പിഎന്‍ബി അഴിമതി; സുരക്ഷാ പരിശോധനാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ആര്‍ബിഐ നിര്‍ദേശം

എത്രയും വേഗം ബാങ്കുകളില്‍ SWIFT (സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്യൂണിക്കേഷന്‍) സംവിധാനം ശക്തമാക്കാന്‍ ആര്‍ബിഐ നിര്‍ദേശം. ബാങ്കിടപാടുകളില്‍ വ്യാപകമായ തട്ടിപ്പ് നടക്കുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതിനായി കമ്മിറ്റി രൂപീകരിക്കാനും നിര്‍ദേശമുണ്ട്. തട്ടിപ്പുകള്‍...

സ്വര്‍ണവില; 160 രൂപ കുറഞ്ഞു

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 22,560 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,820 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ക്രൂഡ് ഓയില്‍;വ്യവസായ ചരിത്രം

ഋഷിദാസ് ലോകത്തിന്റെ പല ഭാഗങ്ങളിലും ഉപരിതലത്തില്‍ തന്നെ ക്രൂഡ് ഓയില്‍ കാണപ്പെടുന്നുണ്ടെങ്കിലും ഒരു വന്‍ വ്യവസായമായി പെട്രോളിയം ഉല്‍പ്പാദനം വളരെക്കാലത്തോളം ഉയര്‍ന്നു വന്നില്ല. വെളിച്ചത്തിനും റോഡുനിര്‍മാണത്തിനും മാത്രം ഉപയോഗമുള്ള ഒരു വസ്തുവായി നൂറ്റാണ്ടുകളോളം പെട്രോളിയം...

രൂപയുടെ മൂല്യം ഇടിഞ്ഞു

മുംബൈ: രൂപയുടെ മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ 64.76 നിലവാരത്തിലാണ് രൂപയുടെ മൂല്യം. മൂന്ന് മാസത്തെ താഴ്ന്ന നിലവാരമാണിത്. ഈവര്‍ഷം തുടക്കത്തിലുള്ള മൂല്യത്തില്‍നിന്ന് ഒരു ശതമാനമാണ് രൂപയ്ക്ക് നഷ്ടമായത്. വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍നിന്ന് നിക്ഷേപം...

സെന്‍സെക്‌സ് 131 പോയിന്റ് താഴ്ന്നു

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്. ബോംബെ സൂചിക സെന്‍സെക്‌സ് 130.54 പോയിന്റ് ഇടിഞ്ഞ് 33,880.22 പോയിന്റിലെത്തി. ദേശീയ സൂചിക നിഫ്റ്റി 47.40 പോയിന്റ് ഇടിഞ്ഞ് 10,404.90 പോയിന്റിലാണ് വ്യാപാരം തുടരുന്നത്. സെന്‍സെക്‌സ് 0.38ഉം...

പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി എയര്‍സെല്‍

മുംബൈ: ടെലികോം കമ്പനിയായ എയര്‍സെല്‍ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് സൂചന. 15,500 കോടിയുടെ കടബാധ്യതയാണ് കമ്പനിക്കുള്ളത്. ഇതേത്തുടര്‍ന്നാണ് കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കാനൊരുങ്ങുന്നത്. വായ്പാ നല്‍കിയവരുമായി കഴിഞ്ഞ...

2017- 18 വര്‍ഷത്തില്‍ തന്നെയാണ് പിഎന്‍ബി തട്ടിപ്പ് നടത്തിയതെന്ന് സി ബി ഐ

  ന്യൂഡല്‍ഹി: 2017- 18 വര്‍ഷത്തില്‍ തന്നെയാണ് വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11400 കോടിയുടെ തട്ടിപ്പ് നടത്തിയതെന്ന് സി ബി ഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ട്. 2011 മുതല്‍ തട്ടിപ്പ്...

മൊബൈല്‍ ഫോണില്‍ വിരിഞ്ഞ പൂക്കള്‍ മതി; നിരാശരായി പൂവില്‍പ്പനക്കാര്‍

  പ്രണയ ദിനത്തില്‍ പൂക്കള്‍ക്ക് ആവശ്യക്കാരില്ല. പ്രണയത്തിന്റെ പ്രതീകമായ ചുവന്ന റോസാ പുഷ്പങ്ങളുമായി ക്യാമ്പസുകള്‍ കയറിയിറങ്ങിയ പൂക്കച്ചവടക്കാര്‍ നിരാശരായി. പ്രണയിനികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് ചുവന്ന റോസാ പുഷ്പങ്ങള്‍. പ്രണയം പറയാതെ പറയാന്‍ ഒരു റോസാപ്പൂവാണ്...

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ്

പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ(177 കോടി ഡോളര്‍)തട്ടിപ്പ് കണ്ടെത്തി. ബാങ്ക് ജീവനക്കാരുടെ സഹായത്തോടുകൂടിയാണ് വിവിധ അക്കൗണ്ടുകള്‍ വഴി വിദേശത്ത് നിന്ന് പണം പിന്‍വലിച്ചതെന്ന് സംശിയിക്കുന്നതായാണ് അന്വേഷണ സംഘം...

എടിഎമ്മിലും കള്ളനോട്ടുകള്‍

എടിഎമ്മിലും കള്ളനോട്ടുകള്‍. കാണ്‍പൂരിലെ മാര്‍ബിള്‍ മാര്‍ക്കറ്റിലെ ഒരു പ്രൈവറ്റ് ബാങ്കിന്റെ എടിഎമ്മില്‍ നിന്നുമാണ് കള്ളനോട്ടുകള്‍ ലഭിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കാണ്‍പൂര്‍ സ്വദേശികളായ ഹിമാംശു ത്രിപാഠി, രാമേന്ദ്ര അശ്വതി എന്നിവര്‍ക്കാണ് 500 രൂപയുടെ...

ഗൂഗിളിന് 136 കോടി രൂപ പിഴ ചുമത്തി സിസിഐ

ന്യൂഡല്‍ഹി:ഗൂഗിളിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 136 കോടി രൂപ പിഴ ചുമത്തി. ബിസിനസിന് ചേരാത്ത മാര്‍ഗങ്ങലിലൂടെ വരുമാനം സമ്പാദിച്ചതിനാണ് നടപടി. ഗൂഗിളിനെതിരേ 2012ല്‍ കണ്‍സ്യൂമര്‍ യൂണിറ്റി ആന്റ് ട്രസ്റ്റ് സൊസൈറ്റി, മാട്രിമോണി ഡോട്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2416 കോടിയുടെ നഷ്ടത്തിലെന്ന് കണക്കുകള്‍

  ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കനത്ത നഷ്ടത്തിലെന്ന് കണക്കുകള്‍. 2017-18 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) 2416 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാം പാദത്തിലെ...

അമൂല്യവജ്രം ലണ്ടനില്‍ വില്‍പ്പനയ്ക്ക്

ലണ്ടന്‍: ലോകത്തിലെ ഏറ്റവും അമൂല്യവജ്രം ലണ്ടനില്‍ വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. ബോട്‌സ്വാനയിലെ ഖനിയില്‍നിന്ന് കുഴിച്ചെടുത്ത വജ്രമാണിത്. 102.34 കാരറ്റ് ശുദ്ധിയുള്ള വജ്രത്തിന് ഏകദേശം 212 കോടി രൂപയാണ്‌ (3.3 കോടി ഡോളര്‍) വില പ്രതീക്ഷിക്കുന്നത്‌....

ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച

മുംബൈ: അമേരിക്കയിലെ ഓഹരി വിപണിയായ ഡൗ ജോണ്‍സിലുണ്ടായ കനത്ത ഇടിവ് ഇന്ത്യന്‍ വിപണിയെ സാരമായി ബാധിക്കുന്നു. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഓഹരി വിപണി കരകയറിയിട്ടില്ല. സെന്‍സെക്‌സ് 407.40 പോയിന്റ് താഴ്ന്ന് 34,005.76ലും നിഫ്റ്റി 121.90 പോയിന്റ്...

പലിശനിരക്കില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 6 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായി തുടരും. 5.1 ശതമാനം വരെ പണപ്പെരുപ്പ...

ആഗോള വ്യാപകമായി കനത്ത സമ്മര്‍ദം; ഇന്ത്യന്‍ ഓഹരിയും കൂപ്പുകുത്തുന്നു

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് 1015 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 306 പോയിന്റില്‍ അധികം ഇടിഞ്ഞു. സെന്‍സെക്സ് 33,742ലും നിഫ്റ്റി 10,359ലുമാണ് വ്യാപാരം ആരംഭിച്ചത്. അമേരിക്കന്‍ സൂചിക ഡൗ ജോണ്‍സ് കൂപ്പുകുത്തിയതിനെത്തുടര്‍ന്ന്‌...

ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ച് യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ച്

ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം നിലയില്‍ യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ച്. നികുതി കുറച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ തിരിച്ചടി നേരിട്ടത്. യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റ് സൂചിക 4.6 ശതമാനം താഴ്ന്ന്...

ഓഹരിയില്‍ മൂലധന നേട്ടനികുതിയുടെ ആഘാതം തുടരുന്നു

മുംബൈ: ബജറ്റിന്റെ ആഘാതം ഓഹരി വിപണിയില്‍ മാറ്റമില്ലാതെ തുടരുന്നു. സെന്‍സെക്‌സ് 527.75 പോയിന്റ് താഴ്ന്ന് 34,539 ആയി. നിഫ്റ്റിയില്‍ 166 പോയന്റ് താഴ്?ന്ന് 10,594ലാണ് തുടരുന്നത്. ബജറ്റില്‍ (എല്‍ടിസിജി ടാക്‌സ്) മൂലധന നേട്ടനികുതിയെ...

ഗൂഗിള്‍, ഫെയ്‌സ്ബുക്ക് എന്നീ ഡിജിറ്റല്‍ കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ നീക്കം

  ന്യൂഡല്‍ഹി: ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള ഡിജിറ്റല്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നികുതി ഏര്‍പ്പെടുത്താന്‍ നീക്കം. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച 2018-19 ബജറ്റില്‍ ഈ പദ്ധതിയെ കുറിച്ച് വ്യക്തമായ സൂചനയുണ്ട്. ആദായ നികുതി നിയമത്തിലെ ഒമ്പതാം...

ചെറിയ തോതിലുള്ള ധനകമ്മി സമ്പദ് വ്യവസ്ഥകള്‍ക്ക് അമൃത്

ഋഷിദാസ് പലപ്പോഴും ഒരു നികൃഷ്ട പദമായിട്ടാണ് ധനക്കമ്മി എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നത്. പക്ഷെ കമ്മിയെ ഏറ്റവും ശരിയായി നിര്‍വചിക്കുന്നത് '' അധികമായാല്‍ അമൃതും വിഷമാണ് '' എന്ന പഴഞ്ചൊല്ലാണ്. സാമ്പത്തിക ശാസ്ത്രത്തില്‍ വരവും ചെലവും...

ദീര്‍ഘകാല നിക്ഷേപത്തിന് നികുതി;ഓഹരി വിപണി നഷ്ടത്തില്‍ തുടരുന്നു

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ഇന്നലെ ബജറ്റ് അവതരിപ്പിച്ചത് മുതല്‍ വിപണി നഷ്ടത്തിലാണ്. ബജറ്റ് നിക്ഷേപ സൗഹൃദമല്ലാത്തതാണ് ഇതിന് കാരണം. 839.91 പോയിന്റ് നഷ്ടത്തോടെ 35,066.75 പോയന്റിലാണ് സെന്‍സെക്സ് വ്യാപാരമവസാനിപ്പിച്ചത്....

ക്രിപ്റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഫെയ്സ്ബുക്ക് നിരോധിക്കാനൊരുങ്ങുന്നു

ഫെയ്സ്ബുക്ക് ക്രിപ്റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിരോധിക്കുമെന്ന് സൂചന. ഇനിഷ്യല്‍ കോയിന്‍ ഓഫറിംഗ്സ് തുടങ്ങിയ പരസ്യങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ഇന്‍സ്റ്റാഗ്രാം, ഓഡിയന്‍സ് നെറ്റ് വര്‍ക്ക്, മെസഞ്ചര്‍ എന്നിവയിലും ഇത്തരം പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും....

ബജറ്റ് എഫക്ട്; ഓഹരി വിപണി നഷ്ടത്തില്‍ അവസാനിപ്പിച്ചു

മുംബൈ: നിക്ഷേപകര്‍ക്ക് നിരാശയുണര്‍ത്തിയ പൊതുബജറ്റായിരുന്നു മോദി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ്. ഇത് ഓഹരി വിപണിയിലും പ്രതിഫലിച്ചു. ലോംഗ് ടേം ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഏര്‍പ്പെടുത്താനുള്ള ബജറ്റ് തീരുമാനം വിപണി ഇടിയുവാന്‍ പ്രധാന കാരണമായി. സെന്‍സെക്‌സ്...

നേട്ടം രേഖപ്പെടുത്തി ഓഹരി വിപണി

മുംബൈ: ബജറ്റ് അവതരണത്തിനിടെ തകര്‍ന്ന ഓഹരി വിപണി അതു കഴിഞ്ഞതോടെ നേട്ടം രേഖപ്പെടുത്തി മുന്നേറി. സെന്‍സെക്‌സ് 200 പോയിന്റ് വരെ ഉയര്‍ന്നു. നിലവില്‍ ബിഎസ്സി 223.70 പോയിന്റുയര്‍ന്ന് 36,188ലും ദേശീയ ഓഹരി സൂചികയായ...

