പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ്

പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ(177 കോടി ഡോളര്‍)തട്ടിപ്പ് കണ്ടെത്തി. ബാങ്ക് ജീവനക്കാരുടെ സഹായത്തോടുകൂടിയാണ് വിവിധ അക്കൗണ്ടുകള്‍ വഴി വിദേശത്ത് നിന്ന് പണം പിന്‍വലിച്ചതെന്ന് സംശിയിക്കുന്നതായാണ് അന്വേഷണ സംഘം...

രാജസ്ഥാനും തെലങ്കാനയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്‌; ജനവിധി ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണായകം

ന്യൂഡല്‍ഹി: രാജസ്ഥാനും തെലങ്കാനയും ഇന്ന് ബൂത്തിലേക്ക്. ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാടുന്ന രാജസ്ഥാനിലെ ജനവിധി ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്. തെലങ്കാനയില്‍ ഭരണകക്ഷിയായ ടി.ആര്‍.എസും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാകൂട്ടമിയും തമ്മില്‍ ഇഞ്ചോടിഞ്ച് എന്ന അവസ്ഥയിലാണ്. ലോക്സഭാ...

നടി ശ്രീദേവിയുടെ മരണം കൊലപാതകമെന്ന് ഋഷിരാജ് സിംഗ്

തിരുവനന്തപുരം; നടി ശ്രീദേവിയുടെ മരണം കൊലപാതകമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. തന്റെ സുഹൃത്തും അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധനുമായ ഡോ. ഉമാദത്തന്‍ തന്നോട്...

കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും എറ്റുമുട്ടല്‍.ഒരു ഭാകരനെ സൈന്യം വധിച്ചു. കശ്മീരിലെ ഷോപ്പിയാനിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു ഏറ്റുമുട്ടല്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പ്‌: ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി:  ലോക്സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 543 മണ്ഡലങ്ങളിലെ 91 സീറ്റിലേക്കാണ് മറ്റന്നാൾ വോട്ടെടുപ്പ് നടക്കുക. ആന്ധ്രയിൽ ലോക്സഭക്കൊപ്പം...

റാഫേല്‍ ഇടപാട്: അവകാശലംഘനത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കും

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും എതിരെ അവകാശലംഘനത്തിന് നോട്ടീസ്. മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് ആണ് ലോക്സഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. റാഫേല്‍ ഇടപാടിനെ കുറിച്ച്‌ സഭയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍...

റഫേല്‍ വിമാന ഇടപാട്: മോദിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

റഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയുമായി സംവാദത്തിന്...

സുബോധിനെ കൊന്നത് സംഘപരിവാര്‍ തന്നെ; അഞ്ച് ബജ് രംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ന്യൂഡൽഹി : ദാദ്രി ആള്‍കൂട്ട കൊലപാതകക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുബോധ് കുമാര്‍ സിങ്ങിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സംഘപരിവാര്‍ സംഘടനയായ ബജ് രംഗ്ദള്‍. സംഭവവുമായി ബന്ധപ്പെട്ട് ബുലന്ദ്ഷഹറിലെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകന്‍ യോഗേഷ് രാജ് അടക്കം അഞ്ച് പേരെ പൊലീസ്...

ഇന്ധനവില ഒരു പൈസ കുറച്ചതിനെ പരിഹസിച്ച്‌ രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വില വര്‍ധനവില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ ഇന്ധനവിലയില്‍ ഒരു പൈസയുടെ കുറവ് മാത്രം വരുത്തിയ നടപടിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'നിങ്ങള്‍ ഇന്ന് പെട്രോള്‍ ഡീസല്‍ വില...

സുനന്ദ പുഷ്‌കര്‍ കേസ് : അന്വേഷണത്തില്‍ വീഴ്ചകള്‍ സംഭവിച്ചതായി കോടതി

മുംബൈ : സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചതായി ഡല്‍ഹി കോടതി. മൊബൈല്‍ ഫോണും ലാപ്ടോപും ശശിതരൂരിന്...

ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ബി.ജെ.പി വിരുദ്ധ യുണൈറ്റഡ് ഇന്ത്യ റാലി ഇന്ന് കൊല്‍ക്കത്തയില്‍

കൊല്‍ക്കത്ത: ത്രിണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ അണി നിരത്തി നടത്തുന്ന യുണൈറ്റഡ് ഇന്ത്യ റാലി ഇന്ന് കൊല്‍ക്കൊത്തയില്‍. കൊല്‍ക്കൊത്തയിലെ ചരിത്ര പ്രസിദ്ധമായ ബ്രിഗേഡ് മൈതാനത്താണ് റാലി. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കൊല്‍ക്കൊത്തയില്‍...

