ഫ്രൈഡ് ചിക്കന്‍ കറി

  ചേരുവകള്‍ ചിക്കന്‍ - ഒരു കിലോ സവാള - 2 കിലോ തക്കാളി - 500 ഗ്രാം പച്ചമുളക് - 50 ഗ്രാം വെളുത്തുള്ളി - 50 ഗ്രാം ഇഞ്ചി - 50 ഗ്രാം കുരുമുളക് - 50 ഗ്രാം മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍ ചിക്കന്‍ മസാല - അമ്പത് ഗ്രാം വെളിച്ചെണ്ണ - ആവശ്യത്തിന് കറിവേപ്പില ആവശ്യത്തിന് ചിക്കന്‍ ഫ്രൈ ചെയ്യാന്‍...

ഭക്ഷണമെനു പരിഷ്കരിക്കാന്‍ തയ്യാറായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: ഭക്ഷണമെനു പരിഷ്കരിക്കാന്‍ തയ്യാറായി ഇന്ത്യന്‍ റെയില്‍വേ.ട്രെയിനില്‍ വിളമ്പുന്ന ഭക്ഷണത്തിന്‍റെ ഗുണമേന്മവര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മെനുവി‍ല്‍ മാറ്റം വരുത്തിയിരിക്കുന്നത്.വിമാനങ്ങളില്‍ നല്‍കുന്ന ഭക്ഷണത്തിന് സമാനയായ വിഭവങ്ങള്‍ ട്രെയിനില്‍ നല്‍കുന്ന കാര്യം റെയില്‍വേ പരിഗണിച്ചുവരുകയാണ്.വിമാനങ്ങളില്‍ നല്‍കുന്നതുപോലെ ചാറില്ലാത്ത വിഭവങ്ങള്‍ ട്രെയിനില്‍ നല്‍കാനാണ് റെയില്‍വേയും ഉദ്ദേശിക്കുന്നത്.ഇതിനെക്കുറിച്ച്‌ പഠിച്ച റെയില്‍വേ കമ്മറ്റി മെനുപരിഷ്കരണ റിപ്പോര്‍ട്ട് ബോര്‍ഡിന് സമര്‍പ്പിച്ചു. പെട്ടന്ന്...

മിക്‌സഡ് വെജിറ്റബില്‍ കറി

ചേരുവകള്‍ വേവിച്ച പച്ചകറികള്‍ (കാരറ്റ്, ഉരുളക്കിഴങ്ങ്, ഗ്രീന്‍പീസ്, കോളിഫ്‌ളവര്‍) - ഒന്നരക്കപ്പ് തക്കാളി കഷണങ്ങളാക്കിയത് - രണ്ടെണ്ണം വലിയ ഉള്ളി കഷണങ്ങളാക്കിയത് - ഒരെണ്ണം പച്ചമുളക് നീളത്തില്‍ കീറിയത് - ഒരെണ്ണം ഇഞ്ചി പേസ്റ്റ് - അര ടീസ്പൂണ്‍ വെളുത്തുള്ളി പേസ്റ്റ് - അര ടീസ്പൂണ്‍ കശുവണ്ടി - 6 എണ്ണം കസ്‌കസ് - ഒരു ടീസ്പൂണ്‍ മല്ലിപ്പൊടി -...

പ്രമേഹം, ഹൃദ്രോഗം, കൊളസ്‌ട്രോള്‍, അമിതവണ്ണം എന്നിവയ്ക്ക് അമരയ്ക്ക വിഭവങ്ങള്‍

പ്രമേഹ രോഗികള്‍ക്കും ഹൃദ്രോഗികള്‍ക്കും കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍ക്കും അമരയ്ക്ക ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതാണ് ഉത്തമം. അമര സൂപ്പ് ചേരുവകള്‍ 1. അമരയ്ക്ക ചെറുതായി അരിഞ്ഞത്-50 ഗ്രാം 2. കോവല്‍ ചെറുതായി അരിഞ്ഞത് - 25 ഗ്രാം 3. ബീറ്റ്‌റൂട്ട് പൊടിയായി അരിഞ്ഞത് - 15 4. മുളപ്പിച്ച മുതിര - 20 ഗ്രാം 5. മുരിങ്ങയില - ഒരു പിടി 6....

കണവ/ കൂന്തള്‍ റോസ്റ്റ്

ചേരുവകള്‍ കൂന്തള്‍ - അര കിലോ സവാള - രണ്ടെണ്ണം പൊടിയായി അരിഞ്ഞത് തക്കാളി - രണ്ടെണ്ണം പൊടിയായി അരിഞ്ഞത് പച്ചമുളക് - നാല് എണ്ണം നെടുകെ കീറിയത് കറിവേപ്പില -രണ്ട് തണ്ട് മുളകുപൊടി- ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍ ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ -...

