Home HEALTH

HEALTH

ഹിജാമ എന്ന അജ്ഞതയെ തുറന്നുകാട്ടി യുവ ഡോക്ടർമാർ

ഹിജാമ എന്ന അറബ് ചികിത്സാ രീതിയെക്കുറിച്ച് ഫേസ്ബുക്കിലെ ഇന്‍ഫോ ക്ലിനിക്ക് ഗ്രൂപ്പില്‍, ഡോ. നെല്‍സണ്‍ ജോസഫ്, ഡോ. കിരണ്‍ നാരായണന്‍, ഡോ. ജമാല്‍, ഡോ. ജിനേഷ് പി.എസ് എന്നിവര്‍ എഴുതിയ ലേഖനം മാസ്...

പരാതികള്‍ ഒഴിവാക്കൂ…നിങ്ങള്‍ക്ക് പകരമായി ഒരു തലയിണ കൊടുക്കൂ..

നിങ്ങളുടെ ഗര്‍ഭിണിയായ ഭാര്യ വിവാഹ-മധുവിധു കാലത്തെ ഭാര്യ അല്ല എന്നത് ആദ്യം ഓര്‍മിക്കുക.ഗര്‍ഭിണികളെ അവരുടെ വിവശതയുടെ കാലത്ത് നന്നായി പരിചരിക്കുക എന്നാല്‍ ഭാര്യയുടെ മനസ്സില്‍ മായാത്ത ഒരു സ്‌നേഹമുദ്ര പതിക്കല്‍ ആണ് എന്നത്...

ജലദോഷത്തെ നിയന്ത്രിക്കാന്‍ സ്വാഭാവികമായ വഴികള്‍

  ജലദോഷം വരുമ്പോള്‍ എല്ലാവര്‍ക്കും അസഹ്യവും, അലോസരപ്പെടുത്തുന്നതുമാണ്. കാലാവസ്ഥാ മാറ്റമോ പനിയോ ജലദോഷത്തിന് കാരണമാകാം. മറ്റ് കാരണങ്ങളാലും ജലദോഷമുണ്ടാകാം. അമിതമായ തുമ്മല്‍, ചുമ, തൊണ്ടയിലുണ്ടാകുന്ന അസ്വസ്ഥതകള്‍, നേരിയ തലവേദന ഉള്‍പ്പെടെയുള്ളവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഇതിനെ...

കുട്ടികുറ്റവാളികള്‍ക്കു കാരണം മാതാപിതാക്കളോ?

ഇന്നു സമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഏറെയും ഉള്‍പ്പെടുന്നത് 10നും 18നും ഇടയ്ക്കു പ്രായമുള്ള കുട്ടികളാണ്. പല മോഷണ കേസിലും കഞ്ചാവു മയക്കുമരുന്നു കടത്തല്‍ കേസിലും ഇവ ഉപയോഗിക്കുന്നതിലും മുന്നില്‍ നില്‍ക്കുന്നത് കുട്ടികള്‍ തന്നെ. കുട്ടികളില്‍...

സംശയം കടന്നാല്‍ കുടുങ്ങി

ഭാര്യയ്ക്ക് ഒന്നിലധികം പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ അവളുടെ ജനനേന്ദ്രിയത്തില്‍ ഫെവികോള്‍ തേച്ചത് ഈ അടുത്തകാലത്ത് ഓണ്‍ലൈനുകളില്‍ വൈറലായ ഒരു വാര്‍ത്തയാണ്. 'സംശയം' അഥവാ ഡെലൂഷനല്‍ ഡിസോഡര്‍ ഒരു രോഗാവസ്ഥയാണ്. അധികം ഗൗരവം കൊടുക്കാത്ത...

പ്രാണികള്‍ കടിച്ചാല്‍

ചിലന്തി, ഉറുമ്പ്, കടന്നല്‍ തേള്‍ തുടങ്ങിയ വിഷജന്തുക്കല്‍ ആയുര്‍വേദം കീടമായാണ് പരിഗണിക്കുന്നത്. 167 തരം കീടങ്ങളാണുള്ളത്. കടന്നല്‍, തേനീച്ച എന്നിവ കുത്തിയാല്‍ ചുണ്ണാമ്പും നാരാങ്ങാനീരും പുരട്ടുക. പഴുതാര കടിച്ചാല്‍ സാമാന്യ വിഷ ചികിത്സയ്ക്ക് വിഭിന്നമായി...

