കടൽ വെള്ളരി – സമുദ്ര ഗർത്തങ്ങളിലെ സർവ്വ വ്യാപി ; ഔഷധങ്ങളുടെ കലവറ

ഋഷി ദാസ്. എസ്സ്. സമുദ്രത്തിലെ ആവാസവ്യവസ്ഥയിൽ അതിപ്രധാനമായ ഒരു കണ്ണിയാണ് കടൽ വെള്ളരി . കടൽ വെള്ളരി എന്നാണ് പേരെങ്കിലും കടൽ വെള്ളരി ഒരു സസ്യമല്ല. വളരെ പുരാതനമായ ജന്തു വർഗ്ഗങ്ങളിൽ ഒന്നാണ് കടൽ...

‘പ്രമേഹമുള്ളത്‌ കൊണ്ട്‌ വയസ്സനായീന്ന്‌ നാട്ടാര്‌ പറയുന്നതല്ലേ? പോവാമ്പ്ര..’

ഡോ. ഷിംന അസീസ് പ്രായം പത്ത്‌ നാൽപത്‌ കഴിഞ്ഞു. ഷുഗറും പ്രഷറുമൊക്കെയാണ്‌ പ്രധാന സമ്പാദ്യം. എന്നാലും വേണ്ടില്ല, രാത്രി കിടന്നുറങ്ങാൻ പറ്റിയിരുന്നു. ഇടക്കൊരു കൈകാൽ തരിപ്പ്‌ തുടങ്ങി. ഇപ്പോ എന്താന്ന്‌ വെച്ചാൽ കാൽ വേദനിച്ചിട്ട്‌...

ത്വക്കിലെ കറുപ്പുനിറം

പ്രമേഹമുള്ളവരുടെ മുഖത്തെ ചര്‍മ്മവും കഴുത്തിന്‌ പിന്‍ഭാഗവും കറുത്തനിറത്തില്‍ കാണപ്പെടും എന്നു പറയുന്നു. ഇതു ശരിയാണോ? പ്രമേഹം ചര്‍മ്മം കണ്ടാല്‍ തിരിച്ചറിയാനാകുമോ? വണ്ണം കൂടിയ പ്രമേഹ രോഗികളില്‍ ചിലരുടെ കഴുത്തിന്‌ പിന്‍ഭാഗത്തെ ത്വക്ക്‌ കറുത്തതും കട്ടികൂടിയും...

അസ്‌ഥികൾ കഥ പറയും, ശാസ്‌ത്രത്തിന്റെ ഭാഷയിൽ

ഡോ. ഷിംന അസീസ് രാത്രി വെറുതേ വഴീക്കൂടെ നടക്കുമ്പോൾ ഒരാൾ പിറകീന്ന്‌ തോണ്ടി വിളിച്ചൂന്ന്‌ വെക്കുക. തിരിഞ്ഞ്‌ നോക്കുമ്പോൾ ദേ നിൽക്കുന്നു ഒത്ത ഒരു അസ്‌ഥികൂടം. ''അയ്യോ!..." എന്ത് ചെയ്യും? ഒന്നും ചെയ്യേണ്ട. കാരണം...

‘പൊക്കിളിനു ചുറ്റും തുടങ്ങി വലത് ഭാഗത്ത് അല്പം താഴെയായി തുടങ്ങുന്ന വയറ് വേദനയാണ് തുടക്കം’

വിനോജ് അപ്പുക്കുട്ടൻ മനുഷ്യന്റെ പരിണാമവേളയിൽ ശീരത്തിന് പ്രത്യേകിച്ച് ആവശ്യമില്ലാത്ത ഒന്ന് ശരീരത്തിനകത്തിരുന്ന് ശോഷണം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. പതിയെ പതിയെ നമ്മുടെ ശരീരത്തിൽ നിന്ന് ആ അവയവത്തിന് രൂപമാറ്റം വരുകയോ അപ്രത്യക്ഷമാവുകയോ ചെയ്തേക്കാം. വൻകുടലിന്റെ ആരംഭമായ സീക്കത്തിൽ...

