Home ECONOMICS

ECONOMICS

425 രൂപയുടെ ടിക്കറ്റ് ഓഫറുമായി എയര്‍ ഇന്ത്യ

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളുമായി എയര്‍ ഇന്ത്യ. യാത്രാനിരക്കില്‍ വമ്പിച്ച ഇളവാണ് എയര്‍ ഇന്ത്യ നല്‍കുന്ന ഓഫര്‍. ഈ ഇളവ് ഒരു വശത്തേക്കുള്ള യാത്രാ ടിക്കറ്റുകള്‍ക്കാണ്. 425 രൂപ മാത്രമാണ് ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള...

ജി.എസ്.ടി: ഇന്നോവ ക്രിസ്റ്റയ്ക്ക് വന്‍ വിലക്കുറവ്

ജി.എസ്.ടി നിലവില്‍ വന്നതോടു കൂടി ടൊയോട്ട വാഹനങ്ങളുടെ വില വില കുറച്ചു. ഫോര്‍ച്യൂണര്‍, എന്‍ഡവര്‍, ഇന്നോവ ക്രിസ്റ്റ, സി.ആര്‍.വി എന്നിവയുടെ വിലയാണ് കമ്പനി കുറച്ചിരിക്കുന്നത്. 13 ശതമാനമായാണ് വാഹനത്തിന്റെ വില കുറച്ചത്. ടോയോട്ടയുടെ ജനപ്രിയ...

കറന്‍സിരഹിത സമ്പദ് വ്യവസ്ഥയില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍

കറന്‍സിരഹിത സമ്പദ്വ്യവസ്ഥിതി ഉയര്‍ത്തിവിടുന്ന സുരക്ഷാഭീഷണിയെക്കുറിച്ച് ചിന്തിക്കേണ്ട സമയം ആഗതമായിരിക്കുകയാണ്. ഇതിനെക്കുറിച്ചുള്ള ആശങ്കകളാണ് വികസിതമായ യൂറോപ്യന്‍ രാജ്യങ്ങള്‍ പോലും കറന്‍സിരഹിത സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാന്‍ അറച്ചുനില്‍ക്കുന്നത്. ഈ ഹാക്കിങ് കാലഘട്ടത്തില്‍ ഡിജിറ്റല്‍ സമ്പ്രദായത്തില്‍ ഒരു...

ഔഷധി പ്രൊഫഷണലിസത്തിന്റെ പാതയിലേക്ക്; ടേൺ ഓവർ 500 കോടി രൂപയായി ഉയർത്തുമെന്ന് കെ.ആർ.വിശ്വംഭരൻ

മനോജ്‌ തിരുവനന്തപുരം: ഔഷധിയുടെ വാർഷിക വിറ്റുവരവ് 500 കോടി രൂപയായി ഉയർത്തുമെന്ന് ഔഷധി ചെയർമാൻ കെ.ആർ.വിശ്വംഭരൻ 24 കേരളയോട് പറഞ്ഞു. 2020വരെയുള്ള കാലയളവ് ഔഷധി പരമപ്രധാനമായി കരുതുന്നു. ഈ കാലയളവിലാണ് ഔഷധിയുടെ കുതിച്ചു ചാടലിനു...

ജി.എസ്.ടി: ഈ കാറുകള്‍ക്ക് വില കൂടും, ഇവയ്ക്കു കുറയും

രാജ്യത്താകമാനം  ജിഎസ്ടി നടപ്പിലാകുമ്പോള്‍ വാഹനം വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക്‌ ആകെയൊരു ആശയക്കുഴപ്പമായിരിക്കും. ഏതൊക്കെ വാഹനങ്ങള്‍ക്കാകും വില കൂടുക, ഏതൊക്കെ മോഡലുകള്‍ക്കായിരിക്കും വില കുറയുക അങ്ങനെ നൂറു നൂറു സംശയങ്ങള്‍ മനസില്‍ തെളിഞ്ഞു വരും. പുതിയ ജിഎസ്ടി ഘടന,...

