അഭിനന്ദൻ വർധമാനന് ‘വീർചക്ര’ നല്കാൻ ശുപാർശ

ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വർധമാനന് ഉയര്‍ന്ന സൈനിക ബഹുമതിയായ വീര്‍ ചക്ര നല്‍കിയേക്കും. വ്യോമസേന ശുപാർശ നലകിയിട്ടുണ്ട്.

ഗോ എയര്‍ കൊച്ചിയില്‍ നിന്ന് പുതിയ സര്‍വീസ് ആരംഭിച്ചു

കൊച്ചി ; ഗോ എയര്‍ കൊച്ചി.യല്‍ നിന്ന് പുതിയ സര്‍വീസ് അരംഭിച്ചു.കൊച്ചി- ഹൈദരാബാദ് റൂട്ടിലാണ് പ്രതിദിന വിമാനസര്‍വീസുകള്‍ തുടങ്ങിയത്. നിലവില്‍ ഈ...

ദേശീയ പദവി കളയരുതെന്ന ആവശ്യവുമായി സിപിഐ യും തൃണമൂലും

ദേശീയ പാര്‍ട്ടി പദവി എടുത്തുകളയരുതെന്ന് സി.പി.ഐയും തൃണമൂല്‍ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

പ്ര​ധാ​ന​മ​ന്ത്രി വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ജ​മ്മു കാശ്മീരി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി സം​സ്ഥാ​ന​ത്തെ വി​ഭ​ജി​ച്ച സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ങ്ങ​ള്‍...

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട തര്‍ക്കസ്ഥലം രാമജന്മഭൂമിയെന്നതിന് തെളിവുണ്ടോയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട തര്‍ക്കസ്ഥലം ശ്രീരാമന്റെ ജന്മഭൂമിയാണെന്നതിന് രേഖാപരമായ എന്തെങ്കിലും തെളിവുണ്ടോയെന്ന് സുപ്രീംകോടതി.  ഉടമസ്ഥത തെളിയിക്കുന്ന റവന്യൂ രേഖകള്‍, മറ്റെന്തെങ്കിലും...

കാ​ഷ്മീ​ര്‍ വി​ഭ​ജ​ന​ത്തെ​ക്കു​റി​ച്ച്‌ അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ല:അ​മേ​രി​ക്ക

കാശ്മീർ വി​ഷ​യം ഇ​ന്ത്യ മു​ന്‍​കൂ​ട്ടി അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്ന് യു​എ​സ് വി​ദേ​ശ​കാ​ര്യ ആ​ക്ടിം​ഗ് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ആ​ലി​സ് വെ​ല്‍‌​സ് പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​വ​ര്‍ ഇ​ക്കാ​ര്യം...

ഏഴ് സംഘടനകളുടെ നിരോധനം ആന്ധ്ര സര്‍ക്കാര്‍ നീട്ടി

ഹൈദരാബാദ്: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സിപിഐ (മാവോയിസ്റ്റ്) ഉള്‍പ്പടെ ഏഴ് സംഘടനകളുടെ നിരോധനം ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഒരുവര്‍ഷംകൂടി നീട്ടി. 1992 ലെ ആന്ധ്രാപ്രദേശ്...

ഓണ്‍ലൈന്‍ തട്ടിപ്പ്; കോണ്‍ഗ്രസ് എം.പി പ്രണീത് കൗറിന് നഷ്ടമായത് 23 ലക്ഷം രൂപ

ചണ്ഡീഗഡ്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യയും കോണ്‍ഗ്രസ് എം.പിയുമായ പ്രണീത് കൗറിന് നഷ്ടമായത് 23 ലക്ഷം രൂപ. തട്ടിപ്പ് നടത്തിയ ആളെ...

ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ പുറത്താക്കി

Pakistan and India flag together realtions textile cloth fabric texture ലാഹോര്‍: കശ്​മീര്‍ പ്രശ്​നത്തില്‍ ഇന്ത്യ-പാക്​ ബന്ധം കൂടുതല്‍ വഷളാകുന്നു. ഇന്ത്യയുമായുള്ള...

സുഷമ സ്വരാജിന് രാജ്യത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ വിട

അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ഔദ്യോഗിക ബഹുമതികളോടെ രാജ്യം വിട നല്‍കി. രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അന്തിമോപചാരം അര്‍പ്പിക്കാനെത്തി....

