ആള്‍ക്കൂട്ടത്തില്‍ വെച്ച് സ്വയംഭോഗം ചെയ്യുന്നത് കുറ്റമാണോ എന്ന് തസ്ലിമ; പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി നോക്കിനില്‍ക്കെ ബസില്‍ വെച്ച് പരസ്യമായി സ്വയംഭോഗം ചെയ്ത മധ്യവയസ്‌കനെ ന്യായീകരിച്ച് ട്വീറ്റിട്ട പ്രമുഖ എഴുത്തുകാരി തസ്ലിമ നസ്രിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. ഇന്നത്തെ കാലത്ത് ഭേദം പരസ്യമായ...

യശ്വന്ത് സിന്‍ഹ കോണ്‍ഗ്രസിലേക്കോ?

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ തീപ്പൊരി വിമര്‍ശകനായ പ്രമുഖ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ കോണ്‍ഗ്രസിലേക്കോ? ബിജെപി നേതൃത്വം നിരന്തരം ശ്രമിച്ചിട്ടും കടുത്ത മോദി വിമര്‍ശകനായി തുടരുന്ന യശ്വന്ത് സിന്‍ഹയുടെ ലക്ഷ്യം കോണ്‍ഗ്രസ് എന്നാണു സൂചനകള്‍. വാജ്‌പേയി...

മോദി, കൂടുതല്‍ ചിരിക്കരുത്… നിങ്ങളെ കാത്തിരിക്കുന്നത് തിരിച്ചടികള്‍, തിരിച്ചടികള്‍ മാത്രം

കെ.ശ്രീജിത്ത് ഉത്തര്‍പ്രദേശിലെ രണ്ടും ബിഹാറിലെ ഒന്നും ലോക്‌സഭാ സീറ്റുകളിലേയ്ക്ക്‌ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍, ഫുല്‍പൂര്‍, ബിഹാറിലെ അരാരിയ മണ്ഡലങ്ങളിലാണ് ബിജെപി കനത്ത തിരിച്ചടി നേരിട്ടത്. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായപ്പോള്‍ ഒഴിഞ്ഞ...

തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിനേറ്റ ആക്ഷേപം; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് അരുന്ധതി റോയ്

ന്യൂഡല്‍ഹി:  ജനാധിപത്യത്തിനേറ്റ ആക്ഷേപമാണ് ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന്‌ അരുന്ധതി റോയ്. ദി ന്യൂ റിപ്പബ്ലിക്കിന് നൽകിയ അഭിമുഖത്തിലാണ്...

‘നരേന്ദ്ര മോദി എന്ന് പേരിട്ടു, കുഞ്ഞിനെ കാണാന്‍ ആരും വരുന്നില്ല’; പേര് മാറ്റി കുടുംബം

ഗോണ്ട: ലോക്സഭാ  തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23ന്  ജനിച്ച കുഞ്ഞിന് നരേന്ദ്ര മോദി എന്ന് പേരിട്ട മുസ്ലിം കുടുംബം തീരുമാനം മാറ്റി....

പുല്‍വാമ തീവ്രവാദി ആക്രമണദിവസം ഡിസ്‌കവറി ചാനല്‍ ചിത്രീകരിച്ച പ്രധാനമന്ത്രിയുടെ പരിപാടി ആഗസ്റ്റ് 12 ന് സംപ്രേക്ഷണം...

പുല്‍വാമ തീവ്രവാദി ആക്രമണദിവസം ഡിസ്‌കവറി ചാനല്‍ ചിത്രീകരിച്ച പ്രധാനമന്ത്രിയുടെ പരിപാടി ആഗസ്റ്റ് 12 ന് സംപ്രേക്ഷണം ചെയ്യും

യുപിഎ വീണ്ടും അധികാരത്തില്‍ വരും, യുപി, ബീഹാര്‍ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ അതിന്റെ സൂചന: കെ.വേണു

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ രാഷ്ട്രീയ മാറ്റം ദൃശ്യമാകും. 2004 ലെ രാഷ്ട്രീയ അവസ്ഥയിലേയ്ക്ക്‌ ഇന്ത്യ തിരിച്ചുപോകും. വരാന്‍ പോകുന്നത് യുപിഎയുടെ യുഗമാണ്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി ഇന്ത്യയില്‍ യുപിഎ വീണ്ടും...

