കുഞ്ഞു കരയുന്ന കുറച്ചു നേരത്തേക്കെങ്കിലും നിങ്ങള്‍ ഒന്ന് മാറിപ്പോകുക; മുലയൂട്ടലിലെ അനാരോഗ്യ പ്രവണതകളെ തുറന്നെഴുതി ഡോ.വീണ ജെ.എസ്

"സ്ത്രീകളുടെ ശരീരങ്ങളും, അവയിലെ മുലകളും മടക്കുകളും ഒടിവുകളും കുഴികളും അങ്ങനെ എല്ലാം എല്ലാം അവിടെ തന്നെ ബാക്കികാണും. കുഞ്ഞുകരയുന്ന കുറച്ചുനേരത്തേക്കെങ്കിലും നിങ്ങള്‍ ഒന്ന് മാറിപ്പോവുക. Statutory warning ==> നിങ്ങള്‍ എന്നത് ചുരുക്കം ചിലര്‍...

‘റിമയുടെ പൊരിച്ച മീനില്‍ നിന്നല്ല, നങ്ങേലി അറുത്ത മുലയില്‍ നിന്നാണ് കേരളത്തിലെ ഫെമിനിസം തുടങ്ങുന്നത് ‘

അനൂപ് മോഹന്‍ ഇപ്പോള്‍ പലരും കരുതും പോലെ കേരളത്തിന്റെ ഫെമിനിസ്റ്റ് ചരിത്രം ആരംഭിക്കുന്നത് റിമ കല്ലിങ്കലിന്റെ ആ 'പൊരിച്ച മീനില്‍' നിന്നല്ല, അത് ഈഴവ പെണ്ണായ നങ്ങേലിയുടെ മുലയില്‍ നിന്നാണ്. അതെ, മുലക്കരം ചോദിച്ച്...

“എന്ത് പറ്റി നമ്മുടെ പെൺകുട്ടികൾക്ക്‌ ?”; വൈറലായി വനിതാ സബ് കളക്ടറുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

മലയാളിയും തമിഴ്‌നാട് കേഡര്‍ ഐഎഎസ് ഓഫിസറുമായ സരയു മോഹനചന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പ്…. സബ് കലക്ടറായി ചാർജെടുത്തു മൂന്നു മാസം കഴിഞ്ഞു..അന്ന് മുതൽ നെഞ്ചിൽ നീറിപ്പടരുന്ന വേദനയാണ് ഓരോ സ്ത്രീധന മരണവും inquest ഉം...

‘മടി കൂടാതെ അവര്‍ക്ക് മുലയൂട്ടൂ, കാരണം അതും സ്നേഹത്തിന്റെ ഭാഷയാണ്”: മാര്‍പ്പാപ്പ

വത്തിക്കാന്‍: പൊതു സ്ഥലങ്ങളില്‍ മുലയൂട്ടുന്നത് സ്ത്രീകള്‍ക്ക് വല്ലാത്ത ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ചില രാജ്യങ്ങളില്‍ ഇത് വളരെ അശ്ലീലമായാണ് കണക്കാക്കുന്നത്. എന്നാല്‍ വത്തിക്കാനിലെ സിസ്റ്റിനെ ചാപ്പലില്‍ വച്ച് കഴിഞ്ഞ ദിവസം പോപ്പ് ഫ്രാന്‍സിസ്...

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഇന്ത്യന്‍ കാന്‍ഡിഡ് ചിത്രങ്ങളുടെ ഹൊമായി വ്യരവല്ല

ഇന്ത്യയുടെ ആദ്യ വനിതാ ഫോട്ടോജേര്‍ണലിസ്റ്റ് ഹൊമായി വ്യരവല്ലയെ ആദരിച്ച് ഗൂഗിള്‍ ഡൂഡിള്‍. 1913ല്‍ ഗുജറാത്തില്‍ ജനിച്ച ഹൊമായി വ്യരവല്ല മുംബൈയില്‍ ബിരുദപഠനത്തിന് ശേഷം ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ ജോലി ചെയ്തു. 1938-70 കാലഘട്ടങ്ങളില്‍...

ആശുപത്രി ബില്ലടയ്ക്കാന്‍ മുലപ്പാല്‍ വിറ്റ് ഒരമ്മ

  ആശുപത്രി ബില്ലടയ്ക്കാന്‍ കാശില്ലാതെ മുലപ്പാല്‍ വിറ്റ് ഒരമ്മ. ബെയ്ജിങ്ന്മ രോഗിയായ മകളുടെ ആശുപത്രി ബില്ലടയ്ക്കാനാണ് അമ്മ മുലപ്പാല്‍ വില്‍ക്കുന്നത്. ചൈനയിലാണ് ഈ സംഭവം. 'സെല്‍ ബ്രസ്റ്റ് മില്‍ക്, സേവ് ഡോട്ടര്‍' എന്നെഴുതിയിരിക്കുന്ന പോസ്റ്ററില്‍ ഒരു...

