ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ഭിന്നശേഷിയുള്ളവരുടെ ട്വന്റി 20 ഇന്ത്യക്ക് ലോക സീരീസ് കിരീടം

ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച ട്വന്റി ട്വന്റി ലോക സീരീസ് കിരീടം ഇന്ത്യയ്ക്ക്. ആതിഥേയരായ ഇംഗ്ലണ്ടിനെ ഫൈനലില്‍ ഇന്ത്യ 36 റണ്‍സിന് പരാജയപ്പെടുത്തി.

73 ആം സ്വാതന്ത്ര്യ ദിനത്തിൽ ‘ഒരു രാജ്യത്തിന് ഒരു സേനാമേധാവി’ എന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ഇന്ത്യക്ക് ഇനി ഒരു സെെനിക മേധാവിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പറഞ്ഞു. കര-നാവിക -വ്യോമസേനയുടെ ഏകോപനത്തിനായാണ് ഒരുതലവനെന്ന് അദ്ദേഹം വ്യക്തമാക്കി.

അഭിനന്ദന്‍ വര്‍ധമാന് വീർചക്ര

ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീർചക്ര ബഹുമതി നൽകി. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര്‍ചക്ര.

ഹരിയാനയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു

ഹരിയാനയിലെ ഫരീദാബാദില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിചു. ഫരീദാബാദ് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിക്രം കപൂറാണ് സ്വന്തം വസതിയില്‍ വെച്ച്‌ തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്‌ നിറയൊഴിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്വർണ്ണവില വീണ്ടും കൂടി, ഗ്രാമിന് 3,475 ; അന്താരാഷ്ട്ര വിപണിയിലും കുതിപ്പ്

സ്വര്‍ണ വില വീണ്ടുമുയർന്നു. പവന് 27,800 രൂപയും ഗ്രാമിന് 3,475 രൂപയുമാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

മിനിമം ബാലൻസ് പിഴ ; സാധാരണക്കാരെ പിഴിഞ്ഞ് ബാങ്കുകൾ നേടിയത് 10,000 കോടിയോളം രൂപ

അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ ഇടപാടുകാരില്‍നിന്നു പിഴയീടാക്കാനുള്ള തീരുമാനം നടപ്പാക്കിയ ശേഷം ബാങ്കുകള്‍ ഈയിനത്തില്‍ പിഴയായി ഈടാക്കിയത് ഏകദേശം 10000 കോടിയോളം രൂപ.

കൊടിപ്പടമഴിയുന്ന ലഡാക്

ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ലഡാക്കിലൂടെ നടത്തിയ ദീർഘയാത്രയുടെ ഹ്രസ്വചിത്രം ദേവലോകത്തേക്കുള്ള...

പ്രളയ ബാധിത പ്രദേശ സന്ദർശനം അമിത് ഷാ ബോധപൂർവം കേരളത്തെ ഒഴിവാക്കിയതെന്ന് സീതാറാം യെച്ചൂരി

പ്രളയബാധിത സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തില്‍നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തെ മനപ്പൂര്‍വം ഒഴിവാക്കിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആരോപിച്ചു.

കശ്മീർ സംഭവം ; റിപ്പോർട്ടിങ് തുടരുമെന്ന് ബിബിസി

കശ്മീരിലെ സംഭവങ്ങളെക്കുറിച്ച്‌ ഇനിയും റിപ്പോര്‍ട്ട് ചെയ്യുമെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി. കാശ്മീര്‍ സംഭവത്തില്‍ ബിബിസിയുടെയും, റോയിറ്റേഴ്‌സിന്‍റെയും റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ബിബിസിയുടെ മറുപടി.

വിക്രം സാരാഭായിയോടുള്ള ആദരവുമായി ഗൂഗിൾ ഡൂഡിൾ

ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് വിക്രം അംബലാല്‍ സാരാഭായിയുടെ 100-ാംജന്മദിനത്തില്‍ ആദരമര്‍പ്പിച്ച്‌ ഗൂഗിള്‍ ഡൂഡില്‍.

ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത് ഇ​ന്ത്യ ഫൈ​ന​ലി​ൽ

യാ​ങ്കോ​ണ്‍: ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത് ഇ​ന്ത്യ ഫൈ​ന​ലി​ൽ.മ്യാ​ൻ​മാ​റി​ൽവച്ച് നടന്ന അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പി​ലാണ് ഇ​ന്ത്യ ഫൈ​ന​ലി​ൽ...

കോൺഗ്രസ് ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു

ഡൽഹി: കോൺഗ്രസ് ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധിയെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഓഗസ്റ്റ് 10 ശനിയാഴ്ച നടന്ന മീറ്റിങ്ങിലാണ്...

കർണാടകയിൽ മഴക്കെടുതിയുടെ സങ്കടം പറയാൻ മുഖ്യമന്ത്രിയുടെ കാർ തടഞ്ഞവരെ പോലീസ് മർദിച്ചു: തടയാതെ യെദ്യൂരപ്പ

ബംഗ്ലൂർ : മഴക്കെടുതിയിൽ നാശനഷ്ടം നേരിട്ടവരെ കർണാടക പോലീസ് മർദിച്ചു. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ സങ്കടവും ആശങ്കയും അറിയിക്കാൻ ശ്രമിച്ച ജനങ്ങൾക്ക് നേരെയാണ്...

കശ്മീർ: അക്രമത്തിൽ നിന്ന് വിട്ടുനിൽക്കാനും ‘യുക്തിസഹമായ പാതകൾ’ ഉപയോഗിക്കാനും താലിബാൻ ഇന്ത്യയോടും പാകിസ്ഥാനോടും അഭ്യർത്ഥിക്കുന്നു

ഡല്‍ഹി; കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായപ്പോള്‍, തര്‍ക്കം പരിഹരിക്കാന്‍ ''യുക്തിസഹമായ വഴികള്‍'' ഉപയോഗിക്കാന്‍ താലിബാന്‍ ഇന്ത്യയോടും...

അരുണ്‍ ജെയ്റ്റ് ലി യുടെ ആരോഗ്യനിലയില്‍ പുരോഗതി

മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനിലയില്‍ പുരോഗതി.

ക്രിക്കറ്റ് താരങ്ങള്‍ക്കും ഇനി നാഡയുടെ കീഴില്‍ ഉത്തേജകമരുന്ന് പരിശോധന

ഡല്‍ഹി: ക്രിക്കറ്റ് താരങ്ങളും ഇനി മുതല്‍ എല്ലാ കായിക താരങ്ങളെപ്പോലെ ഉത്തേജക മരുന്ന്‌ പരിശോധനയ്ക്ക് വിധേയരാകും. ക്രിക്കറ്റ് താരങ്ങളെ...

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്

ഡല്‍ഹി : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് നടക്കും.പുതിയ അധ്യക്ഷനെ തെരഞ്ഞടുത്തക്കും . രാഹുലിന്റെ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി...

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ അരുണ്‍ ജയ്റ്റ്ലിയെ ന്യൂഡല്‍ഹിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസവും ക്ഷീണവും ഉണ്ടായതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ്...

വെ​ല്ലൂ​ര്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡി​എം​കെ​യ്ക്കു ജ​യം

ചെന്നൈ: വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ഥി കതിര്‍ ആനന്ദ് 8141 വോട്ടുകള്‍ക്കു ജയിച്ചു. അണ്ണാഡിഎംകെ പിന്തുണയോടെ മല്‍സരിച്ച പുതിയ...

സാനിറ്ററി നാപ്കിന്‍ ദുരിതാശ്വാസ വസ്തുക്കളുടെ ലിസ്റ്റില്‍ പെടില്ലെന്ന് അസാം മന്ത്രി

അസാം; അടിയന്തര ദുരിതാശ്വാസ വസ്തുക്കളുടെ പട്ടികയില്‍ സാനിറ്ററി നാപ്കിന്‍ പെടുന്നില്ലെന്ന് അസാം മന്ത്രി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രൂക്ഷമായ കാലവര്‍ഷവും തുടര്‍ന്ന് വെള്ളപ്പൊക്ക...