ചൂട് ചായ കുടിക്കുന്നവര്‍ സൂക്ഷിക്കുക

രാവിലെ ഉറക്കമുണര്‍ന്നാല്‍ നമ്മളില്‍ ഏറെപ്പേരും അന്വേഷിക്കുന്നത് ചായയാണ്.  ഒരു ദിവസം തന്നെ ഒന്നില്‍ കൂടുതല്‍ ചായ കുടിക്കുന്നവരും കുറവല്ല. ശരീരത്തിന്റെ ക്ഷീണമകറ്റി മനസിന് ഉന്മേഷം നല്കാന്‍ നമുക്ക് ഒരു കപ്പ് ചൂട് ചായ...

പുളി ഇന്‍സുലിന്‍ ക്രമപ്പെടുത്തുന്നു

  പുളിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് മിക്ക ആളുകളും ബോധവാന്മാരല്ല എന്നതാണ് സത്യം. എന്നാല്‍ ഏഷ്യന്‍ ജനതയുടെ ഭക്ഷണവിഭവങ്ങളില്‍ ഒഴിച്ചു കൂടാന്‍ സാധിക്കാത്ത ഒരു വസ്തുവാണ് പുളി എന്നു തന്നെ പറയാം. നമ്മുടെ മിക്ക കറികളിലും...

അറിയാമോ നോനിയുടെ ഗുണങ്ങള്‍

നോനി എന്ന് വിളിക്കുന്ന അപൂര്‍വ്വമായ പഴം. ഗുണങ്ങളേറെയുള്ള പഴവര്‍ഗത്തില്‍പെടുന്ന ഒന്നാണ് നോനി. ഇന്ത്യൻ മൾബറി, ബീച്ച് മൾബറി, ചീസ്ഫ്രൂട്ട്, ഗ്രേറ്റ് മൊറിൻഡ എന്നിങ്ങനെ പേരുകളിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഇത് അറിയപ്പെടുന്നു. ഇതൊരു ഔഷധസസ്യവുമാണ്. തീരപ്രദേശം,...

കുഞ്ഞു മാലാഖയെ സ്മാര്‍ട്ടായി മാറ്റണ്ടേ ?

കുട്ടി സ്മാര്‍ട്ടാണല്ലോ? സ്വന്തം കുഞ്ഞിനെ കുറിച്ച് മറ്റുള്ളവര്‍ ഇങ്ങനെ പറയുന്നതു കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത മാതാപിതാക്കളില്ല. മക്കളുടെ സന്തോഷത്തിനുവേണ്ടി എന്തും ചെയ്തുകൊടുക്കുന്ന മാതാപിതാക്കളുടെ ലോകമാണ് ഇന്നിത്. അതിനുവേണ്ടി അവര്‍ പെടാപാട് ചെയ്യുകയാണ്. അവര്‍ സ്നേഹിക്കുന്നവരും...

ചെറുപയറിന്റെ ഗുണങ്ങള്‍

കാല്‍സ്യത്തിന്റെയും മിനറല്‍സിന്റെയും കലവറയായതുകൊണ്ടുതന്നെ എല്ലിനും പല്ലിനും ഉത്തമമാണ് ചെറുപയര്‍. പ്രോട്ടീനടങ്ങിയതിനാല്‍ ശരീര പുഷ്ടിക്ക് പറ്റിയതാണ്. ആയര്‍വേദ പ്രകാരം മുലപ്പാല്‍ ശുദ്ധീകരിക്കുവാനും വര്‍ദ്ധിപ്പിക്കുവാനും ഉത്തമമാണ് ചെറുപയര്‍. മുളപ്പിച്ച ചെറുപയര്‍ സ്ത്രീകള്‍ കഴിക്കുന്നത് നല്ലതാണ്. ചെറുപയര്‍ സൂപ്പാക്കി കഴിക്കുന്നത് പുരുഷന്‍മാര്‍ക്ക്...

നിങ്ങള്‍ ‘ഡെങ്കി ഹോട്ട്‌സ്‌പോട്ട് ‘ഏരിയയില്‍ ആണോ ? പരിശോധിക്കാം ..

ഡെങ്കിപ്പനി രൂക്ഷമായി പടരുന്ന സാഹചര്യം മുൻനിർത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ വിവിധ ജില്ലകളിലെ 'ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ട് ഏരിയ' ആരോഗ്യവകുപ്പ് പ്രസിദ്ധപ്പെടുത്തി. ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എൻ1 എന്നിവയാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന പകർച്ചവ്യാധികൾ. 2016നെ...

