സ്വന്തം ഫാഷന്‍ ലേബലുമായി അനുഷ്‌ക

മുംബൈ: സംരംഭകത്വം എന്നത് അനുഷ്‌ക ശര്‍മ്മയ്ക്ക് പുത്തരിയല്ല. 11 വയസുള്ളപ്പോഴാണ് അനുഷ്‌ക ആദ്യമായി ഒരു സംരംഭത്തിന് തുടക്കമിട്ടത്. ബെംഗളൂരുവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തുടങ്ങിയ ഒരു ബ്യൂട്ടി പാര്‍ലറായിരുന്നു അത്. അതിനുശേഷം അതേ വര്‍ഷം തന്നെ ഒരു ലൈബ്രറിയും ആരംഭിച്ചു. 2008-ലെ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് ശേഷം 2014-ലോടെ അനുഷ്‌ക 'ക്ലീന്‍...

വംശീയ അധിക്ഷേപം; ഒടുവില്‍ ഡോവ് മാപ്പ് പറഞ്ഞു

വെളുത്ത ചര്‍മ്മം ശ്രേഷ്ഠമായി കരുതുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ട് തന്നെയാണ് കറുപ്പ് നിറത്തെ വെളുപ്പിക്കാനാകും എന്ന പരസ്യ വാചകങ്ങളോടെ രാജ്യത്ത് ഇത്രയധികം കോസ്മറ്റിക് ഉല്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാകുന്നത്. ഇത്തരം ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ വലിയ തോതില്‍ ഇരുണ്ട നിറമുള്ള ആളുകള്‍ക്കിടയില്‍ അപകര്‍ഷാബോധം ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും...

രോമാവൃതമായ കാലുകള്‍ കാണിച്ച് പരസ്യചിത്രത്തില്‍ വന്നു; സ്വീഡീഷ് മോഡലിനു ബലാത്സംഗ ഭീഷണി

സ്വീഡന്‍: രോമാവൃതമായ കാലുകള്‍ കാണിച്ച് അഡിഡാസിന്റെ പരസ്യചിത്രത്തില്‍ അഭിനയിച്ചതിനു സ്വീഡീഷ് മോഡലിനു ബലാത്സംഗ ഭീഷണി. ആര്‍വിഡ ബൈസ്റ്റോം എന്ന സ്വീഡീഷ് മോഡലിന് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ബലാത്സംഗ ഭീഷണി വന്നത്. അഡിഡാസിന്റെ പരസ്യ ചിത്രങ്ങള്‍ ആര്‍വിഡ ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ്‌ ചെയ്തിരുന്നു. ഈ ചിത്രങ്ങളില്‍ രോമാവൃതമായ കാലുകള്‍ കണ്ടിട്ടാണ് ആര്‍വിഡയ്ക്ക് ബലാത്സംഗ ഭീഷണി വന്നത്. ബലാത്സംഗ...

125 സിസി എന്‍ജിനില്‍ ജൂപ്പിറ്റര്‍

ഹോണ്ട ആക്ടീവ, അക്‌സസ് 125 എന്നിവരടക്കി ഭരിക്കുന്ന നിരയിലേക്ക് പുതിയ ജൂപ്പിറ്റര്‍ എത്തുകയാണെന്ന സൂചന. വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തു വിട്ടിട്ടില്ല. ന്യൂജെന്‍ ജൂപിറ്ററിന് റഗുലര്‍ മോഡലില്‍ നിന്ന് വലിയ മാറ്റമില്ല. 125 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്‍ജിനിലാകും പുതിയ ജൂപിറ്റര്‍ നിരത്തിലിറങ്ങുക നിലവില്‍ 8...

ഫാഷന്‍ ഡിസൈനര്‍ കൊച്ചിക്കാരി കൊച്ചു മിടുക്കി

രുക്മിണി പ്രാകശിനി എന്ന കൊച്ചു മിടുക്കി ഇപ്പോള്‍ കൊച്ചിയിലെ കൊച്ചു മിടുക്കിയായി മിന്നിത്തിളങ്ങുന്നു. പ്രായം കുറവാണെങ്കിലും അവളുടെ മനസ്സുനിറയെ വലിയ സ്വപ്‌നങ്ങളാണ്. അവള്‍ തീര്‍ത്ത വസ്ത്രങ്ങള്‍ ലോകത്തിന് മുന്നില്‍ കാണിക്കണമെന്നും എല്ലാവരും തന്റെ കഴിവിനെ കുറിച്ച് ചര്‍ച്ച ചെയ്യണവുമെന്നാണ് അവളുടെ ആഗ്രഹം വ്യത്യസ്ത നിറങ്ങളിലും ഡിസൈനിലുമുള്ള ഗൗണുകള്‍ ഇഷ്ടമുള്ള...

റെഡ് ഹൈഡ്രജന്‍ വണ്‍ ഫോണ്‍ ഉടന്‍ വിപണിയില്‍

ഹൈ എന്‍ഡ് മൂവി ക്യാമറകളുടെ വിദഗ്ധരും സിനിമാലോകത്ത് ഏറെ സുപരിചിത ബ്രാന്‍ഡുമായ റെഡ്, സ്മാര്‍ട്ട് ഫോണ്‍ രംഗത്തേക്ക് വരുന്നു. റെഡ് ഹൈഡ്രജന്‍ വണ്‍ എന്നു പേരിട്ടിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ഫെബ്രുവരിയില്‍ പുറത്തിറങ്ങും. റെറ്റിന റിവേര്‍ട്ടിങ് ഹോളോഗ്രാഫിക് ഡിസ്‌പ്ലേയാണ്. 5.7 ഇഞ്ച് ഹോളോഗ്രാഫിക് ഡിസ്‌പ്ലേയില്‍ സാധാരണ 2ഡി വീഡിയോകളും 3...

വോഗിന്റെ സെലിബ്രേഷന്‍ പതിപ്പില്‍ കവര്‍ഗേളായി മിതാലി രാജ്

പ്രമുഖ ഫാഷന്‍ മാഗസിന്‍ വോഗിന്റെ പത്താം വാര്‍ഷിക പതിപ്പിന്റെ കവര്‍ ചിത്രത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജും. ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്‍, നിത അംബാനി എന്നിവരാണ് മിതാലിക്കൊപ്പം കവര്‍ ചിത്രത്തിലുള്ളത്. 'വുമണ്‍ ഓഫ് ദ ഇയര്‍ ആന്‍ഡ് ദ മെന്‍ വി...

രോഹിത് ഖണ്ടേവാല്‍ മോസ്റ്റ് ഡിസയറിബിള്‍ മാന്‍ ഓഫ് ഇന്ത്യ

ബോളിവുഡ് താരവും മോഡലുമായ രോഹിത് ഖണ്ടേവാല്‍ മോസ്റ്റ് ഡിസയറിബിള്‍ മാന്‍ ഓഫ് ഇന്ത്യ പുരസ്ക്കാരത്തിന് അര്‍ഹനായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി ഉള്‍പ്പടെയുള്ളവരെ   പ്രമുഖരെ പിന്തള്ളിയാണ് ഹൈദരാബാദുകാരനായ ഖണ്ഡേവാലിന് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മിസ്റ്റര്‍ വേള്‍ഡ് പുരസ്‌കാരവും ഖണ്ഡേവാലക്ക് ലഭിച്ചിരുന്നു. ഹൃതിക്...

NEWS

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്...