ആഭ്യന്തര സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ബാങ്ക്, ബാങ്കിതര ധനകാര്യം, ഹെല്‍ത്ത്കെയര്‍ വിഭാഗങ്ങളിലെ ഓഹരികളുടെ നേട്ടത്തില്‍ ആഭ്യന്തര സൂചികകള്‍ കുതിച്ചു. സെന്‍സെക്സ് 257.21 പോയിന്റ് നേട്ടത്തില്‍ 35,689.60ലും നിഫ്റ്റി 80.80 പോയിന്റ് ഉയര്‍ന്ന് 10,821.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒപെക് യോഗം...

നോട്ട് നിരോധനം; ഏറ്റവും അധികം നോട്ടുകള്‍ മാറിയെടുത്തത് അമിത്ഷാ ഡയറക്ടറായ ബാങ്ക്, വാര്‍ത്ത മുക്കി ദേശീയ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: നോട്ട് നിരോധന കാലത്ത് ഏറ്റവുമധികം നോട്ടുകള്‍ മാറിയെടുത്ത സഹകരണ ബാങ്കുകളില്‍ മുന്നില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ ബാങ്കാണെന്ന വാര്‍ത്ത പിന്‍വലിച്ച് റിലയന്‍സ് ഗ്രൂപ്പിന്റെ ചാനലായ ന്യൂസ് 18. ന്യൂസ്...

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇയിലെ 796 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 533 ഓഹരികള്‍ നഷ്ടത്തിലുമാണ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 92 പോയിന്റ് നേട്ടത്തില്‍ 35369ലും നിഫ്റ്റി 25 പോയിന്റ് നേട്ടത്തില്‍ 10,797ലുമെത്തി....

ആഭ്യന്തര സൂചികകള്‍ മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ആഭ്യന്തര സൂചികകള്‍ മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 260.59 പോയിന്റ് നേട്ടത്തില്‍ 35,547.33ലും നിഫ്റ്റി 61.50 പോയിന്റ് ഉയര്‍ന്ന് 10,772ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 85...

ഊബര്‍ ഇന്ത്യയുടെ പ്രസിഡന്റായി മലയാളിയായ പ്രദീപ് പരമേശ്വരന്‍

കൊച്ചി: ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഊബര്‍ ടെക്നോളജീസിന്റെ ഇന്ത്യ-ദക്ഷിണേഷ്യ വിഭാഗം പ്രസിഡന്റായി മലയാളിയായ പ്രദീപ് പരമേശ്വരന്‍ നിയമിതനായി. കമ്പനിയുടെ ഏഷ്യ പസഫിക് മേധാവി അമിത് ജെയിനാണ് വിവരം അറിയിച്ചത്. അമിത്തായിരുന്നു ഇതുവരെ കമ്പനിയുടെ ഇന്ത്യയിലെ...

സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായി രണ്ടു ദിവസങ്ങളില്‍ വില വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്. പവന് 22,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30...

16,000 കോടിയുടെ ഓഹരി തിരികെ വാങ്ങാന്‍ ടിസിഎസ് ബോര്‍ഡിന്റെ അംഗീകാരം

മുംബൈ: 16,000 കോടിയുടെ ഓഹരി തിരികെ വാങ്ങാന്‍ ടിസിഎസ് ബോര്‍ഡിന്റെ അംഗീകാരം. 7.61 കോടി ഇക്വുറ്റി ഷെയറുകള്‍ തിരികെ വാങ്ങുന്നതിനാണ് ബോര്‍ഡ് അംഗീകാരം നല്‍കിയിരിക്കുന്നത്. ടിസിഎസ് പ്രൊമോട്ടര്‍മാരുടെ കൈവശം 71.92 ശതമാനം ഓഹരിയാണ് ഉള്ളത്....

അസംസ്‌കൃത ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: അസംസ്‌കൃത ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. സോയ ഓയില്‍, സണ്‍ഫ്ളവര്‍ ഓയില്‍, കടുകെണ്ണ എന്നിവയുടെ ഇറക്കുമതി തീരുവയാണ് കൂട്ടിയിരിക്കുന്നത്. സോയ ഓയിലിന്റെയും സണ്‍ ഫ്ളവര്‍ ഓയിലിന്റെയും ഇറക്കുമതി...

ഇന്ത്യയുടെ ആദ്യ ലിഥിയം അയേണ്‍ ബാറ്ററി നിര്‍മാണശാല തിരുപ്പതിയില്‍

ഇന്ത്യയുടെ ആദ്യ ലിഥിയം അയേണ്‍ ബാറ്ററി നിര്‍മാണശാല ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മുനോത്ത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുനോത്ത് ഇന്‍ഡസ്ട്രീസ് ആണ് ഈ പദ്ധതിയ്ക്ക്...

ടിസിഎസ് ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്) ഓഹരികളില്‍ ഒരു ഭാഗം തിരിച്ചു വാങ്ങും. വെള്ളിയാഴ്ച ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് എത്ര ഓഹരികള്‍ എന്തു വിലയ്ക്കു വാങ്ങുമെന്നു...

ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: തുടര്‍ച്ചയായി മൂന്നാം ദിനവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 46.64 പോയിന്റ് നേട്ടത്തില്‍ 35739.16ലും നിഫ്റ്റി 13.80 പോയിന്റ് ഉയര്‍ന്ന് 10856.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫാര്‍മ, ഐടിസി ഓഹരികളാണ് മികച്ച...

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് 11 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 79.53 രൂപയും ഡീസലിന് 72.63 രൂപയുമാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍...

സ്വര്‍ണം വാങ്ങുന്നവര്‍ക്ക് സുവര്‍ണാവസരമൊരുക്കി ദുബായ് ഗോള്‍ഡ് ആന്‍ഡ് ജൂവലറി ഗ്രൂപ്പ്

ദുബായ് ഗോള്‍ഡ് ആന്‍ഡ് ജൂവലറി ഗ്രൂപ്പിന്‍റെ 'മൈ ജൂവലറി സീസണ്‍' തുടങ്ങി. ജൂണ്‍ എട്ടിന് തുടങ്ങിയ മേള ജൂലായ് എട്ട് വരെ നീളും. ഇക്കാലയളവില്‍ പ്രമുഖ ജൂവലറികളില്‍ ബ്രാന്‍ഡുകള്‍ക്ക് വന്‍ വിലക്കുറവും മറ്റ്...

നോട്ട് നിരോധനത്തിന്റെയും ജിഎസ്ടിയുടെയും പ്രത്യാഘാതങ്ങളില്‍ നിന്ന് ജനങ്ങള്‍ കരകയറിയിട്ടില്ല: ആര്‍ബിഐ

നാല് വര്‍ഷത്തെ ബിജെപി ഭരണം ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയെ ഉലച്ചുവെന്ന് ആര്‍ബിഐ സര്‍വ്വെ ഫലം. നോട്ട് നിരോധനത്തിന്റെയും ജിഎസ്ടി ഏര്‍പ്പെടുത്തലിന്റെയും പ്രത്യാഘാതങ്ങളില്‍ നിന്നും ജനങ്ങള്‍ ഇതുവരെയും കരകയറിയിട്ടില്ലെന്നാണ് ആര്‍ബിഐയുടെ കണ്ടെത്തല്‍. അടുത്ത വര്‍ഷത്തെ...

സെന്‍സെക്‌സ് 132 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു

മുംബൈ: രണ്ടുദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം തുടങ്ങി. സെന്‍സെക്സ് 132 പോയിന്റ് താഴ്ന്ന് 35330ലും നിഫ്റ്റി 45 പോയിന്റ് നഷ്ടത്തില്‍ 10772ലുമാണ് വ്യാപാരം നടക്കുന്നത്. ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ ഓഹരികളാണ്...

വായ്പാ നയം പ്രഖ്യാപിച്ചു; റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം ഉയര്‍ത്തി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം ഉയര്‍ത്തി. ഇതോടെ റിവേഴ്‌സ് റിപ്പോ 6.25 ശതമാനവും റിപ്പോ നിരക്ക് 6 ശതമാനമായും ഉയര്‍ന്നു. കാല്‍ ശതമാനം...

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: റിസര്‍വ് ബാങ്കിന്റെ പണവായ്പനയ പ്രഖ്യാപനം ബുധനാഴ്ച വരാനിരിക്കെ കരുതലോടെ ഓഹരി വിപണി. തുടര്‍ച്ചയായി രണ്ടാംദിനവും സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 108.68 പോയിന്റ് നഷ്ടത്തില്‍ 34,903.21ലും നിഫ്റ്റി 35.30 പോയിന്റ് താഴ്ന്ന്...

മ്യൂച്വല്‍ ഫണ്ടുകള്‍ ഈടാക്കുന്ന അധിക ചാര്‍ജ് കുറയ്ക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ടുകള്‍ ഈടാക്കുന്ന അധിക ചാര്‍ജ് അഞ്ച് ബേസിസ് പോയിന്റായി കുറയ്ക്കാന്‍ ഫണ്ട് ഹൗസുകള്‍ക്ക് നിര്‍ദേശം നല്‍കി. നിലവിലുണ്ടായിരുന്ന 20 ബേസിസ് പോയിന്റില്‍ നിന്നാണ് അഞ്ചായി കുറയുക. മെയ് 29നാണ് ഇതുസംബന്ധിച്ച...

ബാങ്കുകളുടെ കിട്ടാക്കടം പരിഹരിക്കാന്‍ നാല് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാന്‍ നീക്കം

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളായ ഐഡിബിഐ ബാങ്ക് ലിമിറ്റഡ്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ നാല് ബാങ്കുകളെ ലയിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ലയനം...

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 13 പൈസയും ഡീസലിന് ഒന്‍പത് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.97 രൂപയും ഡീസലിന് 73.72 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയുന്നതാണ് ഇന്ത്യയിലും...

സംസ്ഥാനത്ത് ഇന്ന് ഇന്ധനവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: പെട്രോള്‍ , ഡീസല്‍ വിലയില്‍ ഇന്നും കുറവ്. പെട്രോളിനും ഡീസലിനും ഒമ്ബത് പൈസ വീതമാണ് കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81.35 രൂപയും ഡീസലിന് 73.96 രൂപയുമാണ് വില. പെട്രോള്‍,ഡീസല്‍...

സംസ്ഥാനത്ത് ഇ​ന്ധ​ന വി​ല​യി​ൽ ഒ​രു രൂ​പ​യു​ടെ കു​റ​വ്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഇന്ധനവില ഒരു രൂപ കുറഞ്ഞു. പെട്രോളിന് 1 രൂപ 10 പൈസ കുറഞ്ഞ് 81.48 ആയി. ‌ഡീസലിന് 1 രൂപ 8 പൈസ കുറഞ്ഞ് 74.10 ആയി. സംസ്ഥാനത്തിന് കിട്ടുന്ന അധിക...

ഇന്ധന വില കുറച്ചത് 60 പൈസയല്ല, ഒരു പൈസ; ക്ലറിക്കല്‍ പിഴവെന്ന് ഐഒസി

ന്യൂഡല്‍ഹി: തുടര്‍ച്ചയായ പതിനാറു ദിവസങ്ങള്‍ക്കുശേഷം ഇന്ധന വില കുറഞ്ഞെങ്കിലും ആശ്വാസത്തിന് വകയില്ല. വെറും ഒരു പൈസയാണ് കേന്ദ്ര സര്‍ക്കാര്‍ കുറവ് വരുത്തിയിരിക്കുന്നത്. പെട്രോളിന് 60 പൈസയും ഡീസലിന് 56 പൈസയും കുറച്ചതായിട്ടാണ് ആദ്യം...

സംസ്ഥാനത്ത് ഇന്ധന വില കുറയും; നികുതി ഇളവിന് മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുറയും. ഇന്ധന വിലയില്‍ ഉള്‍പ്പെടുന്ന സംസ്ഥാനത്തിന്റെ അധിക നികുതിയില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. എത്ര രൂപ കുറയ്ക്കണമെന്ന് ധനകാര്യ വകുപ്പ് തീരുമാനിക്കും. പുതുക്കിയ നിരക്ക് മറ്റന്നാള്‍ മുതല്‍...

ഇന്ധന വില: അധിക നികുതി വേണ്ടെന്നുവെയ്ക്കുന്ന കാര്യം മന്ത്രിസഭ ഇന്ന് പരിഗണിക്കും

പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതി വേണ്ടെന്നുവയ്ക്കുന്ന കാര്യം ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും. ദിവസം തോറും ഇന്ധന വിലയില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇപ്പോഴുള്ള നികുതിനിരക്ക് അതേപടി നിലനിര്‍ത്തി പകരം, ലിറ്ററിന് 50...

സൗജന്യമായി ബാങ്ക് ഇടപാടുകള്‍ നടത്താനുള്ള പുതിയ ആപ് അവതരിപ്പിച്ച് പേടിഎം

സൗജന്യമായി ബാങ്ക് ഇടപാടുകള്‍ നടത്താനുള്ള പുതിയ ആപ് അവതരിപ്പിച്ച് പേടിഎം. ബാങ്ക് ട്രാന്‍സ്ഫര്‍ പേടിഎം ആപ് ഉപയോഗിച്ച്‌ ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്ബോള്‍ ഓരോ ഉപയോക്താവിനും 100...

സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 82.62 രൂപയും ഡീസലിന് 75.20 രൂപയുമായി. ഇത് തുടര്‍ച്ചയായ 16-ാം...

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ചുളള ആദായനികുതി റിട്ടേണ്‍ ജൂലായ് 31-നകം സമര്‍പ്പിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്. കഴിഞ്ഞ രണ്ട് മുന്‍വര്‍ഷങ്ങളിലെ നികുതി വൈകിയായാലും സമര്‍പ്പിക്കാന്‍ ഇതുവരെ അനുമതിയുണ്ടായിരുന്നു. എന്നാല്‍,...

രൂപയുടെ മൂല്യം ഉയര്‍ന്നു

തുടര്‍ച്ചയായ മൂല്യ ഇടിവുകള്‍ക്കിടയില്‍ രൂപയ്ക്ക് ശക്തമായ മുന്നേറ്റം. വെള്ളിയാഴ്ച 56 പൈസയുടെ കുതിപ്പുമായി 67.78 എന്ന നിലയിലെത്തി. അതായത്, ഒരു ഡോളറിന് 67.78 രൂപ. 2017 മാര്‍ച്ച് 14-ന് ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റമാണ്...

തുടര്‍ച്ചയായി പതിമൂന്നാം ദിവസവും വര്‍ദ്ധന; തിരുവനന്തപുരത്ത് പെട്രോളിന്റെ വില 82.19 രൂപ

തിരുവനന്തപുരം: തുടര്‍ച്ചയായ പതിമൂന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് ഇന്ന് 15 പൈസ ഉയര്‍ന്ന് 82.19 രൂപയായി. ഡീസലിന് 16 പൈസ ഉയര്‍ന്ന് ലീറ്ററിന് 74.80 രൂപയും. കൊച്ചിയില്‍...

NEWS

സികെ ജാനുവിന് പിന്നാലെ എന്‍ഡിഎ ബന്ധം അവസാനിപ്പിച്ച്‌ ജെഎസ്‌എസ് രാജന്‍ ബാബു വിഭാഗം

സംസ്ഥാനത്ത് എന്‍ഡിഎയില്‍ കൊഴിഞ്ഞ് പോക്ക് തുടരുന്നു. സികെ ജാനു മുന്നണി വിട്ട പിന്നാലെ ജെഎസ്‌എസ് രാജന്‍ ബാബു വിഭാഗവും...