സ്വര്‍ണവില സർവകാല റെക്കോർഡിൽ

മുംബൈ: സ്വര്‍ണവില സർവകാല റെക്കോർഡിൽ. പവന് 27,200 രൂപയിലെത്തിയിരിക്കുകയാണ് . സര്‍വകാല . ഇന്ന് മാത്രം 400 രൂപയുടെ ഉയർച്ചയാണ് ഉണ്ടായത്....

റിപ്പോ നിരക്ക് കുറച്ചു

​ഡ​ൽ​ഹി: റിപ്പോ നിരക്ക് കുറച്ചു.റി​പ്പോ 5.40% ആ​യാ​ണ് റി​പ്പോ റേ​റ്റ് കുറയ്ക്കാൻ റി​സ​ർ​വ് ബാ​ങ്ക് തീ​രു​മാ​നി​ച്ചത്. റി​വേ​ഴ്സ് റി​പ്പോ റേ​റ്റ് 5.15% ആ​ണ്....

ഇനി സുന്ദരികളായ കശ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ സാധിക്കുമല്ലോ ഇത് ആഘോഷമാക്കുകയാണ് വേണ്ടതെന്ന് ബിജെപി എംഎൽഎ

മുസഫര്‍നഗർ: കശ്മീരിന്റെ പ്രത്യേക പദവി നഷ്ടമാക്കികൊണ്ട് ആർട്ടിക്കിൾ 370 റദ്ദാക്കിയത്തിൽ സന്തോഷിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ.കാരണമായി അദ്ദേഹം...

സുഷമ സ്വരാജിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പിണറായി വിജയൻ

മുൻ വിദേശ കാര്യ മന്ത്രിയും ബിജെപി നേതാവുമായിരുന്ന സുഷമ സ്വരാജിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി കേരളം മുഖ്യമന്ത്രി പിണറായി വിജയൻ.

സുഷമ സുരാജിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം : അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വി​ദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് മികച്ച ഭരണാധികാരിയും ജനപ്രതിനിധിയും പൊതുപ്രവര്‍ത്തകയായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി....

ഡൽഹി വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി യാത്രക്കാരൻ പിടിയിൽ

ഡ​ല്‍​ഹി രാജ്യാന്തര വിമാനത്താ​വളത്തിൽ വെടിയുണ്ടകളുമായി ഒരാൾ പിടിയിൽ

ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കാനുള്ള ഇന്ത്യയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് ചൈന

ബെയ്ജിങ്: ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കാനുള്ള ഇന്ത്യയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് ചൈന ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചൈനീസ് അധീനതയിലുള്ള പ്രദേശങ്ങളെ ഇന്ത്യ തങ്ങളുടെ അധികാരപരിധിയിലുള്ള ഭാഗമായി ഉള്‍ക്കൊള്ളിക്കുന്നതിനെ...

പാ​ക് അ​ധി​നി​വേ​ശ കാ​ശ്മീ​രി​ല്‍ ഇ​ന്ത്യ എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്നും ഇ​മ്രാ​ന്‍ ഖാ​ന്‍

ഇ​സ്‍​ലാ​മാ​ബാ​ദ്: ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി ര​ണ്ട് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​യി വി​ഭ​ജി​ച്ച കേ​ന്ദ്ര നീ​ക്കം ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് പാ​കി​സ്ഥാ​ന്‍....

റിസര്‍വ് ബാങ്ക് പുതിയ വായ്പനയം ഇന്ന്;പ ലിശ നിരക്ക് കാല്‍ശതമാനം കുറച്ചേക്കുമെന്ന് സൂചന

മുംബൈ : റിസര്‍വ് ബാങ്ക് പുതിയ വായ്പനയം ഇന്ന് പ്രഖ്യാപിക്കും. പലിശ നിരക്ക് കാല്‍ശതമാനം കുറച്ചേക്കുമെന്നാണ് സൂചന. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍...

സു​ഷ​മ സ്വ​രാ​ജി​ന്‍റെ നി​ര്യാ​ണം ഞെ​ട്ട​ലോ​ടെ​യാ​ണ് കേ​ട്ട​തെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി നേ​താ​വും മു​ന്‍‌ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ സു​ഷ​മ സ്വ​രാ​ജി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി അ​നു​ശോ​ചി​ച്ചു. സു​ഷ​മ സ്വ​രാ​ജി​ന്‍റെ നി​ര്യാ​ണം...