ഇ-​വേ ബി​ല്‍ ഇന്നുമുതല്‍ നി​ര്‍​ബ​ന്ധമാക്കി​

അ​ന്ത​ര്‍ സം​സ്​​ഥാ​ന ച​ര​ക്ക് നീ​ക്ക​ത്തി​ന്​ രാ​ജ്യ​വ്യാ​പ​ക​മാ​യി ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ല്‍ ഇ-​വേ ബി​ല്‍ നി​ര്‍​ബ​ന്ധ​മെ​ന്ന്​ ജി.​എ​സ്.​ടി വ​കു​പ്പ്​ അ​റി​യി​ച്ചു. വ്യാ​പാ​രി​ക​ള്‍​ക്ക് പ​രി​ച​യി​ക്കു​ന്ന​തി​ന്​ കേ​ര​ള​ത്തി​ല്‍ ജ​നു​വ​രി 12 മു​ത​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ല്‍ ന​ട​പ്പി​ല്‍​വ​ന്ന സം​വി​ധാ​നം വ്യാ​ഴാ​ഴ്​​ച മു​ത​ല്‍...

ഓഹരി വിപണി നഷ്ടത്തില്‍ അവസാനിപ്പിച്ചു

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ അവസാനിപ്പിച്ചു. സെന്‍സെക്‌സ് 68.71 പോയിന്റ് താഴ്ന്ന് 35965.02ലും നിഫ്റ്റി 22 പോയിന്റ് നഷ്ടത്തില്‍ 11027.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍, ക്യാപിറ്റല്‍ ഗുഡ്‌സ്, ഐടി, ഹെല്‍ത്ത് കെയര്‍...

സൂക്ഷിക്കുക! പുതിയ നോട്ടുകള്‍ കേടായാല്‍ മാറി കിട്ടില്ല

പുതിയ നോട്ടുകള്‍ കേടായാല്‍ വിനിമയം നടത്താനോ ബാങ്കുകളില്‍ നിന്ന് മാറി വാങ്ങാനോ സാധിക്കില്ല. പുതിയ നോട്ടുകള്‍ മാറി നല്‍കാനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി സര്‍ക്കുലര്‍ ഇറങ്ങാത്തതാണ് ഇതിന് കാരണം. അതിനാല്‍ നോട്ടുകളില്‍ മഷി പുരളാതെയും...

സാമ്പത്തിക സര്‍വെ; സ്ത്രീ ശാക്തീകരണത്തിനും ലിംഗപദവിയ്ക്കും മുന്‍ഗണന

സാമ്പത്തിക സര്‍വെ ഇത്തവണ അച്ചടിച്ചതു പിങ്ക് നിറത്തിൽ. ബേട്ടി ബചാവോ ബേട്ടി പഠാവോ, സുകന്യ സമൃദ്ധി യോജന, പ്രസവാവധി നിയമം എന്നിവ സർക്കാരിന്റെ ശരിയായ ദിശയിലുള്ള സ്ത്രീശാക്തീകരണ നടപടികളാണെന്നു പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച സാമ്പത്തിക...

ആദായ നികുതിയില്‍ നിന്ന് റീഫണ്ട് നേടുന്നതിനായി തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ കനത്ത പിഴ

ന്യൂഡല്‍ഹി: ആദായ നികുതിയില്‍ നിന്ന് റീഫണ്ട് നേടുന്നതിനായി തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ കനത്ത പിഴയടക്കമുള്ള നിയമനടപടികള്‍. പ്രമുഖ കമ്പനികള്‍ ഉള്‍പ്പടെയുള്ളവ തെറ്റായ വിവരങ്ങള്‍ നല്‍കി ജീവനക്കാര്‍ക്ക് നികുതി റീഫണ്ടിന് അവസരമുണ്ടാക്കിക്കൊടുത്തതായി ഈയിടെ കണ്ടെത്തിയിരുന്നു. ഇന്‍കം...

മൂന്നുദിവസത്തേക്ക് ഓഹരി വിപണിക്ക് അവധി

  മുംബൈ: ഓഹരി വിപണിക്ക് ഇന്ന് അവധി. രാജ്യം ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് അവധി. മൂന്നുദിവസത്തെ അവധിക്കുശേഷം തിങ്കളാഴ്ചയാണ് ഇനി എക്സ്ചേഞ്ചുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. കറന്‍സി, ബോണ്ട് മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല. 0.15 ശതമാനം നഷ്ടത്തില്‍...

NEWS

ദക്ഷിണാഫ്രിക്കയ്ക്ക് 189 റണ്‍സ് വിജയലക്ഷ്യം

സെഞ്ചൂറിയന്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി-20 യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 189 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മനീഷ്...