട്ടിടത്തിലാണ് പുലർച്ചെ രണ്ടോടെ തീപിടിച്ചത്.കെട്ടിടത്തിലെ വൈദ്യുത ബോർഡിലുണ്ടായ തീ കെട്ടിടം...

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിദേശരാജ്യ പ്രതിനിധികള്‍ക്ക് ഇന്ത്യ വിശദീകരണം നല്‍കി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിദേശരാജ്യ പ്രതിനിധികള്‍ക്ക് ഇന്ത്യ വിശദീകരണം നല്‍കി. ഐക്യരാഷ്ട്ര സഭാ...

ഉന്നാവ് ബലാല്‍സംഗ കേസിലെ ഇരയെ വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ മുഖ്യപ്രതിയായ ഉന്നാവ് ബലാല്‍സംഗ കേസിലെ ഇരയെ വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റി. ഇന്നലെ...

ന​രേ​ന്ദ്ര മോ​ദി​യെ​യും അ​മി​ത് ഷാ​യെ​യും അ​ഭി​ന​ന്ദി​ച്ച്‌ ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്

ല​ക്നോ: ജ​മ്മു കാ​ഷ്മീ​രി​ന് ഉ​ണ്ടാ​യി​രു​ന്ന പ്ര​ത്യേ​ക പ​ദ​വി ഭ​ര​ണ​ഘ​ട​ന​യു​ടെ 370-ാം അ​നു​ച്ഛേ​ദ​ം റദ്ദാക്കിയതിലൂടെ അ​വ​സാ​നി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ​യും...

ജമ്മുകാശ്മീര്‍; ബില്ലില്‍ ഇന്ന് ലോക്സഭയില്‍ ചര്‍ച്ച

ന്യൂഡല്‍ഹി: ജമ്മു-കാശ്മീര്‍ വിഷയത്തില്‍ ലോക് സഭയും ഇന്നലെ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. ഏകപക്ഷീയമായി തീരുമാനം നടപ്പാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം...

കാശ്മീര്‍ വിഭജന ബില്ലിനെതിരേ പ്രതിഷേധിക്കുകയോ ആഘോഷിക്കുകയോ ചെയ്യുന്നതിനു പഞ്ചാബില്‍ വിലക്ക്

ഛണ്ഡീഗഡ്: ജമ്മു കശ്മീര്‍ വിഭജന ബില്ലിനെതിരേ പ്രതിഷേധിക്കുകയോ ആഘോഷിക്കുകയോ ചെയ്യുന്നതിനു പഞ്ചാബില്‍ വിലക്കേര്‍പ്പെടുത്തി. പാകിസ്ഥാനുമായി അടുത്തുനില്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ ഇത്തരം പ്രവൃത്തികള്‍ സംഘര്‍ഷത്തിനു...

ഏകാധിപത്യപരമായ തീരുമാനമാണ് കശ്മീരില്‍ നടപ്പിലാക്കിയതെന്ന് കമല്‍ഹാസന്‍

ചെന്നൈ: കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു കളയാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളെ ശക്തമായി അപലപിച്ച്‌ 'മക്കള്‍ നീതി മയ്യം' നേതാവ് കമല്‍ഹാസന്‍....

ഉന്നാവ് പീഡന കേസിലെ പ്രതി കുൽദീപ് സിംഗ് ഇനി തീഹാർ ജയിലിൽ

ന്യൂ ഡല്‍ഹി : ഉന്നാവ് പീഡനക്കേസ് പ്രതിയായ ബിജെപി നേതാവ് കുല്‍ദീപ് സിംഗ് സെൻഗാറിനെ തീഹാര്‍ ജയിലിലേക്ക് മാറ്റാന്‍ ഡല്‍ഹി തിസ്...

മെഹ്ബൂബ മുഫ്ത്തിയും ഒമര്‍ അബ്ദുല്ലയും അറസ്റ്റിൽ

ജമ്മു കശ്മീര്‍: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ വീട്ടുതടങ്കലിലായിരുന്ന മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്ത്തിയെയും ഒമര്‍ അബ്ദുല്ലയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും ശ്രീനഗറിലെ...

ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്ന ബില്‍ രാജ്യസഭ പാസാക്കി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്ന ബില്‍ രാജ്യസഭ പാസാക്കി. 61 വോട്ടുകള്‍ക്കെതിരെ 125 വോട്ടുകള്‍ക്കാണ് സംസ്ഥാന പുനര്‍നിര്‍ണയ ബില്‍ പാസായത്....

കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370

ജമ്മു കാശ്മീരിന് പ്രത്യേക പരിഗണന നല്‍കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 കേന്ദ്രസര്‍ക്കാർ റദ്ദാക്കിയത് എന്തുകൊണ്ടും നല്ലതാണ്

ജമ്മു-കശ്മീർ വിഷയം പാകിസ്ഥാൻ അടിയന്തിര യോഗം വിളിച്ചു ; യു എൻ ഇനെ സമീപിക്കുമെന്ന് റിപോർട്ടുകൾ

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ ഇന്ത്യന്‍ നടപടിക്കെതിരെ പാകിസ്ഥാന്‍ അടിയന്തിര യോഗം വിളിചു

ബിജെപി ഫാസിസം രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞു : കാശ്മീർ വിഷയത്തിൽ വി എസ് അച്യുതാനന്ദൻ

ജ​മ്മു കാശ്മീരിന് ​വി​ശേ​ഷ അ​ധി​കാ​രം ന​ൽ​കു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ തീ​രു​മാ​ന​ത്തെ വിമർശിച്ച് സി​പി​എം നേ​താ​വ് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ.

ഡീമാറ്റ് അക്കൗണ്ട് തുറക്കാൻ ഇനി മിനിറ്റുകൾ മാത്രം ; ഫെഡറൽ ബാങ്കിന്റെ പുതിയ സേവനം

ഓ​​​ഹ​​​രി ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്കു വ​​​ള​​​രെ വേ​​​ഗ​​​ത്തി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ ഡി​​​മാ​​​റ്റ് അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കാ​​​വു​​​ന്ന പു​​​തി​​​യ സേ​​​വ​​​നവുമായി ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക്.

ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണച്ച് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ

ഡ​ൽ​ഹി: ജ​മ്മു കശ്‍മീരി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി നൽകിയിരുന്ന ആർട്ടിക്കിൾ 370 എ​ടു​ത്തു ക​ള​ഞ്ഞ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ അ​നു​കൂ​ലി​ക്കുന്നതായി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ....

കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ തീരുമാനം അപലപനീയമെന്ന് പാക്കിസ്ഥാൻ

ഇസ്ലാമബാദ്:ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ധാക്കിയ ഇന്ത്യയുടെ നീക്കത്തെ അപലപിച്ച് പാക്കിസ്ഥാൻ.തർക്കം നിലനിൽക്കുന്ന പ്രദേശമാണ് കശ്മീർ .ഇവിടെ ഇന്ത്യ നടത്തുന്ന എല്ലാ നീക്കങ്ങളെയും നിരീക്ഷിക്കുകയും...

കശ്‍മീർ വി​ഷ​യത്തിൽ പ്രതിഷേധിച്ചുള്ള ഡി​വൈ​എ​ഫ്ഐ രാ​ജ്ഭ​വ​ൻ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: ജമ്മുകശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും,സംസ്‌ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്യുന്ന കേന്ദ്ര തീരുമാനത്തിനെതിരെ ശക്തമായ പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്ഐ.

കശ്മീർ ബിൽ:അപകടങ്ങളെ ക്ഷണിച്ചു വരുത്തുമെന്ന് ഒമർ അബ്ദുള്ള

ശ്രീനഗർ:ജമ്മുകശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും,സംസ്‌ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്യുന്ന കേന്ദ്ര തീരുമാനത്തിനെതിരെ മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ...

NEWS

ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.