അസുഖ ബാധിതരായവരെ കൊണ്ടുപോകുന്ന ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ അഞ്ചിരട്ടി വര്‍ധിപ്പിച്ചു

ദുബായ്: അസുഖ ബാധിതരായവരെ കൊണ്ടുപോകുന്ന സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്‍റെ നിരക്ക് എയര്‍ ഇന്ത്യ അഞ്ചിരട്ടി വര്‍ധിപ്പിച്ചു. ജൂലൈ 20 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. നിലവില്‍ ദുബായിയില്‍ നിന്ന് ഒരു രോഗിക്ക് കൊച്ചിയിലെത്താന്‍ ചെലവ്...

മസാല ബോണ്ടുകൾ

അനീഷ്.കെ. സഹദേവൻ കുറച്ചു ആഴ്ചകൾക്ക് മുൻപ് നമ്മുടെ മാധ്യമങ്ങളിലൂടെ നമ്മൾ കേൾക്കുന്ന പേരാണിത്. ആദ്യം കേൾക്കുമ്പോൾ ഏതൊരാൾക്കും ആശയക്കുഴപ്പം...

ജെഎന്‍യു സംഭവം; കനയ്യ കുമാറിനെതിരായ നടപടി ഹൈക്കോടതി തടഞ്ഞു

ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ പിഴയൊടുക്കണമെന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ ശിക്ഷാ നടപടി ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. പല കാരണങ്ങളാല്‍...

റിസർവ് ബാങ്കിന്റെ മൂലധനത്തിൽ കൈവെക്കുന്നത് അപകടകരം..

ജിതിൻ. കെ. ജേക്കബ് ലളിതമായി പറഞ്ഞു തുടങ്ങാം ;- എന്റെ വരുമാനത്തേക്കാൾ കൂടുതൽ ആണ് ചെലവ്. അപ്പോൾ ഞാൻ എന്ത് ചെയ്യും? ഒന്നെങ്കിൽ ചെലവ് കുറച്ച് വരുമാനത്തിന് അനുസരിച്ച് ജീവിക്കും അല്ലെങ്കിൽ കടം വാങ്ങും. പക്ഷെ കടം...

ഭക്ഷ്യ സാമ്പിളുകളിൽ രാജ്യത്താകെ നടന്ന പരിശോധനയിൽ 27 ശതമാനത്തിലും മായം, കേരളത്തിലെ സാമ്പിളുകളിൽ 17 ശതമാനത്തിൽ...

ന്യൂ ഡൽഹി : കേരളത്തില്‍ 2018-19 സാമ്പത്തിക വര്‍ഷം 4,378 ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 781...

രാജസ്ഥാനിലെ വിദ്യാര്‍ത്ഥി ഹോസ്റ്റലുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി

ജയ്പുർ: രാജസ്ഥാനിലെ വിദ്യാര്‍ത്ഥി ഹോസ്റ്റലുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. സാമൂഹിക നീതി വകുപ്പാണ് ഇത്തരമൊരു ഉത്തരവിറക്കിയത്. സംസ്ഥാനത്തെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിൽ നിലവില്‍ ഈ രീതി പിന്തുടരുന്നുണ്ട്. ഇത് സര്‍ക്കാര്‍ എയ്ഡഡ് ഹോസ്റ്റലുകളിലേക്ക്...

നെതന്യാഹുവിന്റെ സന്ദര്‍ശനത്തിനെതിരെ ഇടതുപാര്‍ട്ടികളുടെ പ്രതിഷേധം

ന്യൂഡൽഹി: ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍നത്തിനെതിരെ പ്രതിഷേധവുമായി ഇടതുപാര്‍ട്ടികള്‍. കൊലയാളി നെതന്യാഹു ഗോ ബാക്ക് എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഇടതുപാര്‍ട്ടികള്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.നെതന്യാഹുവിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിലൂടെ ഇസ്രയേലിന്റെ അധിനിവേശത്തെ...

ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം അജയ് മാക്കന്‍ രാജിവെച്ചു

ന്യൂ​ഡ​ല്‍​ഹി:   മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി അധ്യക്ഷനുമായ അജയ് മാക്കന്‍ രാജിവെച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് രാജി. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി രാജി കത്ത് സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അജയ്...

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്ഗ്രസ്...

ബിജെപിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രവീണ്‍ തൊഗാഡിയ

മുംബൈ :ബിജെപിക്ക് നേരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ നേതാവ് പ്രവീണ്‍ തൊഗാഡിയ. ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്ത് ജയിപ്പിച്ചത് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനാണ്,അല്ലാതെ മുത്തലാക്ക് നിയമം പാസ്സാക്കാന്‍ വേണ്ടിയല്ലെന്ന് പ്രവീണ്‍...

