നാണയം അസാധുവാക്കി ബ്രിട്ടണ്‍

ലണ്ടന്‍: ബ്രിട്ടനില്‍ നിന്നും ഒരു പൗണ്ട് നാണയം നിരോധിക്കുന്നു.ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നിരോധനം നിലവില്‍ വരും.1983-ല്‍ വിപണിയിലെത്തിയ ഒരു പൗണ്ട് നാണയമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇവയ്ക്ക് പകരമായി പുതിയ ഒരു...

ശക്തരായ വനിതാ വ്യവസായികളുടെ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍

ലോകത്തെ ശക്തരായ ബിസിനസ് വനിതകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് മൂന്നു പേര്‍. ഫോര്‍ച്യൂണ്‍മാസിക തയ്യാറാക്കിയ പട്ടികയില്‍.ഐ സി ഐ സി ഐ ബാങ്ക് എം.ഡിയും സി.ഇ.ഒ യുമായ ചന്ദ കൊച്ചാര്‍, ആക്‌സിസ് ബാങ്ക് എം ഡി യും സി.ഇ.ഒ യുമായ ശിഖ...

ജി എസ് ടി വന്നിട്ടും അവശ്യമരുന്നുകളുടെ വില വര്‍ദ്ധിച്ചു

കൊച്ചി : ജി എസ് ടി വരുന്നതോടെ മരുന്നുകളുടെ വിലയില്‍ കുറവുവരുമെന്നാണ് പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നത്.എന്നാല്‍ ഇപ്പോള്‍ അവശ്യമരുന്നുകളായ 100ഓളം മരുന്നുകളുടെ വില വര്‍ദ്ധിച്ചിരിക്കുകയാണ്.ജീവിതശൈലീരോഗങ്ങള്‍ക്കും മറ്റും തുടര്‍ച്ചയായി കഴിക്കേണ്ട മരുന്നുകളുടെ വിലകുറയും എന്നാണ് പറഞ്ഞിരുന്നത്. വിരലിലെണ്ണാവുന്ന...

ജിയോ പേമെന്‍റ് ബാങ്കുമായി എത്തുന്നു

മുംബൈ റിലയന്‍സ് ജിയോ പേമെന്‍റ്  ബാങ്ക് തുടങ്ങാന്‍ പദ്ധതിയൊരുക്കുന്നു.ഇത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്നുള്ള കമ്പനിയുടെ സംയുക്ത സംരംഭമായിരിക്കുമെന്നാണ് വിവരം. കമ്പനിയുടെ ലക്ഷ്യം ബാങ്കിങ് അല്ല. മറിച്ച്‌ പേമെന്‍റ്  ബാങ്കിലൂടെ പുതിയ കസ്റ്റമേഴ്സിനെ നെറ്റ് വര്‍ക്കിലേക്ക്...

ജിയോക്ക് 271 കോടി നഷ്ടം; റിലയന്‍സ് വരുമാനം വര്‍ദ്ധിച്ചു

  മുംബൈ: റിലയന്‍സ്​ ഇന്‍ഡസ്​ട്രീസി​​ല്‍ ലാഭത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ലാഭത്തില്‍ 12.79 ശതമാനം വര്‍ദ്ധനയുണ്ട്​. എന്നാല്‍ റിലയന്‍സ്​ ജിയോ നഷ്​ടം രേഖപ്പെടുത്തി. രണ്ടാം പാദത്തില്‍ 271 കോടിയാണ്​ ജിയോയുടെ...

മദ്ധ്യപ്രദേശില്‍ പെട്രോള്‍, ഡീസല്‍ നികുതി കുറച്ചു

ഭോപാല്‍; മധ്യപ്രദേശില്‍ ഡീസലിനും പെട്രോളിനുമുള്ള മൂല്യവര്‍ധിത നികുതി (വാറ്റ്) കുറച്ചു. ഡീസലിന് അഞ്ചും പെട്രോളിന് മൂന്നും ശതമാനമാണ് നികുതിനിരക്കു കുറയുക. പുതിയ നിരക്കുകള്‍ വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രബല്യത്തിലാകുമെന്നു മുഖ്യമന്ത്രി ശിവരാജ് സിങ്...

ദീപാവലി പ്രഭയില്‍ വിപണിയില്‍ മികച്ച നേട്ടം

മുംബൈ: ദീപാവലി പ്രഭയില്‍ വിപണി നേട്ടത്തില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്‌ളോസ് ചെയ്തു. സെന്‍സെക്സ് 250.47 പോയന്റ് നേട്ടത്തില്‍ 32,432.69ലും നിഫ്റ്റി 71.10 പോയന്റ് ഉയര്‍ന്ന് 10,167.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഉച്ചയ്ക്കുശേഷത്തെ...