അങ്കണവാടിയിലെ പോഷകാഹാര കവറിനുള്ളില്‍ ചത്ത പല്ലി

പിറവന്തൂര്‍ അഞ്ചാം നമ്പര്‍ അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയിലാണ് ഉണങ്ങിയ രണ്ട് പല്ലികളുടെ അവശിഷ്ടം കണ്ടെത്തിയത്. പിറവന്തൂര്‍ പുളിമൂട്ടില്‍ രാധികയുടെ രണ്ടേകാല്‍ വയസ്സുള്ള ആദിദേവിന് വിതരണം ചെയ്ത പോഷകാഹാര പാക്കറ്റിലാണ് അവശിഷ്ടം കണ്ടെത്തിയത്. ഞായറാഴ്ച 500 ഗ്രാമിന്റെ കവര്‍ പൊട്ടിച്ച് കുട്ടിക്ക് പൊടി കാച്ചി കൊടുത്തിരുന്നു....

ഓട്‌സ് ബാര്‍

  ചേരുവകള്‍ ഓട്‌സ് - 2 കപ്പ് ഈന്തപ്പഴം - അരക്കപ്പ് അണ്ടിപ്പരിപ്പ് - 50 ഗ്രാം ബദാം - 50 ഗ്രാം കപ്പലണ്ടി - 50 ഗ്രാം പിസ്ത - 50 ഗ്രാം ഉണക്കമുന്തിരി - 50 ഗ്രാം തേന്‍ - 50 ഗ്രാം തയ്യാറാക്കുന്ന വിധം : രണ്ട് കപ്പ് ഓട്‌സ് ഒരു പാനില്‍ ഇട്ട് ചൂടാക്കുകയ ചെറുതായി പൊടിച്ചെടുത്ത...

ഫ്രൂട്ട്‌സ് കുറുമ

  ചേരുവകള്‍ ആപ്പിള്‍, മാങ്ങ, പൈനാപ്പിള്‍ - രണ്ട് കപ്പ് (ചതുരക്കഷ്ണങ്ങള്‍ ആക്കി മുറിച്ചത്) മാതള നാരങ്ങ (അല്ലികള്‍) - അരക്കപ്പ് അണ്ടിപ്പരിപ്പ് (കുതിര്‍ത്തത്) - 12 എണ്ണം ഉണക്കമുന്തിരി - 20-25 എണ്ണം അണ്ടിപ്പരിപ്പ് - 15-20 എണ്ണം സവാള - ഒരെണ്ണം (ഫ്രൈ ചെയ്തത്) പച്ചമുളക് - 3 എണ്ണം കറുവപ്പട്ട - 1 കഷ്ണം ബേലീഫ് -...

കീശ കാലിയാകാതെ വയറുനിറയ്ക്കാം; മൂന്ന് രൂപാ കട

നല്ല ചൂട് ചായയും കൂട്ടിന് ഒരു പലഹാരവും. ഉഴുന്ന് വട, പരിപ്പ് വട, പഴംപൊരി, ഉള്ളിവട തുടങ്ങി പലഹാരങ്ങള്‍ പലവിധം ഉണ്ട്. ചായക്കടകള്‍ക്ക് അത്രയേറെ സ്വീകാര്യതയുള്ള സ്ഥലമാണ് കേരളം. പഴയ രുചികള്‍ക്ക് ഇന്നും വിപണിയില്‍ വല്യ ഡിമാന്റ് ആണ്. അത്തരമൊരു ഇടമാണ് കൊല്ലം തട്ടാമല ജംഗ്ഷനിലെ നാടന്‍ ചായക്കട....

‘ഭക്ഷണം പാഴാക്കരുത്’; ലോകത്തിന് മാതൃകയായി ദുബായ് മുന്‍സിപ്പാലിറ്റി

രാജ്യാന്തര ഭക്ഷ്യദിനത്തോട് അനുബന്ധിച്ച് ദുബായ് മുന്‍സിപ്പാലിറ്റി ഭക്ഷണം പാഴാക്കരുതെന്ന സന്ദേശവുമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഉപഭോക്താക്കളെയും ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും പങ്കെടുപ്പിച്ചാണ് വിവിധ പരിപാടികള്‍ നടപ്പാക്കുന്നത്. 'സീറോ ഫുഡ് വെയ്സ്റ്റ്' എന്ന ഹാഷ്ടാഗില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തും. ഈ മാസം 16ന് ആണ് ലോക ഭക്ഷ്യദിനം. ഭക്ഷ്യസംരക്ഷണം സംബന്ധിച്ച്...

പാകിസ്ഥാനില്‍ തക്കാളിയുടെ വില കിലോയ്ക്ക് 300 രൂപ

  പാകിസ്ഥാനില്‍ തക്കാളിയുടെ വില കിലോയ്ക്ക് 300 രൂപയായി ഉയര്‍ന്നുവെന്ന് പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നുള്ള തക്കാളി ഇറക്കുമതി കുറഞ്ഞതോടെയാണിത്. എല്ലാ വര്‍ഷവും ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് തക്കാളി ഇറക്കുമതി ചെയ്യാറുണ്ട്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കണ്ടെയ്‌നറുകള്‍ കടത്തിവിടുന്നതില്‍ കര്‍ശനമായ നിയന്ത്രണം...