മോദിയും നിതീഷും ലാലുവിനെതിരെ ഗൂഢാലോചന നടത്തുന്നു: തേജസ്വി യാദവ്

പട്‌ന: നരേന്ദ്ര മോദി സര്‍ക്കാരും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ചേര്‍ന്ന് തന്റെ കുടുംബത്തിനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ്. രാഷ്ട്രീയ ശത്രുക്കളാണ് അദ്ദേഹത്തെ കേസില്‍ കുടുക്കിയതെന്ന്...

അലോക് വര്‍മ്മയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ മുന്‍ മേധാവി അലോക് വര്‍മ്മ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സിബിഐ ഡയറക്ടറെ നിയമിക്കാനും മാറ്റാനും ഉള്ള അധികാരം പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ്...

കേരളത്തിനായി ഐക്യരാഷ്ട്രസഭയുടെ സഹായം തേടി തരൂര്‍ വിദേശത്തേയ്ക്ക്

ന്യൂഡല്‍ഹി: ശശി തരൂരിന് വിദേശത്തേയ്ക്ക് പോകാന്‍ ഡല്‍ഹി കോടതിയുടെ അനുമതി. കേരളത്തിനായി സഹായം തേടി ഐക്യരാഷ്ട്രസഭയുടെ സഹായം തേടിയാണ് അദ്ദേഹം വിദേശത്തേയ്ക്ക് പോകുന്നത്. സുനന്ദപുഷ്‌ക്കര്‍ മരണവുമായി ബന്ധപ്പെട്ട് തരൂരിന് വിദേശത്തേയ്ക്ക് പോകുന്നതില്‍ വിലക്കുണ്ടായിരുന്നു. അന്തരിച്ച...

റാഫേല്‍ ഇടപാടിൽ സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് എ കെ ആന്റണി

ന്യൂഡല്‍ഹി: ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 2008 ല്‍ ഒപ്പിട്ട റാഫേല്‍ കരാറില്‍ വിമാനങ്ങളുടെ വില വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്ലെന്ന് കോണ്‍ഗ്രസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ വ്യവസ്ഥകള്‍ പ്രകാരം വിലവിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന സര്‍ക്കാരിന്റെ വാദം പൂര്‍ണമായും...

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്കു നേരെ പതിനാറുകാരന്‍ വെടിയുതിര്‍ത്തു

മഥുര: പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിക്കുനേരെ പതിനാറുകാരന്‍ വെടിയുതിര്‍ത്തു. ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍സിആര്‍) എന്‍സിആറിലെ റോഡ്വെയ്‌സ് കോളനിക്കു സമീപമാണു സംഭവം. രാവിലെ ഒറ്റയ്ക്ക് സ്‌കൂളിലേക്കു പോകുകയായിരുന്ന പതിനഞ്ചുകാരിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. വെടിയുതിര്‍ത്ത ശേഷം...

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച വൈകിട്ടോടെ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കടുത്ത ശരീര വേദനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചതെങ്കിലും ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിശോധനയ്ക്ക് ശേഷം നടനെ...

2019 ല്‍ ബിജെപി വിജയിക്കുകയാണെങ്കില്‍ അതായിരിക്കും അവസാനത്തെ തിരഞ്ഞെടുപ്പെന്ന് പ്രിഥ്വിരാജ് ചവാന്‍

മുംബൈ: 2019ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുകയാണെങ്കില്‍ അതായിരിക്കും അവസാനത്തെ തിരഞ്ഞെടുപ്പെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി പ്രിഥ്വിരാജ് ചവാന്‍. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഭൂരിപക്ഷം നേടുകയാണെങ്കില്‍ ബിജെപി ഉറപ്പായും ഭരണഘടന തിരുത്തിയെഴുതിയേക്കുമെന്നും...

ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വിശാല പ്രതിപക്ഷ ഐക്യമാണ് വേണ്ടത്: മമതാ ബാനര്‍ജി

ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള വിശാല പ്രതിപക്ഷ ഐക്യമാണ് വേണ്ടതെന്ന് മമതാ ബാനര്‍ജി. യു.പി.എ ചെയര്‍പേഴ്സണ്‍ സോണിയാഗന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മമതയുടെ പ്രതികരണം. അതേസമയം സഖ്യരൂപീകരണചര്‍ച്ചകള്‍ക്കായി രണ്ടുദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍...

ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ശരവണ ഭവന്‍ ഉടമയ്ക്ക് ഹൃദയാഘാതം

കൊലക്കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ശരവണഭവന്‍ ബോട്ടല്‍ ശൃംഘല ഉടമ പി രാജഗോപാലിന് ഹൃദയാഘാതം. മികച്ച ചികിത്സയ്ക്കായി ഇയാളെ സ്വകാര്യ ആശുപത്രയിലേക്ക് മാറ്റാന്‍...

NEWS

ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.