ഓഫീര്‍;പ്രഹേളികയായ പുരാതന തുറമുഖം

ഋഷിദാസ്‌ പുരാതന ഈജിപ്ഷ്യന്‍, ഇസ്രയേലി രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്ന അതിസമ്പന്നന്മായ തുറമുഖമാണ് ഓഫീര്‍. ഇന്നേക്കും മൂവായിരം വര്‍ഷം മുമ്പ് മധ്യ പൗരസ്ത്യദേശത്തേക്കും ഈജിപ്തിലേക്കും സുഗന്ധവ്യഞ്ജനങ്ങളും സ്വര്‍ണവും, മയിലുകളും, ചന്ദനവും ഒഴുകിയിരുന്നത് ഈ തുറമുഖത്തുനിന്നായിരുന്നു. എവിടെയാണ് ഓഫീര്‍ തുറമുഖത്തിന്റെ...

ഹൊയ്സാലേശ്വര ക്ഷേത്രത്തിലെ പ്രാചീന ഗഗന ചാരികള്‍; ഒരു ചുരുളഴിയാത്ത പ്രഹേളിക

ഋഷിദാസ് പുരാതനകാലത്ത് പ്രപഞ്ചത്തിന്റെ മറ്റു കോണുകളില്‍ നിന്നും ഗഗനചാരികള്‍ ഭൂമിയില്‍ വന്നിരുന്നു എന്നത് സങ്കല്പത്തിനും യാഥാര്‍ഥ്യത്തിനും ഇടയില്‍ ഒളിച്ചു കളിക്കുന്ന ഒരു പ്രഹേളികയാണ്. പല പുരാണ ഇതിഹാസങ്ങളിലെയും പരാമര്‍ശങ്ങളുടെ സാധൂകരണത്തിന് ഇത് ഉപയോഗിക്കുന്നുണ്ട്. ഈജിപ്ഷ്യന്‍...

അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ കൊടിയേറി

തൃശൂര്‍: അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ കൊടിയേറി. തേക്കിന്‍കാട് മൈതാനത്തെ പ്രധാന വേദിക്ക് സമീപം രാവിലെ 9.30ന് വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍ കുമാര്‍ ഐ.എ.എസ് ആണ് കൊടിയുയര്‍ത്തിയത്. പത്ത് മണിയോടെ, ഓരോ...

സ്‌കൂള്‍ കലോത്സവം: നൃത്ത ഇനങ്ങളിലെ 10 വിധികര്‍ത്താക്കള്‍ പിന്‍മാറി

തൃശൂര്‍: സ്‌കൂള്‍ കലോത്സവത്തില്‍ നിന്ന് വിധികര്‍ത്താക്കള്‍ പിന്‍മാറി. നൃത്ത ഇനങ്ങളിലെ 10 വിധികര്‍ത്താക്കളാണ് പിന്‍മാറിയത്. വിജിലന്‍സ് സംവിധാനം ശക്തമാക്കിയതിനാലാണ് ഇവര്‍ പിന്‍മാറിയതെന്ന് ഡിപിഐ പറഞ്ഞു. തൃശൂരില്‍ കണ്ണൂരിലേതിനേക്കാള്‍ ശക്തമായ സംവിധാനമാണുള്ളതെന്ന് ഡിപിഐ പറഞ്ഞു.

തൃശ്ശൂരില്‍ ഇനി കലയുടെ ഉത്സവ നാളുകള്‍; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും

തൃശൂര്‍: അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തൃശൂരില്‍ കൊടിയുയരും. മത്സരങ്ങള്‍ നാളെ ആരംഭിക്കും. ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ കലോത്സവം അരങ്ങേറുന്നതെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. തേക്കിന്‍കാട് മൈതാനത്തെ പ്രധാനവേദിക്ക് സമീപം ഇന്ന് രാവിലെ...