അസുഖം മാറിയോ ? ആന്റിബയോട്ടിക് നിര്‍ത്താം

കോഴ്‌സ് മുഴുമിപ്പിക്കണമെന്ന മുന്‍ധാരണകള്‍ തെറ്റുന്നു ആന്റിബയോട്ടിക് മരുന്നുകള്‍ കഴിച്ചു തുടങ്ങിയാല്‍ ഒരു കോഴ്‌സ് മുഴുമിപ്പിക്കണമെന്നായിരുന്നു ഇതുവരെ ഡോക്ടര്‍മാരുടെ നിര്‍ദേശമെങ്കില്‍ അങ്ങനെ ചെയ്യേണ്ടതില്ലെന്നാണ് പുതിയ പഠനം. എന്ത് അസുഖത്തിനാണോ മരുന്ന് കഴിക്കുന്നത് അത് ഭേദമായെന്ന് തോന്നിയാല്‍...

എക്കിള്‍ ഉണ്ടാവുന്നത് എങ്ങനെ? നിര്‍ത്താന്‍ പല വഴികള്‍

എക്കിള്‍ (Hiccups) ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. അമിതമായി ചിരിക്കുക, ധൃതിപിടിച്ച് ഭക്ഷണം കഴിക്കുക, ദഹനക്കുറവുണ്ടാവുക, ഏറെ എരിവുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുക തുടങ്ങിയ അവസരങ്ങളില്‍ നമുക്ക് എക്കിള്‍ അനുഭവപ്പെടാറുണ്ട്. ഡയഫ്രത്തിലെ കോച്ചിവലിയാണ് എക്കിളിന്...

കറ്റാര്‍ വാഴയുടെ നീര് എന്തിനെല്ലാം നല്ലതാണ്

കറ്റാര്‍ വാഴ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യവര്‍ദ്ധനവിനും വളരെ മുന്നിലാണ്. അതായയത് സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഉത്തമമെന്നര്‍ത്ഥം. കറ്റാര്‍ വാഴയില്‍ വിറ്റാമിന്‍ സി, എ ,ഈ ഫോളിക് ആസിഡ്, ബി-1,ബി-2,ബി-3,ബി-6,ബി-12 തുടങ്ങി എല്ലാ ഘടകങ്ങളും...

ശരീരഭാഗങ്ങളിലെ കുരുക്കള്‍ സൂചിപ്പിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍..

സ്ത്രീയേയും പുരുഷനേയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് മുഖക്കുരു. മുഖത്ത് അടിഞ്ഞു കൂടുന്ന പൊടിയും അഴുക്കുകളുമാണ് മുഖക്കുരു ഉണ്ടാകാന്‍ കാരണം. സാധാരണ കൗമാര പ്രായത്തിലാണ് മുഖക്കുരു കൂടുതലായി കാണപ്പെടുന്നത്. അതുപോലെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും...

ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ ഉറങ്ങൂ……

ഒരു മനുഷ്യന് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം ലഭിക്കാന്‍ ഉറക്കം പ്രധാന പങ്ക് വഹിക്കുന്നു. മനുഷ്യന്‍ എത്ര മണിക്കൂര്‍ ഉറങ്ങിയാലാവും കൂടുതല്‍ സന്തോഷം ലഭിക്കുക എന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. 'അമേരിസ്ലീപ്' എന്ന കിടക്കനിര്‍മാണ...

ഭാരം കൂട്ടാനും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും മുരിങ്ങയ്ക്ക

മുരിങ്ങാക്കായും മുരിങ്ങയിലയുമെല്ലാം ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. മായം കലരാത്ത തനി നാടന്‍ ഭക്ഷണങ്ങളുടെ കൂടെക്കൂട്ടാവുന്നവ. മുരിങ്ങയുടെ ഇലയ്ക്കും കായക്കും മാത്രമല്ല, മുരിങ്ങാക്കുരുവിനും വരെ പ്രത്യേകതകള്‍ ഏറെയാണ്, ആരോഗ്യവിഷയത്തില്‍. മുരിങ്ങക്കായുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ, ഇത് ഭക്ഷണത്തില്‍...

ഭയമാണ് മനുഷ്യര്‍ക്ക് നെഞ്ചുവേദന

നെഞ്ചുവേദന... മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ഒരു അവസ്ഥ. ചെറിയൊരു നെഞ്ചുവേദന വന്നാല്‍ കാരണം കണ്ടെത്തുന്നതുവരെ നമ്മള്‍ മാനസികമായും ശാരീരികമായും അസ്വസ്ഥരാകുന്നു. പലതരത്തിലുള്ള അസുഖങ്ങളും നമുക്ക് നെഞ്ചുവേദനയിലൂടെയാണ് അനുഭവപ്പെടുന്നത്. ഇതില്‍ അപകടകരമായ നെഞ്ചുവേദനകളും അപകടകരമല്ലാത്ത...