വയറിളക്കം തടയാം ആഹാരത്തിലൂടെ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡോ. ഷിംന അസീസ് രാവിലെ ഉണർന്ന പാടേ ഒന്ന്‌ ശൗചാലയ്‌ വരെ പോയി വരാൻ തോന്നുന്നതൊരു തെറ്റാ? അല്ലേയല്ല. വയറ്‌ നിറച്ച്‌ ഭക്ഷണം കഴിഞ്ഞ പാടേ ഒന്ന്‌ അപ്പിയിടാൻ തോന്നിയാലോ? എന്നാലും കുഴപ്പമില്ല. എന്നാൽ...

‘അവരും നമുക്കിടയിൽ ജീവിക്കാൻ അർഹതയുള്ള മനുഷ്യരാണ്‌..കൂടെ നിൽക്കണം, കൂട്ടാവണം’

ഡോ. ഷിംന അസീസ് കഴിഞ്ഞ ദിവസത്തെ ഹർത്താലിന്‌ ഹേതുവായതൊരു ആത്മഹത്യയാണ്‌. അതേത്തുടർന്ന്‌ ആത്മഹത്യയെന്ന്‌ പറയുന്ന സംഗതി ഭീരുത്വമാണ്‌ എന്നൊക്കെ പറഞ്ഞ്‌ മരിച്ചവരെ ട്രോളാനും തെറി പറയാനുമൊക്കെ തുനിയുന്ന പലരെയും കണ്ടു സ്‌ട്രീമിൽ. അവരുടെ ശ്രദ്ധക്ക്‌... -...

ബേബി പൗഡറിൽ ആസ്ബസ്റ്റോസ്! അപ്പോൾ മുഖത്തിടുന്ന പൗഡർ സുരക്ഷിതമാണോ?

ഡോ. സുരേഷ്.സി. പിള്ള BBC ഉൾപ്പടെ ഉള്ള അന്തരാഷ്ട്ര മാധ്യമങ്ങൾ ഇന്നലെ ഒരു പ്രമുഖ 'ബേബി പൗഡർ' ബ്രാൻഡിൽ ആസ്ബസ്റ്റോസിന്റെ അംശം കണ്ടെത്തി എന്ന് റിപ്പോർട്ട് ചെയ്തിരുന്നത് ശ്രദ്ധിച്ചു കാണുമല്ലോ? അന്താരാഷ്ട്ര ന്യൂസ് ഏജൻസി...

ബേബി പൗഡറില്‍ ക്യാന്‍സറിന്‌ കാരണമാകുന്ന പദാര്‍ത്ഥം; വിവരം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പതിറ്റാണ്ടുകളായി മറച്ചുവച്ചെന്ന് റിപ്പോര്‍ട്ട്‌

നവജാത ശിശുക്കള്‍ക്കായുള്ള ബേബി പൗഡറില്‍ ക്യാന്‍സറിന്‌ കാരണമാവുന്ന പദാര്‍ത്ഥത്തിന്റെ സാന്നിധ്യമുണ്ടെന്ന വിവരം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വര്‍ഷങ്ങളോളം രഹസ്യമാക്കി വച്ചെന്ന് റിപ്പോര്‍ട്ട്. പൗഡറില്‍ കാന്‍സറിന് സാധ്യതയുള്ള ലോഹമായ ആസ്‌ബെസ്റ്റോസ്‌ ഉപയോഗിക്കുന്നുണ്ടെന്ന വിവരം...

പ്രതീക്ഷയുടെ മഴവിൽ വിരിയുമ്പോൾ

ഡോ. ജിതിൻ. റ്റി. ജോസഫ് IPC 377 എന്ന പ്രാഥമിക മാനുഷിക അവകാശങ്ങളെ ഹനിക്കുന്ന വകുപ്പ് ഇല്ലാതാകുമ്പോൾ എനിക്കും ചില പ്രതീക്ഷകളുണ്ട്. ഈ വിഷയങ്ങളെ പറ്റി പഠിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ...

ആർത്തവാനുബന്ധ സമസ്യകൾ !

