സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപയായി

സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപയായി. ഏറ്റവും ഉയര്‍ന്ന അവസ്ഥയിലേയ്ക്കാണ് പെട്രോള്‍ വില കുതിച്ചു പൊങ്ങുന്നത്. പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 82 രൂപയും...

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

ഓഹരി സൂചികകളില്‍ നേട്ടം. സെന്‍സെക്‌സ് 93 പോയന്റ് നേട്ടത്തില്‍ 34438ലും നിഫ്റ്റി 32 പോയന്റ് ഉയര്‍ന്ന് 10463ലുമാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 77 പോയന്റും നേട്ടത്തിലാണ്. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര,...

ആഗോളവിപണികള്‍ ആഭ്യന്തര സൂചികകളെ സ്വാധീനിക്കുന്നു; ഓഹരി സൂചികകള്‍ നഷ്ടത്തില്‍

കനത്ത വില്പന സമ്മര്‍ദത്തില്‍ ആഭ്യന്തര ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 306.33 പോയിന്റ് താഴ്ന്ന് 34344.91ലും നിഫ്റ്റി 106.30 പോയിന്റ് നഷ്ടത്തില്‍ 10430.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ്ക്യാപ്...

ഫ്‌ളിപ്കാര്‍ട്ടിലെ ഓഹരികള്‍ വാള്‍മാര്‍ട്ടിന് വില്‍ക്കാന്‍ തയ്യാറായി സോഫ്റ്റ് ബാങ്ക്

ഫ്‌ളിപ്കാര്‍ട്ടിലെ സോഫ്റ്റ്ബാങ്കിന്റെ ഓഹരികള്‍ വാള്‍മാര്‍ട്ടിന് വില്‍ക്കാന്‍ തീരുമാനം. ഫ്‌ളിപ്കാര്‍ട്ടിലെ 22 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ടിന് വില്‍ക്കാനാണ് സോഫ്റ്റ് ബാങ്കിന്റെ പദ്ധതി. ഇതോടെ സോഫ്റ്റ് ബാങ്കിന്റെ ഫ്‌ളിപ്കാര്‍ട്ടിലെ മുഴുവന്‍ ഓഹരികളും വാള്‍മാര്‍ട്ടിന്റെ നിയന്ത്രണത്തിലാവും. ഓഹരികള്‍...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7718 കോടി രൂപയുടെ നഷ്ടം

ജനുവരി-മാര്‍ച്ച് പാദത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7718 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ബാങ്കിങ് നടപടി ക്രമങ്ങളിലെ മാറ്റം മൂലം കിട്ടാക്കടത്തിന് കൂടുതല്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തേണ്ടി വന്നതിനാലാണ് ഈ നഷ്ടം സംഭവിച്ചത്....

എല്‍ജി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അന്തരിച്ചു

ദക്ഷിണകൊറിയയിലെ നാലാമത്തെ വലിയ കമ്പനിയായ എല്‍ജി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കൂ ബോണ്‍ മൂ അന്തരിച്ചു. 73കാരനായ കൂ ബോണ്‍ മൂ ഒരു വര്‍ഷമായി രോഗബാധിതനായിരുന്നു. മള്‍ട്ടിനാഷണല്‍ കമ്പനിയായ എല്‍ജിയുടെ മേധാവിയായി 1995ലാണ് സ്ഥാനമേല്‍ക്കുന്നത്. ഇലക്ട്രോണിക്‌സ്, കെമിക്കല്‍സ്,...

തുടര്‍ച്ചയായ മൂന്നാം ദിവസത്തിലും സ്വര്‍ണവിലയില്‍ മാറ്റമില്ല

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 23,120 രൂപയിലും ഗ്രാമിന് 2,890 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച്ച സ്വര്‍ണ്ണ വിലയില്‍ പവന് 120 രൂപ വര്‍ധിച്ചിരുന്നു. ഗ്രാമിന് 15 രൂപ...

തട്ടിപ്പുകള്‍ കൂടുന്നു; ഒ.ടി.പി നമ്പറുകള്‍ ആര്‍ക്കും നല്‍കാതിരിക്കുക

വണ്‍ ടൈം പാസ് വേഡ് (ഒ.ടി.പി.) കൈക്കലാക്കിയുള്ള തട്ടിപ്പുകള്‍ കൂടുന്നു. ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനെന്നും കാലാവധി കഴിഞ്ഞ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ പുതുക്കാനെന്നപേരിലും മറ്റുമായാണ് വിളിയെത്തുക. ഇങ്ങനെ ഉപഭോക്താക്കളുടെ അറിവില്ലായ്മ മുതലാക്കി...

ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്ത് ഇന്ത്യ

ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്ത് ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്. ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. ആഫ്രോ-ഏഷ്യന്‍ ബാങ്കിന്റെ ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂവില്‍ ലോകത്തെ ആറാമത്തെ ഏറ്റവും കൂടുതല്‍ സമ്പത്തുളള രാജ്യം ഇന്ത്യയാണെന്നാണ്....

കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ രണ്ട് രൂപ കുറച്ചേക്കും

പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ രണ്ടുരൂപ കേന്ദ്രസര്‍ക്കാര്‍ കുറച്ചേക്കും. മേയ് അവസാനയാഴ്ച ഇതുസംബന്ധിച്ച്‌ പ്രഖ്യാപനമുണ്ടായേക്കും. പെട്രോളിന്റെയും ഡീസലിന്റെയും വില തുടര്‍ച്ചയായി ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഈ തീരുമാനം. എണ്ണവില ഉയരുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ആശങ്കയുണ്ടെന്ന് ധനകാര്യ...

സ്വര്‍ണ വിലയില്‍ വര്‍ധനവ്

സ്വര്‍ണവിലയില്‍ ഇന്ന് പവന് 120 രൂപ വര്‍ധനവ്. പവന് 23,120 രൂപയും ഗ്രാമിന് 15 രൂപ കൂടി 2,890 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്.

സ്വര്‍ണവിലയില്‍ മാറ്റമില്ല;പവന് 23000 രൂപ

സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ വ്യാപാരം തുടരുന്നു. രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ വിപണി നില്‍ക്കുന്നത്. പവന് 23,000 രൂപയിലും ഗ്രാമിന് 2,875 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മേയ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ബിജെപി അധികാരത്തിലേറിയിട്ടും കരകയറാനാകാതെ ആഭ്യന്തര ഓഹരി

കര്‍ണാടകയില്‍ ബിജെപി അധികാരത്തിലേറിയിട്ടും ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. 122 പോയിന്റ് വരെ ഉയര്‍ന്ന ബിഎസ്ഇ സെന്‍സെക്സ് 22 പോയിന്റ് ഇടിഞ്ഞ് 35,369 ലാണ് വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി എട്ടു...

ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 190.66 പോയിന്റ് ഉയര്‍ന്ന് 35160.36ലും നിഫ്റ്റി 47.05 പോയിന്റ് നേട്ടത്തില്‍ 10739.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യെസ് ബാങ്ക്,ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, എല്‍ ടി, ഏഷ്യന്‍ പെയിന്റ്സ്,...

സെന്‍സെക്സ് 195 പോയിന്റ് ഉയര്‍ന്നു;ഓഹരിസൂചികകള്‍ നേട്ടത്തില്‍

ഓഹരിസൂചികകളിലെ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 195 പോയിന്റ് ഉയര്‍ന്ന് 35165.18ലും നിഫ്റ്റി 55 പോയിന്റ് നേട്ടത്തില്‍ 10748.10ലുമെത്തി. എസ്ബിഐ, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക്,...

സ്വര്‍ണവിലയില്‍ പവന് 120 രൂപ കുറഞ്ഞു

സ്വര്‍ണ വിലയില്‍ കുറവ്. പവന് 120 രൂപ കുറഞ്ഞ് 23,160 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,895 രൂപയിലെത്തി. തുടര്‍ച്ചയായ രണ്ടു ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. ബുധനാഴ്ച പവന്...

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണറാകാന്‍ രഘുറാം രാജന് സാധ്യത

രഘുറാം രാജന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണറാകാന്‍ സാധ്യത. നിലവില്‍ ചിക്കാഗോ സര്‍വകലാശാലയില്‍ പ്രൊഫസറായ അദ്ദേഹം റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്നു. എന്നാല്‍ ഇന്ത്യയിലെ സാമ്പത്തികരംഗത്തെ പല കാര്യങ്ങളിലും സര്‍ക്കാരുമായി അദ്ദേഹത്തിന് കടുത്ത വിയോജിപ്പുണ്ടായിരുന്നു. കനേഡിയന്‍...

ഓഹരി സൂചികകളില്‍ 148 പോയിന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 148 പോയിന്റ് ഉയര്‍ന്ന് 34563ലും നിഫ്റ്റി 47 പോയിന്റ് നേട്ടത്തില്‍ 10611ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1267 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 865 ഓഹരികള്‍...

ആഗോള വിപണികളിലെ നഷ്ടം ആഭ്യന്തര സൂചികകളെ ബാധിക്കുന്നു; ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടന്‍ സെന്‍സെക്സ് 35 പോയിന്റ് നഷ്ടത്തില്‍ 34390ലും നിഫ്റ്റി 10 പോയിന്റ് താഴ്ന്ന് 10555ലുമെത്തി. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെ ബാധിച്ചത്. രാവിലത്തെ വ്യാപാരത്തില്‍ ഏഷ്യന്‍...

നോ​ട്ടു​ക്ഷാ​മം പ്ര​ശ്​​ന​ത്തി​ന്​ ഇ​ന്ന​ത്തോ​ടെ പ​രി​ഹാ​രം; നോട്ടുകളുടെ അച്ചടി 24 മണിക്കൂറാക്കും

നോ​ട്ടു​ക്ഷാ​മം പ്ര​ശ്​​ന​ത്തി​ന്​ ഇ​ന്ന​ത്തോ​ടെ പ​രി​ഹാ​ര​മാ​കു​മെന്ന് എ​സ്.​ബി.എെ ചെ​യ​ര്‍​മാ​ന്‍ ര​ജ​നീ​ഷ് ​കു​മാ​ര്‍ അ​റി​യി​ച്ചു. എ.​ടി.​എ​മ്മു​ക​ളി​ല്‍ നോ​ട്ടു​ക്ഷാ​മം നേ​രി​ട്ട സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ ആ​വ​ശ്യ​ത്തി​ന്​ നോ​ട്ടു​ക​ള്‍ അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും അദ്ദേഹം പരഞ്ഞു. രാ​ജ്യ​വ്യാ​പ​ക​മാ​യി ഒ​രു​പോ​ലെ ക​റ​ന്‍​സി​ക്ഷാ​മം ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ണം പി​ന്‍​വ​ലി​ച്ച​വ​ര്‍ അ​ത്​...

12 സംസ്ഥാനങ്ങളില്‍ കടുത്ത നോട്ട് ക്ഷാമം; പ്രശ്‌നം പരിഹരിക്കാന്‍ ഒരാഴ്ചയില്‍ കൂടുതല്‍ വേണ്ടി വരും

ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ബീഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ 12 സംസ്ഥാനങ്ങളില്‍ തുടരുന്ന കടുത്ത നോട്ട് ക്ഷാമം തീരാന്‍ ഒരാഴ്ചയില്‍ കൂടുതല്‍ വേണ്ടി വരുമെന്ന് ഔദ്യോഗിക...

കേരളത്തില്‍ നോട്ടുക്ഷാമമില്ല: എസ്.ബി.ഐ

കേരളത്തില്‍ നോട്ടുക്ഷാമമില്ലെന്ന് എസ്.ബി.ഐ. മറ്റ് സംസ്ഥാനങ്ങളിലുയര്‍ന്നതുപോലുള്ള പരാതി കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും എസ്.ബി.ഐ. അറിയിച്ചു. വിഷുവിനോടനുബന്ധിച്ച്‌ കൂടുതല്‍ പണം പിന്‍വലിച്ചതിനാല്‍ പൊതുവേ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ക്ക് ക്ഷാമമുണ്ട്. ചിലയിടങ്ങളില്‍ നൂറുരൂപ നോട്ടിനും ക്ഷാമമുണ്ട്. സംസ്ഥാനത്തെ 147...

തുടര്‍ച്ചയായ ഒമ്പതാം വ്യാപാരദിനത്തിലും ഓഹരി സൂചികകള്‍ നേട്ടത്തില്‍

മുംബൈ: തുടര്‍ച്ചയായി ഒമ്പതാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 89.63 പോയിന്റ് നേട്ടത്തില്‍ 34,395.06ലും നിഫ്റ്റി 20.30 പോയിന്റ് ഉയര്‍ന്ന് 10,548.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ് ക്യാപ്...

ഈ വര്‍ഷം രാജ്യം 7.3 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയെന്ന് ലോകബാങ്ക്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലും ജിഎസ്ടിയും ഏല്‍പ്പിച്ച ആഘാതം മറികടന്ന് ഇന്ത്യന്‍ സമ്പദ്ഘടന മുന്നേറുമെന്ന് ലോകബാങ്ക്. ഈ വര്‍ഷം രാജ്യം 7.3 ശതമാനം വളര്‍ച്ച കൈവരിച്ചേക്കുമെന്നാണ് ലോക ബാങ്ക് കണക്കാക്കുന്നത്. 2019-20 ഘട്ടത്തില്‍ ഇന്ത്യയുടെ...

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ എടിഎമ്മുകളില്‍ പണമില്ല; മൂന്ന് ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്ന് ആര്‍ബിഐ

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ എടിഎമ്മുകളില്‍ പണമില്ലെന്ന് പരാതി. എടിഎമ്മുകളില്‍ ചിലത് പ്രവര്‍ത്തനരഹിതമാണെന്നും പതിനായിരം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാനാവുന്നുമില്ലെന്നാണ് പരാതി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കറന്‍സിക്ക് രൂക്ഷ ക്ഷാമം. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാന്‍, യു.പി,...

നി​ക്ഷേ​പ​ക​ര്‍ കൂ​ട്ട​ത്തോ​ടെ പ​ണം പി​ന്‍​വ​ലി​ക്കു​ന്നു; തെ​ല​ങ്കാ​ന​യി​ലേ​ക്ക്​ എ​സ്.​ബി.​എെ കേ​ര​ള​ത്തി​ല്‍​നി​ന്ന്​ 1,000 കോ​ടി രൂ​പ കൊ​ണ്ടു​പോ​കു​ന്നു

പാ​ര്‍​ല​മെന്‍റിന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള ഫി​നാ​ന്‍​ഷ്യ​ല്‍ റെ​സ​ല്യൂ​ഷ​ന്‍ ഡെ​പ്പോ​സി​റ്റ്​ ആ​ന്‍​ഡ്​​ ഇ​ന്‍​ഷു​റ​ന്‍​സ്​ (എ​ഫ്.​ആ​ര്‍.​ഡി.​എെ) ബി​ല്ലി​ലെ 'ബെ​യ്​​ല്‍-​ഇ​ന്‍' വ്യ​വ​സ്​​ഥ​യെ​ക്കു​റി​ച്ചു​ള്ള പ്ര​ചാ​ര​ണം സൃ​ഷ്​​ടി​ച്ച പ​രി​ഭ്രാ​ന്തി മൂ​ലം​ തെ​ല​ങ്കാ​ന​യി​ലും ആ​ന്ധ്ര​യി​ലും നി​ക്ഷേ​പ​ക​ര്‍ കൂ​ട്ട​ത്തോ​ടെ നി​ക്ഷേ​പം പി​ന്‍​വ​ലി​ക്കു​ക​യാണ്. നി​ക്ഷേ​പ​ക​ര്‍ കൂ​ട്ട​ത്തോ​ടെ പ​ണം പി​ന്‍​വ​ലി​ക്കു​ന്ന​തു​മൂ​ലം...

ആദായ നികുതി വകുപ്പി​ന്‍റെ നിരീക്ഷണവലയില്‍ ഇവര്‍

ബിനാമി സ്വത്ത് കൈവശംവെച്ചിരിക്കുന്നവരെ പിടികൂടാനായി കര്‍ശന നടപടികളുമായി ആദായ നികുതി വകുപ്പ്​. മ്യൂച്ചല്‍ ഫണ്ട്​ നോമിനി, ആദായനികുതി റിട്ടേണ്‍ നല്‍കാത്ത കോടിശ്വരന്‍മാരുടെ ഭാര്യമാര്‍, കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടെ റിയല്‍ എസ്റ്റേറ്റ് വില്പന നടത്തിയവര്‍, സോഷ്യല്‍...

ഏഴാം ദിനത്തിലും ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

തുടര്‍ച്ചയായി ഏഴാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 107 പോയിന്റ് ഉയര്‍ന്ന് 34,208ലും നിഫ്റ്റി 27 പോയിന്റ് ഉയര്‍ന്ന് 10,486ലുമെത്തി. വേദാന്ത, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി, കൊട്ടക്...

ഓഹരി സൂചികകള്‍ നേട്ടത്തില്‍ അവസാനിപ്പിച്ചു

മുംബൈ: തുടര്‍ച്ചയായി ആറാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകള്‍ നേട്ടത്തില്‍ അവസാനിപ്പിച്ചു. സെന്‍സെക്സ് 160.69 പോയിന്റ് നേട്ടത്തില്‍ 34101.13ലും നിഫ്റ്റി 41.50 പോയിന്റ് ഉയര്‍ന്ന് 10458.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ലോഹം,...

 ചെറിയ ചിപ്പ് ഘടിപ്പിച്ച ഇ.എം.വി കാര്‍ഡുകളിലേക്ക് എ.ടി.എം കാര്‍ഡുകള്‍ മാറുന്നു

സുരക്ഷ മുന്‍നിര്‍ത്തി ചെറിയ ചിപ്പ് ഘടിപ്പിച്ച ഇ.എം.വി കാര്‍ഡുകളിലേക്ക് എ.ടി.എം കാര്‍ഡുകള്‍ മാറുന്നു. റിസര്‍വ് ബാങ്ക് നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. മാഗ്‌നറ്റിക് സ്ട്രിപ്പുള്ള ഡെബിറ്റ് കാര്‍ഡുകള്‍ ഡിസംബര്‍ 31 മുതല്‍ അസാധുവാകും. പ്ലാസ്റ്റിക് കാര്‍ഡിനു...

NEWS

മോദിയുടേത് രാഷ്ട്രീയ ലക്ഷ്യം, കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്; മറുപടിയുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടി നല്‍കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. സത്യവിരുദ്ധമായ...