മെ​ഹ​ബൂ​ബ മു​ഫ്തി ഏ​കാ​ന്ത​ത​ട​വി​ലാണെന്ന് മ​ക​ള്‍ ഇ​ല്‍​റ്റി​ജ

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി ഏ​കാ​ന്ത​ത​ട​വി​ലാണെന്ന് മ​ക​ള്‍ ഇ​ല്‍​റ്റി​ജ .ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് മു​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ മെ​ഹ​ബൂ​ബ മു​ഫ്തി​യേ​യും ഒ​മ​ര്‍...

സുഷമ സ്വരാജിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച്‌ രാഷ്ട്രപതി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച്‌ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തിന് നഷ്ടമായത് ധീരയായ ഒരു...

കേന്ദ്രത്തിലെ 89 സെക്രട്ടറിമാരിൽ ഒ ബി സി വിഭാഗത്തിൽ നിന്നും ഒരാൾ പോലുമില്ല; പട്ടികജാതി വിഭാഗത്തിൽ നിന്നും ഒരാളും...

കേന്ദ്ര ഗവണ്മെന്റിലെ സെക്രട്ടറിതലത്തിലെ ജാതി പ്രാധിനിത്യം, 89 പേരുള്ളതിൽ ഒരാൾ മാത്രമാണ് പട്ടിക ജാതിയിലുള്ളത്, മൂന്ന് പേര് മാത്രം പട്ടിക്കവർഗവും മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് ഒരാൾ പോലുമില്ലതാനും.

മുൻ വി​ദേശകാര്യ മന്ത്രി സുഷമ സ്വരാജ് അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ് (66) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

ജമ്മു കശ്മീരില്‍ കാത്തിരിക്കുന്നത് നല്ല നാളുകളെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഇനി പുതിയ ഉദയമാണെന്നും കാത്തിരിക്കുന്നത് നല്ല നാളുകളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഥാപിത താല്‍പര്യക്കാരുടെ ബന്ധനത്തില്‍നിന്ന് കശ്മീരിനെ മോചിപ്പിച്ചു....

ജമ്മു കശ്മീര്‍ വിഭജന ബില്ലിന് പിന്തുണയുമായി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ പൂര്‍ണമായി ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ പിന്തുണച്ച്‌ ജ്യോതിരാദിത്യ സിന്ധ്യ. രാജ്യത്തിന് അനിവാര്യമായ തീരുമാനമാണിതെന്ന് ജ്യോതിരാദിത്യ...

ബാബ്‌റി മസ്ജിദ് ഭൂമിയിലേക്ക് മുസ്ലിങ്ങളെ പ്രവേശിപ്പിച്ചിട്ട് 85 വർഷമായെന്ന് നിർമോഹി അഖാഡ സുപ്രിം കോടതിയിൽ

1934 മുതൽ 85 വർഷങ്ങളായി മുസ്ലീങ്ങളെയൊന്നും ബാബ്‌റി മസ്ജിദ് - അയോധ്യ തർക്ക ഭൂമിയിലേക്ക് പ്രവേശിപ്പിച്ചിട്ടില്ല എന്ന് കേസിലെ പ്രധാന കക്ഷിയായ നിർമോഹി അഖാഡ സുപ്രിംകോടതിയിൽ അറിയിച്ചു.

നയാ കാശ്മീരിൽ ഇനിയെന്ത് ?

ഇന്നലെ ജമ്മു കാശ്മീരിന് സ്പെഷ്യൽ സ്റ്റാറ്റസ് നല്കുന്ന ആർട്ടിക്കിൾ 370 യിലെ ഭാഗങ്ങൾ എടുത്തു കളഞ്ഞു കൊണ്ടുള്ള രാഷ്ടപതി വിജ്ഞാപനത്തോടൊപ്പം ആ സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി മാറ്റിക്കൊണ്ടുള്ള പ്രമേയം രാജ്യസഭ പാസ്സാക്കുകയും ചെയ്തിരിക്കുന്നു.

ഉന്നാവ്:പെൺകുട്ടിയുടെ നില അതീവഗുരുതരം

ഉന്നാവ്:വാഹനാപകടത്തിൽപ്പെട്ട് കഴിയുന്ന ഉന്നാവ് പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.പെൺകുട്ടി ചികിത്സയിലിരുന്ന എയിംസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. വെന്റിലേറ്ററിന്റെ...

ധോണി ഷൂ പോളിഷ് ചെയ്യുന്ന ചിത്രം ; സൈനികരെ സംബന്ധിച്ച് സാധാരണം

പട്ടാള ക്യാമ്പിൽ ഷൂ പോളിഷ് ചെയ്യുന്ന ധോണിയുട ചിത്രമാണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ തരംഗം.

NEWS

ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.