വിവാഹത്തിന് മുമ്പ് ബിരുദ പഠനം പൂര്‍ത്തിയാക്കിയാല്‍ 51000 രൂപ സ്‌കോളര്‍ഷിപ്പ്‌

ന്യൂഡല്‍ഹി: വിവാഹത്തിനു മുമ്പ് ബിരുദ പഠനം പൂര്‍ത്തിയാക്കുന്ന ന്യൂനപക്ഷ വിഭാഗം പെണ്‍കുട്ടികള്‍ക്ക് 51,000 രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ്. മൗലാന ആസാദ് എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ നിര്‍ദേശം ന്യൂനപക്ഷ കാര്യ മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. 'ശാദി...

ടാറ്റയുടെ രക്ഷകനായി ഭാരതി എയര്‍ടെല്‍

ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയായ ഭാരതി എയര്‍ടെല്‍ ടാറ്റ ഗ്രൂപ്പിന്റെ ടെലികോം സര്‍വീസസിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. ടാറ്റ ടെലി സര്‍വീസസ് ലിമിറ്റഡ്, ടാറ്റ ടെലി സര്‍വീസസ് മഹാരാഷ്ട്ര ലിമിറ്റഡ് എന്നീ...

208 പോയ്ന്റ് നേട്ടത്തോടെ സെന്‍സെക്‌സ്‌

മുംബൈ: സെന്‍സെക്സ് 208 പോയന്റ് നേട്ടത്തില്‍ 32,390ലും നിഫ്റ്റി 61 പോയന്റ് ഉയര്‍ന്ന് 10,157ലുമാണ് വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ദിവസത്തെ നേട്ടം ഓഹരി സൂചികകള്‍ അതേപടി നിലനിര്‍ത്തി. ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്,...

എസ്.ബി.ഐയില്‍ ലയിച്ച ബാങ്കുകളുടെ ചെക്ക് ബുക്ക് കാലാവധി നീട്ടി

മുംബൈ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്കിന്റെ കാലാവധി നീട്ടി നല്‍കി. ചെക്ക് ബുക്കുകള്‍ ഡിസംബര്‍ 31 വരെ ഉപയോഗിക്കാമെന്ന് എസ്.ബി.ഐ അറിയിച്ചു. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തെ...

ആമസോണിനെ പറ്റിച്ച് അരക്കോടി തട്ടിയെടുത്തു

ന്യൂഡല്‍ഹി: ആമസോണില്‍ നിന്നു റീഫണ്ട് ഇനത്തില്‍ 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ഇയാള്‍ 166 മൊബൈല്‍ ഫോണുകള്‍ ഓണ്‍ലൈനില്‍ വാങ്ങിയശേഷം ശൂന്യമായ പെട്ടികളാണു കിട്ടിയതെന്ന് പരാതിപ്പെട്ടാണു പണം തിരികെ വാങ്ങിയത്. ഇയാള്‍...

വാട്‌സാപ് ബിസിനസ് പരീക്ഷണത്തില്‍

ബിസിനസ്സ് സംരംഭങ്ങള്‍ക്കും ബിസിനസ്സുകാര്‍ക്കും വെരിഫൈഡ് പ്രൊഫൈലും പ്രീമിയം സേവനങ്ങളുമായി വാട്‌സാപ് ബിസിനസ് വരുന്നു. കോടി കണക്കിന് ഉപഭോക്താക്കളുണ്ടായിട്ടും ഫെയ്‌സ് ബുക്കിന് വാട്‌സാപ്പില്‍ നിന്നും ഇതുവരേയും ഒരു വരുമാനവും ഇല്ലാത്തതിനാലും വ്യക്തിഗത ഉപയോഗത്തിനല്ലാതെ ബിസിനസ്...

റിയല്‍ എസ്റ്റേറ്റ് മേഖലയിലും ജി.എസ്.ടി കൊണ്ടുവരുന്നു

വാഷിങ്ടണ്‍: .റിയല്‍ എസ്റ്റേറ്റ് മേഖലയിലും ജി.എസ്.ടി കൊണ്ടുവരുന്നു. നികുതി പിരിവിന് ഏറ്റവും സാധ്യതയുള്ള മേഖലയാണ് റിയല്‍ എസ്റ്റേറ്റ് ഇതിനെതുടര്‍ന്നാണ് ഇവിടെയും ജി എസ് ടി കൊണ്ട് വരുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു....

യുഎസ് ഇന്ത്യാ ബിസിനസ് കൗണ്‍സില്‍ നിഷാ ബിസ്വാല്‍ നയിക്കും

സ്റ്റേറ്റ് ഫോര്‍ സൗത്ത് ആന്റ് സെന്‍ട്രല്‍ ഏഷ്യന്‍ അഫയേഴ്‌സിന്റെ മുന്‍ യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന നിഷ ബിസ്വാല്‍ യുഎസ് ഇന്ത്യാ ബിസിനസ് കൗണ്‍സില്‍ ആയി ഒക്ടോബര്‍ 23ാം തീയതി ചുമതലയേല്‍ക്കും. യുഎസ് ഇന്ത്യാ...

