Home ECONOMICS

ECONOMICS

പഴയ സ്വര്‍ണ്ണത്തിനും കാറിനും ജിഎസ്ടി ബാധകമല്ല

പഴയ കാറും സ്വര്‍ണവും വില്‍ക്കുമ്പോള്‍ ജിഎസ്ടി ബാധകമല്ലെന്നു റവന്യൂ സെക്രട്ടറി. ജ്വലറിയില്‍ പഴയ സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ നികുതി ബാധകമാകുന്നില്ല. ഉപയോഗിച്ച വാഹനം മറ്റൊരു വ്യക്തിക്ക് വില്‍ക്കുമ്പോള്‍ ജിഎസ്ടി ഇല്ല. ഇത്തരം വില്പനകള്‍ വ്യാപാരത്തിന്റെ ഭാഗമല്ലാത്തതിനാലാണ്...

ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 80,000 കോടി കടന്നു

പ്രധാന്‍മന്ത്രി ജന്‍ധന്‍ പദ്ധതി പ്രകാരമുള്ള അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 80,000 കോടി രൂപകടന്നു. നോട്ട് അസാധുവാക്കലിനുശേഷമാണ് അക്കൗണ്ടുകളില്‍ നിക്ഷേപം കാര്യമായി വര്‍ധിച്ചത്. നോട്ട് അസാധുവാക്കിയ നവംബര്‍ 16ന് മുമ്പ്‌ 45,300 കോടിയായിരുന്ന നിക്ഷേപം താമസിയാതെ...

സെന്‍സെക്‌സില്‍ 172 പോയിന്റ് നേട്ടത്തോടെ തുടക്കം

തുടര്‍ച്ചയായി മൂന്നാമത്തെ വ്യാപാര ദിനത്തിലും ഓഹരി സൂചികകളില്‍ നേട്ടം. സെന്‍സെക്സ് 172 പോയിന്റ് ഉയര്‍ന്ന് 35,097ലും നിഫ്റ്റി 63 പോയിന്റ് നേട്ടത്തില്‍ 10,668ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1438 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 519...

പൂജാ അവധി, ഗാന്ധി ജയന്തി; വെള്ളി മുതല്‍ തിങ്കള്‍ വരെ ബാങ്ക് അടഞ്ഞു കിടക്കും

തിരുവനന്തപുരം: പൂജാ അവധി ദിനങ്ങള്‍ വരുന്നതോടെ ബാങ്ക് ഇടപാടുകള്‍ നാളെത്തന്നെ നടത്തേണ്ടി വരും. വെള്ളി മുതല്‍ തിങ്കള്‍ ബാങ്ക് അവധിയാണ്. തിങ്കള്‍ ഗാന്ധി ജയന്തി കൂടി വരുന്നതോടെയാണ് ബാങ്കുകള്‍ക്ക് കൂട്ട അവധി വരുന്നത്....

ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തി ആര്‍ബിഐ

ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തി ആര്‍ബിഐ. റിസര്‍വ് ബാങ്ക് ട്രഷറി മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നാരോപിച്ച് ആര്‍ബിഐ 58.9 കോടി രൂപയാണ് ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തിയത്. കടപ്പത്ര വില്‍പ്പനയില്‍ ക്രമക്കേട് നടത്തിയതിനാണ് പിഴ...

എല്‍പിജി പ്രതിമാസ വിലവര്‍ദ്ധനവ് നിര്‍ത്തലാക്കി

ന്യൂഡല്‍ഹി: സബ്‌സിഡിയുള്ള എല്‍പിജി സിലിണ്ടറുകളുടെ വില പ്രതിമാസം 4 രൂപ വീതം വര്‍ധിപ്പിച്ചുകൊണ്ടിരുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇന്ധനവില ഉയരുന്നത് ജനങ്ങള്‍ക്കിടയില്‍ അമര്‍ഷത്തിനിടയാക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് റീട്ടെയില്‍ ഇന്ധവില്‍പ്പന കമ്പനികളോട് വിലവര്‍ധിപ്പിക്കുന്നത് നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഒക്ടോബറിലാണ്...

ആധുനികതയും മികച്ച ഉപഭോക്തൃ സേവനങ്ങളും കൈകോര്‍ക്കുന്നു; ജെബി ഫാര്‍മസി പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം: ആധുനിക സൌകര്യങ്ങളും മികച്ച ഉപഭോക്തൃ സേവനങ്ങളും കോര്‍ത്തിണക്കി തിരുവനന്തപുരത്ത് ജെബി ഫാര്‍മസി പ്രവര്‍ത്തനം തുടങ്ങി. ദോഹ ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സാരഥിയായിരുന്ന പി.വി.ജോര്‍ജ് ആണ് ജെബി ഫാര്‍മസിയുടെ പ്രവര്‍ത്തനോദ്ഘാടനം ഇന്നു രാവിലെ...

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 151.95 പോയന്റ് താഴ്ന്ന് 33,218.81 ലും നിഫ്റ്റി 47 പോയന്റ് താഴ്ന്ന് 10,303.20 ആണ് വ്യാപാരം അവസാനിപ്പിച്ചത്. മൂന്ന് വന്‍കിട...

ആഗോള വ്യാപകമായി കനത്ത സമ്മര്‍ദം; ഇന്ത്യന്‍ ഓഹരിയും കൂപ്പുകുത്തുന്നു

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് 1015 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 306 പോയിന്റില്‍ അധികം ഇടിഞ്ഞു. സെന്‍സെക്സ് 33,742ലും നിഫ്റ്റി 10,359ലുമാണ് വ്യാപാരം ആരംഭിച്ചത്. അമേരിക്കന്‍ സൂചിക ഡൗ ജോണ്‍സ് കൂപ്പുകുത്തിയതിനെത്തുടര്‍ന്ന്‌...

റൂപെ കോൺടാക്ട്‌ലെസ് കാർഡ് മേഖലയിലേക്ക്

കൊച്ചി: നാഷണൽ പെയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കൊച്ചി മെട്രോയുമായും ബാംഗളൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുമായും ചേർന്ന് റൂപെ കോൺടാക്ട്‌ലെസ് കാർഡുകൾ അവതരിപ്പിച്ചു.   മെഷ്യനുകളിൽ കാർഡ് സ്പർശിക്കാതെ തന്നെ ഇടപാടുകൾ സാധ്യമാക്കുന്നവയാണ് കോൺടാക്ട്‌ലെസ്...

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 58 പോയിന്റ് നഷ്ടത്തില്‍ 34592ലും നിഫ്റ്റി 14 പോയിന്റ് ഉയര്‍ന്ന് 10522ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 920 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 593 ഓഹരികള്‍ നഷ്ടത്തിലുമാണ്. സിപ്ല, എസ്ബിഐ,...

കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ ബാങ്കുകള്‍ക്ക് വന്‍നഷ്ടമെന്ന് പഠനം

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാട് നടത്താനുള്ള പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) മെഷീനുകളുടെ (കാര്‍ഡ് സൈ്വപ്പിങ് മെഷീന്‍) എണ്ണം പെരുകുന്നത് ബാങ്കുകള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കുന്നതായി പഠനം. കറന്‍സി നിരോധത്തിനു ശേഷം കാര്‍ഡ് ഇടപാട്...

ഓഹരി സൂചികകള്‍ 380 പോയിന്റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്സ് 577.77 പോയിന്റ് നേട്ടത്തില്‍ 33,596.80ലും നിഫ്റ്റി 196.80 പോയിന്റ് ഉയര്‍ന്ന് 10,325.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 380 പോയിന്റും കുതിച്ചു. ബിഎസ്ഇയിലെ 2074...

സെസ് വര്‍ധിപ്പിച്ചു; ആഡംബര കാറുകളുടെ വില കൂടുന്നു

എസ്.യു.വികളുടെയും ആഡംബര കാറുകളുടെയും സെസ് വര്‍ധിപ്പിച്ചു. 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കിയാണ് നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്. 1500 സിസിക്ക് മുകളിലുള്ള വലിയ കാറുകളുടെയും നാല് മീറ്ററിലേറെ നീളമുള്ള എസ് യുവികളുടെയും സെസാണ് പത്ത് ശതമാനം...

ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 7.7 ശതമാനമായി ഉയര്‍ന്നു

  ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 7.7 ശതമാനമായി ഉയര്‍ന്നു. 2018 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തിലാണ് ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 7.7 ശതമാനമായി ഉയര്‍ന്നത്. നോട്ട് നിരോധനവും...

സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായി രണ്ടു ദിവസങ്ങളില്‍ വില വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്. പവന് 22,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30...

സാമ്പത്തിക പരിശോധന നടത്തുന്നില്ല; തൊഴിലുറപ്പ് പദ്ധതിയില്‍ കള്ളക്കളി

  എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ സാമ്പത്തിക പരിശോധനാ  സംവിധാനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുന്നു. സര്‍ക്കാര്‍ ഹൈപവര്‍ കമ്മിറ്റി നടത്തിയ സോഷ്യല്‍ ഓഡിറ്റര്‍ റാങ്ക് ലിസ്റ്റും നിലവില്‍ അട്ടിമറിക്കപ്പെട്ട അവസ്ഥയാണ്. തൊഴിലുറപ്പ്...

ഇന്ധനവിലയില്‍ വര്‍ദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പെട്രോളിന് എട്ട് പൈസ വര്‍ധിച്ച് 76.27 രൂപയിലെത്തി. ഡീസലിന് 21 പൈസ വര്‍ധിച്ച് 68.61ലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടാകുന്നത്. ഇന്നലെ പെട്രോളിന്...

ഓണത്തിനു കാര്‍ വാങ്ങിയാല്‍ കൈപൊള്ളും

കുതിച്ചുപായുമെന്നു കണക്കുകൂട്ടിയ ഇത്തവണത്തെ ഓണക്കാല വാഹന വിപണിയെ ജിഎസ്ടി തന്നെ തിരിഞ്ഞുകൊത്തി. ചരക്കു, സേവന നികുതി (ജിഎസ്ടി) വന്നതോടെ ഉടനടി വില കുറച്ച കാറുകള്‍ക്കു കുത്തനെ വില കൂടുമെന്നാണു റിപ്പോര്‍ട്ട്. കാറുകളുടെ നികുതി...

ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.  സെന്‍സെക്സ് 275.67 പോയന്റ് ഉയര്‍ന്ന് 35,178.88ലും നിഫ്റ്റി 91.50 പോയന്റ് നേട്ടത്തില്‍ 10684.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ...

പുതിയ വായ്പാനയം പ്രഖ്യാപിച്ച് റിസര്‍വ്വ് ബാങ്ക്; പലിശ നിരക്കില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അവസാന വായ്പാ നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നെടുക്കുന്ന വായ്പകള്‍ക്കുള്ള പലിശ നിരക്കായ റിപ്പോ നിരക്ക് ആറ്...

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 129.91 പോയിന്റ് താഴ്ന്ന് 33,006.27ലും നിഫ്റ്റി 47.20 പോയിന്റ് നഷ്ടത്തില്‍ 10,108.10ലുമാണ് അവസാനിപ്പിച്ചത്. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചതാണ് ഓഹരി സൂചികകളെ...

പലിശനിരക്കില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 6 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായി തുടരും. 5.1 ശതമാനം വരെ പണപ്പെരുപ്പ...

ജിഎസ്ടി കുറയും: ഫര്‍ണിച്ചറുകളും മറ്റും വാങ്ങാന്‍ ഒരാഴ്ച കൂടി കാത്തിരിക്കൂ

വീട്ടിലേയ്ക്കാവശ്യമുള്ള ഫര്‍ണിച്ചറുകളും ഇലക്ട്രിക്കല്‍ സ്വിച്ചുകളും വാങ്ങാനിരിക്കുന്നവര്‍ അടുത്ത വെള്ളിയാഴ്ചവരെ കാത്തിരിക്കൂ. ഗുവാഹട്ടിയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ 165 ഉത്പന്നങ്ങളുടെ നികുതി സ്ലാബ് 28-ല്‍നിന്ന് 18 ശതമാനമാക്കി കുറയ്ക്കാനാണ് തീരുമാനം. സാനിറ്ററി വെയര്‍,...

സ്വര്‍ണ്ണ വില കുറഞ്ഞു

  മുംബൈ: ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ സ്വര്‍ണ്ണവിലയില്‍ ഇന്ന് പവന്...

ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തി; പിന്തള്ളിയത്‌ ഫ്രാന്‍സിനെ

  പാരിസ്: ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായി. ഫ്രാന്‍സിനെ പിന്തള്ളി യാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്‌. ലോകബാങ്ക് പുറത്തുവിട്ട രേഖകള്‍ പ്രകാരമാണിത്. ഇന്ത്യയുടെ ആഭ്യന്തരമൊത്ത ഉത്പാദനം (ജിഡിപി) കഴിഞ്ഞ...

നോണ്‍ പ്രൊമോഷണല്‍ പോസ്റ്റുകളെ ഫേസ്ബുക്ക് ഒഴുവാക്കുന്നു

ന്യൂസ് ഫീഡില്‍ നിന്നും പണം നല്‍കാത്ത നോണ്‍ പ്രൊമോട്ടെഡ് ഫേസ്ബുക്ക് പോസ്റ്റുകളെ ഫേയ്‌സ്ബുക്ക് ഒഴുവാക്കുന്നു. ഇതിന്റെ പരീക്ഷണത്തിനായി സ്ലോവാക്യ, സെര്‍ബിയ, ശ്രീലങ്ക തുടങ്ങിയ ആറോളം രാജ്യങ്ങളില്‍ പുതിയ സംവിധാനം നിലവില്‍ വരുത്താനാണ് തീരുമാനം....

ബിറ്റ്‌കോയിന്‍ സൂക്ഷിക്കാം ഓഫ്‌ലൈനായി

ബിറ്റ്‌കോയിനുകളുടെ വിനിമയമൂല്യം അടുത്തിടെ റെക്കോര്‍ഡ് നേട്ടങ്ങള്‍ കൈവരിച്ചതോടെ പലരും നിക്ഷേപങ്ങള്‍ ക്രിപ്‌റ്റോ കറന്‍സികളാക്കി മാറ്റി. എന്നാല്‍ പ്രതീക്ഷിക്കാതെ ബിറ്റ്‌കോയിനുകളുടെ മൂല്യം ഇടിഞ്ഞത് നിക്ഷേപകരുടെ ചങ്കിടിപ്പ് കൂട്ടി. അതിനോടൊപ്പം കറന്‍സിയിലെ സുരക്ഷയില്ലായ്മ, കച്ചവടത്തിലുണ്ടായേക്കാവുന്ന ലാഭ...

സ്വര്‍ണവില;പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 22,520 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2815 രൂപയാണ് വില. 22,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. മാര്‍ച്ച് മാസത്തെ ഉയര്‍ന്നവില...

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 111.20 പോയന്റ് നഷ്ടത്തില്‍ സെന്‍സെക്സ് 36,050.44 ലിലും നിഫ്റ്റി 16.35 പോയന്റ് താഴ്ന്ന് 11,069.65 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1145 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും...

NEWS

ജീവിതം ആസ്വദിച്ച പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ മറന്നു; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രസംഗങ്ങള്‍ നടത്തി, ജീവിതം ആസ്വദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ മറന്നതായി കോണ്‍ഗ്രസ്...