ഇന്തോ-ടിബറ്റന്‍ ബോര്‍ഡറില്‍ 62 ഹെഡ് കോണ്‍സ്റ്റബിള്‍

അര്‍ധസൈനിക സേനാവിഭാഗമായ ഇന്തോ-ടിബറ്റന്‍ ബോഡര്‍ പോലീസ് ഫോഴ്‌സിലേക്ക് (ഐ.ടി.ബി.പി.എഫ്). ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്പാര്‍ട്ട്‌മെന്റല്‍ ഒഴിവുകളടക്കം ആകെ 62 ഒഴിവുകളുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. യോഗ്യത : പ്ലസ്ടു. മിനിറ്റില്‍ 35 ഇംഗ്ലീഷ് വാക്കുകളുടെ ടൈപ്പിങ് വേഗം. ഉയര്‍ന്നയോഗ്യതയും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം : 0108-2017...

ഹരിപ്പാട് സൈബര്‍ശ്രീയില്‍ സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീയുടെ ഹരിപ്പാട് സബ് സെന്ററില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് -വ്യക്തിത്വ വികസനം, കംപ്യൂട്ടറൈസ്ഡ് ഫിനാന്‍സ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്ക് സൗജന്യ കംപ്യൂട്ടര്‍ പരിശീലന പദ്ധതി ആരംഭിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലന കാലാവധി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്- മൂന്ന് മാസം. കംപ്യൂട്ടറൈസ്ഡ് ഫിനാന്‍സ് മാനേജ്‌മെന്റ്...

കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് നിയമനം ആറായിരത്തോളം

കമ്പനി/കാര്‍പ്പറേഷന്‍/ബാര്‍ഡ് അസിസ്റ്റന്റ് വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചു. കഴിഞ്ഞ തവണത്തേതുപോലെ സ്ഥാപനങ്ങളെ രണ്ടു കാറ്റഗറിയായി തിരിച്ചാണ് ഇത്തവണയും വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 15 ആണ്. അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. പ്രായം 18-36. രണ്ടു കാറ്റഗറികളിലും താത്പര്യമുള്ളവര്‍ വെവ്വേറെ അപേക്ഷിക്കണം. രണ്ടു കാറ്റഗറികളിലുമായി മൂന്നു വര്‍ഷം...

42 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം

കമ്പനി/കോര്‍പ്പറേഷനുകളിലെ അസിസ്റ്റന്റ് തസ്തിക (കാറ്റഗറി നമ്പര്‍399/2017 യാണ് വിജ്ഞാപനത്തില്‍ പ്രധാനം. ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല. ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍/അസിസ്റ്റന്റ് ഗ്രേഡ് II/ക്ലാര്‍ക്ക് ഗ്രേഡ് I/ ടൈം കൂപ്പര്‍ ഗ്രേഡ് II/സീനിയര്‍ അസിസ്റ്റന്റ്/അസിസ്റ്റന്റ്/ജൂനിയര്‍ ക്ലാര്‍ക്ക് എന്നീ തസ്തികകളിലേക്കാണ് നിയമനം. കെ.എസ്.ആര്‍.ടി.സി/കേരള ലൈവ് സ്റ്റോക്ക് ഡവലപ്പ്മെന്റ് ബോര്‍ഡ്, സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ഓഫ്...

നഴ്‌സിങ് പരീക്ഷയ്ക്ക് 2014ലെ ചോദ്യം ആവര്‍ത്തിച്ചു; ആരോഗ്യ സര്‍വകലാശാല വിവാദത്തില്‍

കൊച്ചി: മൂന്നാം വര്‍ഷ നഴ്‌സിങ് പരീക്ഷയില്‍ 2014ലെ ആതേ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചു. ചോദ്യപേപ്പറില്‍ ആകെയുള്ള മാറ്റം 2014 എന്ന വര്‍ഷം മാത്രമാണ്. ആരോഗ്യ സര്‍വകലാശാലയും ചോദ്യപേപ്പര്‍ നല്‍കിയതില്‍ സങ്കേതിക പിഴവുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. പിഴവ് സംഭവിച്ചത് ഓണ്‍ലൈന്‍ പൂളില്‍ നിന്ന് ചോദ്യങ്ങള്‍ തയ്യാറാക്കിയപ്പോഴാണെന്നും ഇതിന്റെ പേരില്‍ പരീക്ഷ റദ്ദാക്കേണ്ട കാര്യമില്ലെന്നും...

റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ സയന്‍സ്, എന്‍ജിനീയറിങ് വിഷയങ്ങളില്‍ ഗവേഷണ ഫെല്ലോഷിപ്പുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. 2015,2016,2017 വര്‍ഷങ്ങളില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകളില്‍ നിന്ന് എംഎസ്‌സി/എംടെക്കില്‍ 70% മാര്‍ക്കിനു മുകളില്‍ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഒക്ടോബര്‍ 31 നകം ഓണ്‍ലൈനില്‍ സമര്‍പ്പിക്കണം. ഡിസംബര്‍ 10 നാണ് പരീക്ഷ....

ഡിഫാം പരീക്ഷ: ഫീസടയ്ക്കാം

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിഫാം പാര്‍ട്ട് ഒന്ന് (റെഗുലര്‍) പരീക്ഷ വിവിധ ഫാര്‍മസി കോളേജുകളിലായി നവംബര്‍ 22 മുതല്‍ നടത്തും. അപേക്ഷകര്‍ ഫീസ് അടച്ച് അപേക്ഷകള്‍ ഒക്ടോബര്‍ 23 നകത്ത് ബന്ധപ്പെട്ട കോളജുകളില്‍ സമര്‍പ്പിക്കണം. കോളേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ 25 നകം ചെയര്‍ പേഴ്‌സന്‍, ബോര്‍ഡ്...

ശൈശവ വിവാഹത്തിനെതിരെ പോരാടന്‍ ഇറങ്ങിയ പത്തുവയസ്സുകാരി

പ്രിയാ ജംഗിഡ് സ്‌കൂളില്‍ നിന്ന് വന്ന് കളിക്കാന്‍ പോകാനൊരുങ്ങിയപ്പോള്‍ ആ കുട്ടിയോട് അവളുടെ കല്യാണം നിശ്ചയിച്ചു എന്ന് അമ്മ അറിയിച്ചു. അത് കേട്ട് അവള്‍ കരയാന്‍ തുടങ്ങി. ശൈശവവിവാഹം നിയമവിരുദ്ധമാണെന്നതോ തുടര്‍ന്നു പഠിക്കാനാവില്ലെന്നതോ ഒന്നുമല്ല അവളെ വിഷമത്തിലാക്കിയത്. ഭക്ഷണം പാകം ചെയ്യാനറിയില്ല എന്നതായിരുന്നു വിഷമത്തിനു കാരണം. പിറ്റേന്ന് സ്‌കൂളില്‍...

തൊഴിലവസരങ്ങളും യുവാക്കളും എന്ന വിഷയത്തില്‍ സെമിനാര്‍

തിരുവനന്തപുരം: തൊഴില്‍ ലഭ്യതയെക്കുറിച്ചും തൊഴില്‍ ദാതാക്കളുടെ ആവശ്യകതകളെക്കുറിച്ചും എക്‌സ്പ്രഷന്‍സ് ഇന്ത്യ സൊസൈറ്റി യുവ ജോബ് ഡ്രൈവ്, ഫൈനല്‍ടച്ച് ഫിനിഷിങ് സ്‌കൂള്‍, നാസ്‌കോ, വിമന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ സൗജന്യ സെമിനാര്‍ 13-10-2017 രാവിലെ 10 മണിക്ക് നടക്കും. പ്രൊഫ.റിച്ചാര്‍ഡ് ഹേ എം പി സെമിനാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉദയശങ്കര്‍ (നാസ്‌കോ),...

‘ആധാര്‍’ ചാടിക്കടക്കാനാകാതെ വിദ്യാര്‍ഥികള്‍ ; പത്താംതരം പരീക്ഷയും അസാധ്യം

എം.മനോജ്‌കുമാര്‍ തിരുവനന്തപുരം: ആധാര്‍ കാര്‍ഡ് എന്ന വൈതരണിയില്‍ കുടുങ്ങി വിദ്യാര്‍ഥികളും രക്ഷിതാക്കളും വലയുന്നു. ആധാര്‍ കടമ്പ ചാടിക്കടക്കാനാകാതെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. കാരണം ഹൈസ്കൂള്‍ തലത്തിലെ വാര്‍ഷിക പരീക്ഷകള്‍ എഴുതണമെങ്കില്‍ ആധാര്‍ ഇല്ലാതെ കഴിയില്ലാ എന്ന അവസ്ഥയാണ്. സ്റ്റേറ്റ് സിലബസ് അനുസരിച്ച് പഠിക്കുന്ന വിദ്യാര്‍ഥികളും സിബിഎസ്ഇ സിലബസ്...

ഹോമിയോ ഫാര്‍മസി കോഴ്‌സിനുള്ള അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) പ്രവേശനത്തിന് 50% മാര്‍ക്കോടെ എസ്.എസ്.എല്‍.സി പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/ തുല്യപരീക്ഷയിലെ മൊത്തം മാര്‍ക്കു നോക്കി, റാങ്ക് ചെയ്ത് സംവരണക്രമം പാലിച്ച് പ്രവേശനം നടത്തും. 20 വരെ അപേക്ഷാ ഫീസ്...

സര്‍വകലാശാലകളുടെ പേരില്‍ ഹിന്ദുവും മുസ്​ലിമും വേണ്ടന്ന് യു ജി സി

ന്യൂഡല്‍ഹി: സര്‍വകലാശാലകളു​ടെ പേരുകളില്‍ നിന്ന്​ 'ഹിന്ദു', 'മുസ്​ലിം' എന്നീ വാക്കുകള്‍ എടുത്തു മാറ്റണ​മെന്ന്​ യു.ജി. സി നിര്‍ദേശം. ബനാറസ്​ ഹിന്ദു യൂണിവേഴ്​സിറ്റിയില്‍ നിന്ന്​ ഹിന്ദു എന്ന വാക്കും അലീഗഡ്​ മുസ്​ലിം യൂണിവേഴ്​സിറ്റിയില്‍ നിന്ന്​ മുസ്​ലിം എന്ന വാക്കും ഒഴിവാക്കണം.അലിഗഢ് സര്‍വകലാശാലയു​ടെ ഒാഡിറ്റ്​ റിപ്പോര്‍ട്ടി​​ന്‍റെ അടിസ്​ഥാനത്തില്‍ 10 കേന്ദ്ര...

NEWS

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്...