ഡോ. ജിതിൻ. റ്റി. ജോസഫ് സ്കൂളിൽ പഠിക്കുന്ന സമയത്ത് മമ്മി ഉണ്ടാക്കി തരുന്ന ഭക്ഷണത്തെ കുറ്റം പറയുക ഒരു സ്ഥിരം ഹോബി ആയിരുന്നു. മീൻകറിക്ക് എരിവില്ല, പുളിശേരിക്ക് ഉപ്പില്ല ഇങ്ങനെ ഓരോ കുറ്റം കണ്ടുപിടിക്കും....

അമ്മയാവാൻ പ്രസവിക്കണമെന്ന്‌ ആരാ പറഞ്ഞേ… !

ഡോ. ഷിംന അസീസ് "ഭാര്യ പ്രസവിച്ചു, പെൺകുഞ്ഞാണ്‌. ഒന്നര കിലോ ഭാരമേയുള്ളൂ, ഐസിയുവിലാണ്‌." പോലെയുള്ള അനുഭവങ്ങളിലൂടെ നിങ്ങളോ നിങ്ങളറിയുന്നവരോ കടന്നുപോയിട്ടുണ്ടോ? ടെൻഷനടിച്ച് നിന്നിട്ടുണ്ടോ? ഐസിയുവിലുള്ള ഇത്തിരിക്കുഞ്ഞൻമാരെ ഡോക്‌ടറും പരിവാരവും നോക്കിക്കോളും. ആശുപത്രിയിൽ അവർ സുരക്ഷിതരാണ്‌. പക്ഷേ,...

പ്രിയപ്പെട്ടവരുടെ വിശപ്പാണ്‌ നമുക്ക്‌ കാണാനോ ഊട്ടാനോ ഉള്ള കഷ്‌ടപ്പാടിലും വലുത്‌

ഡോ. ഷിംന അസീസ് മൂക്കിലൂടെയോ വായിലൂടെയോ ചെറിയ ട്യൂബിട്ട്‌ ഭക്ഷണം കൊടുക്കുന്നത്‌ കണ്ടിട്ടില്ലേ? ഭക്ഷണം വായിലൂടെ കഴിക്കാൻ സാധിക്കാത്ത അവസരങ്ങളിലാണ്‌ ഇത്തരമൊരു സജ്ജീകരണം വേണ്ടി വരുന്നത്‌. പൂർണമായും ദ്രാവകരൂപത്തിലേ നൽകാനാവൂ എങ്കിലും, വിശപ്പ്‌ മാറ്റുക...

ഉരുണ്ട കുഞ്ഞുവാവയല്ല, ഉഷാറുള്ള വാവാച്ചിയെയാണ്‌ നമുക്കാവശ്യം

ഡോ. ഷിംന അസീസ് ചെറ്യേ കുട്ടികൾ നഴ്സറി സ്‌കൂളിൽ പോണേന്റെ മുന്നേയുള്ള ആ കാലമില്ലേ, ഒരു വയസ്സ്‌ തൊട്ട്‌ ഏതാണ്ട്‌ മൂന്നര-നാല് വയസ്സ്‌ വരെയുള്ള കാലം? "ഹൗ, ഓർമ്മിപ്പിക്കല്ലേ പൊന്നേ..." എന്നാണോ? ഒന്നും പേടിക്കേണ്ട....

‘വെജിറ്റേറിയനോ നോൺ വെജിറ്റേറിയനോ..?’

സുധീർ. എം. രവീന്ദ്രൻ പലപ്പോഴും മതപരമായ പശ്ചാത്തലത്തിൽ പരിഗണിക്കപ്പെടുന്ന വിഷയമാണ് വെജിറ്റേറിയനിസം. അപൂർവ്വം ചിലർക്ക് ചില തരത്തിലുള്ള അലർജികളും മറ്റും മൂലം ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാനാവാത്ത സ്ഥിതിവിശേഷമുണ്ടാവും. അക്കാരണത്താൽ വെജിറ്റേറിയൻ ആയവർ കാണും. ചിലർ...