കേന്ദ്രത്തിലെ 89 സെക്രട്ടറിമാരിൽ ഒ ബി സി വിഭാഗത്തിൽ നിന്നും ഒരാൾ പോലുമില്ല; പട്ടികജാതി വിഭാഗത്തിൽ നിന്നും ഒരാളും...

കേന്ദ്ര ഗവണ്മെന്റിലെ സെക്രട്ടറിതലത്തിലെ ജാതി പ്രാധിനിത്യം, 89 പേരുള്ളതിൽ ഒരാൾ മാത്രമാണ് പട്ടിക ജാതിയിലുള്ളത്, മൂന്ന് പേര് മാത്രം പട്ടിക്കവർഗവും മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് ഒരാൾ പോലുമില്ലതാനും.

ആർ.എസ്.എസിനും ബി.ജെ.പിക്കും നന്ദിപറഞ്ഞ് രാഹുൽ ഗാന്ധി

ന്യൂ ഡല്‍ഹി : തന്റെ ആശയങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ സഹായിച്ചതിന് ആര്‍എസ്‌എസിനും ബിജെപിയ്ക്കും നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ധേഹത്തിന്റെ പ്രതികരണം....

ശശികല രമേശ് പാട്ടൻകർ എന്ന ‘ബേബി അക്ക’….! മൂന്നര പതിറ്റാണ്ട് മുംബൈ ...

  റോണി തോമസ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്‌..മുംബൈയിലെ മറൈൻ ഡ്രൈവ് പോലീസ് സ്റ്റേഷൻ ..സമയം കാലത്ത് പത്തുമണിയായിട്ടുണ്ട്. പതിവിലും തിരക്കാണ് ഓഫീസ് പരിസരത്ത്. ചില പോലീസ് ഉദ്യോഗസ്ഥൻമാർ ധൃതിയിൽ നീങ്ങുന്നുണ്ട് . തടിച്ചുരുണ്ട ഒരു യുവതി...

മിസോറം ഗവര്‍ണര്‍ പദവി വിടാന്‍ കുമ്മനം രാജശേഖരന്‍ തയ്യാറെടുക്കുന്നതായി സൂചന

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: സാധ്യമാകുന്ന ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ ഗവര്‍ണര്‍ പദവി വിടാന്‍ കുമ്മനം രാജശേഖരന്‍ തയ്യാറെടുക്കുന്നതായി സൂചന. മെയ് 29നാണ് കുമ്മനം മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തത്. കുമ്മനത്തിന്റെ ഈ തീരുമാനത്തിനു സംസ്ഥാന ആര്‍എസ്എസ് നേതൃത്വത്തിന്റെ...

ഫുല്‍ഫൂര്‍ മഹാസഖ്യ രാഷ്ട്രീയത്തിന്റെ കളിത്തൊട്ടില്‍; മായാവതി ഏക പ്രതിപക്ഷ സ്ഥാനാര്‍ഥി

  എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: നിതീഷ് കുമാര്‍ ബീഹാറില്‍ തുടക്കമിട്ട മഹാസഖ്യത്തിന്റെ പുനരേകീകരണത്തിനു യുപിയിലെ ലോക്സഭാ മണ്ഡലം ഫുല്‍ഫൂര്‍ കളിത്തൊട്ടിലാകും. ഈ ഡിസംബറില്‍ ഫുല്‍ഫൂറില്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇവിടെ പ്രതിപക്ഷത്തിന്റെ ഒരേയൊരു സ്ഥാനാര്‍ഥി മാത്രമേ മത്സരത്തിനു...

ധോണിയുടെ റൺഔട്ടിന് പിന്നിൽ അമ്പയറിങ് പിഴവ്

മാഞ്ചസ്റ്റർ:സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനോട് തോറ്റതിന് പിന്നാലെ ധോണിയുടെ റൺഔട്ടിനെ ചൊല്ലിയുള്ള വിവാദം പുകയുന്നു.ധോണി റൺഔട്ട് ആകുന്നതിന് തൊട്ട് മുൻപുള്ള പന്തിൽ ന്യൂസിലാൻഡ് ആറ്...

ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്; പരിശോധന തുടരുന്നു

ദുബായ്: ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുണ്ടെന്നു ഫൊറന്‍സിക് റിപ്പോര്‍ട്ട്. മുറിവ് എങ്ങനെയുണ്ടായെന്നു പ്രോസിക്യൂഷന്‍ പരിശോധിക്കുകയാണ്. വീഴ്ചയില്‍ ഉണ്ടായതാണോയെന്നും പരിശോധിക്കും. ഇതോടെ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നത് നീളുമെന്ന് ഉറപ്പായി. മരിച്ചയാളുടെ പ്രശസ്തിയും സ്വാധീനവും പരിഗണിച്ച് മരണത്തിലുള്ള...