പക്ഷിഭാഷാ പൈതൃകം സംരക്ഷിക്കാന്‍ തുര്‍ക്കി ഗ്രാമത്തിന് പ്രത്യേക പരിഗണന നല്‍കി യുനെസ്‌കോ

യുനസ്‌കോയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് തുര്‍ക്കിയിലെ കനാക്‌സി ജില്ലയിലെ കുസ്‌കോയ് ഗ്രാമം. ഇവിടുത്തെ ജനങ്ങളുടെ അസാധാരണമായ ആശയവിനിമയ രീതിയെ സംരക്ഷിക്കുന്നതിനായാണ് യുനെസ്‌കോ ഗ്രാമത്തിന് പ്രത്യേക പരിഗണന നല്‍കിയിരിക്കുന്നത്. പക്ഷികളുടേതു...

പുതുവല്‍സരത്തില്‍ സമൂഹവിവാഹം; വിചിത്രമായ ആചാരവുമായി ഇന്തോനേഷ്യ

പുതുവല്‍സരം ആഘോഷിക്കാന്‍ ഓരോരുത്തരും വ്യത്യസ്ത വഴികളാണ് സ്വീകരിക്കുന്നത്. ചിലര്‍ കുടുംബത്തോടൊപ്പം വീട്ടില്‍ ചിലവിടും, ചിലര്‍ യാത്ര പോകും, ന്യൂഇയര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കും.. എന്നാല്‍ വളരെ വിചിത്രമായ രീതിയിലാണ് ഇന്തോനേഷ്യയില്‍ പുതുവര്‍ഷം ആഘോഷിക്കപ്പെട്ടത്. ഞായറാഴ്ച രാത്രി...

പോന്റിയസ് പിലാറ്റോസ്-ജൂഡിയായിലെ റോമന്‍ ഗവര്‍ണര്‍

ഋഷിദാസ്‌ റോമന്‍ ചക്രവര്‍ത്തി അഗസ്റ്റസ് സീസര്‍ ദിവങ്ങതനായത് എഡി 14 ലാണ്. അഗസ്റ്റസിന് നേരിട്ടുള്ള അനന്തരാവകാശി ഇല്ലാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ബന്ധുവായ ടിബെറിയാസിനെയാണ് അഗസ്റ്റസ് അനന്തരാവകാശിയായി നിശ്ചയിച്ചിരുന്നത്. അഗസ്റ്റസിന്റെ മരണശേഷം ടിബെറിയസ്, ടിബെറിയസ് ജൂലിയസ് സീസര്‍...

പുതുവര്‍ഷപ്പിറവി നന്മയുടെ ചരിത്രമെഴുതട്ടെ!

    ആര്യ മുരളീധരന്‍ നെയ്തെടുക്കുന്ന പ്രതീക്ഷകളും സ്വപ്നങ്ങളും ഇഴ ചേര്‍ന്നാണ് ഓരോ പുതുവര്‍ഷവും പിറവിയെടുക്കുന്നത്. പിരിഞ്ഞു പോകുന്ന വര്‍ഷത്തെ തിരിഞ്ഞു നോക്കി യാത്ര പറയുമ്പോള്‍ നോവിനൊപ്പം കൂടെ കൂട്ടുന്നത് നിറമുള്ള ലക്ഷ്യങ്ങളെയാണ്. ഓരോ വര്‍ഷവും...

ഹാരപ്പന്‍ ചിത്രലിപിക്ക് സമാനമായ ചിത്രലിപികളടങ്ങിയ നന്നങ്ങാടി കണ്ടെത്തി

മലപ്പുറം: മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് മൈലാടിക്കുന്നില്‍ ചിത്രലിപികളടങ്ങിയ നന്നങ്ങാടി കണ്ടെത്തി. കോഴിക്കോട് സര്‍വ്വകലാശാല ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലാണ് ഇത് കണ്ടെത്തിയത്. മഹാശിലായുഗകാലം മുതല്‍ക്കെ നിലവിലുള്ള നന്നങ്ങാടികള്‍ക്ക് രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുണ്ട്....

കലിഗുള;ക്രൂരതയുടെയും വിവരക്കേടിന്റെയും പര്യായമായ റോമന്‍ ചക്രവര്‍ത്തി

ജനാധിപത്യത്തിന്റെ കീഴ്‌വഴക്കങ്ങള്‍ സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് സ്വാംശീകരിച്ചിരുന്ന രാജ്യമാണ് റോം. ജനാധിപത്യ റോം ബിസിഇ 550 മുതല്‍ ബിസിഇ 30 വരെയാണ് നിലനിന്നിരുന്നത് എന്ന് പറയാം. ജൂലിയസ് സീസറുടെ പിന്‍ഗാമിയായ അഗസ്റ്റസ് സീസര്‍ അധികാരങ്ങള്‍...

നമ്മുടെ രാജ്യം എന്തൊക്കെയല്ല?

വിദഗ്ദ്ധരെന്നും ഉപദേശകരെന്നും പറഞ്ഞു നടക്കുന്ന ചിലര്‍ പറഞ്ഞു നടക്കുന്ന അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളും ഇപ്പോള്‍ ദിവസേനയെന്നോണം പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുകയാണ്. അതിഗഹനമായ കാര്യങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ പാലിക്കേണ്ട എല്ലാ സാമാന്യ മര്യാദകളും...

താജ്മഹലിന് യുനെസ്‌കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം

ന്യൂഡല്‍ഹി: താജ്മഹലിന് യുനെസ്‌കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം. കമ്പോഡിയയിലെ അംഗോര്‍വാത്തിനാണ് പട്ടികയില്‍ ഒന്നാം സ്ഥാനം. ചൈനയിലെ വന്‍മതില്‍ മൂന്നാം സ്ഥാനത്തും പെറുവിലെ മാച്ചുപിച്ചു നാലാം സ്ഥാനത്തുമാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍...

വന്‍ശക്തികളുടെ ആവിര്‍ഭാവവും തിരോധാനവും കാരണങ്ങളും -സഹസ്രാബ്ദങ്ങളിലൂടെ

വന്‍ശക്തികള്‍ നിലവില്‍വരുന്നതും തകര്‍ന്നടിയുന്നതും നിരന്തരമുള്ള ദീര്‍ഘകാല രാഷ്ടീയ, സാമൂഹ്യ, സാമ്പത്തിക പരിണാമ പ്രക്രിയയിലൂടെയാണ്. പ്രാചീന വന്‍ശക്തികളുടെ ആവിര്‍ഭാവം ഒരു വലിയ കാര്‍ഷിക മിച്ചം ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ ആയിരുന്നിരിക്കണം. കാര്‍ഷിക മിച്ചം വലിയ ജനസംഖ്യയെയും അതിലൂടെ...

ഹൊയ്സാലേശ്വര ക്ഷേത്രം ഒരു മഹദ് സൃഷ്ടി

എന്തുകൊണ്ടാണ് ചില മനുഷ്യസൃഷ്ടികളെ ലോകാത്ഭുതങ്ങളായി കണക്കാക്കുന്നത് എന്ന ചോദ്യത്തിന് വൈവിധ്യമേറിയ ഉത്തരങ്ങളാവും ലഭിക്കുക. നിര്‍മാണത്തിലെ ന്യൂനതകൊണ്ട് ചരിഞ്ഞ പിസയിലെ ഗോപുരത്തെ വരെ ലോകാത്ഭുതമായി കണക്കാക്കുന്നു എന്നതിലൂടെത്തന്നെ ''ലോകാത്ഭുതങ്ങള്‍'' എന്നൊക്കെയുള്ള പ്രചാരണത്തിന്റെ പൊള്ളത്തരം മനസ്സിലാകും....

മലയാള ഭാഷാ ബില്ലിന് ഇതേവരെ രാഷ്ട്രപതിയുടെ അംഗീകാരമായില്ല: എ.കെ.ബാലന്‍

തിരുവനന്തപുരം: മാതൃഭാഷയെന്ന നിലയില്‍ മലയാളം സംസ്ഥാനത്ത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം 2015-ല്‍ നിയമസഭ പാസാക്കി രാഷ്ട്രപതിക്ക് അയച്ചെങ്കിലും  അതിനു ഇതേവരെ അംഗീകാരമായില്ലെന്ന് സാംസ്കാരിക മന്ത്രി എ.കെ.ബാലന്‍. ഭരണഭാഷാ വാരാഘോഷത്തിന്റെ സംസ്ഥാന തല പരിപാടി  ...

ഭരണതലത്തില്‍ മലയാള ഭാഷയുടെ വ്യാപനം പൂര്‍ണ്ണമാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഭരണതലത്തില്‍ മലയാള ഭാഷയുടെ വ്യാപനം പൂര്‍ണ്ണമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളം ഭരണഭാഷയാക്കാന്‍ അടിസ്ഥാനപരമായ നിയമനിര്‍മ്മാണം നടത്തേണ്ടി വന്നു എന്ന കാര്യം മലയാളികള്‍ വിസ്മരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഭാഷാ വാരാഘോഷത്തിന്റെ സംസ്ഥാന...

ഇരുണ്ട ദ്രവ്യം (DARK MATTER) ഇനിയും പിടിതരാത്ത ഒരു പ്രഹേളിക

ഇപ്പോള്‍ നിലവിലുള്ള സിദ്ധാന്തങ്ങള്‍ പ്രകാരം പ്രപഞ്ചത്തിലെ 5% മാത്രമാണ് സാധാരണ ദ്രവ്യം, 27% ഇരുണ്ട ദ്രവ്യം, 68%ഇരുണ്ട ഊര്‍ജം. സാധാരണ ദ്രവ്യം എന്നാല്‍ പ്രോട്ടോണും ന്യൂട്രോണും എലെക്ട്രോണും ഒക്കെ ചേര്‍ന്ന ബാര്യോനിക് മാറ്റര്‍ (Baryonic...

ഇന്ത്യ – ഒരു പുരാതന മഹാശക്തി: ഭാവിയിലെയും

  ഋഷി ദാസ് ഒരു തത്വപരമായ ആശയവും ഒരു സാംസ്‌കാരികമായ നൈരന്തര്യവുമായി ഇന്ത്യ നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് 3500 വര്‍ഷങ്ങള്‍ എങ്കിലും ആയിട്ടുണ്ടാവണം. അതിപുരാതനമായ ഋക് വേദത്തില്‍ തന്നെ അതിന്റെ സൂചനകള്‍ ഉണ്ട്, ജനപദങ്ങളും, മഹാജനപദങ്ങളും ഇവയെയൊക്കെ...

‘പുനം നമ്പൂതിരി’ ഓര്‍മ്മയാകുമ്പോള്‍

തിരുവനന്തപുരം: വിട പറഞ്ഞത് മലയാള സാഹിത്യത്തിലെ പുനം നമ്പൂതിരിയാണെന്ന് പ്രശസ്ത നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്. ഇന്നു രാവിലെ ഓര്‍മ്മയായ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയെ 24 കേരളയോട് അനുസ്മരിക്കുകയായിരുന്നു വടക്കേടത്ത്. പുനത്തില്‍ കുഞ്ഞബ്ദുള്ളയെ പുനം നമ്പൂതിരിയാക്കിയത്...

പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

കോഴിക്കോട്: മലയാള സാഹിത്യത്തിന്റെ കരുത്തായി നിലകൊണ്ട പ്രമുഖ എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.40നായിരുന്നു അന്ത്യം. അസുഖബാധിതനായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളം...

രാഷ്ട്രീയക്കാര്‍ നമ്പി നാരായണനെ ബലിയാടാക്കി മാറ്റിയെന്ന് ശശി തരൂര്‍ എംപി

തിരുവനന്തപുരം: രാഷ്ട്രീയക്കാര്‍ നമ്പി നാരായണനെ ബലിയാടാക്കിമാറ്റിയെന്നു ശശി തരൂര്‍ എംപി. രാഷ്ട്രീയക്കാരിലും-ശാസ്ത്രജ്ഞര്‍ക്കുമിടയില്‍ നിലനിന്ന പ്രശ്നങ്ങള്‍ക്കിടയില്‍ നമ്പി നാരായണന്‍ അകപ്പെടുകയായിരുന്നുവെന്നും തരൂര്‍ പറഞ്ഞു. ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് രണ്ടര പതിറ്റാണ്ടിനു ശേഷം നമ്പി നാരായണന്‍...