ജി.എസ്.ടി: അമ്യൂസ്‌മെൻറ് പാർക്കുകളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്

ജിഎസ്ടി നടപ്പാക്കിയതോടെ അമ്യൂസ്‌മെൻറ് പാർക്കുകളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. 28 ശതമാനം നികുതിയാണ് ജിഎസ്ടിയിൽ അമ്യൂസ്‌മെൻറ് പാർക്കുകൾക്ക് ഉയർത്തിയത്. ഇതോടെ ടിക്കറ്റ് നിരക്കിലും വർധന വരുത്തുവാൻ തങ്ങൾ നിർബന്ധിതരായിരിക്കുകയാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഒഫ് അമ്യൂസ്‌മെൻറ്...

രുചി വൈവിധ്യമായി മനസ് കീഴടക്കി ‘വര്‍ണം’; ഇപ്പോള്‍ റിജോയ്സ് ഫിലിം കമ്പനി വഴി സിനിമാരംഗത്തേക്കും

എം.മനോജ്‌ കുമാര്‍  അനന്തപുരിയുടെ രുചി വൈവിധ്യമാണ് വര്‍ണം. തിരുവനന്തപുരം ഡിസിസി ഓഫിസിനു നേരെ മുന്നില്‍ നന്ദാവനം റോഡിലാണ് വര്‍ണം കാറ്ററിംഗ് ആസ്ഥാനം. കടല്‍ മത്സ്യങ്ങളുടെ രുചി നുകരാന്‍ വര്‍ണം ആസ്ഥാനത്തിനൊപ്പം വര്‍ണം സീ ഫുഡ്‌...

ആധുനികതയും മികച്ച ഉപഭോക്തൃ സേവനങ്ങളും കൈകോര്‍ക്കുന്നു; ജെബി ഫാര്‍മസി പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം: ആധുനിക സൌകര്യങ്ങളും മികച്ച ഉപഭോക്തൃ സേവനങ്ങളും കോര്‍ത്തിണക്കി തിരുവനന്തപുരത്ത് ജെബി ഫാര്‍മസി പ്രവര്‍ത്തനം തുടങ്ങി. ദോഹ ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ സാരഥിയായിരുന്ന പി.വി.ജോര്‍ജ് ആണ് ജെബി ഫാര്‍മസിയുടെ പ്രവര്‍ത്തനോദ്ഘാടനം ഇന്നു രാവിലെ...

പുതിയ ഓണം പ്ലാനുകളുമായി ബിഎസ്എൻഎൽ

കൊച്ചി: വാർത്താവിനിമയ രംഗത്തെ കനത്ത മത്‌സരം നേരിടാൻ ഓണത്തോടനുബന്ധിച്ച് നിരവധി ആകർഷകങ്ങളായ ഓഫറുകളുമായി ബിഎസ്എൻഎല്ലും രംഗത്ത്. നാളെ മുതൽനിലവിൽ വരുന്ന 44 രൂപയുടെ പുതിയ ഓണം പ്രീപെയ്ഡ് മൊബൈൽ  പ്ലാനിന് ഒരു വർഷമാണ്...

ഫാഷന്‍ ഡിസൈനര്‍ കൊച്ചിക്കാരി കൊച്ചു മിടുക്കി

രുക്മിണി പ്രാകശിനി എന്ന കൊച്ചു മിടുക്കി ഇപ്പോള്‍ കൊച്ചിയിലെ കൊച്ചു മിടുക്കിയായി മിന്നിത്തിളങ്ങുന്നു. പ്രായം കുറവാണെങ്കിലും അവളുടെ മനസ്സുനിറയെ വലിയ സ്വപ്‌നങ്ങളാണ്. അവള്‍ തീര്‍ത്ത വസ്ത്രങ്ങള്‍ ലോകത്തിന് മുന്നില്‍ കാണിക്കണമെന്നും എല്ലാവരും തന്റെ...

നയൻ താര ടാറ്റ സ്‌കൈയുടെ ബ്രാൻഡ് അംബാസഡർ

ഇന്ത്യയിലെ പ്രമുഖ കണ്ടന്റ് ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്‌ഫോമായ ടാറ്റ സ്‌കൈയുടെ ദക്ഷിണേന്ത്യൻ വിപണിയിലെ ബ്രാൻഡ് അംബാസഡറായി തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നയൻ താരയെ തെരഞ്ഞെടുത്തു. നയൻ താരയെ ഉൾപ്പെടുത്തിയുള്ള പുതിയ പ്രചാരണത്തിലൂടെ വിപണിയിലെ ബ്രാൻഡിന്റെ...

