ടാര്‍ മണല്‍: മലിനീകരണമുണ്ടാക്കുന്ന ഒരു ഊര്‍ജ സ്രോതസ്സ്

സാധാരണ ക്രൂഡിന്റെ ഒരു വക ഭേദമായാണ് ഇപ്പോള്‍ ടാര്‍ മണലിനെ കണക്കാക്കുനന്ത്. പെട്രോളിയത്തിന്റെ വിസ്‌കോസിറ്റി കൂടിയ ഒരു വകഭേദമായ ബിറ്റുമിന്‍ മണലിനോടും കളിമണ്ണിനോടും ചേര്‍ന്ന് ഒരു ഹൈഡ്രോകാര്‍ബന്‍ - സിലിക്കേറ്റ് മിശ്രിതമായി രൂപാന്തരണം പ്രാപിച്ചിരിക്കുന്ന അവസ്ഥയേയാണ് ടാര്‍ സാന്‍ഡ് എന്ന് വിളിക്കുന്നത്. പല രാജ്യങ്ങളും ഇവയെ എക്‌സ്ട്രാ...

സ്വര്‍ണം,വെളളി തരികള്‍ ശുദ്ധീകരണ പ്ലാന്റില്‍

സൂറിക്: സ്വിറ്റ്‌സര്‍ലന്‍ഡിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകളില്‍ കഴിഞ്ഞ വര്‍ഷം 43 കിലോ സ്വര്‍ണവും മൂന്നു ടണ്‍ വെള്ളിയും അരിച്ചെടുത്തു. ആകെ 31 ലക്ഷം ഡോളര്‍ (20 കോടി രൂപ).സ്വിസ് വാച്ച് നിര്‍മ്മാണ കമ്പനി പുറന്തള്ളുന്ന മലിനജലത്തില്‍ നിന്നാണ് ഈ തരികള്‍ അരിച്ചെടുത്തത്. സ്വിറ്റസര്‍ലന്‍ഡിലെ ജൂറയില്‍ നിന്നും സ്വര്‍ണ ശുദ്ധീകരണശാലകളുള്ള...

ഭൂമിയിലെ എണ്ണനിക്ഷേപം എന്ന് തീരും ?

കഴിഞ്ഞ അമ്പതു വര്‍ഷമായി മുഴങ്ങി കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. ലോകാവസാനം പ്രവചിക്കുമ്പോലെ പലരും പല പ്രവചനങ്ങളും നടത്തി പക്ഷെ എണ്ണ വ്യവസായം ഇപ്പോഴും ശക്തമായി തന്നെ മുന്നേറുകയാണ്. ഭൂമിയിലെ എണ്ണ നിക്ഷേപങ്ങള്‍ എപ്പോള്‍ തീരും എന്ന ചോദ്യത്തിന് ഒരേകദേശ മറുപടിയാണ് താഴെ കുറിക്കുന്നത്. ഇരുപതു കൊല്ലം മുന്‍പ് കരുതിയിരുന്നത്...

കടല്‍ ഭീമനെ ഭക്ഷണമാക്കുന്ന മുതലക്കൂട്ടം

കരക്കടിഞ്ഞ ഹംബാക്ക് ഇനത്തില്‍പെട്ട കൂറ്റന്‍ തിമിംഗലത്തെ പതിനാല് മുതലകള്‍ കൂടി തിന്നുന്ന അത്യപൂര്‍വചിത്രങ്ങള്‍ പുറത്തെത്തി. ഹെലികോപ്റ്റര്‍ പൈലറ്റായ ജോണ്‍ ഫ്രഞ്ചാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തീരത്തടിഞ്ഞ തിമിംഗലത്തെ കാണാനായാണ് വിനോദ സഞ്ചാരികളുമായി കടല്‍ത്തീരത്തു മുകളിലൂടെ ജോണ്‍ പറന്നത്. ഈ സമയത്താണ് തിമിംഗലത്തെ ഭക്ഷിക്കുന്ന മുതലകളെ കാണാനിടയായത്. ഉപ്പ് വെള്ളത്തില്‍...

2100ല്‍ ഭൂമി മറ്റൊരു ദുരന്തത്തിലേക്ക് നീങ്ങുമെന്ന് പഠനം

ബോസ്റ്റണ്‍: സമുദ്രനിരപ്പില്‍ ക്രമാതീതമായി വര്‍ധിച്ചുവരുന്ന കാര്‍ബണ്‍ ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്ന് പഠനം. 2100 ഓടെ ഭൂമി ഇതുവരെ നേരിട്ടതില്‍ വച്ച് ആറാമത്തെ വിനാശകരമായ ദുരന്തത്തിലേക്ക് കാലെടുത്തുവെയ്ക്കുമെന്നാണ് മസ്സാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐറ്റി) നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ 540 ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ ഭൂമി...

പേര് ഫ്രെഡറിക്, കാണാന്‍ സുന്ദരന്‍, സോഷ്യല്‍ മീഡിയയിലെ താരത്തെ പരിചയപ്പെടാം

വശ്യമായ കറുപ്പ് നിറം, തലയുടെ മുകള്‍ഭാഗത്ത് നിന്ന് കഴുത്തുവരെ നേര്‍ത്ത, നീണ്ട രോമങ്ങള്‍ അത്രയ്ക്ക് സുന്ദരനാണ് ഫ്രെഡറിക്. പത്തുവയസുകാരനായ ഈ കുതിര ലോകത്തിലെ ഏറ്റവും സുന്ദരനായ കുതിരയാണ്. ഫെയ്സ്ബുക്കില്‍ സ്വന്തമായി പേജും യൂട്യൂബില്‍ സ്വന്തമായി സബ്സ്‌ക്രിബ്ഷനും ഉള്ള ഫ്രെഡറികിന് സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ഈ സുന്ദരന്റെ...

NEWS

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്...