ചാമ്പക്ക പ്രമേഹത്തെ പ്രതിരോധിക്കും

  മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന ചൊല്ല് ഏറ്റവും ചേരുന്നത് ചാമ്പക്കയ്ക്കാണ്. കാരണം ഏറ്റവും കൂടുതല്‍ ജലാംശം അടങ്ങിയിരിക്കുന്ന ചാമ്പക്കയില്‍ കാല്‍സ്യം, വൈറ്റമിന്‍ എ, സി, ഇ, ഡി6, ഡി3, കെ തുടങ്ങി പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങള്‍ യഥേഷ്ടമുണ്ട്. മെലിയാനായി...

കര്‍ക്കിടകവും ആയുര്‍വേദചികിത്സയും

ആയുര്‍വേദ ചികിത്സയ്ക്കായി കര്‍ക്കടക മാസത്തെ കാത്തിരിക്കുന്ന ഒരു പാരമ്പര്യം കേരളീയര്‍ക്കുണ്ട്. കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ് മഴക്കാലത്തെ കര്‍ക്കിടക ചികിത്സ. ശാരീരികവും മാനസികവുമായി ആരോഗ്യരക്ഷക്ക് ഏറെ പ്രാധാന്യം നല്‍കുന്നു ആയുര്‍വേദം. ഇതിനായി...

‘പെണ്‍കുട്ടികളോട് ധാരാളം വെള്ളം കുടിക്കുവാന്‍ മാത്രമല്ല, ധാരാളം മൂത്രമൊഴിക്കുവാനും പറയൂ’

സ്ത്രീകള്‍ അനുഭവിക്കുന്ന ഒരു പ്രധാന ആരോഗ്യപ്രശ്‌നമാണ് മൂത്രാശയ സംബന്ധരോഗങ്ങള്‍. എരിച്ചില്‍, ചൊറിച്ചില്‍, കഠിനമായ വയറുവേദന, അണുബാധ തുടങ്ങിയവയാണ് ഇതിന്റെ അനന്തരഫലങ്ങള്‍. ശുചിത്വമില്ലായ്മ, വൃത്തിയില്ലാത്ത ശുചിമുറികളുടെ ഉപയോഗം, മൂത്രം പിടിച്ചുവയ്ക്കല്‍ എന്നിവയെല്ലാം മൂത്രാശയ രോഗങ്ങള്‍ക്ക് കാരണമാണ്....

നല്ല ആരോഗ്യത്തിന് ഈന്തപ്പഴം

നല്ല ആരോഗ്യമാണ് എല്ലാവര്‍ക്കും വേണ്ടത്. നല്ല ആരോഗ്യത്തിന് പോഷക സമൃദ്ധമായ ഭക്ഷണവും അത്യാവശ്യമാണ്. അത്തരമൊരു ഭക്ഷണ പദാര്‍ത്ഥങ്ങളിലൊന്നാണ് ഈന്തപ്പഴം. സ്ത്രീകളും പുരുഷന്മാരും മടികൂടാതെ കഴിക്കേണ്ട പോഷക സമ്പന്നമായ ഒന്നാണ് ഈന്തപ്പഴം. ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും...

സ്റ്റം സെല്‍ തെറാപ്പി : ന്യൂറോളജിക്കല്‍ തകരാറുകളുടെ ചികിത്സയില്‍ പുതിയ പ്രതീക്ഷ

ഭേദപ്പെടുത്താന്‍ കഴിയില്ലെന്ന് ഇതുവരെ കരുതിയിരുന്ന ന്യൂറോളജിക്കല്‍ തകരാറുകളുടെ ചികിത്സയ്ക്ക് പുതിയ പ്രതീക്ഷയുമായി സ്റ്റെം സെല്‍ തെറാപ്പി. ജനിക്കുന്ന ആയിരം കുഞ്ഞുങ്ങളില്‍ ഒന്നു മുതല്‍ മൂന്നു പേര്‍ക്ക് വരെ ഗ്ലോബല്‍ ഡവലപ്‌മെന്റ് ഡിലേ ബാധിക്കാറുണ്ട്.ഗ്ലോബല്‍...