ഇനി മീറ്റര്‍ റീഡിംഗ് ഓഫീസിലിരുന്ന്: കെ എസ് ഇ ബി

പത്തനംതിട്ട: കെ എസ് ഇ ബി ഓഫീസിലിരുന്നു തന്നെ വൈദ്യുതി ഉപയോഗം മനസിലാക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് മീറ്റര്‍ എത്തുന്നു. കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസാണ് സ്മാര്‍ട്ട് മീറ്റര്‍ വികസിപ്പിച്ചത്. ഈ പദ്ധതിക്ക് 2.5 കോടി...

ഗോസ്വിഫ് ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെ പേനിയര്‍ സൊലൂഷന്‍സ് ഏറ്റെടുക്കുന്നു

ഹൈദരാബാദ് : പ്രമുഖ പേയ്മെന്‍റ് പ്രോസസ് കമ്പനിയായ ഗോസ്വിഫ് ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഹൈദരാബാദ് ആസ്ഥാനമായുള്ള പേനിയര്‍ സൊലൂഷന്‍സ് ഏറ്റെടുക്കുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായ ഗോസ്വിഫ് ഇന്‍റര്‍നാഷണല്‍ ആഗോള സാമ്പത്തിക പരിഹാര ദായകരാണ്. ഈ ഏറ്റെടുക്കലിലൂടെ...

ജി.എസ്.ടിയെ പരാജയപ്പെടുത്താന്‍ ശക്തമായ ശ്രമം നടക്കുന്നു: അരുണ്‍ ജെയ്റ്റ്‌ലി

വാഷിങ്ടണ്‍: രാജ്യത്ത് ജിഎസ്ടിയെ പരാജയപ്പെടുത്താന്‍ ശക്തമായ ശ്രമം നടക്കുമ്പോഴും സംസ്ഥാനസര്‍ക്കാരുകള്‍ പുതിയ ഭരണക്രമത്തെ പെട്ടെന്ന് തന്നെ സ്വീകരിച്ചുവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് കൊല്ലമായി നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ്...

ഓഹരി സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 32.67 പോയന്റ് ഉയര്‍ന്ന് 31846.89ലും നിഫ്റ്റി 8 പോയന്റ് ഉയര്‍ന്ന് 9987.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1535 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1175...

ടാറ്റ ടെലിസര്‍വീസസ് പ്രവര്‍ത്തനം നിര്‍ത്തുന്നു

മുംബൈ: ടാറ്റ സണ്‍സിന്റെ സഹോദര സ്ഥാപനമായ ടാറ്റ ടെലിസര്‍വീസസ് പ്രവര്‍ത്തനം നിര്‍ത്തുന്നു. ഇതേതുടര്‍ന്ന് അയ്യായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. മൂന്നു മുതല്‍ ആറുമാസം വരെയുള്ള മുന്‍കൂര്‍ നോട്ടീസ് നല്‍കിയാണ് പിരിച്ചുവിടുന്നത്. മുതിര്‍ന്ന തൊഴിലാളികള്‍ക്ക് വിആര്‍എസും...

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉയര്‍ച്ചയുണ്ടാകുമെന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങി: ഉര്‍ജിത് പട്ടേല്‍

മുംബൈ: ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തെ രണ്ടു പാദങ്ങളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉയര്‍ച്ചയുണ്ടാകുമെന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനം കവിയുമെന്നും അദ്ദേഹം...

അമിത് ഷായുടെ മകന്റെ കമ്പനിയുടെ വിറ്റുവരവില്‍ ഒരു വർഷംകൊണ്ട് 16,000 മടങ്ങു വർധനവ്

ന്യൂഡൽഹി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകന്റെ കമ്പനിയുടെ വിറ്റുവരവില്‍ ഒരു വർഷംകൊണ്ട് 16,000 മടങ്ങു വർധനവ്. അമിത് ഷായുടെ മകന്‍ ജെയ് അമിത്‍ഭായ് ഷായുടെ ഉടമസ്‌ഥതയിലുള്ള കമ്പനിയുടെ...

ഓഹരി വിപണിയില്‍ കുതിപ്പ്; മികച്ച നേട്ടമുണ്ടാക്കി നിക്ഷേപകര്‍

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 222.19 പോയന്റ് നേട്ടത്തില്‍ 31836ലും നിഫ്റ്റി 91 പോയന്റ് ഉയര്‍ന്ന് 9979.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജിഎസ്ടി കൗണ്‍സിലിന്റെ യോഗത്തില്‍ നിക്ഷേപകര്‍ പ്രതീക്ഷയര്‍പ്പിച്ചതാണ്...