സ്ത്രീശരീരത്തിന്റെ അടിമച്ചങ്ങലയെ പൊട്ടിച്ചെറിയാന്‍ സ്വപ്നങ്ങളുള്ള ഒരു സ്ത്രീയുടെ അപേക്ഷ

ഡോ.വീണ ജെ.എസ് സ്ത്രീകള്‍ അറിയാന്‍. (നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഗൈനെക്കോളജിസ്റ്റുകളും) ഇന്ന് വൈകിട്ട് എന്റെ ഒരു കൂട്ടുകാരി വിളിച്ചു. രണ്ടാമത് ഗര്‍ഭിണിയാണ്. പക്ഷെ കുഞ്ഞിനെ ഇപ്പോള്‍ സ്വീകരിക്കാന്‍ അവര്‍ക്കു സാമ്പത്തികമായും മാനസികമായും യാതൊരു നിര്‍വാഹവും ഇല്ലാ. Condom...

ഭയം മരണമാണ്, ഭീരുക്കളായി ജീവിക്കാന്‍ ഞങ്ങള്‍ തയാറല്ല: വിമന്‍ ഇന്‍ സിനിമ കളക്ടീവ്

ഇന്ത്യയില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ആണ്‍കോയ്മയുള്ളതെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. തങ്ങളുടെ അഭിപ്രായം പറയുമ്പോള്‍ മോശമായ വാക്കുകളിലുള്ള അധിക്ഷേപമാണ് നേരിടേണ്ടിവരുന്നതെന്നും ഡബ്ല്യുസിസി അവരുടെ ഫെയ്‌സ്ബുക്ക് പേജിലിട്ട പോസ്റ്റില്‍ പറയുന്നു. വിമന്‍ ഇന്‍...

‘എവറസ്റ്റ് കീഴടക്കിയപ്പോള്‍ പോലും ഇത്രയധികം വേദന തോന്നിയിട്ടില്ല’

  ബംഗളൂരു:എവറസ്റ്റ് കീഴടക്കിയിട്ടും അമിതവിശ്വാസികളെ കീഴടക്കാനാകാതെ അരുണിമ സിന്‍ഹ. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യന്‍ വികലാംഗയാണ് അരുണിമ സിന്‍ഹ. തന്റെ വെപ്പുകാലുകളുമായി എവറസ്റ്റ് കയറിയ ഇവര്‍ക്ക് ഉജ്ജയിനിയിലെ മഹാകല്‍ ക്ഷേത്രത്തിലാണ് വിലക്ക് നേരിടേണ്ടി...

പെണ്‍കുട്ടിയെ ആക്രമിക്കുന്ന വീഡിയോ വൈറല്‍; പോലീസ് കേസെടുത്തു

കോഴിക്കോട്: ഇടവഴിയില്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ആളെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ കടന്നുപിടിക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടക്കാവ് പോലീസ് സ്വമേധയ കേസെടുത്തത്. ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ്...

വെടിയുണ്ടകളെ തോല്‍പ്പിച്ച് അവള്‍ പ്രസവിച്ചു

  വെടിയുണ്ടകളെ തോല്‍പ്പിച്ച് അവള്‍ പ്രസവിച്ചു. ജമ്മുവിലെ സുന്‍ജ്വാന്‍ സൈനിക ക്യാമ്പില്‍ നടന്ന ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഗര്‍ഭിണി പ്രസവിച്ചു. കാന്റോണ്‍മെന്റ് ഏരിയായിലെ മിലട്ടറി ആശുപത്രിയിലാണ് ഷഹസാദ് തന്റെ കുഞ്ഞിന് ജന്മം നല്‍കിയത്. ശ്രീനഗറിലെ സുന്‍ജ്വന്‍ മിലട്ടറി...

‘ഗര്‍ഭപാത്രം സംരക്ഷിക്കപ്പെടേണ്ടതുതന്നെയാണ്’

സ്ത്രീകളില്‍ ഏറ്റവും കൂടതല്‍ കണ്ടുവരുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഗര്‍ഭപാത്ര സംബന്ധമായ അസുഖങ്ങള്‍. ഇത്തരം അസുഖങ്ങള്‍ എങ്ങനെ കടന്നുവരുന്നു എന്നതിനെ കുറിച്ച് വ്യക്തമായ അറിവില്ലാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം. ഈ വിഷയത്തില്‍ സാമൂഹ്യബോധമുളവാക്കുന്ന ഒരു ഫെയ്‌സ്ബുക്ക്...

നങ്ങേലി മുതല്‍ റിമ കല്ലിങ്കല്‍ വരെ: നങ്ങേലിയുടെ പാരമ്പര്യം അവകാശപ്പെടാന്‍ അര്‍ഹത ആര്‍ക്ക്?

ജെ.ദേവിക മലയാളി വീട്ടകങ്ങളില്‍ ഭക്ഷണവിതരണത്തില്‍ പ്രകടമാകുന്ന വിവേചനത്തെക്കുറിച്ചുള്ള സിനിമാനടി റിമാ കല്ലിങ്കലിന്റെ പ്രസംഗം കേരളത്തിലെ ഫെമിനിസ്റ്റുകള്‍ക്ക് നേര്‍ക്ക് മറ്റൊരു ആക്രമണത്തിന് കൂടിയുള്ള അവസരമുണ്ടാക്കിയിരിക്കുകയാണ്. ആ പ്രസംഗം വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള പുരുഷ പ്രജകളെ ഏകീകരിപ്പിച്ച വിധം രസകരമാണ്(ഹാദിയയോട്...

മലയാളികളുടെ അഭിമാനമായ ആ വനിതകള്‍ ഇവരാണ്…

വിവിധ മേഖകളില്‍ കഴിവ്‌ തെളിയിച്ച വനിതകള്‍ക്ക്  'പ്രഥമ വനിതാ' പുരസ്കാരം നല്‍കി ആദരിച്ചു. 112 വനിതകള്‍ക്കാണ് രാജ്യം 'പ്രഥമ വനിതാ' പുരസ്കാരം നല്‍കിയത്. ഇതില്‍ 10 മലയാളി വനിതകള്‍ ഉള്‍പ്പെടുന്നു. പുരസ്കാരം രാഷ്ട്രപതി...

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും പോഷണത്തിനും അമാര മുലപ്പാല്‍ ബാങ്ക്

ബെംഗളൂരു: രാജ്യത്തെ രണ്ടാമത്തെ മുലപ്പാല്‍ ശേഖരണ ബാങ്ക് ബെംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡല്‍ഹിയിലാണ് അമാരയുടെ ആദ്യ മുലപ്പാല്‍ ശേഖരണ ബാങ്ക്. അമാരാ ബ്രസ്റ്റ് മില്‍ക്ക് ഫൗണ്ടേഷനാണ് മുലപ്പാല്‍ ശേഖരണ ബാങ്ക് എന്ന നൂതന ആശയം...

സ്വന്തം ഫാഷന്‍ ലേബലുമായി അനുഷ്‌ക

മുംബൈ: സംരംഭകത്വം എന്നത് അനുഷ്‌ക ശര്‍മ്മയ്ക്ക് പുത്തരിയല്ല. 11 വയസുള്ളപ്പോഴാണ് അനുഷ്‌ക ആദ്യമായി ഒരു സംരംഭത്തിന് തുടക്കമിട്ടത്. ബെംഗളൂരുവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തുടങ്ങിയ ഒരു ബ്യൂട്ടി പാര്‍ലറായിരുന്നു അത്. അതിനുശേഷം അതേ വര്‍ഷം തന്നെ...

ആര്‍ത്തവകാലത്തെ ഇനി പേടിയോടെ നേരിടേണ്ട, പ്രതീക്ഷയോടെ സ്വീകരിക്കാം

ആര്‍ത്തവകാലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായെത്തിയ മെന്‍സ്ട്രല്‍ കപ്പിനെ കുറിച്ച് വാചാലയാകുകയാണ് ലിഖിത ദാസ് എന്ന കോളേജ് അധ്യാപിക. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ലിഖിത മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിച്ച ആദ്യ അനുഭവത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്....

നായിക നടിമാരുടെ സൗന്ദര്യ രഹസ്യങ്ങള്‍

പ്രേഷകരെ എന്നും ഹരം പിടിപ്പിക്കുന്ന ഒരു ചലച്ചിത്ര മേഖലയാണ് ഹോളിവുഡ്. ഹോളിവുഡ്ഡിലെ നടീനടന്മാരുടെ ആരാധക ലോകവും വളരെ വലുതാണ്. അവിടെ സുന്ദരിമാരുടെ ആരാധകര്‍ കൂടുതലും പുരുഷന്മാരാണ്. ആരാധകരെ പ്രീതിപ്പെടുത്താനാകണം ഈ മേക്കെപ്പെല്ലാം. കിട്ടുന്ന...

‘ഫെമിനിസം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ആണുങ്ങളെ വേണമെങ്കില്‍ ഫെമിനച്ചന്‍ എന്ന് വിളിച്ചോളൂ’; മുരളി തുമ്മാരുകുടി

സ്വന്തം കുടുംബങ്ങളില്‍ നടക്കുന്ന ചെറുകിട വിവേചനങ്ങളെ ചോദ്യം ചെയ്താണ് താന്‍ ഒരു ഫെമിനിസ്റ്റായി മാറിയതെന്ന് തിരുവനന്തപുരത്ത് നടന്ന ടെഡ് ടോക്കില്‍ നടി റിമ കല്ലിങ്കല്‍ സംസാരിച്ചത് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഈ...

‘ഭര്‍തൃപീഡനത്തില്‍ നിന്ന് മോചനം വേണം’; മുഖ്യമന്ത്രിക്ക് വീട്ടമ്മയുടെ തുറന്ന കത്ത്

തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശിയായ സുനിത സി.എസ് 21 വര്‍ഷമായി അനുഭവിക്കുന്ന ഭര്‍തൃപീഡനത്തില്‍ നിന്ന് മോചനം വേണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് എഴുതിയ തുറന്നകത്ത് ചര്‍ച്ചയാകുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് സുനിത  കത്ത് എഴുതിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ബഹു:...

പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം; പൊലീസില്‍ പരാതി നല്‍കി

തിരുവനന്തപുരം: നടി പാര്‍വതി ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് പരാതി. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ച് പാര്‍വതി പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഫിലിം ഫെസ്റ്റിനിടെ കസബ...

സ്ത്രീയോ പുരുഷനോ മുന്നില്‍

കാലാകാലങ്ങളായി ഈ ചോദ്യം ഉയര്‍ന്നു വരുന്നു സ്ത്രീയ്ക്കാണോ പുരുഷനാണോ ബുദ്ധി കൂടുതലെന്ന്. ഇനിയും ഈ ചോദ്യത്തിന് ശരിയായ ഉത്തരം ലഭിച്ചിട്ടില്ല എന്നതാണ് സത്യം. ചിലര്‍ പറയുന്നു സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് ബുദ്ധി കൂടുതലെന്ന്. അതുശരിയല്ലെന്നും...

പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി ‘സേവ് ഗേള്‍’ ആശംസാകാര്‍ഡ്

ഛത്തീസ്ഗഡ് : പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന അമ്മമാര്‍ക്ക് 'സേവ് ഗേള്‍' ആശംസാകാര്‍ഡ്. 'പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കുക' എന്ന സന്ദേശവുമായി ഛത്തീസ്ഗഡിലെ രായ്ഗഡ് ജില്ലയില്‍ നിന്നാണ് ഇത്തരമൊരു റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. പെണ്‍ഭ്രൂണഹത്യ ദൈനംദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ്...

വികസനലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഗ്രാമത്തിന് വഴികാട്ടിയാകുന്ന പഞ്ചായത്ത് പ്രസിഡന്റ്

ആരോഗ്യം, വൃത്തി, പോഷകാഹാരം എന്നിവയെ പറ്റി മറ്റൊരാള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ അടിസ്ഥാന വിദ്യാഭ്യാസത്തിനെ കഴിയൂ. അതുകൊണ്ടാണ് ഒരു സമൂഹത്തിന്റെ സുസ്ഥിരമായ വികസനത്തിന് വിദ്യാഭ്യാസം ആവശ്യമാകുന്നതും. ദാരിദ്ര്യം, പട്ടിണി, അസമത്വം എന്നിവ തുടച്ച് നീക്കാന്‍ ഐക്യരാഷ്ട്രസഭ...

ശൈശവ വിവാഹത്തിനെതിരെ പോരാടന്‍ ഇറങ്ങിയ പത്തുവയസ്സുകാരി

പ്രിയാ ജംഗിഡ് സ്‌കൂളില്‍ നിന്ന് വന്ന് കളിക്കാന്‍ പോകാനൊരുങ്ങിയപ്പോള്‍ ആ കുട്ടിയോട് അവളുടെ കല്യാണം നിശ്ചയിച്ചു എന്ന് അമ്മ അറിയിച്ചു. അത് കേട്ട് അവള്‍ കരയാന്‍ തുടങ്ങി. ശൈശവവിവാഹം നിയമവിരുദ്ധമാണെന്നതോ തുടര്‍ന്നു പഠിക്കാനാവില്ലെന്നതോ...

