ഇന്ത്യന്‍ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റായി ശുഭാംഗി സ്വരൂപ്

പയ്യന്നൂര്‍: ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തില്‍ പുതിയ താളുകള്‍ എഴുതിച്ചേര്‍ത്ത് ഉത്തര്‍പ്രദേശ് സ്വദേശി ശുഭാംഗി സ്വരൂപ്. ഇന്ത്യന്‍ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റാണ് ശുഭാംഗി. ബുധനാഴ്ച രാവിലെ ഏഴിമല നാവിക അക്കാദമിയില്‍ നടന്ന പാസിങ്...

സ്ത്രീശാക്തീകരണത്തിന്റെ ഇന്ത്യന്‍ പ്രതീകം; രുക്മാബായി

ന്യൂഡല്‍ഹി: 1864ല്‍ മുംബൈയില്‍ ജനിച്ച രുക്മാബായി സ്ത്രീശാക്തീകരണത്തിന്റെ ഇന്ത്യന്‍ പ്രതീകമാണ്. ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടര്‍മാരില്‍ ഒരാള്‍. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും സാമൂഹ്യ തിന്മകള്‍ക്കെതിരെയും പോരാടിയ ധീര വനിത. ആശാരി സമുദായത്തില്‍ ജനിച്ച രുക്മാബായിക്ക്...

മുത്തലാഖിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഭര്‍ത്താവ് ഉപേക്ഷിക്കുന്ന മുസ്ലീം സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്താനും മുത്തലാഖ് നിയമം നിരോധിക്കുന്നതിനുമുള്ള നിയമനിര്‍മ്മാണം സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിരുന്നു....

എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ സൂപ്പർ മാർക്കറ്റുകൾ തുടങ്ങുന്നു

കൊച്ചി: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ സൂപ്പർ മാർക്കറ്റുകൾ തുടങ്ങുമെന്ന് മന്ത്രി കെ ടി ജലീൽ.ഇതു വഴി കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണി വിപുലപ്പെടുത്തും. മെട്രോയിൽ ജോലി നേടിയ കുടുംബശ്രീ പ്രവർത്തകരുടെ സ്നേഹസംഗമം പരിപാടിയിൽ...

സ്ത്രീയോ പുരുഷനോ മുന്നില്‍

കാലാകാലങ്ങളായി ഈ ചോദ്യം ഉയര്‍ന്നു വരുന്നു സ്ത്രീയ്ക്കാണോ പുരുഷനാണോ ബുദ്ധി കൂടുതലെന്ന്. ഇനിയും ഈ ചോദ്യത്തിന് ശരിയായ ഉത്തരം ലഭിച്ചിട്ടില്ല എന്നതാണ് സത്യം. ചിലര്‍ പറയുന്നു സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് ബുദ്ധി കൂടുതലെന്ന്. അതുശരിയല്ലെന്നും...

സ്ത്രീ സുരക്ഷ ; ഗോവ ഒന്നാം സ്ഥാനത്തും കേരളം രണ്ടാം സ്ഥാനത്തും

ന്യൂഡല്‍ഹി: ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതമായി ജീവിക്കാവുന്ന സ്ഥലങ്ങളിൽ ഒന്നാമത് ഗോവയും രണ്ടാമത് കേരളവും. പ്ലാന്‍ ഇന്ത്യയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്രം,സുരക്ഷ, തുടങ്ങിയ ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജിവിഐ തയാറാക്കിയത്. സ്ത്രീകളുടെ ആരോഗ്യം കേരളത്തെ...

ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ അന്ധതയില്‍ നിന്ന് രക്ഷിച്ചു: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: ഇന്ത്യന്‍ ഡോക്ടര്‍ അന്ധതയില്‍ നിന്ന് തന്നെ രക്ഷിച്ചു എന്ന വെളിപ്പെടുത്തലുമായി ഗോര്‍ഡണ്‍ ബ്രൗണ്‍ രംഗത്ത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമാണ് ഇദ്ദേഹം. ഇന്ത്യന്‍ സുഹൃത്തായ ഡോക്ടര്‍ ഹെക്ടര്‍ ചൗലയാണ്...

അരുണിമ സിന്‍ഹയുടെ ജീവിതം സിനിമയാകുന്നു

ലക്‌നൗ: എവറസ്റ്റ് കീഴടക്കിയ ആദ്യ അംഗപരിമിതയായ അരുണിമ സിന്‍ഹയുടെ(29) ജീവിതം സിനിമയാകുന്നു. ധര്‍ മോഷന്‍ പിക്‌ചേഴ്‌സ് ആണു സിനിമയൊരുക്കുക. നടി കങ്കണ റനൗട്ട് ആണ് മുഖ്യവേഷം ചെയ്യാനും സിനിമ സംവിധാനം ചെയ്യാനും താല്പര്യം...

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കിനി ധൈര്യമായിരിക്കാം

കൊച്ചി: തൊഴിലി‍ടങ്ങളില്‍ സ്ത്രീകള്‍ക്കിനി ധൈര്യമായിരിക്കാം. കേരള ഷോപ്പ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടിലെ പുതിയ ഭേദഗതികള്‍ നടപ്പാകുന്നതോടെ തുണിക്കടകളിലെയും മറ്റും പെണ്‍കുട്ടികള്‍ക്ക് ധൈര്യമായി ഇരിക്കാം.ഭേദഗതി നിര്‍ദേശങ്ങള്‍ തൊഴില്‍വകുപ്പ് സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിച്ചു. ഇവ നിയമവകുപ്പിന്റെ പരിഗണനയ്ക്കായി...

നായിക നടിമാരുടെ സൗന്ദര്യ രഹസ്യങ്ങള്‍

പ്രേഷകരെ എന്നും ഹരം പിടിപ്പിക്കുന്ന ഒരു ചലച്ചിത്ര മേഖലയാണ് ഹോളിവുഡ്. ഹോളിവുഡ്ഡിലെ നടീനടന്മാരുടെ ആരാധക ലോകവും വളരെ വലുതാണ്. അവിടെ സുന്ദരിമാരുടെ ആരാധകര്‍ കൂടുതലും പുരുഷന്മാരാണ്. ആരാധകരെ പ്രീതിപ്പെടുത്താനാകണം ഈ മേക്കെപ്പെല്ലാം. കിട്ടുന്ന...

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ഇനി സ്ത്രീകള്‍ക്കും നിയമനം

തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലറ്റുകളില്‍ ഇനി സ്ത്രീകള്‍ക്കും നിയമനം നല്‍കും. പി.എസ്.സിയുടെയും ഹൈക്കോടതിയുടേയും നിര്‍ദേശം മാനിച്ചാണ് തീരുമാനം. ഏഴ് സ്ത്രീകള്‍ ബിവറേജസില്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സമീപിച്ചതോടെയാണ് ഹൈക്കോടതിയുടെ തീരുമാനം. ഇതിനായുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

മലയാള സര്‍വകലാശാലയില്‍ സ്ത്രീ സാഹിത്യപഠനകേന്ദ്രം ആരംഭിച്ചു

തിരൂര്‍:മലയാള സര്‍വകലാശാലയില്‍ സ്ത്രീ സാഹിത്യപഠനകേന്ദ്രം ആരംഭിച്ചു. മലയാള സാഹിത്യ ലോകത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള എഴുത്തുകാരികളുടെ രചനകള്‍ പഠനവിധേയമാക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ടുവെയ്ക്കുന്നത്. ജെ. ദേവിക സ്ത്രീ സാഹിത്യപഠനകേന്ദ്രം ഉദ്ഘാടനംചെയ്തു സംസാരിച്ചു. പെണ്ണെഴുത്തിനെക്കുറിച്ച്‌ എണ്‍പതുകളില്‍ നടന്ന ചര്‍ച്ചകളുടെ പിന്‍തുടര്‍ച്ചയായി...