മനുഷ്യന് 400 വര്‍ഷം വരെ ജീവിച്ചിരിക്കാനാകുമെന്ന് ബാബാ രാംദേവ്

ന്യൂഡല്‍ഹി: മനുഷ്യ ശരീരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് 400 വര്‍ഷം ആയുസ് ലഭിക്കുന്ന രീതിയിലാണ്എന്നാല്‍, തെറ്റായ ജീവിതശൈലിയാണ് ആയുര്‍ദൈര്‍ഘ്യം കുറയാന്‍ കാരണമെന്നും യോഗാചാര്യന്‍ ബാബാ രാംദേവ്. സമീകൃതാഹാരവും സ്ഥിരമായ വ്യായാമവുമുണ്ടെങ്കില്‍ രോഗത്തെ അകറ്റി നിര്‍ത്തി ആരോഗ്യപരമായി ജീവിക്കാന്‍ കഴിയും. ശരീരത്തെ ചൂഷണം ചെയ്യുന്നതിലൂടെ നമ്മള്‍ ആയുസ് കുറയ്ക്കുകയാണ്. ഹൃദ്രോഗം, രക്ത...

അടുക്കളയില്‍ ഉപയോഗിക്കുന്ന സ്‌പോഞ്ചില്‍ 362 തരം രോഗാണുക്കളെ കണ്ടെത്തി

  അടുക്കളയില്‍ ഉപയോഗിക്കുന്ന സ്പോഞ്ചുകള്‍ ഏറെ വൃത്തിഹീനമാണെന്ന കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്ത ജനങ്ങളെ ഏറെ ഭീതിയിലാഴ്ത്തിയിരുന്നു. പാത്രം തേയ്ക്കാനും മറ്റും ഉപയോഗിക്കുന്ന സ്‌പോഞ്ചുകള്‍ വീട്ടിലെ ടോയിലറ്റ് സീറ്റിനേക്കാള്‍ 20,000 മടങ്ങ് വൃത്തിഹീനമാണെന്ന വിവരമാണ് വെളിപ്പെടുത്തിയത്. ഇതേതുടര്‍ന്ന് സ്പോഞ്ച് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും, അവയെ എങ്ങനെ തുരത്തണമെന്നുമുള്ള പഠനത്തിന്റെ...

പതഞ്ജലി ച്യവനപ്രാശത്തിനും വിലക്ക്

  മുംബൈ : പതഞ്ജലി സോപ്പുകള്‍ക്ക് പിന്നാലെ ച്യവനപ്രാശത്തിനും കോടതിയുടെ വിലക്ക്. ബാബാരാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യം പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തങ്ങളുടെ ഉത്പന്നത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡാബര്‍ ഇന്ത്യയാണ് പതഞ്ജലിയ്ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. വിധി വരും വരെ പരസ്യം തടഞ്ഞില്ലെങ്കില്‍ ഹര്‍ജിക്കാരന്...

പോർച്ചുഗലിലെ ഉണ്ടമ്പൊരി കഴിക്കാത്തതിന്റെ വിഷമത്തിലാണ് മമ്മൂട്ടി

വിദേശ യാത്രകളിൽ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ കഴിക്കുന്നയാളാണ് മമ്മൂട്ടി. എന്നാൽ പോർച്ചുഗൽ യാത്രയിൽ നമ്മുടെ ഉണ്ടമ്പൊരി പോലുള്ള പലഹാരം കഴിക്കാൻ പറ്റാത്തതിൽ വിഷമമുണ്ടെന്ന് മമ്മൂട്ടി. അവിടെ പേ സ്റ്റിഡ് ഡി ബേലം എന്നൊരു റസ്റ്റോറന്റുണ്ട്. അരമണിക്കൂർ കാത്ത് നിന്നാണ് റസ്റ്റോറന്റിൽ ഇരിക്കാൻ ഇടം കിട്ടിയത്. നോക്കിയപ്പോ നമ്മുടെ ഉണ്ടമ്പൊരു...

കുരുമുളക്, ജീരകം, തോട്ടതുളസി എന്നിവക്ക് കോഡെക്സ് അംഗീകാരം

കുരുമുളക്, ജീരകം, തോട്ടതുളസി എന്നിവയ്ക്ക് കോഡെക്സ് മാനദണ്ഡങ്ങൾ നൽകാനുള്ള കോഡക്സ് അലിമെന്റേറിയസ് കമ്മീഷൻ തീരുമാനം സുഗന്ധവ്യഞ്ജന വിപണിയിൽ ഇന്ത്യയ്ക്ക് ലഭിച്ച അംഗീകാരമാണെന്ന് സ്പൈസസ് ബോർഡ്. മാത്രല്ല, കൂടുതൽ സുഗന്ധവ്യഞ്ജനങ്ങളും മൂലികകളും അന്താരാഷ്ട്ര വിപണിയിലേക്ക് എത്തുന്നിനുള്ള സാധ്യതകൾ  ഈ തീരുമാനത്തോടെ ഉണ്ടായിരിക്കുകയാണെന്നും സ്പൈസസ് ബോർഡ് അഭിപ്രായപ്പെട്ടു. കുരുമുളകിന്റെ പച്ച, കറുപ്പ്,...

NEWS

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്...