പ്രമേഹം, ഹൃദ്രോഗം, കൊളസ്‌ട്രോള്‍, അമിതവണ്ണം എന്നിവയ്ക്ക് അമരയ്ക്ക വിഭവങ്ങള്‍

പ്രമേഹ രോഗികള്‍ക്കും ഹൃദ്രോഗികള്‍ക്കും കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍ക്കും അമരയ്ക്ക ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതാണ് ഉത്തമം. അമര സൂപ്പ് ചേരുവകള്‍ 1. അമരയ്ക്ക ചെറുതായി അരിഞ്ഞത്-50 ഗ്രാം 2. കോവല്‍ ചെറുതായി അരിഞ്ഞത് - 25 ഗ്രാം 3. ബീറ്റ്‌റൂട്ട് പൊടിയായി അരിഞ്ഞത് -...

സ്ത്രീകളുടെ ജനനേന്ദ്രിയ ഭാഗത്തെ കടുത്ത വേദനയ്ക്ക് കാരണം ഇതാണ്..

പുറത്ത് പറയാന്‍ കഴിയാത്ത ഒട്ടേറെ ശാരീരിക അസ്വസ്ഥകള്‍ പലപ്പോഴും സ്ത്രീകളെ അലട്ടാറുണ്ട്. അത്തരം പ്രശ്‌നങ്ങളില്‍ പ്രധാനമാണ് രഹസ്യഭാഗത്തെ ( വള്‍വ) വേദന. ഇത് പലപ്പോഴും അണുബാധയായി കരുതാറുണ്ട്. രഹസ്യഭാഗത്ത് വേദനയും ചൊറിച്ചിലും ഉണ്ടാകുന്ന രോഗാവസ്ഥയാണ്...

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആരോഗ്യരക്ഷാ പദ്ധതി: പ്രായപരിധി ഇല്ല, പാര്‍ട്ട്‌ ടൈം പെന്‍ഷന്‍കാര്‍ക്കും അംഗമാകാം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യരക്ഷാ പദ്ധതി നടപ്പിലാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രസിദ്ധീകരിച്ചു. പ്രീമിയം തുകയായ 300 രൂപ എല്ലാ മാസവും ശമ്പളത്തില്‍ നിന്നും ഈടാക്കും. ഔട്ട് പേഷ്യന്റ് ചികിത്സയും സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്...

ഇനി ചിരിക്കാം ആത്മവിശ്വാസത്തോടെ

സ്ത്രീയുടേയും പുരുഷന്റേയും സൗന്ദര്യസങ്കല്പങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് മുല്ലമൊട്ടുകള്‍ പോലുള്ള വെളുത്തു നിരയാര്‍ന്ന പല്ലുകള്‍. ഇത്തരം പല്ലുള്ള വ്യക്തികളില്‍ ആത്മവിശ്വാസം കൂടുന്നു. പല്ലുകളില്‍ നിറവ്യത്യാസമുള്ളവരോ, കൊമ്പല്ലുള്ളവര്‍ക്കോ മറ്റുള്ളവരുടെ മുഖത്തുനോക്കി ചിരിക്കാന്‍ പോലും കഴിയാതെ...

മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ പഞ്ചസാര

മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ പഞ്ചസാര പ്രയോഗം. ഭൂരിഭാഗം പേരും ഈ പ്രശ്‌നമില്ലാതാക്കാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവരാണ് . എന്നാല്‍ കെമിക്കല്‍സ് അടങ്ങിയ സണ്‍സ്‌ക്രീന്‍ ഇനി വേണ്ട. തികച്ചും പ്രകൃതിദത്തമായ രീതിയില്‍ ചില പൊടികൈക്കള്‍ കൊണ്ട്...

നാരങ്ങാവെള്ളത്തിന് ഗുണങ്ങള്‍ പലത്

നാരങ്ങാവെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ പലതാണ്.  വിറ്റാമിന്‍ സി കൊണ്ട് സമ്പന്നമാണ് നാരങ്ങാ വെള്ളം. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിയോടെ നിലനിര്‍ത്താന്‍ നാരങ്ങയിലടങ്ങിയ വിറ്റാമിന്‍ സി സഹായിക്കും. നാരങ്ങയിലടങ്ങിയ നാരുകള്‍ ശരീരത്തിലെ മോശം ബാക്ടീരിയകള്‍ക്കെതിരെ...

NEWS

പ്രളയത്തില്‍ മുങ്ങിയ കേരളത്തിനെ മറക്കാതെ ഇന്ത്യന്‍ സംസ്ഥാനങ്ങളും രാഷ്ട്രീയ നേതാക്കളും

തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിയ കേരളത്തിനെ മറക്കാതെ ഇന്ത്യന്‍ സംസ്ഥാനങ്ങളും രാഷ്ട്രീയ നേതാക്കളും. പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപ...