ജി.എസ്.ടി: അമ്യൂസ്‌മെൻറ് പാർക്കുകളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്

ജിഎസ്ടി നടപ്പാക്കിയതോടെ അമ്യൂസ്‌മെൻറ് പാർക്കുകളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. 28 ശതമാനം നികുതിയാണ് ജിഎസ്ടിയിൽ അമ്യൂസ്‌മെൻറ് പാർക്കുകൾക്ക് ഉയർത്തിയത്. ഇതോടെ ടിക്കറ്റ് നിരക്കിലും വർധന വരുത്തുവാൻ തങ്ങൾ നിർബന്ധിതരായിരിക്കുകയാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഒഫ് അമ്യൂസ്‌മെൻറ്...

ഐഡിയ മണി ഓയോയുമായി ചേർന്ന് ഹോട്ടൽ ബുക്കിങ് സൗകര്യം ഒരുക്കുന്നു

ഐഡിയ സെല്ലുലാറിന്റെ തൽക്ഷണ, സുരക്ഷിത ഡിജിറ്റൽ വാലറ്റ് സർവീസായ ഐഡിയ മണി ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഓയോയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഐഡിയ മണിയുടെ റീടെയിലർ അസിസ്റ്റഡ് മോഡൽ വഴി കുറഞ്ഞ...

ഔഷധി പ്രൊഫഷണലിസത്തിന്റെ പാതയിലേക്ക്; ടേൺ ഓവർ 500 കോടി രൂപയായി ഉയർത്തുമെന്ന് കെ.ആർ.വിശ്വംഭരൻ

മനോജ്‌ തിരുവനന്തപുരം: ഔഷധിയുടെ വാർഷിക വിറ്റുവരവ് 500 കോടി രൂപയായി ഉയർത്തുമെന്ന് ഔഷധി ചെയർമാൻ കെ.ആർ.വിശ്വംഭരൻ 24 കേരളയോട് പറഞ്ഞു. 2020വരെയുള്ള കാലയളവ് ഔഷധി പരമപ്രധാനമായി കരുതുന്നു. ഈ കാലയളവിലാണ് ഔഷധിയുടെ കുതിച്ചു ചാടലിനു...

മൈക്രോസോഫ്റ്റ് വീണ്ടും ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു

മൈക്രോസോഫ്റ്റ് ആയിരക്കണക്കിന് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു. ക്ലൗഡ് കംപ്യൂട്ടിങ്ങിലും ബിസിനസ് സര്‍വീസിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണ് കമ്പനി ഇത്തരത്തിലൊരു ഒഴിവാക്കല്‍ നടത്തുന്നത്. മാര്‍ക്കറ്റിങ്, സെയില്‍സ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് ഇത് കൂടുതലായും ബാധിക്കുക. ആഗോളതലത്തില്‍ പുനഃസംഘടന പൂര്‍ത്തിയാകുമ്പോള്‍...

ജി.എസ്.ടി.: കോഴിയിറച്ചിക്ക് നികുതി ഇല്ല

ചരക്ക്-സേവന നികുതി നിലവില്‍ വന്നതോടെ കോഴിയിറച്ചിക്കുണ്ടായിരുന്ന 14.5 ശതമാനം നികുതി ഇല്ലാതായി. കൂടാതെ 12 ശതമാനം നികുതിയാണ് സോപ്പിനും ടൂത്ത് പേസ്റ്റിനും കുറഞ്ഞത്. എന്നാല്‍ നികുതി ഇത്രയും ഇല്ലാതായിട്ടും ഇവയ്‌ക്കൊന്നും വിലകുറയാത്തതെന്തുകൊണ്ടെന്ന് ധനമന്ത്രി ഡോ....

പുതിയ ടെലികോംനയം; വിപണി വിലയേക്കാള്‍ പകുതി വിലക്ക് സ്മാര്‍ട്ട്‌ഫോണ്‍

മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി വിപണി വിലയേക്കാള്‍ പകുതി വിലയുള്ളതും സാധാരണക്കാര്‍ക്ക് ലഭ്യമായതുമായ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം പദ്ധതിയിടുന്നു. പുതിയ ടെലികോം സെക്രട്ടറിയായി ചുമതലയേറ്റ അരുണാ സുന്ദരരാജനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ...

ജി.എസ്.ടി: ഈ കാറുകള്‍ക്ക് വില കൂടും, ഇവയ്ക്കു കുറയും

രാജ്യത്താകമാനം  ജിഎസ്ടി നടപ്പിലാകുമ്പോള്‍ വാഹനം വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക്‌ ആകെയൊരു ആശയക്കുഴപ്പമായിരിക്കും. ഏതൊക്കെ വാഹനങ്ങള്‍ക്കാകും വില കൂടുക, ഏതൊക്കെ മോഡലുകള്‍ക്കായിരിക്കും വില കുറയുക അങ്ങനെ നൂറു നൂറു സംശയങ്ങള്‍ മനസില്‍ തെളിഞ്ഞു വരും. പുതിയ ജിഎസ്ടി ഘടന,...

ഡിജിറ്റല്‍ ഇന്ത്യ പെരുവഴിയില്‍, 200ന്റെ നോട്ടും വരുന്നു

ചെറിയ നോട്ടുകള്‍ അടക്കം പിന്‍വലിച്ചു രാജ്യം ഡിജിറ്റല്‍ ആകാന്‍ പ്രാപ്തമായി എന്ന പ്രധാനമന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും മുന്‍ നിലപാടുകള്‍ക്ക് കടക വിരുദ്ധമാണ് ഈ നടപടി. വെബ് ഡസ്ക്  പടിപടിയായി നോട്ടു ഉപയോഗം കുറച്ച് ഡിജിറ്റല്‍...

ബാങ്കുകള്‍ ആപ്പുകളായി പരിണമിക്കും

ബാങ്കുകള്‍ ആപ്പുകള്‍ എന്ന രീതിയിലേക്കു പ്രവര്‍ത്തനം പരിണമിക്കുന്ന കാലം വിദൂരമല്ലെന്നും അതേ തുടര്‍ന്ന് സുരക്ഷിതമായ ഓണ്‍ലൈന്‍ ഇടപാടുകള്‍ സാധ്യമാക്കുക എന്നതായിരിക്കും ഏറ്റവും വലിയ വെല്ലുവിളിയെന്നും സാമ്പത്തിക രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ബി.ഡബ്ലിയു. ബിസിനസ്...

ഫെഡറല്‍ ബാങ്ക് ഉള്‍പ്പെടെ 23 സ്വകാര്യ ബാങ്കുകള്‍ വില്‍ക്കുന്നു

പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിനൊപ്പം രാജ്യത്തെ 23 സ്വകാര്യബാങ്കുകള്‍ (ഷെഡ്യൂള്‍ഡ് ബാങ്കുകള്‍) വില്‍ക്കുന്നു. കേരളം ആസ്ഥാനമായുള്ള നാലെണ്ണം ഉള്‍പ്പെടെയുള്ള സ്വകാര്യബാങ്കുകളുടെ വില്‍പ്പന മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുകയാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ലക്ഷ്യം. പുതുതലമുറ ബാങ്കുകളുമായി ലയിപ്പിക്കുക...

പെട്രോള്‍ ഡീസല്‍ വിലയില്‍ ഇടിവ്

പെട്രോളിന്റേയും ഡീസലിന്റേയും വില ദൈനംദിനം നിശ്ചയിക്കുന്ന സംവിധാനം നിലവില്‍ വന്ന ശേഷം വിലയില്‍ ഇടിവ്. ജൂണ്‍ 16 നടപ്പില്‍ വന്ന പുതിയ പരിഷ്‌കാരം 12 ദിവസം പിന്നിടുമ്പോള്‍ പെട്രോള്‍ വിലയില്‍ മൂന്ന് രൂപ...

ഷോപ്പിങ് സെര്‍ച്ചില്‍ വിവേചനം: ഗൂഗിളിന് വന്‍ തുക പിഴ

ഷോപ്പിങ് താരതമ്യ സേവനത്തില്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള സൈറ്റുകളെ മുന്നിലെത്തിക്കാന്‍ ശ്രമിച്ചതിന് ഗൂഗിളിനുമേല്‍ യൂറോപ്യന്‍ യൂണിയന്‍ വന്‍ തുക പിഴ ചുമത്തി. തെറ്റ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഗൂഗിളിന് 242 കോടി യൂറോ യൂറോപ്യന്‍ യൂണിയന്‍...

വൺപ്ലസ്5 ഉപഭോക്താക്കൾക്ക് അധിക ഡാറ്റ ഓഫറുമായി വോഡഫോൺ

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളായ വോഡഫോൺ, വൺപ്ലസിന്റെ പതാക വാഹക സ്മാർട്ട്‌ഫോണായ  വൺപ്ലസ്5വുമായി സഹകരിക്കുന്നു. വൺപ്ലസ്5 വാങ്ങുന്ന ഉപഭോക്താക്കൾക്ക് നിലവിലുള്ള ഓഫറുകൾക്കു പുറമേ ശക്തമായ ഡാറ്റ നെറ്റ്‌വർക്കും ആസ്വദിക്കാമെന്ന് വോഡഫോൺ...

ജി.എസ്.ടി: വരുന്നത് 13 ലക്ഷം തൊഴില്‍ അവസരങ്ങള്‍

ജി.എസ്.ടി ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വരുന്നു. ടാക്സ്, ടെക്നോളജി മേഖലയിലാണ് ജോലിക്കാരുടെ ആവശ്യം വര്‍ധിക്കുന്നത്. എഫ്എംസിജി, കണ്‍സ്യൂമര്‍ ഗുഡ്സ്, ഫാര്‍മ, റിയല്‍ എസ്റ്റേറ്റ്, ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലെ...

റൂപെ കോൺടാക്ട്‌ലെസ് കാർഡ് മേഖലയിലേക്ക്

കൊച്ചി: നാഷണൽ പെയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കൊച്ചി മെട്രോയുമായും ബാംഗളൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുമായും ചേർന്ന് റൂപെ കോൺടാക്ട്‌ലെസ് കാർഡുകൾ അവതരിപ്പിച്ചു.   മെഷ്യനുകളിൽ കാർഡ് സ്പർശിക്കാതെ തന്നെ ഇടപാടുകൾ സാധ്യമാക്കുന്നവയാണ് കോൺടാക്ട്‌ലെസ്...

റീട്ടെയില്‍ രംഗത്തെ അമ്പതോളം ഭീമന്മാര്‍ ഉടന്‍ ഇന്ത്യയിലേക്ക്

ആഗോള റീട്ടെയില്‍ രംഗത്തെ അമ്പതോളം ഭീമന്മാര്‍ ഇന്ത്യയിലേക്കെത്തുന്നു. ആറ് മാസത്തിനുള്ളില്‍ പുതിയ സ്റ്റോറുകള്‍ തുറക്കാനാണ് ഇവരുടെ പദ്ധതി. ഫ്രാഞ്ചൈസി ഇന്ത്യയാണ് ഇതുമായി സംബന്ധിച്ച വിവരങ്ങള്‍  പുറത്തുവിട്ടത്. രാജ്യവ്യാപകമായി 3000ത്തോളം സ്റ്റോറുകളാണ് തുറക്കുക. കോറെസ്, മിഗാട്ടോ,...

ലോക റീട്ടെയില്‍ വമ്പന്‍മാര്‍ ഇന്ത്യയിലേക്ക്

ഇന്ത്യയുടെ റീട്ടെയില്‍ വിപണി പൂര്‍ണമായി പിടിച്ചെടുക്കാന്‍ ആറ് മാസത്തിനുള്ളില്‍ അമ്പതോളം ആഗോള റീട്ടെയില്‍ ഭീമന്മാര്‍ എത്തും. ഇന്ത്യന്‍ വിപണി കീഴടക്കാനെത്തുന്ന ഇവര്‍, ഫ്രാഞ്ചൈസി ഇന്ത്യ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം രാജ്യവ്യാപകമായി 3000ത്തോളം സ്റ്റോറുകളാണ്...

സ്റ്റാർട്ടപ് നിക്ഷേപങ്ങൾക്കായി സീഡിംഗ് കേരള-2

കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപവും നൂതന സാങ്കേതികവിദ്യകളും ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേരള സ്റ്റാർട്ട് അപ് മിഷൻ ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നു. ശനിയാഴ്ച  കൊച്ചി രാജഗിരി സ്‌കൂൾ ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലാണ് സീഡിംഗ് കേരള-2...

സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് സർവകാല റെക്കോർഡ്

സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ രാജ്യം സർവകാല റെക്കോർഡ് കരസ്ഥമാക്കി. മൂല്യത്തിലും അളവിലും ഒരു പോലെയാണ് ഈ നേട്ടം. ലോകത്തെമ്പാടും ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ കർശനമാക്കിയതിനു പിന്നാലെയാണ് ഈ നേട്ടമെന്നത് ഇന്ത്യൻ സുഗന്ധവ്യഞ്ജനത്തിന്റെ വിശ്വാസ്യതയ്ക്ക് മുതൽക്കൂട്ടായി. കഴിഞ്ഞ...

രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം എട്ട് ലക്ഷം കോടി; 25 ശതമാനവും 12 അക്കൗണ്ടുകളില്‍

കിട്ടാക്കടം തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ക്ക് കേന്ദ്രബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) തുടക്കം കുറിച്ചു. എട്ട് ലക്ഷം കോടി രൂപയാണ് മൊത്തം കിട്ടാക്കടമെന്ന് വെളിപ്പെടുത്തിയ കേന്ദ്രബാങ്ക് ഇതിന്റെ നാലിലൊരു ഭാഗത്തിനും...

അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐയുടെ വായ്പാ നയം

ന്യൂഡല്‍ഹി: അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.25 ശതമാനമായും, റിവേഴ്‌സ് റിപ്പോ ആറു ശതമാനമായും തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയിലുളള ധന...

റീപ്പോ, റിവേഴ്‌സ് റീപ്പോ നിരക്കുകളിൽ മാറ്റമില്ല

അടിസ്ഥാന വായ്പാ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് വായ്പനയം പ്രഖ്യാപിച്ചു. റീപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്‌സ് റീപ്പോ ആറു ശതമാനമായും തുടരും. ആർബിഐ ഗവർണർ ഉർജിത് പട്ടേലിന്റെ അധ്യക്ഷതയിലുള്ള...

വിപണി : ഇന്ന് നഷ്ടത്തോടെ തുടക്കം

ഓഹരി വിപണി ഇന്ന് നഷ്ടത്തോടെ വിപണി ആരംഭിച്ചു. ബിഎസ്ഇയിലെ 576 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 222 ഓഹരികൾ നഷ്ടത്തിലുമാണ്. സെൻസെക്സ് 27 പോയന്റ് നഷ്ടത്തിൽ 31,245ലും നിഫ്റ്റി 3 പോയന്റ് നേട്ടത്തിൽ 9657ലുമാണ് വ്യാപാരം...

വിപണിയില്‍ കനത്ത തിരിച്ചടി: അനില്‍ അംബാനിയോട് വായ്പകള്‍ തിരിച്ചടക്കാന്‍ ബാങ്കുകള്‍

വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട് അനില്‍ അംബാനിയുടെ ടെലികോം കമ്പനി ആര്‍ക്കോം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ ആര്‍കോമിന്റെ ഓഹരികള്‍ക്ക് 21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം...

എസ്.ബി.ഐയുടെ പുതുക്കിയ സര്‍വീസ് ചാര്‍ജുകള്‍ പ്രാബല്യത്തില്‍

മുംബൈ: എസ്ബിഐയുടെ പുതുക്കിയ സര്‍വ്വീസ് ചാര്‍ജ് നിരക്കുകള്‍ പ്രാബല്യത്തിൽ വന്നു. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയ എടിഎം സര്‍വ്വീസ് ചാര്‍ജ് ഉള്‍പ്പെടെയുളള നിരക്കുകളാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്. നിരക്കുകള്‍ ഇങ്ങനെ എടിഎം സര്‍വ്വീസ് ചാര്‍ജ് എസ്ബിഐയുടെ...

NEWS

മന്ത്രി ജി.സുധാകരന് തിമിരം ബാധിച്ചിട്ടുണ്ട്; ഉടന്‍ ശസ്ത്രക്രിയ വേണമെന്ന് വയല്‍കിളി കൂട്ടായ്മ

തളിപ്പറമ്പ്: കീഴാറ്റൂര്‍ സമരത്തെ അധിക്ഷേപിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് തിമിരം ബാധിച്ചിരിട്ടുണ്ടെന്നും അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടി വരുമെന്നും...