പെണ്‍കുട്ടിയെ ആക്രമിക്കുന്ന വീഡിയോ വൈറല്‍; പോലീസ് കേസെടുത്തു

കോഴിക്കോട്: ഇടവഴിയില്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ആളെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ കടന്നുപിടിക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടക്കാവ് പോലീസ് സ്വമേധയ കേസെടുത്തത്. ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ്...

പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി ‘സേവ് ഗേള്‍’ ആശംസാകാര്‍ഡ്

ഛത്തീസ്ഗഡ് : പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന അമ്മമാര്‍ക്ക് 'സേവ് ഗേള്‍' ആശംസാകാര്‍ഡ്. 'പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കുക' എന്ന സന്ദേശവുമായി ഛത്തീസ്ഗഡിലെ രായ്ഗഡ് ജില്ലയില്‍ നിന്നാണ് ഇത്തരമൊരു റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. പെണ്‍ഭ്രൂണഹത്യ ദൈനംദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ്...

പെണ്‍കുട്ടികള്‍ ‘ദോക്‌ലാം തന്ത്രം’ സ്വീകരിക്കണമെന്ന് സുഷമാ സ്വരാജ്

അഹമ്മദാബാദ്: പെണ്‍കുട്ടികളെ ജോലിക്കു പോകാന്‍ വീട്ടുകാര്‍ അനുവദിക്കുന്നില്ലെങ്കില്‍ ഇന്ത്യ ചൈനയോട് എടുത്ത ദോക്ലാം തന്ത്രം വീട്ടില്‍ സ്വീകരിക്കണമെന്ന ഉപദേശവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ വനിതകളുമായി സംസാരിക്കുകയായിരുന്നു സുഷമ. ജോലിക്കു...

ശൈശവ വിവാഹത്തിനെതിരെ പോരാടന്‍ ഇറങ്ങിയ പത്തുവയസ്സുകാരി

പ്രിയാ ജംഗിഡ് സ്‌കൂളില്‍ നിന്ന് വന്ന് കളിക്കാന്‍ പോകാനൊരുങ്ങിയപ്പോള്‍ ആ കുട്ടിയോട് അവളുടെ കല്യാണം നിശ്ചയിച്ചു എന്ന് അമ്മ അറിയിച്ചു. അത് കേട്ട് അവള്‍ കരയാന്‍ തുടങ്ങി. ശൈശവവിവാഹം നിയമവിരുദ്ധമാണെന്നതോ തുടര്‍ന്നു പഠിക്കാനാവില്ലെന്നതോ...

വികസനലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഗ്രാമത്തിന് വഴികാട്ടിയാകുന്ന പഞ്ചായത്ത് പ്രസിഡന്റ്

ആരോഗ്യം, വൃത്തി, പോഷകാഹാരം എന്നിവയെ പറ്റി മറ്റൊരാള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ അടിസ്ഥാന വിദ്യാഭ്യാസത്തിനെ കഴിയൂ. അതുകൊണ്ടാണ് ഒരു സമൂഹത്തിന്റെ സുസ്ഥിരമായ വികസനത്തിന് വിദ്യാഭ്യാസം ആവശ്യമാകുന്നതും. ദാരിദ്ര്യം, പട്ടിണി, അസമത്വം എന്നിവ തുടച്ച് നീക്കാന്‍ ഐക്യരാഷ്ട്രസഭ...

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും പോഷണത്തിനും അമാര മുലപ്പാല്‍ ബാങ്ക്

ബെംഗളൂരു: രാജ്യത്തെ രണ്ടാമത്തെ മുലപ്പാല്‍ ശേഖരണ ബാങ്ക് ബെംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡല്‍ഹിയിലാണ് അമാരയുടെ ആദ്യ മുലപ്പാല്‍ ശേഖരണ ബാങ്ക്. അമാരാ ബ്രസ്റ്റ് മില്‍ക്ക് ഫൗണ്ടേഷനാണ് മുലപ്പാല്‍ ശേഖരണ ബാങ്ക് എന്ന നൂതന ആശയം...

സൗദിയില്‍ സ്ത്രീകള്‍ക്ക് വന്‍ തൊഴിലവസരങ്ങള്‍

റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് വന്‍ തൊഴിലവസരങ്ങള്‍. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനമായതോടെ ഡ്രൈവിംഗ് അറിയുന്ന വീട്ടുവേലക്കാരികളെ തേടുകയാണ് പലരും. നിലവില്‍ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ പകുതിയിലധികവും പുരുഷന്മാരായ വീട്ടു...

സ്വന്തം ഫാഷന്‍ ലേബലുമായി അനുഷ്‌ക

മുംബൈ: സംരംഭകത്വം എന്നത് അനുഷ്‌ക ശര്‍മ്മയ്ക്ക് പുത്തരിയല്ല. 11 വയസുള്ളപ്പോഴാണ് അനുഷ്‌ക ആദ്യമായി ഒരു സംരംഭത്തിന് തുടക്കമിട്ടത്. ബെംഗളൂരുവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തുടങ്ങിയ ഒരു ബ്യൂട്ടി പാര്‍ലറായിരുന്നു അത്. അതിനുശേഷം അതേ വര്‍ഷം തന്നെ...

സ്ത്രീകള്‍ ഒറ്റക്കെട്ടായി നില്‍ക്കണം : കെപിഎസി ലളിത

കൊച്ചി : സ്ത്രീകള്‍ ഒറ്റക്കെട്ടായി നിന്ന് ആര് തെറ്റ് ചെയ്താലും അതിനെ എതിര്‍ക്കണം എന്ന് നടി കെപിഎസി ലളിത. ബഹുജന കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു കേരള സംഗീത നാടക അക്കാഡമി ചെയര്‍പേഴ്സണ്‍ കൂടിയായ കെപിഎസി...

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ആദ്യദിനത്തെക്കുറിച്ച്‌ : മലാല

ലണ്ടന്‍: ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ തന്‍റെ ആദ്യദിനത്തെക്കുറിച്ച്‌ സന്തോഷകരമായ അനുഭവം ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയാണ് മലാല യൂസഫ്സായ്. വിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ചതിന്റെ പേരില്‍ ഭീകരവാദികളുടെ ആക്രമണത്തിന് ഇരയാകേണ്ടി വന്നതിന് അഞ്ചുവര്‍ഷത്തിന് ശേഷം തനിക്ക് ഓക്സ്ഫോര്‍ഡിലെ ആദ്യ ക്ലാസ്സില്‍...

ഇരിങ്ങാലക്കുടയിലെ കല്യാണ സ്റ്റേജില്‍ ഒഴുകിയത് 3 ഡി ഇഫക്റ്റ് ഉള്ള നദി; കല്യാണത്തിന്നെത്തിയവര്‍ ഞെട്ടി; വീഡിയോ

തൃശൂര്‍ : കല്യാണ സ്റ്റേജില്‍ നദി ഒഴുകുമോ? അതെ. കേരളത്തിലെ കല്യാണ സ്റ്റേജിലും നദി ഒഴുകിത്തുടങ്ങുന്നു. ഇരിങ്ങാലക്കുടയിലെ കല്യാണമാണ് പുതിയ ചരിത്രം എഴുതിയത്. സ്റ്റേജില്‍ ഒഴുകിയത് 3 ഡി ഇഫെക്റ്റ് ഉള്ള...

NEWS

മോദിയുടെ പ്രചാരണങ്ങളില്‍ പാകിസ്ഥാനും ദാവൂദും മാത്രം; ബിജെപിയുടെ കാലിന്നടിയിലെ മണ്ണ്...

മുംബൈ: പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പാകിസ്ഥാനും ദാവൂദും കടന്നു വരുന്നതിന്നെതിരെ ശിവസേനാ മുഖപത്രമായ സാമ്ന. ‘പ്രധാനമന്ത്രിയുടെ ആശങ്കകൾ മനസ്സിലാകുന്നതാണ്....