എസ്.ബി.ഐയുടെ പുതുക്കിയ സര്‍വീസ് ചാര്‍ജുകള്‍ പ്രാബല്യത്തില്‍

മുംബൈ: എസ്ബിഐയുടെ പുതുക്കിയ സര്‍വ്വീസ് ചാര്‍ജ് നിരക്കുകള്‍ പ്രാബല്യത്തിൽ വന്നു. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയ എടിഎം സര്‍വ്വീസ് ചാര്‍ജ് ഉള്‍പ്പെടെയുളള നിരക്കുകളാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്. നിരക്കുകള്‍ ഇങ്ങനെ എടിഎം സര്‍വ്വീസ് ചാര്‍ജ് എസ്ബിഐയുടെ...

വിവാഹത്തിന് മുമ്പ് ബിരുദ പഠനം പൂര്‍ത്തിയാക്കിയാല്‍ 51000 രൂപ സ്‌കോളര്‍ഷിപ്പ്‌

ന്യൂഡല്‍ഹി: വിവാഹത്തിനു മുമ്പ് ബിരുദ പഠനം പൂര്‍ത്തിയാക്കുന്ന ന്യൂനപക്ഷ വിഭാഗം പെണ്‍കുട്ടികള്‍ക്ക് 51,000 രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ്. മൗലാന ആസാദ് എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ നിര്‍ദേശം ന്യൂനപക്ഷ കാര്യ മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. 'ശാദി...

ഔഷധി കേരളത്തെ അവഗണിക്കുന്നു; കേരളത്തില്‍ ഇല്ലാത്ത ഔഷധി മരുന്നുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ സുലഭം

തിരുവനന്തപുരം: കേരളാ സര്‍ക്കാര്‍ ആയുര്‍വേദ മരുന്ന് വില്‍പ്പന സ്ഥാപനമായ ഔഷധി കേരളത്തെ അവഗണിക്കുന്നതായി ആക്ഷേപം. ഔഷധി ഉത്പാദിക്കുന്ന ആയുര്‍വേദ മരുന്നുകളുടെ ക്ഷാമം കേരളത്തില്‍ രൂക്ഷമായി തുടരുമ്പോള്‍ ഔഷധി മരുന്നുകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഔഷധി...

വൺപ്ലസ്5 ഉപഭോക്താക്കൾക്ക് അധിക ഡാറ്റ ഓഫറുമായി വോഡഫോൺ

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളായ വോഡഫോൺ, വൺപ്ലസിന്റെ പതാക വാഹക സ്മാർട്ട്‌ഫോണായ  വൺപ്ലസ്5വുമായി സഹകരിക്കുന്നു. വൺപ്ലസ്5 വാങ്ങുന്ന ഉപഭോക്താക്കൾക്ക് നിലവിലുള്ള ഓഫറുകൾക്കു പുറമേ ശക്തമായ ഡാറ്റ നെറ്റ്‌വർക്കും ആസ്വദിക്കാമെന്ന് വോഡഫോൺ...

അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐയുടെ വായ്പാ നയം

ന്യൂഡല്‍ഹി: അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.25 ശതമാനമായും, റിവേഴ്‌സ് റിപ്പോ ആറു ശതമാനമായും തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയിലുളള ധന...

സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് സർവകാല റെക്കോർഡ്

സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ രാജ്യം സർവകാല റെക്കോർഡ് കരസ്ഥമാക്കി. മൂല്യത്തിലും അളവിലും ഒരു പോലെയാണ് ഈ നേട്ടം. ലോകത്തെമ്പാടും ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ കർശനമാക്കിയതിനു പിന്നാലെയാണ് ഈ നേട്ടമെന്നത് ഇന്ത്യൻ സുഗന്ധവ്യഞ്ജനത്തിന്റെ വിശ്വാസ്യതയ്ക്ക് മുതൽക്കൂട്ടായി. കഴിഞ്ഞ...

സാമ്പത്തിക പരിശോധന നടത്തുന്നില്ല; തൊഴിലുറപ്പ് പദ്ധതിയില്‍ കള്ളക്കളി

  എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ സാമ്പത്തിക പരിശോധനാ  സംവിധാനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുന്നു. സര്‍ക്കാര്‍ ഹൈപവര്‍ കമ്മിറ്റി നടത്തിയ സോഷ്യല്‍ ഓഡിറ്റര്‍ റാങ്ക് ലിസ്റ്റും നിലവില്‍ അട്ടിമറിക്കപ്പെട്ട അവസ്ഥയാണ്. തൊഴിലുറപ്പ്...

വിപണിയില്‍ കനത്ത തിരിച്ചടി: അനില്‍ അംബാനിയോട് വായ്പകള്‍ തിരിച്ചടക്കാന്‍ ബാങ്കുകള്‍

വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട് അനില്‍ അംബാനിയുടെ ടെലികോം കമ്പനി ആര്‍ക്കോം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ ആര്‍കോമിന്റെ ഓഹരികള്‍ക്ക് 21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം...

യാത്ര ചെയ്ത ശേഷം പണം ഗഡുക്കളായി അടയ്ക്കാനുള്ള പദ്ധതിയുമായി എത്തിഹാദ് എയര്‍ലൈന്‍സ്

ദുബായ്: യാത്ര ചെയ്ത ശേഷം പണം അടയ്ക്കുന്ന പദ്ധതിയുമായി എത്തിഹാദ് എയര്‍വെയ്‌സ്. പ്രതിമാസ ഗഡുവായി പണം പിന്നീട് അടച്ചുതീര്‍ത്താല്‍ മതി. പണം നല്‍കാതെ തന്നെ പദ്ധതിപ്രകാരം കുടുംബങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇതിലൂടെ കഴിയും. ഗള്‍ഫ്...

ജിയോ ഓഫര്‍ തരംഗം: ഓഹരി വില ഉയര്‍ന്ന നിലവാരത്തില്‍

ഒമ്പതു വര്‍ഷത്തെ മികച്ച ഉയരം കുറിച്ചുകൊണ്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. രാവിലത്തെ വ്യാപരത്തില്‍ ബിഎസ്ഇയില്‍ രണ്ട് ശതമാനം ഉയര്‍ന്ന് ഓഹരി വില 1525 രൂപയിലെത്തി. റിലയന്‍സ് ജിയോയുടെ പുതിയ താരിഫ് പുറത്തുവന്നതോടുകൂടിയാണ് ഓഹരി വില വര്‍ദ്ധിച്ചത്....

പത്താമതു രാജ്യാന്തര സൈബർ സമ്മേളനം നാളെ മുതല്‍ കൊച്ചിയില്‍

കൊച്ചി∙ ഹാക്കിങ്ങും സൈബർ സുരക്ഷയും സംബന്ധിച്ച പത്താമതു രാജ്യാന്തര സൈബർ സമ്മേളനം–കൊക്കോൺ എക്സ് 2017– നാളെയും മറ്റന്നാളുമായി കൊച്ചി ലെമെരിഡിയൻ ഹോട്ടലിൽ നടക്കും. ഐടി മിഷൻ, ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷൻ (ഇസ്ര)...

റീപ്പോ, റിവേഴ്‌സ് റീപ്പോ നിരക്കുകളിൽ മാറ്റമില്ല

അടിസ്ഥാന വായ്പാ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് വായ്പനയം പ്രഖ്യാപിച്ചു. റീപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്‌സ് റീപ്പോ ആറു ശതമാനമായും തുടരും. ആർബിഐ ഗവർണർ ഉർജിത് പട്ടേലിന്റെ അധ്യക്ഷതയിലുള്ള...

രാംസൺസിന്റെ ബ്രാൻഡ് അംബാസർമാരായി അനൂപ് മേനോനും അനു സിത്താരയും

കൊച്ചി: പ്രസിദ്ധ നെയ്ത്തുഗ്രാമമായ കുത്താമ്പുള്ളി കേന്ദ്രീകരിച്ച് എഴുപത്തഞ്ചിലേറെ വർഷമായി മുുകളും സെറ്റ് സാരികളും സെറ്റ് മുണ്ടുകളും നിർമിക്കുന്ന പ്രമുഖ ബ്രാൻഡായ രാംസൺസ് ഓണം പ്രമാണിച്ച് അമ്പതിലേറെ നിറങ്ങളിൽ അഞ്ഞൂറിലേറെ ഡിസൈനുകളിലുള്ള കരകളോടെ മുണ്ടുകളും...

വിപണി : ഇന്ന് നഷ്ടത്തോടെ തുടക്കം

ഓഹരി വിപണി ഇന്ന് നഷ്ടത്തോടെ വിപണി ആരംഭിച്ചു. ബിഎസ്ഇയിലെ 576 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 222 ഓഹരികൾ നഷ്ടത്തിലുമാണ്. സെൻസെക്സ് 27 പോയന്റ് നഷ്ടത്തിൽ 31,245ലും നിഫ്റ്റി 3 പോയന്റ് നേട്ടത്തിൽ 9657ലുമാണ് വ്യാപാരം...

മൊബൈല്‍ കോള്‍ ചാര്‍ജുകള്‍ കുറയ്ക്കാന്‍ തയ്യാറെടുത്ത് ട്രായ്

മൊബൈല്‍ കോള്‍ ചാര്‍ജുകള്‍ കുറയ്ക്കാന്‍ തയ്യാറെടുത്ത് ട്രായ്. ഐയുസി ചാര്‍ജുകളാണ് ഇത്തരത്തില്‍ കുറയ്ക്കുക. ഒരു നെറ്റ്വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ചാര്‍ജാണ് ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി). നിലവില്‍ മിനിറ്റിന് 14...

വിപുലമായ പദ്ധതികളും സൗജന്യ സേവനങ്ങളുമായി എറണാകുളം ജില്ലാസഹകരണ ബാങ്ക്

പുതുതലമുറ ബാങ്കുകള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും സൗജന്യമായി നല്‍കുന്ന പുതിയ പദ്ധതികളുമായി എറണാകുളം ജില്ലാ സഹകരണ ബാങ്ക്. ജില്ലാ ബാങ്കിന്റെയും ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളിലെയും ഇടപാടുകാര്‍ക്ക് രാജ്യത്തെ എല്ലാ എടിഎമ്മുകളില്‍നിന്നും സൗജന്യമായി...

ജിഎസ്ടി; കേക്കില്ലാതെ ക്രിസ്മസും ന്യൂ ഇയറും ആഘോഷിക്കേണ്ടി വരും

തിരുവനന്തപുരം: ഡിസംബര്‍ ആഘോഷങ്ങളുടെ കാലമാണ്. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പൂര്‍ത്തിയാകുന്നത് കേക്ക്, വൈന്‍ തുടങ്ങിയ ഇനങ്ങളോടെയാണ്. എന്നാല്‍ ഇത്തവണ കഥ മാറും. ക്രിസ്മസ് കേക്കിന് 18 ശതമാനമാണ് ജിഎസ്ടി ഈടാക്കുന്നത്. അതായത്...

ദുബായില്‍ ബിസിനസ് ചെയ്യാം, സ്‌പോണ്‍സറില്ലാതെ

സ്‌പോണ്‍സര്‍ ഇല്ലാതെ തന്നെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ ദുബായില്‍ മുതല്‍മുടക്കാം. ഇതിനായുള്ള അംഗീകൃത ഏജന്റായി ഗ്ലോബ് ടെക് ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടന്‍സിയെ (ജി ഐ സി ദുബായി) ദുബായ് സര്‍ക്കാര്‍ നിയമിച്ചു. നിലവില്‍...

ഐഡിയ മണി ഓയോയുമായി ചേർന്ന് ഹോട്ടൽ ബുക്കിങ് സൗകര്യം ഒരുക്കുന്നു

ഐഡിയ സെല്ലുലാറിന്റെ തൽക്ഷണ, സുരക്ഷിത ഡിജിറ്റൽ വാലറ്റ് സർവീസായ ഐഡിയ മണി ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഓയോയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഐഡിയ മണിയുടെ റീടെയിലർ അസിസ്റ്റഡ് മോഡൽ വഴി കുറഞ്ഞ...

NEWS

ജീവിതം ആസ്വദിച്ച പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ മറന്നു; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രസംഗങ്ങള്‍ നടത്തി, ജീവിതം ആസ്വദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ മറന്നതായി കോണ്‍ഗ്രസ്...