മുലയൂട്ടല്‍ അശ്ലീലമായി പഠിപ്പിച്ച സമൂഹം മാറാനായി ദമ്പതികളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

മൂലയൂട്ടല്‍ ബോധവല്‍ക്കരണത്തിനായി സ്വന്തം കുടുംബചിത്രം ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ദമ്പതികള്‍. സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രമാണ്‌ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ബിജുവും ഭാര്യ അമൃതയും ഫേയ്‌സ്ബുക്കില്‍  പ്രസിദ്ധീകരിച്ചത്‌. മുലയൂട്ടലിന്റെ ആവശ്യകതയെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കാന്‍ ദമ്പതികള്‍...

പെണ്‍കുട്ടികള്‍ ‘ദോക്‌ലാം തന്ത്രം’ സ്വീകരിക്കണമെന്ന് സുഷമാ സ്വരാജ്

അഹമ്മദാബാദ്: പെണ്‍കുട്ടികളെ ജോലിക്കു പോകാന്‍ വീട്ടുകാര്‍ അനുവദിക്കുന്നില്ലെങ്കില്‍ ഇന്ത്യ ചൈനയോട് എടുത്ത ദോക്ലാം തന്ത്രം വീട്ടില്‍ സ്വീകരിക്കണമെന്ന ഉപദേശവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ വനിതകളുമായി സംസാരിക്കുകയായിരുന്നു സുഷമ. ജോലിക്കു...

നിങ്ങള്‍ പരിഹസിക്കുന്ന ആ പൊരിച്ച മീന്‍ പരാതി ഒരു വെറും പരിഭവമല്ല!

അനുപമ ആനമങ്ങാടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പെണ്‍ജീവിതം: 'പൊരിച്ചമീന്‍ കിട്ടാത്തതിന് ഫെമിനിസ്റ്റായവള്‍' എന്ന പരിഹാസങ്ങള്‍ പലതും കണ്ടു, റിമ കല്ലിങ്കലിനെ ടാര്‍ഗറ്റ് ചെയ്ത്. കുറച്ചുനാള്‍ മുമ്പ് മുലയൂട്ടലിനെ പറ്റി ഒരു പോസ്റ്റ് ഇട്ടപ്പോള്‍ അതിലൊരാള്‍ വന്നു പറഞ്ഞതോര്‍ക്കുന്നു. നാട്ടുനടപ്പ്,...

മലയാള സര്‍വകലാശാലയില്‍ സ്ത്രീ സാഹിത്യപഠനകേന്ദ്രം ആരംഭിച്ചു

തിരൂര്‍:മലയാള സര്‍വകലാശാലയില്‍ സ്ത്രീ സാഹിത്യപഠനകേന്ദ്രം ആരംഭിച്ചു. മലയാള സാഹിത്യ ലോകത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള എഴുത്തുകാരികളുടെ രചനകള്‍ പഠനവിധേയമാക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ടുവെയ്ക്കുന്നത്. ജെ. ദേവിക സ്ത്രീ സാഹിത്യപഠനകേന്ദ്രം ഉദ്ഘാടനംചെയ്തു സംസാരിച്ചു. പെണ്ണെഴുത്തിനെക്കുറിച്ച്‌ എണ്‍പതുകളില്‍ നടന്ന ചര്‍ച്ചകളുടെ പിന്‍തുടര്‍ച്ചയായി...

നാപ്കിനുകള്‍ക്ക് ആഢംബര നികുതി; നാപ്കിന്‍ പാഡുകളില്‍ മോദിക്ക് കത്തെഴുതി വിദ്യാര്‍ത്ഥികളുടെ ക്യാമ്പയിന്‍

ഡല്‍ഹി: നാപ്കിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ 12 ശതമാനം ജി. എസ്.ടി പിന്‍വലിക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വേറിട്ട പ്രതിഷേധ ക്യാമ്പയിനുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആയിരം നാപ്കിന്‍ പാഡുകളില്‍ കത്തെഴുതിയാണ് ഗ്വാളിയാറിലെ വിദ്യാര്‍ത്ഥികള്‍...

NEWS

സിപിഎം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു

  തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനിയില്‍  തുടക്കം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍...