മിനിമം ബാലൻസ് പിഴ ; സാധാരണക്കാരെ പിഴിഞ്ഞ് ബാങ്കുകൾ നേടിയത് 10,000 കോടിയോളം രൂപ

അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ ഇടപാടുകാരില്‍നിന്നു പിഴയീടാക്കാനുള്ള തീരുമാനം നടപ്പാക്കിയ ശേഷം ബാങ്കുകള്‍ ഈയിനത്തില്‍ പിഴയായി ഈടാക്കിയത് ഏകദേശം 10000 കോടിയോളം രൂപ.

ഓഹരി വിപണിയില്‍ നേട്ടം കണ്ടു തുടങ്ങി

മുംബൈ; ഏറെ നാളത്തെ നഷ്ടകണക്കുകള്‍ക്ക് ശേഷം ഓഹരിവിപണിയില്‍ നേട്ടം കണ്ടുതുടങ്ങി. സെന്‍സെസ് 214.96 പോയിന്റ് ഉയര്‍ന്ന് 36,914.80ലും നിഫ്റ്റി 68.65 പോയിന്റ്...

ബിജെപി സർക്കാരിന് ഒന്നും പടുത്തുയർത്താൻ കഴിയില്ല എല്ലാം നശിപ്പിക്കുന്നു ; രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി.

ആഗോള ജിഡിപി റാംഗിങ്ങില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ഡല്‍ഹി; ആഗോള ജിഡിപി റാങ്കിംഗില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 20.5 ട്രില്യണ്‍ ഡോളറാണ് അമേരിക്കയുടെ മൊത്ത ആഭ്യന്തര...

ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു

മുംബൈ; ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം.സെന്‍സക്‌സ് തുടക്കം നേട്ടത്തിലായിരുന്നെങ്കിലും അധികം വൈകാതെ നഷ്ടത്തിലായി. സെന്‍സെക്‌സ് 52 പോയിന്റ് നഷ്ടത്തില്‍ 37830...

ഓഗസ്റ്റ് 1 മുതൽ ഒരു ശതമാനം പ്രളയ സെസ്സ് പ്രാബല്യത്തിൽ

തിരുവനന്തപുരം : ഓഗസ്റ്റ് 1 മുതൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തുന്ന പ്രളയ സെസ്സ് ചുമത്തി തുടങ്ങും. ചരക്കു സേവന നികുതിക്ക് പുറമെയാണ് ഈ...

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി രണ്ടാഴ്ച സമയം കൂടി

ആദായ നികുതി സമര്‍പ്പിക്കാനുള്ള സമയ പരിധി ഇനി രണ്ടാഴ്ച കൂടി. ജൂലായ് 31 ആണ് അവസാന തീയതി. ചിലപ്പോള്‍ തീയതി നീട്ടാനിടയുണ്ടെന്നും...

പ്രൈം ഓഫർ മുതലെടുത്ത് സമരം ചെയ്ത് ആമസോൺ തൊഴിലാളികൾ

സാൻഫ്രാൻസിസ്കോ:പ്രൈം ഓഫറുകളുമായി ഉപഭോക്താക്കളെ ലക്ഷ്യമാക്കി വൻ വ്യാപാരത്തിന് ഇറങ്ങുന്ന ആമസോണിലെ ജീവനക്കാർ സമരത്തിൽ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തണമെന്നും,ശമ്പളം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ജീവനക്കാർ തിങ്കളാഴ്ച...

കേന്ദ്രം ഇന്ത്യ സ്വകാര്യവൽക്കരിക്കുന്ന തിരക്കിലാണ്, കേരളം പൊതുമേഖല ഇലക്ട്രിക്ക് ഓട്ടോ യാഥാർത്യമാക്കുന്നു ; കേരളത്തിന്റെ സ്വന്തം നീംജി

തിരുവനന്തപുരം : ശബ്ദ പരിസര മലിനീകരണമില്ലാതെ 50 പൈസ നിരക്കില്‍ ഒരു കിലോ മീറ്റര്‍. നടക്കുന്ന കാര്യമാണോ. നടക്കും എന്ന് തെളിയിച്ച് പൊതു...

ആഗോളതാപനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 31% കുറച്ചു: പഠനം

ആഗോളതാപനത്തിന് ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ കനത്ത വില നൽകുകയാണെന്ന് പഠനങ്ങൾ കാട്ടുന്നു. ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് തന്നെയും ആഗോളതാപനം ഏല്പിച്ച ആഘാതം കനത്തതാണ്. ഇതിനകം എന്താകുമായിരുന്നോ അതിന്റെ...

ഓഹരി വിപണിയില്‍ ഉണര്‍വ്; സെന്‍സെക്സ് 150 പോയന്റ് നേട്ടത്തില്‍

മുംബൈ: കേന്ദ്ര ബജറ്റിനു ശേഷം നഷ്ടത്തിലായിരുന്ന ഓഹരി വിപണിയില്‍ ഉണര്‍വ്. സെന്‍സെക്സില്‍ 150 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയും നേട്ടത്തിലാണ്. മെറ്റല്‍,...

പലിശ നിരക്കുകള്‍ കുറച്ച് എസ്ബിഐ; ബുധനാഴ്ച പുതിയ നിരക്ക് നിലവില്‍വരും

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ചു. അടിസ്ഥാന പലിശയായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ്...

നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: ബജറ്റിന് ശേഷം നേട്ടമില്ലാതെ ഓഹരി വിപണി. ഇന്നും വിപണിയില്‍ കാര്യമായ ലാഭം കണ്ടുതുടങ്ങിയില്ല. .സെന്‍സെക്സ് 22.81 പോയന്റ് നഷ്ടത്തില്‍ 38,708.01...

ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു

മുംബൈ: ഓഹരി വിപണിയില്‍ ഇന്നും നഷ്ടത്തോടെ തുടക്കം. ബജറ്റിനു ശേഷമുള്ള രണ്ടാമത്തെ വ്യാപാര ദിനവും നഷ്ടം തുടരുകയാണ്. സെന്‍സെക്‌സ് ഒരു ഘട്ടത്തില്‍ 1500...

ഓഹരി വിപണിയിൽ ഇടിവ്

മുംബൈ:ഓഹരി വിപണി കനത്ത നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു . ഓഹരി വിപണി കനത്ത നഷ്ടത്തില്‍ സെന്‍സെക്സ് 422 പോയന്റ് താഴ്ന്ന് 39,101.49-ലും നിഫ്റ്റി...

കേന്ദ്ര ബജറ്റ്: ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്സ് 40,000 കടന്നു

മുംബൈ: ബജറ്റിനു മുന്നോടിയായി ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് നാല്‍പതിനായിരത്തിന് മുകളിലെത്തി. ജൂണ്‍ 11നുശേഷം സെന്‍സെക്സ് 40,000 കടക്കുന്നത് ഇതാദ്യമായാണ്.  ദേശീയ ഓഹരി...

ക്ലൗഡ്‌ഫെയര്‍ സെര്‍വര്‍ തകരാറില്‍; ലോകത്താകമാനം വെബ്‌സൈറ്റുകളില്‍ തടസം നേരിടുന്നു

ലോകത്തെ സുപ്രധാന കണ്ടന്റ് ഡെലിവറി നെറ്റ് വർക്ക് സേവന ദാതാവും ഇന്റർനെറ്റ് ഹോസ്റ്റിങ് പ്ലാറ്റ്ഫോമുമായ ക്ലൗഡ്ഫെയറിൽ തകരാർ. ഇതേ തുടർന്ന് ലോകത്താകമാനമുള്ള വിവിധ...

പൊതുമേഖലാ സ്‌ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കരുതെന്ന് സോണിയാഗാന്ധി

ന്യൂഡൽഹി:പൊതുമേഖലാ സ്‌ഥാപനങ്ങൾ സ്വകാര്യ മേഖലക്ക് വിട്ടു കൊടുക്കരുതെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി.ത​​ൻ്റെ മ​ണ്ഡ​ല​മാ​യ റാ​യ്​​ബ​റേ​ലി​യി​ല്‍ യു.​പി.​എ സ​ര്‍​ക്കാ​രിൻ്റെ ...

സ്വകാര്യവൽക്കരണം : എതിർപ്പുമായി സോണിയ ഗാന്ധി ലോ​ക്സ​ഭ​യി​ല്‍

ന്യൂ ​ഡ​ല്‍​ഹി: റാ​യ്ബ​റേ​ലി​യി​ലെ റെ​യി​ല്‍​വേ കോ​ച്ച്‌ ഫാ​ക്ട​റി സ്വ​കാ​ര്യ​വ​ത്ക​രി​ക്കാനുള്ള നീക്കത്തെ എതിർത്ത് സോ​ണി​യ ഗാ​ന്ധി. റാ​യ്ബ​റേ​ലി​ ആ​ധു​നി​ക കോ​ച്ച്‌ ഫാ​ക്ട​റി സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള...

ബിസിനസ് തുടങ്ങാൻ ലൈസൻസ് ഒഴിവാക്കുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണനയിൽ

ന്യൂഡൽഹി:ലൈസൻസ് ഇല്ലാതെ തന്നെ പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്ന കാര്യം കേന്ദസർക്കാർ പരിഗണനയിൽ.ലൈസന്‍സിങ്ങിനു പകരം ലഘുവായ റജിസ്ട്രേഷന്‍ മതിയെന്നാണ് ഡിപ്പാര്‍ട്മെന്റ് ഓഫ് പ്രമോഷന്‍...

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിന് ഇനി മൂന്നു ദിവസങ്ങള്‍

ഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റിന് ഇനി മൂന്നു ദിവസങ്ങള്‍ മാത്രം. ജൂലൈ അഞ്ച് വെള്ളിയാഴ്ച...

നോട്ട് നിരോധനത്തിന് ശേഷം അഴിമതി വർധിച്ചു;കേന്ദ്രമന്ത്രി നിർമലസീതാരാമൻ

ന്യൂഡൽഹി:കഴിഞ്ഞ നരേന്ദ്രമോദി സർക്കാരിൻ്റെ പ്രമുഖ നേട്ടമായി സർക്കാർ തന്നെ ചൂണ്ടിക്കാട്ടുന്ന നോട്ട്നിരോധനം കൂടുതൽ അഴിമതിയിലേക്കാണ് നയിച്ചത് എന്ന് കേന്ദ്രമന്ത്രി നിർമലസീതാരാമൻ.ലോക്‌സഭാ...

ഓഹരി വിപണിയില്‍ നേട്ടമില്ലാതെ തുടക്കം

മുംബൈ; ഓഹരി വിപണിയില്‍ ഇന്ന് നേട്ടമില്ലാതെ തുടക്കം. സെന്‍സെക്സ് 39690.20ലും നിഫ്റ്റി 11867.50ലുമാണ് വ്യാപാരം ആരംഭിച്ചത്.

നിക്ഷേപകരെ സംരക്ഷിക്കാന്‍ മ്യുച്ച്വല്‍ ഫണ്ട് ചട്ടങ്ങള്‍ കര്‍ക്കശമാക്കുന്നു

മ്യുച്ച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) കര്‍ക്കശമാക്കി. സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന...

സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപത്തില്‍ വന്‍കുറവ്

സൂറിച്ച്: ഇന്ത്യയിലെ കോടീശ്വരന്മാരും വന്‍കിട കമ്പനികളും സ്വിസ് ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന പണം കുറഞ്ഞു. 2018ലെ കണക്കുപ്രകാരം ആറ് ശതമാനമാണ് കുറവുണ്ടായത്. ഇതുപ്രകാരം...

മൊറട്ടോറിയം പ്രതിസന്ധി; ബാങ്കേഴ്‌സ് സമിതി റിസര്‍വ് ബാങ്കിനെ സമീപിക്കും

തിരുവനന്തപുരം: മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ആവശ്യവുമായി ഒരിക്കല്‍ കൂടി റിസര്‍വ് ബാങ്കിനെ സമീപിക്കാന്‍ ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ തീരുമാനമായി. ഇക്കാര്യത്തില്‍...

സെന്‍സെക്‌സ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ ഇന്നലെ മുതല്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 137 പോയന്റ് താഴ്ന്ന് 38985ലും നിഫ്റ്റി 41 പോയന്റ് നഷ്ടത്തില്‍ 11,658ലുമാണ്...

ഏലം വില കുതിച്ചുയരുന്നു; കിലോയ്ക്ക് 6,000 രൂപയിലേക്ക്!

കട്ടപ്പന: ഏലം വീണ്ടും ലോകത്തിന്റെ ശീലമാകുന്നു. ഫലം: ഏലക്കയുടെ വില സര്‍വകാല റെക്കോഡിനുമപ്പുറത്തേക്ക് കുതിക്കുന്നു. പ്രളയക്കെടുതിയില്‍ കനത്ത നാശം...

കാലവർഷം ചതിച്ചു! ഇതുവരെ കുറവ് 38%

കാലവർഷം ഇക്കുറി ചതിക്കുന്ന മട്ടാണ്. ഇതുവരെ ലഭിച്ച മഴയിൽ ദീർഘകാല ശരാശരിയുടെ...

ആർബിഐ ഡെപ്യൂട്ടി ഗവർണർ വിരാൾ ആചാര്യ രാജിവച്ചു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഡെപ്യൂട്ടി ഗവർണർ വിരാൾ ആചാര്യ രാജി സമർപ്പിച്ചു. കാലാവധി പൂർത്തിയാക്കാൻ...

NEWS

ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.