Home HEALTH

HEALTH

ശ്വാസകോശം വൃത്തിയാക്കാം

പുകവലി, വായുമലിനീകരണം എന്നിവ കാരണം ശ്വസന വ്യവസ്ഥ തന്നെ തകരാറിലാവാറുണ്ട്. വിഷാംശങ്ങള്‍ ശ്വാസോച്ഛ്വാസത്തിലൂടെ ശ്വാസകോശം, ശ്വാസനാളി എന്നിവയിലേക്ക് കടക്കുകയും അവ കൂടുതല്‍ നിക്ഷിപ്തമാകുന്നതിലൂടെ മാരകരോഗങ്ങള്‍ പിടിപെടുകയും ചെയ്യും. ശ്വാസകോശത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യേണ്ടത്...

കേരളത്തിൽ ടെറ്റനസ് വാക്സിനു വന്‍ക്ഷാമം

തിരുവനന്തപുരം: സംസ്ഥാനത്ത് ടെറ്റനസ് വാക്സിനു വന്‍ക്ഷാമം. പൊതുവിപണിയിലും സ്വകാര്യ മേഖലയിലും ഒരേപോലെ ടെറ്റനസ് വാക്സിനു വന്‍ക്ഷാമാണ് അനുഭവപ്പെടുന്നത്. ടെറ്റനസ് വാക്സിനെ വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തി വില കുറച്ചിരുന്നു. ഈ നടപടിയെ തുടര്‍ന്ന്...

പ്രമേഹത്തിന് ചിറ്റമൃത്

പ്രമേഹം അകറ്റാന്‍ ചിറ്റമൃത് ഫലപ്രദം. ചിററമൃത് ഇടിച്ചു പിഴിഞ്ഞെടുക്കുന്ന അര ഗ്ലാസ് നീരില്‍ തേന്‍ ചേര്‍ത്തു സേവിച്ചാല്‍ പ്രമേഹത്തിന് ശമനമുണ്ടാകും. ഒരു കുപ്പി മധുരക്കളളില്‍ 90 ഗ്രാം അമൃത് ചതച്ചിട്ട്, പുകയത്തു കെട്ടിത്തൂക്കി ദിവസവും...

ഉറക്കക്കുറവ് കുട്ടികളില്‍ പൊണ്ണത്തടിക്ക് കാരണമാകും

ഉറക്കം ആവശ്യത്തിന് ലഭിക്കാത്ത കുട്ടികള്‍ക്ക് അമിതഭാരവും പൊണ്ണത്തടിയും ഉണ്ടാകുമെന്ന് ഡാനിഷ് പഠനം. കുട്ടികളിലെയും മുതിര്‍ന്നവരിലെയും ഉറക്കമില്ലായ്മയും പൊണ്ണത്തടിയുമായി ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെങ്കിലും പിഞ്ചു കുഞ്ഞുങ്ങളില്‍ പോലും ഉറക്കമില്ലായ്മ പൊണ്ണത്തടിക്ക് കാരണമാകുമെന്ന് അറിഞ്ഞിരുന്നില്ല....

കൂണ്‍ ഒരു സമ്പൂര്‍ണ ആഹാരം

മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചക്ക് ആവശ്യമായ വളരെയധികം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് കൂണ്‍. പോഷകമൂല്യത്തിന്റെ കാര്യത്തില്‍ കൂണ്‍, പച്ചക്കറികള്‍ക്കും മേലെയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. കൂടാതെ മനുഷ്യ ശരീരത്തിനാവശ്യമായ അമിനോ അമ്ലങ്ങള്‍ എല്ലാം തന്നെ അടങ്ങിയിട്ടുള്ള...

മനുഷ്യന് 400 വര്‍ഷം വരെ ജീവിച്ചിരിക്കാനാകുമെന്ന് ബാബാ രാംദേവ്

ന്യൂഡല്‍ഹി: മനുഷ്യ ശരീരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് 400 വര്‍ഷം ആയുസ് ലഭിക്കുന്ന രീതിയിലാണ്എന്നാല്‍, തെറ്റായ ജീവിതശൈലിയാണ് ആയുര്‍ദൈര്‍ഘ്യം കുറയാന്‍ കാരണമെന്നും യോഗാചാര്യന്‍ ബാബാ രാംദേവ്. സമീകൃതാഹാരവും സ്ഥിരമായ വ്യായാമവുമുണ്ടെങ്കില്‍ രോഗത്തെ അകറ്റി നിര്‍ത്തി ആരോഗ്യപരമായി...

യൂറോളജി വിദഗ്ധരുടെ അന്താരാഷ്ട്ര ലാപ്രോസ്‌കോപ്പിക് സമ്മേളനം കൊച്ചിയില്‍

കൊച്ചി: യൂറോളജി വിദഗ്ധരുടെ അന്താരാഷ്ട്ര ലാപ്രോസ്‌കോപ്പിക് വര്‍ക്ക്‌ഷോപ്പ് '3ഡി ലാപ് എന്‍ഡോഫ്യൂഷന്‍ 2017' സപ്തംബര്‍ 9,10 തീയതികളിലായി കലൂര്‍ ഗോകുലം പാര്‍ക്ക് കവെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കും. യൂറോകെയര്‍ ,പിവിഎസ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍,...

ഗുജറാത്തില്‍ ഇനി കുട്ടി ഡോക്ടര്‍മാര്‍

വിദ്യാര്‍ഥികള്‍ക്കിടയില്‍ ആരോഗ്യ കാര്യങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനു കുട്ടി ഡോക്ടര്‍മാരെ(ബാല്‍ ഡോക്ടര്‍) രംഗത്തിറക്കാന്‍ പദ്ധതിയിടുകയാണു ഗുജറാത്തിലെ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍. ചുമ്മാ പേരില്‍ മാത്രമല്ല, നോട്ടത്തിലും നടപ്പിലുമെല്ലാം ഈ ബാല(ബാല്‍) ഡോക്ടര്‍ തനി ഡോക്ടറായിരിക്കും.  കൈയിലൊരു...

സംശയം കടന്നാല്‍ കുടുങ്ങി

ഭാര്യയ്ക്ക് ഒന്നിലധികം പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ അവളുടെ ജനനേന്ദ്രിയത്തില്‍ ഫെവികോള്‍ തേച്ചത് ഈ അടുത്തകാലത്ത് ഓണ്‍ലൈനുകളില്‍ വൈറലായ ഒരു വാര്‍ത്തയാണ്. 'സംശയം' അഥവാ ഡെലൂഷനല്‍ ഡിസോഡര്‍ ഒരു രോഗാവസ്ഥയാണ്. അധികം ഗൗരവം കൊടുക്കാത്ത...

വിഷാംശമുള്ളതും ഇല്ലാത്തതുമായ പച്ചക്കറികള്‍ ഏതൊക്കെ?

മനുഷ്യന് ജീവിക്കണോ എങ്കില്‍ ആഹാരം കൂടിയേ തീരു. പക്ഷേ എന്തു കഴിക്കും? കഴിക്കുന്നതില്‍ എന്തിലെക്കെയോ വിഷാംശമുണ്ട്, എന്തിലൊക്കെയോ ഇല്ല. സാധാരണക്കാരന് അതൊന്നും ഒറ്റനോട്ടത്തില്‍ മനസിലാക്കാനും കഴിയില്ല. എന്നാല്‍ വെള്ളായണി കാര്‍ഷിക കോളേജിലെ കീടനാശിനി അവശിഷ്ട...

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന ആഹാരങ്ങള്‍

  ഇന്ന് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ജീവിതശൈലിരോഗമാണ് രക്തസമ്മര്‍ദ്ദം അഥവാ ബ്ലഡ് പ്രഷര്‍ . രക്ത സമ്മര്‍ദ്ദം കൂടുന്നതും കുറയുന്നതും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ബി.പി നിയന്ത്രണവിധേയമാക്കുന്നതിനായി ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍...

ചെറുപയറിന്റെ ഗുണങ്ങള്‍

കാല്‍സ്യത്തിന്റെയും മിനറല്‍സിന്റെയും കലവറയായതുകൊണ്ടുതന്നെ എല്ലിനും പല്ലിനും ഉത്തമമാണ് ചെറുപയര്‍. പ്രോട്ടീനടങ്ങിയതിനാല്‍ ശരീര പുഷ്ടിക്ക് പറ്റിയതാണ്. ആയര്‍വേദ പ്രകാരം മുലപ്പാല്‍ ശുദ്ധീകരിക്കുവാനും വര്‍ദ്ധിപ്പിക്കുവാനും ഉത്തമമാണ് ചെറുപയര്‍. മുളപ്പിച്ച ചെറുപയര്‍ സ്ത്രീകള്‍ കഴിക്കുന്നത് നല്ലതാണ്. ചെറുപയര്‍ സൂപ്പാക്കി കഴിക്കുന്നത് പുരുഷന്‍മാര്‍ക്ക്...

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും പോഷണത്തിനും അമാര മുലപ്പാല്‍ ബാങ്ക്

ബെംഗളൂരു: രാജ്യത്തെ രണ്ടാമത്തെ മുലപ്പാല്‍ ശേഖരണ ബാങ്ക് ബെംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡല്‍ഹിയിലാണ് അമാരയുടെ ആദ്യ മുലപ്പാല്‍ ശേഖരണ ബാങ്ക്. അമാരാ ബ്രസ്റ്റ് മില്‍ക്ക് ഫൗണ്ടേഷനാണ് മുലപ്പാല്‍ ശേഖരണ ബാങ്ക് എന്ന നൂതന ആശയം...

ചെവിയില്‍ ബഡ്സ് ഉപയോഗിക്കുമ്പോള്‍

  ചെവിക്കുള്ളിലെ അഴുക്ക് കളയാന്‍ കാട്ടന്‍ ബഡ്സ്, പിന്‍, സ്ലൈഡ്, തീപ്പെട്ടിക്കൊള്ളി തുടങ്ങിയവ ഉപയോഗിക്കുന്നവരുണ്ട്. ഇവയില്‍ ബഡ്‌സ് ഉപയോഗിക്കുന്നത് പലര്‍ക്കും ഒരു ശീലമാണ്. എന്നാല്‍ ചെവിക്കുള്ളിലെ അഴുക്ക് നീക്കം ചെയ്യാന്‍ ബഡ്സ് ഉപയോഗിക്കുന്നത് ചെവിക്ക്...

എ.സി ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…

  വേനല്‍ക്കാലമാകുന്നതോടെ വീട്ടിനകത്തും പുറത്തും ഇരിക്കാന്‍ കഴിയാത്ത അവസ്ഥയായിരിക്കും. ഈ അവസരത്തിലാണ് വിശറികളും ഫാനുകളും ഉപേക്ഷിച്ച് നാം എയര്‍കണ്ടീഷനുകളില്‍ അഭയം പ്രാപിക്കുന്നത്. എന്നാല്‍ ചിലര്‍ക്ക് ഏത് കാലാവസ്ഥയിലും എയര്‍കണ്ടീഷന്‍ ഇല്ലാതെ ജീവിക്കാന്‍ വയ്യാത്ത അവസ്ഥയാണ്. കഠിനമായ ചൂടില്‍ നിന്നും...

നിങ്ങളുടെ കുട്ടിക്ക് മലബന്ധമുണ്ടോ ; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍…

  കുഞ്ഞുങ്ങളുടെ ആരോഗ്യമാണ് മാതാപിതാക്കള്‍ക്ക് വലുത്. അത് എത്ര തിരക്ക് പിടിച്ച ജീവിതത്തിലായാലും കുഞ്ഞുങ്ങളുടെ കാര്യം നോക്കാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്താറുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് സമയം ഇല്ലാതായാലോ ? മൂന്ന് വയസ്സ് മുതല്‍ തുടങ്ങുന്ന...

ദാഹശമനത്തിന് മോര്

വേനല്‍ക്കാലത്ത് ധാരാളം വെള്ളവും പഴങ്ങളും കഴിക്കേണ്ടതുണ്ട്. അതിനോടൊപ്പം തന്നെ ദഹനത്തെ സുഗമമാക്കുന്ന വിശിഷ്ട പാനീയമായ മോര് നല്ല ദാഹശമിനി കൂടെയാണ്. പാലില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ലാക്ടിക് ആസിഡ് മോരിലുണ്ട്. ദഹനത്തിന്റെ വേഗം കൂട്ടാന്‍...

കുഞ്ഞുങ്ങളിലെ കഫക്കെട്ട്

ചെറിയ കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇടയ്ക്കിടെയ്ക്ക് ഉണ്ടാകുന്ന കഫക്കെട്ട് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. പലകാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന കഫക്കെട്ട് പലപ്പോഴും ന്യുമോണിയ പോലുള്ള രോഗങ്ങള്‍ക്ക് ഇടയാക്കുന്നു. തൊണ്ടയിലോ...

പ്രേരിപ്പിക്കാം… സിഗരറ്റിനു പകരം ജീവിതം തിരഞ്ഞെടുക്കാന്‍

പുകവലി ഉപേക്ഷിക്കുക എന്നത് ഇന്ത്യയിലെ മിക്കവാറും പുകവലിക്കാര്‍ക്കും വലിയ വെല്ലുവിളിയാണ്. പുകവലിക്കുന്നവര്‍ അത് ഉപേക്ഷിക്കാന്‍ പല ശ്രമങ്ങളും നടത്തുന്നുണ്ട്. പക്ഷേ പുകവലി ഉപേക്ഷിക്കാന്‍ സാധിക്കുന്നില്ല. 10 പുകവലിക്കാരില്‍ 9 പേരും പുകവലി നിര്‍ത്താനുള്ള...

ചിലന്തി വിഷമേറ്റാല്‍…

ചിലന്തിയുടെ കടിയേറ്റ് സൂപ്പര്‍ ഹീറോയായി മാറിയ സ്‌പൈഡര്‍മാന്‍ കഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്. പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ ചിലന്തിയുടെ കടിയേറ്റാല്‍ സൂപ്പര്‍ പവറുകള്‍ക്ക് പകരം മുട്ടന്‍ പണിയാകും കിട്ടുക. വിഷമുള്ളതും വിഷമില്ലാത്തതുമായ ചിലന്തികളില്‍ ഉണ്ട്. ചിലന്തി...

വേനല്‍ക്കാലത്ത് ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങള്‍

  മാര്‍ച്ച് മാസം വേനല്‍ക്കാല രോഗങ്ങളുടെ ആരംഭമായിരിക്കും. ചെങ്കണ്ണ്, ചിക്കന്‍പോക്‌സ് തുടങ്ങിയ വേനല്‍ക്കാല രോഗങ്ങള്‍ പടികടന്നെത്തും. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതാണ്. വേനല്‍ക്കാലത്ത് ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങള്‍ ചൂടുകാലത്തിന്റെ തുടക്കമായതിനാല്‍ അന്തരീക്ഷത്തിലെ താപവ്യതിയാനങ്ങള്‍ ആരോഗ്യത്തെ ബാധിക്കും. കൂടുതല്‍ സൂക്ഷിക്കുക ...

ഉറങ്ങുമ്പോള്‍ മൊബൈല്‍ തലയ്ക്ക് സമീപം വച്ചാല്‍ ക്യാന്‍സറിന് സാധ്യത

          ഉറക്കം കണ്ണില്‍ തടഞ്ഞാലേ മൊബൈല്‍ താഴെ വയ്ക്കുകയുള്ളൂ. അത് മാത്രവുമല്ല തലയിണയ്ക്ക് കീഴില്‍ മൊബൈല്‍ തിരുകി കയറ്റി ഉറങ്ങുകയും ചെയ്യും. ഫോണ്‍ ഇങ്ങനെ അടുത്തുവെച്ച് ഉറങ്ങിയാല്‍ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ...

സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക അത്യുത്തമം

പേരയ്ക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ഇരുമ്പ്, എന്നിവ വൈറസ് അണുബാധയില്‍ നിന്നു സംരക്ഷണം നല്‍കുന്നു. പേരയ്ക്കയിലെ വിറ്റാമിന്‍ സി ശരീരത്തില്‍ അമിതമായി എത്തുന്ന കാല്‍സ്യം ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു. അതിനാല്‍ വൃക്കയില്‍ കല്ലുണ്ടാകുന്നതിനുളള സാധ്യത...

മെഡിക്കല്‍ കോഴക്കേസ് ;എസ്.എന്‍. ശുക്ലയെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്താന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശം

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴക്കേസില്‍ ആരോപണവിധേയനായ അലഹാബാദ് ഹൈക്കോടതി ജഡ്ജി എസ്.എന്‍. ശുക്ലയെ അന്വേഷണസമിതിയുടെ ശുപാര്‍ശപ്രകാരം വിരമിക്കുകയോ രാജിവെക്കുകയോ ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ദിപക് മിശ്ര നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. ഇതിനെ തുടര്‍ന്ന് ശുക്ലയെ...

കൊളസ്‌ട്രോളിനെ പേടിച്ച് വെളിച്ചെണ്ണ ഉപയോഗം കുറച്ചവര്‍ അറിയാന്‍

വെളിച്ചെണ്ണ ഉപയോഗിക്കുന്നവര്‍ കൊളസ്‌ട്രോളിനെ പേടിച്ച് ഉപയോഗം കുറച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊളസ്‌ട്രോളിനെ പേടിച്ച് വെളിച്ചെണ്ണ ഉപയോഗം കുറച്ചവര്‍ അറിയാന്‍ വെളിച്ചെണ്ണയുടെ ഉപയോഗം നല്ല കൊളസ്‌ട്രോള്‍ ആയ എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടി ഹൃദ്രോഗം,...

‘പുഞ്ചിരികള്‍ വിടരട്ടെ’; കുട്ടികളിലെ വൈകല്യങ്ങള്‍ മാറ്റാന്‍ സൗജന്യ ക്ലെഫ്റ്റ് ശസ്ത്രക്രിയകള്‍

  ഡോക്ടര്‍മാരെ സമീപിക്കുന്ന രോഗികള്‍ക്ക് ആശ്വാസം പകര്‍ന്നു കൊടുക്കുക എന്നതാണ് ഒരു ഡോക്ടറുടെ കടമയും ഉത്തരവാദിത്തവും. മുഖത്തും താടിയിലും മറ്റും ഉണ്ടാകുന്ന വൈകല്യങ്ങള്‍ പരിഹരിക്കലാണ് ഒരു മാക്‌സോഫേഷ്യല്‍ വിദഗ്ധന്റെ ജോലി. ചികിത്സ തേടിയെത്തുന്ന സാമ്പത്തികമായി...

പുതിയ ആരോഗ്യനയം പ്രഖ്യാപിച്ചു; പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ആറു മണി വരെ പ്രവര്‍ത്തിക്കും

ആരോഗ്യ വകുപ്പിനെ പൊതുജനാരോഗ്യം, ക്ലിനിക്കല്‍ വകുപ്പ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി വിഭജിക്കാന്‍ തീരുമാനമായി. കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തിന് വാക്സിനേഷന്‍ രേഖ നിര്‍ബന്ധമാക്കാനും തീരുമാനം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ആറു മണി വരെ പ്രവര്‍ത്തിക്കും....

പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ച് ഉപയോഗിക്കാം..

ചെറുപയര്‍ , വന്‍പയര്‍ , കടല തുടങ്ങിയ ധാന്യങ്ങള്‍ വെള്ളത്തില്‍ കുതിര്‍ത്ത് വച്ച് കറിവയ്ക്കുകയാണ് നാം ചെയ്യുന്നത്. എന്നാല്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ മുളപ്പിച്ച് ഉപയോഗിക്കുമ്പോള്‍ പോഷകഗുണം കൂടുന്നു. മുളപ്പിക്കുമ്പോള്‍ പയറില്‍ ശേഖരിച്ചിരിക്കുന്ന അന്നജം...

ഡയബറ്റിസ് ബാധിച്ച കുട്ടികൾക്ക് ആരോഗ്യവകുപ്പിന്റെ മിഠായി

ജുവൈനൽ ഡയബറ്റിസ് ബാധിച്ച കുട്ടികൾക്ക് സഹായവുമായി ആരോഗ്യവകുപ്പിന്റെ മിഠായി പദ്ധതിക്ക് തുടക്കമായി. പദ്ധതിയിൽ ഉൾപ്പെടെത്തി രോഗം ബാധിച്ച കുട്ടികൾക്കും കൗമാരകാർക്കും സമ്പൂർണ പരിരക്ഷ നൽകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വാർത്ത സമ്മേളനത്തിൽ...

നിങ്ങള്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലിക്കാരാണോ?

  രാത്രി ഷിഫ്റ്റുകളില്‍ നിങ്ങള്‍ സ്ഥിരം ജോലിക്കാരാണോ ? ഉറക്കമില്ലായ്മയും സമയം തെറ്റിയുള്ള ഭക്ഷണക്രമവും നിങ്ങളുടെ ശരീരത്തെ അനാരോഗ്യമാക്കുന്നു. ഇത് അമിത വണ്ണത്തിലേയ്ക്ക് നയിക്കുന്നതോടൊപ്പം മറ്റ് ശാരീരിക പ്രശ്‌നങ്ങളിലേയ്ക്കും വഴിതെളിക്കുന്നു. രാത്രി കൂടുതല്‍ ഭക്ഷണം കഴിക്കുന്നതും...

NEWS

വകുപ്പ് വിഭജനം തര്‍ക്കത്തില്‍; സര്‍ക്കാര്‍ വീഴില്ല: കുമാരസ്വാമി

ബെംഗളൂരു: കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം അധികാരത്തിലേറിയ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരില്‍ വകുപ്പ് വിഭജനവുമായി ചെറിയ തര്‍ക്കങ്ങളുണ്ടെന്ന് മുഖ്യമന്ത്രി എച്ച്ഡി...