കയറ്റുമതിക്ക് വന്‍ ഇളവുകള്‍ നല്‍കാന്‍ ധാരണ; ജി.എസ്.ടി കൗണ്‍സില്‍

ന്യൂഡല്‍ഹി: കയറ്റുമതിക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ധാരണ.  ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. കയറ്റുമതിക്കാര്‍ക്ക് നികുതി തിരിച്ചുകിട്ടാന്‍ വേഗത്തില്‍ നടപടിയുണ്ടാകും. ഉത്പന്നം സംഭരിക്കുമ്പോള്‍ തന്നെ നികുതി ഒഴിവാക്കി നല്‍കും. ചെറുകിട വ്യാപാരികള്‍ മൂന്ന്...

ഫോഡിന്റെ പുതിയ പെട്രോള്‍ എന്‍ജിന്‍

ഗുജറാത്തിലെ സാനന്ദ് ഫാക്ടറിയില്‍ ഫോഡ് പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പുറത്തിറക്കി. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലേക്കുമായിട്ടാണ് ഈ എന്‍ജിന്റെ നിര്‍മ്മാണം. നിലവിലെ എന്‍ജിനേക്കാള്‍ പ്രകടനശേഷിയും ഇന്ധനക്ഷമതയും കൂടുതലുള്ള എന്‍ജിനാണ്1.5 ലീറ്റര്‍ ട്വിന്‍ ഇന്‍ഡിപെന്‍ഡന്റ്...

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധം

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി. പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പി.പി.എഫ്), നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീം (എന്‍.എസ്.സി), കിസാന്‍ വികാസ് പത്ര എന്നിവയില്‍ പുതുതായി നിക്ഷേപം നടത്തുമ്പോഴും ആധാര്‍ നമ്പര്‍ നല്‍കണം. ധനകാര്യ...

സാമ്പത്തിക മാന്ദ്യം താല്‍ക്കാലികം; ചരക്ക് സേവന നികുതി ഗുണം ചെയ്യുമെന്നും ലോകബാങ്ക്

വാഷിങ്ടണ്‍: ഇന്ത്യ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യം താല്‍കാലികമാണെന്ന് ലോകബാങ്ക്. ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ഗുണകരമായ ഫലമുണ്ടാക്കാന്‍ ഇന്ത്യ നടപ്പാക്കിയ ചരക്ക് സേവന നികുതി (ജിഎസ്ടി) ഇടയാക്കുമെന്നും ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം...

എസ്.ബി.ഐ ചെയര്‍മാനായി രജനീഷ് കുമാര്‍ ഇന്ന് സ്ഥാനമേല്‍ക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ പുതിയ ചെയര്‍മാനായി രജനീഷ് കുമാര്‍ ഇന്ന് സ്ഥാനമേല്‍ക്കും. ഇന്ന് മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് രജനീഷിന്റെ നിയമനം. നിലവിലെ...

ഇന്ധനവില കുറയ്ക്കണമെങ്കില്‍ കേന്ദ്രം ആദ്യം നികുതി കുറയ്ക്കണമെന്നു തോമസ്‌ ഐസക്ക്

ന്യൂഡല്‍ഹി: ഇന്ധനവില കുറയ്ക്കാന്‍ നികുതി ആദ്യം കുറയ്ക്കേണ്ടത് കേന്ദ്രമാണെന്നു ധനമന്ത്രി തോമസ്‌ ഐസക്ക്. കേന്ദ്രം നികുതി കുറച്ചാല്‍ സംസ്ഥാനം നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും തോമസ് ഐസക് പറഞ്ഞു. ചരക്കുസേവനനികുതി കയറ്റുമതിയെ ബാധിച്ചെന്നും ഇത്...

രാജ്യത്ത് സാമ്പത്തിക മാന്ദ്യം, 100 അതിസമ്പന്നരുടെ ആസ്തിയില്‍ 26 ശതമാനം വര്‍ധന; മുകേഷ് അംബാനി ഒന്നാമന്‍

ന്യൂഡല്‍ഹി: ഫോബ്സ് മാഗസിന്‍ പുറത്തിറക്കിയ രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി. തുടര്‍ച്ചയായി 10-ാം തവണയാണ് അംബാനി ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. പെട്രോളിയം, ഗ്യാസ്, ടെലികോം രംഗത്ത്...

NEWS

മോദിയുടേത് രാഷ്ട്രീയ ലക്ഷ്യം, കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്; മറുപടിയുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടി നല്‍കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. സത്യവിരുദ്ധമായ...