ആകാശ് അംബാനി വിവാഹിതനാകുന്നു

ന്യൂഡല്‍ഹി: റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനി വിവാഹിതനാകുന്നു. പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെയും മോണയുടേയും മൂന്ന് മക്കളില്‍ ഇളയവളായ ശ്ലോകയാണ് വധു. രത്നവ്യാപാര കമ്പനിയായ റോസി...

സി പി എം തകർന്നു തരിപ്പണമാവാൻ പോവുകയാണെന്ന് പറഞ്ഞ് വിലപിക്കുന്നവരോട്…

ഷറഫുദ്ധീൻ മുല്ലപ്പള്ളി ഔദ്യോഗികമായ വിധിയെഴുത്ത് കഴിഞ്ഞു. അനൗദ്യോഗികമായ ഫലപ്രഖ്യാപനങ്ങൾ പെരുമഴ പോലെ വന്നു കൊണ്ടിരിക്കുന്നു. വളരെ ആധികാരികമായിട്ടാണ് എല്ലാ...

ഗുജറാത്തിലും വിജയക്കൊടി നാട്ടാന്‍ മഹാസഖ്യം

എം.മനോജ് കുമാര്‍ തിരുവനന്തപുരം: ബീഹാറില്‍ വിജയിക്കുകയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്ത മഹാസഖ്യ രൂപീകരണത്തിന് പിന്നാലെ അതേ തന്ത്രം ഗുജറാത്തിലും ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസും ജെഡിയു ശരദ് യാദവ് പക്ഷവും തയ്യാറെടുക്കുന്നു. യുപിയിലെ ഫുല്‍ഫൂറില്‍ തീരുമാനിച്ചതുപോലെ ഗുജറാത്തിലും...

ഇന്ത്യ കണ്ട ഏറ്റവും വിദ്യാസമ്പന്നനായ മനുഷ്യൻ

രാജേഷ്. സി. ഒരു ടെഡ് വീഡിയോയിലാണ് ആദ്യമായി ഈ പേര് കേൾക്കുന്നത്-ശ്രീകാന്ത് ജിച്ക്കർ, ഇന്ത്യ കണ്ട ഏറ്റവും വിദ്യാസമ്പന്നനായ...

കാമാത്തിപ്പുരയുടെ കാണാപ്പുറങ്ങൾ

സിദ്ധിഖ് പടപ്പിൽ കാമാത്തിപ്പുരയെ പറ്റി ഒരുപാട്‌ കേട്ടിരിക്കും. ലിപ്സ്റ്റിക്കും ചായവും തേച്ച്‌, ഇറക്കം കുറഞ്ഞതും ഇറുങ്ങിയതുമായ ബ്ലൗസുകളണിഞ്ഞ്‌, ചുവന്നതോ ആകർഷകമായ മറ്റു നിറങ്ങളിലുള്ളതോ ആയ സാരികൾ ധരിച്ച്‌ ഇടപാടുകാരെ കാത്ത്‌ നിൽക്കുന്ന കൂറേ ചിത്രങ്ങളും...

ആർട്ടിക്കിൾ 370 റദ്ദാക്കി പ്രസിഡന്റ് വിജ്ഞാപനം ഇറക്കി

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ നിര്‍ദേശം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനിന്നിരുന്ന അനിശ്ചിത്ത്വങ്ങള്‍ക്കൊടുവിലാണ് തീരുമാനം

കണ്ണന്താനം വീടൊഴിയുന്നില്ല; സർക്കാരിന് തലവേദന

ന്യൂഡൽഹി: മുൻ മന്ത്രി അൽഫോൺസ് കണ്ണന്താനവും ഭാര്യയും കേന്ദ്രമന്ത്രിയായിരിക്കെ അദ്ദേഹത്തിന് അനുവദിച്ച ഔദ്യോഗിക വസതി ഒഴിയാൻ വിസമ്മതിച്ചു. രാജ്യസഭാംഗം...

സ്മൃതി ഇറാനിയുടെ അനുയായിയെ കൊന്നത് ബിജെപിക്കാര്‍ തന്നെ; മൂന്ന് പേര്‍ അറസ്റ്റില്‍

അമേഠിയില്‍ ബിജെപി നേതാവ് സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയും മുന്‍ ഗ്രാമമുഖ്യനുമായിരുന്ന സുരേന്ദ്ര സിങിനെ കൊലചെയ്തത് ബിജെപി പ്രവര്‍ത്തകര്‍. സംഭവത്തില്‍ മൂന്ന് പേര്‍...

‘ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ഏറ്റവും മോശം വിധി’

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: ഇന്ത്യന്‍ നീതി ന്യായ ചരിത്രത്തെ ഞെട്ടിച്ച വിധിയാണ് 2ജി സ്പെക്ട്രം കേസില്‍ പുറത്തു വന്നതെന്ന് ഈ അഴിമതി വെളിച്ചത്ത് കൊണ്ട് വന്ന 'പയനീയറി'ലെ മാധ്യമ പ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്‍ 24 കേരളയോട്...

മോദിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍.മോദിയുടെ തെരഞ്ഞെടുപ്പ് വിജയം ഇന്ത്യയുടെ ആത്മാവിനെ ഇരുണ്ട രാഷ്ട്രീയ കാലഘട്ടത്തിലാക്കുമെന്നാണ് വിമര്‍ശനം.അത് രാജ്യത്തിന് ഒരു നല്ലവാര്‍ത്തയാകില്ലെന്നാണ് ബ്രീട്ടീഷ്...

കാശ്മീർ വിഷയം: 24 മണിക്കൂറിനു ശേഷം രാഹുൽ ഗാന്ധി പ്രതികരിച്ചു

കഴിഞ്ഞദിവസം രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ഉൾപ്പെടെയുള്ളവർ കേന്ദ്രനടപടിക്കെതിരെ പ്രതിഷേധമുയർത്തിയിരുന്നെങ്കിലും പാർട്ടിയിലെ പലനേതാക്കൾക്കും ബില്ലിനെ എതിർത്ത കോൺഗ്രസ് നിലപാടിനോട് യോജിപ്പ് ഉണ്ടായിരുന്നില്ല

പരാജയം നേരിട്ട ഇടങ്ങളില്‍ ബിജെപിയെ എതിര്‍ത്ത് മമത;ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശം

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയോടുള്ള നിലപാടു കടുപ്പിച്ച് മമത. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട ഇടങ്ങളില്‍ പ്രവര്‍ത്തനം ശക്തമാക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്.. ജയ്...

ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് കുവൈത്തില്‍ താല്ക്കാലിക വിലക്ക്

ഇന്ത്യയില്‍ നിന്നുള്ള നഴ്സിംഗ് നിയമനത്തിന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി. ഓവര്‍സീസ് മാന്‍ പവര്‍ ലിമിറ്റഡ്, ചെന്നൈയുടെ സഹകരണത്തോടെ ഇന്ത്യയില്‍ നിന്ന് രണ്ടായിരം നഴ്സുമാരെ റിക്രൂട്ട് ചെയ്യുവാന്‍...

കർണാടക വിജയം മഹാസഖ്യത്തിന് വൻ ഉണർവ്; ദേശീയ തലത്തിൽ സഖ്യ നീക്കങ്ങൾക്ക് ഏകോപനമായി: വർഗീസ് ജോർജ്

എം.മനോജ് കുമാർ  തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ദേശീയ തലത്തിൽ വിവിധ സംസ്ഥാനങ്ങളിലെ മഹാസഖ്യത്തിനു രൂപം കൊടുക്കുമെന്ന് ലോക് ജനതാദൾ അഖിലേന്ത്യാ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് 24  കേരളയോട് പറഞ്ഞു. തമിഴ്‍നാട് മുതൽ ജമ്മു കശ്മീർ...

മഹാരാഷ്ട്ര ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയെ പിടികൂടാൻ വീട്ടിൽ റെയ്ഡ് ; ആദ്യം പിടി...

മഹാരാഷ്ട്ര : മഹാരാഷ്ട്ര ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി പ്രീതി ശേഖറിന്റെ വീട്ടിൽ പൊലീസ് പരിശോധന. പൊലീസ്...

ഹെെദരാബാദ് പരാമര്‍ശം; സഹമന്ത്രിക്ക് അമിത് ഷായുടെ ശാസന

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡിക്ക് അമിത് ഷായുടെ ശാസന. ഹൈദരബാദ് ഭീകരരുടെ സുരക്ഷിത താവളമാണെന്ന മന്ത്രിയുടെ പരാമര്‍ശത്തില്‍ അമിത് ഷാ അതൃപ്തി...

NEWS

ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.