മഴക്കെടുതിയില്‍പ്പെട്ട വയനാട്ടിലെ സാഹചര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി രാഹുല്‍ ഗാന്ധി

മഴക്കെടുതിയെത്തുടര്‍ന്ന് വയനാട്ടിലുണ്ടായ സാഹചര്യം വയനാട് എംപി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഉന്നാവ് പെണ്‍കുട്ടിക്കു രക്തത്തില്‍ അണുബാധ സ്ഥിരീകരിച്ചു

ഡല്‍ഹി: ഉന്നാവ് പെണ്‍കുട്ടിക്കു രക്തത്തില്‍ ഗുരുതരമായ അണുബാധ. പെണ്‍കുട്ടിയെവെന്റിലേറ്ററില്‍ നിന്നു മാറ്റാനായിട്ടില്ല. സുപ്രീം കോടതി നിര്‍ദേശപ്രകാരം ലക്‌നൗവില്‍ നിന്നും ഡല്‍ഹി ഓള്‍ ഇന്ത്യ...

ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ത​ന്‍റെ ചി​ന്ത​യി​ലും പ്രാ​ര്‍​ഥ​ന​യി​ലു​മു​ള്ള​തെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ക​ന​ത്ത മ​ഴ​യി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ത​ന്‍റെ ചി​ന്ത​യി​ലും പ്രാ​ര്‍​ഥ​ന​യി​ലു​മു​ള്ള​തെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍...

കശ്മീരില്‍ നടപ്പാക്കിയത് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്‍റെ സ്വാപ്നമാണെന്ന് മോദി

ന്യൂഡല്‍ഹി: കശ്മീരില്‍ നടപ്പാക്കിയത് ചരിത്രപരമായ തീരുമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുച്ഛേദം...

കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായി പരാമർശിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം

ഡൽഹി: കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായി പരാമർശിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ലോകത്ത് എവിടെയെങ്കിലും ദേശീയത അടിച്ചേല്‍പ്പിച്ച് ഏതെങ്കിലും...

പാകിസ്താനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

ഡൽഹി:പാകിസ്താനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കശ്മീര്‍ വിഷയത്തില്‍ ഇസ്‌ലാമാബാദില്‍ നടന്ന പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാനെതിരെ രൂക്ഷ...

നാഗാലാൻഡിന്റെ പ്രത്യേക പദവി റദ്ദാക്കാൻ അനുവദിക്കില്ല ; നാഗാലാ‌ൻഡ് ബിജെപി പ്രസിഡണ്ട്

നാഗാലാന്റിന്റെ പ്രത്യേക പദവി എടുത്തു കളയാനുള്ള ശ്രമം ഉണ്ടായാൽ ചെറുക്കും നാഗാലാ‌ൻഡ് ബിജെപി അദ്ധ്യക്ഷൻ.

ഐ എസ് ആർ ഒ യുടെ പുതിയ വാണിജ്യ സ്ഥാപനത്തിന് അമേരിക്കൻ കമ്പനിയിൽ നിന്നും ആദ്യ ഓർഡർ

ഐ എസ് ആർ ഒ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഓർഗനൈസേഷന്റെ പുതുതായി സ്ഥാപിച്ച വാണിജ്യ ഉപസ്ഥാപനമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന് (എൻ‌ എസ്‌ ഐ‌ എൽ) ആദ്യത്തെ ഓർഡർ കിട്ടി.

ജമ്മുകശ്മീർ സെക്രട്ടേറിയറ്റില്‍ ഇപ്പോഴും ത്രിവർണ്ണ പതാകക്കൊപ്പം സംസ്ഥാനത്തിന്റെ പതാകയും; നീക്കം ചെയ്യാൻ നടപടി സ്വീകരിക്കാതെ ഗവർണ്ണർ

ജമ്മുകശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തിട്ടും. സംസ്ഥാനത്തിന്റെ പതാക നീക്കം ചെയ്തിട്ടില്ല. ശ്രീനഗറിലെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ത്രിവര്‍ണ പതാകയ്‌ക്കൊപ്പം...

NEWS

ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.