ശ്വാസകോശം സ്‌പോഞ്ച്‌ പോലെയാണ്; കരുതിയിരിക്കാം ന്യുമോണിയ പെടാതെ

ഡോ. ഷിംന അസീസ് ന്യുമോണിയ എന്നാലെന്താ? ശ്വാസകോശത്തിലെ വായു അറകളായ ആൽവിയോളൈയിൽ ഉണ്ടാകുന്ന അണുബാധയാണ്‌ ന്യുമോണിയ. അപ്പോ അത്‌ വന്ന്‌ വയ്യാണ്ടാവുന്നത്‌/മരിക്കുന്നത്‌/അസുഖം മാറുന്നത്‌/ജീവിക്കുന്നത്‌? ന്യുമോണിയ എന്നൊക്കെ കേൾക്കുമ്പോൾ വല്ല്യോരു സൂക്കേടാണെന്ന്‌ തോന്നുമെങ്കിലും പറഞ്ഞ്‌ വരുമ്പോൾ...

ആർത്തവമുണ്ടോ, രതിമൂർച്ഛ ഉണ്ടോ…? എന്നാരാഞ്ഞ് ചിരിച്ച് തള്ളിക്കളയേണ്ടവർ അല്ല അവർ

ഡോ. ഷിംന അസീസ് വീടിന്‌ പുറത്ത്‌ വെച്ച്‌ മൂത്രമൊഴിക്കാൻ ടോയ്‌ലറ്റിൽ കയറുന്നതിന്‌ മുൻപ്‌ പല തവണ ചിന്തിക്കേണ്ടി വരുന്ന പൂർണ ആരോഗ്യമുള്ള ഒരാൾ. പുരുഷൻമാർക്ക്‌ വേണ്ടിയുള്ളതിൽ കയറിയാൽ മനസാക്ഷിയെ വഞ്ചിക്കണം, സ്‌ത്രീകളുടേതിൽ കയറിയാൽ തല്ല്‌...

‘പോസ്‌റ്റ്‌പാർട്ടം ഡിപ്രഷൻ’: പ്രസവം കഴിഞ്ഞ ഏഴിൽ ഒരു സ്‌ത്രീക്ക്‌ ഉണ്ടാകുന്ന രോഗം

ഡോ. ഷിംന അസീസ് പത്തു മാസത്തെ ഗർഭകാലം ഹോർമോണുകളുടെ ചാഞ്ചാട്ടങ്ങളാൽ സമ്പന്നമാണ്‌. അത്‌ കഴിഞ്ഞ്‌ കുഞ്ഞുവാവ വന്ന്‌ കഴിയുമ്പോൾ സിനിമേലെ ചേച്ചി മാതൃത്വം മൂത്ത്‌ കണ്ണ്‌ നിറക്കുന്നു, മൂക്ക്‌ ചീറ്റുന്നു, താരാട്ട്‌ പാടുന്നു. എന്നാൽ...

ബാലഗോപാലനെ എണ്ണ തേയ്ക്കുന്നതിന് മുൻപ്…

ഡോ. ഷിംന അസീസ് വീട്ടിൽ കുഞ്ഞുവാവ പിറന്നു. മൂന്നാല്‌ ദിവസം കഴിഞ്ഞപ്പോ പൊന്നുംകുടത്തിനെ ആശുപത്രീന്ന്‌ വീട്ടിൽ കൊണ്ടു വന്നു. ചങ്ങായിയുടെ പൊക്കിൾകൊടിയുടെ ഇങ്ങേയറ്റം ഇനിയും പൊഴിഞ്ഞ്‌ പോയിട്ടില്ല. അവനെ കുളിപ്പിക്കാറായിട്ടില്ല. പിന്നേം രണ്ട്‌ ദിവസം...

വജൈനൽ സീഡിംഗ്; പ്രതിരോധത്തിന്റെ ആദ്യ കളരി

അനൂപ് മോഹൻ ബാക്ടീരിയ എന്ന് കേൾക്കുമ്പോൾ നെറ്റിചുളിക്കുന്ന പലരും നമുക്കിടയിൽ ഉണ്ടാവും. എന്നാൽ ഇവ മനുഷ്യന് മാത്രമല്ല മറ്റെല്ലാ ജീവികൾക്കും അവരുടെ ജീവൻ നിലനിർത്താൻ അത്യന്താപേക്ഷിതമാണ്. ആധുനിക മനുഷ്യൻ പ്രകൃതിയിൽ നിന്നും ഒറ്റപ്പെട്ടു വളരെ...

ജീന്‍ തെറാപ്പിയും കാലനില്ലാത്ത കാലവും

ഡോ. വിവേക് പൂന്തിയിൽ ബാലചന്ദ്രൻ മരണമില്ലാത്ത ഒരവസ്ഥ മനുഷ്യന് സാധ്യമാണോ? ഇല്ലായിരിക്കാം, എന്നാല്‍ വാര്‍ധക്യത്തെ അകറ്റിനിര്‍ത്താന്‍ ജീന്‍ തെറാപ്പിയിലൂടെ സാധിക്കുമെന്നാണ് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്നോ നാളെയോ അത് നടക്കണമെന്നില്ല. പക്ഷേ, പത്തോ ഇരുപതോ...

അപ്പന്റിസൈറ്റിസ്; മൂപ്പര്‌ കുഴപ്പക്കാരനാണെങ്കിലും ചികിത്സ സിമ്പിളാട്ടോ…!

  ഡോ. ഷിംന അസീസ് ചില മനുഷ്യരെ കണ്ടിട്ടുണ്ടോ? യാതൊരു ഉപകാരവുമില്ലാതെ ഒരു മൂലക്ക്‌ ചുരുണ്ടു കൂടിയിരിക്കും. എന്നാൽ ഇടഞ്ഞാലോ, നമ്മുടെ പുക കണ്ടേ അടങ്ങൂ. ആ രീതി പിൻതുടർന്നു കൊണ്ട്‌ നമ്മുടെ ശരീരത്തിൽ ജന്മനാ...

ഉദ്ധിഷ്ടകാര്യത്തിന് ഉപകാര സ്മരണ

ഡോ. ഷിംന അസീസ് അറിവില്ലാത്തവരുടെ കൈയിലെ ഔഷധം അടവറിയാത്ത യോദ്ധാവിന്റെ കൈയിലെ ആയുധത്തിന് തുല്യം.നോട്ട്പാഡ് വാങ്ങാനാണ് അങ്ങാടി ഏതാണ്ട് ഉണർന്നു വരുന്ന നേരത്ത് ആ ബുക്‌സ്റ്റാളിൽ കയറിയത്. വാങ്ങി പുറത്തിറങ്ങുമ്പോൾ അപ്പുറത്തെ മെഡിക്കൽ ഷോപ്പിലേക്ക്...

നിയന്ത്രണം വേണ്ടുന്ന ഫുഡ്‌ കളറിംഗ് മേഖല

ഡോ. സുരേഷ്. സി. പിള്ള ഈ അടുത്ത ദിവസങ്ങളിൽ പത്രങ്ങളിൽ വായിച്ചിട്ടുണ്ടാവും അമിതമായ അളവിൽ കളറുകൾ ചേർത്തിരുന്നതിനാൽ ഒരു കമ്പനിയുടെ 'ലോലിപോപ്പ്‌' ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു എന്ന്. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ടാർടാസിൻ...

പ്രമേഹമെന്ന ജീവിതശൈലി രോഗങ്ങളുടെ രാജാവിനെ വരുതിയിൽ നിർത്താനുള്ള പ്രധാനവഴികൾ

ഡോ. ഷിംന അസീസ് പ്രമേഹം/ഷുഗർ/പഞ്ചാരേടെ അസുഖം- പേരെന്ത് വിളിച്ചാലും ജീവിതശൈലിരോഗങ്ങളുടെ ഈ രാജാവിനെ വരുതിയിൽ നിർത്താൻ പ്രധാനവഴികൾ ശരിയായ ഭക്ഷണശീലം, വ്യായാമം, കൃത്യമായി മരുന്നുകൾ കഴിക്കുക, നിശ്‌ചിതമായ ഇടവേളകളിൽ ഡോക്‌ടറെ കണ്ട്‌ ചികിത്സയുടെ പുരോഗതി...

നടുവേദന: അത് എപ്പോൾ വരും? എങ്ങനെ വരും? എന്തുകൊണ്ട് വരും?

ഡോ. ഷിംന അസീസ് നല്ല കുഴിയുള്ള റോഡിലൂടെ ജിങ്കിടിജിങ്കാന്ന്‌ ചാടിത്തുള്ളി ഇമ്മിണി ദൂരം താണ്ടിയാൽ പലർക്കും അന്ന്‌ രാത്രി നടുവിന് വരുന്ന ആ ഒരു 'സുഖം' ഉണ്ടല്ലോ... അത്‌ തന്നെ, നടുവേദന. അത്‌ എപ്പോ...

ഈ ഭാഗത്തെ ബുദ്ധിമുട്ട് എങ്ങനെ വീട്ടുകാരോട് പറയും? എങ്ങനെ ഡോക്ടറെ കാണിക്കും?

ഡോ. ഷിംന അസീസ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ മരിക്കുന്ന കാൻസറാണ് ബ്രസ്റ്റ് കാൻസർ അഥവാ സ്തനാർബുദം. തുടക്കത്തിലേ കണ്ടെത്തിയാൽ ഫലപ്രദമായി ചികിൽസിച്ച് മാറ്റാവുന്ന ഈ രോഗം ചികിൽസിച്ച് മാറ്റാനാവാത്ത വിധത്തിലാവുമ്പോൾ മാത്രം കണ്ടെത്തുന്നതിന്റെ...

‘തൊണ്ടവേദന ഒരു ചെറിയ വേദനയല്ലെങ്കിലും, ബേജാറാകണ്ടാന്ന്..’

ഡോ. ഷിംന അസീസ് ചിലർക്ക് മഴ പെയ്‌താലും ഐസ്‌ക്രീം കഴിച്ചാലും മുങ്ങിക്കുളിച്ചാലും ചുമക്കുന്നവരുടെ മുന്നിൽ വെറുതേ പോയി നിന്നാലുമൊക്കെ കിട്ടുന്ന ഒന്നുണ്ട് - തൊണ്ടവേദന. മറ്റു ചില ഭാഗ്യം ചെയ്‌തോർക്ക്‌ വേദനയുടെ കൂടെ തൊണ്ടയുടെ...

‘നിന്റെ തലക്കകത്ത് എന്താ…?’

ഡോ. ഷിംന അസീസ് ''നിന്റെ തലക്കകത്ത്‌ എന്താ?". ആരും ആരോടും ചോദിച്ചതല്ല. നമ്മളൊക്കെ ആയുസ്സിൽ ഒരിക്കലെങ്കിലും കേട്ടിട്ടുള്ള ഈ ചോദ്യത്തിന്റെ ഉത്തരം 'തലച്ചോറ്‌' എന്ന്‌ തന്നെയാണ്‌. മുതിർന്ന വ്യക്‌തിയിൽ ഏതാണ്ട്‌ ഒന്നര കിലോയോളം ഭാരമുള്ള...

‘മൂത്രത്തിൽ വറ്റ് ഇട്ട് കളർ നോക്കി വീട്ടിലിരുന്ന് രോഗം നിർണയിക്കല്ലേ… ഇവനാള് മഞ്ഞപ്പിത്തമാ’

ഡോ. ഷിംന അസീസ് കേൾക്കുന്നവർക്ക്‌ എന്നും 'ഹയ്യോ, മഞ്ഞപ്പിത്തമോ' എന്ന്‌ എക്‌സ്‌ക്ലമേഷൻ മാർക്ക്‌ സമ്മാനിച്ചിട്ടുള്ള രോഗമാണ്‌ മഞ്ഞപ്പിത്തം. പിന്നെ മൂത്രത്തിൽ വറ്റ്‌ ഇട്ട്‌ കളർ നോക്കി വീട്ടിലിരുന്ന്‌ രോഗം നിർണയിക്കലായി, പച്ചമരുന്നിന്റെ ഉണ്ട വിഴുങ്ങാൻ...

NEWS

ഭീകരാക്രമണം: വസന്തകുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും

കരിപ്പൂര്‍: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വി.വി വസന്ത കുമാറിന്റെ ഭൗതിക ശരീരം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. വ്യോമസേനയുടെ...