സംഘാടനത്തില്‍ പാളിച്ച; ”ഓര്‍മ്മകളുടെ ഭ്രമണപഥ” പ്രകാശന ചടങ്ങിനു പൊലിമ കുറഞ്ഞു

തിരുവനന്തപുരം: സംഘാടനത്തിലെ പാളിച്ച ഓര്‍മ്മകളുടെ ഭ്രമണപഥത്തിന്റെ പ്രകാശനചടങ്ങുകളുടെ പൊലിമ കെടുത്തി.  രാജ്യദ്രോഹിയെന്നു മുദ്രകുത്തപ്പെട്ട് കാരാഗൃഹവാസം അനുഭവിക്കേണ്ടി വന്ന  പ്രഗത്ഭ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ഓര്‍മ്മകളുടെ  പുസ്തക പ്രകാശന ചടങ്ങ് പ്രസ് ക്ലബ് ഹാളിലെ ചുമരുകള്‍ക്കുള്ളില്‍...

ഫിലിം ഫെസ്റ്റിവലില്‍ ചിത്രപ്രദര്‍ശനം

കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് മലയാള സിനിമയിലെ 45 പ്രമുഖ കലാകാരന്മാരുടെ പെയിന്റിംഗുകളുടെ പ്രദര്‍ശനം ഡിസംബര്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കും. കലാസാംസ്‌കാരിക സംഘടനയായ ദി ആര്‍ട്ട്‌സ് പെയ്‌സ് ഫൗണ്ടേഷന്‍...

9000 വര്‍ഷങ്ങള്‍ പഴക്കമുള്ള ശിലാരൂപങ്ങള്‍ സൗദിയില്‍ കണ്ടെത്തി

സൗദിയില്‍ 9000 വര്‍ഷങ്ങള്‍ പഴക്കമുള്ള പ്രാചീന ശിലാരൂപങ്ങള്‍ കണ്ടെത്തി. ഗൂഗിള്‍ എര്‍ത്ത് ഇമേജറി എന്ന ഗൂഗിള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് കണ്ടെത്തല്‍. ഇതുവരെയായി എവിടെയും രേഖപ്പെടുത്താത്ത മരുഭൂമിയിലെ 400 ശിലാരൂപങ്ങളാണ് കണ്ടെത്തിയത്. ഗേറ്റ്സ്...

ഉനക്കോട്ടി: കോടിക്ക് ഒന്നു കുറവുള്ള ശിവരൂപങ്ങളുടെ ഗ്രാമം

കാലെടുത്തു കുത്തുന്നതെല്ലാം ശിവരൂപമുള്ള കല്ലില്‍. എവിടെ നോക്കിയാലും കല്ലില്‍ കൊത്തിയ ശിവരൂപങ്ങള്‍ മാത്രമുള്ള ഉനക്കോട്ടി എന്ന ഗ്രാമം. കൃത്യമായ എണ്ണം പറഞ്ഞാല്‍ 99,99,999 എണ്ണം. ഒരു കോടിക്ക് ഒന്നു കുറവ്. ഉനക്കോട്ടി എന്ന...

അന്യരാജ്യങ്ങളിലെ ദീപാവലി ആഘോഷങ്ങള്‍

ഐശ്വര്യത്തിന്റെയും, സമൃദ്ധിയുടെയും പ്രതീകമായാണ് വടക്കേ ഇന്ത്യാക്കാര്‍ ദീപാവലിയെ വരവേല്‍ക്കുന്നത്. ഉത്തരേന്ത്യക്കാര്‍ക്ക് ഏറ്റവും വലിയ ആഘോഷമാണ് ദീപാവലി. പുതു വസ്ത്രങ്ങളും ആഭരണങ്ങളും പലതരം മധുരപലഹാരങ്ങളും പടക്കങ്ങളും പൊട്ടിച്ചാണ് ഉത്തരേന്ത്യക്കാര്‍ ദീപാവലിയെ വരവേല്ക്കുന്നത്. ഈ ദിവസം...

പ്രവാസി മാധ്യമ പുരസ്‌കാരം കെ ആര്‍ അരുണ്‍കുമാറിന്

ബെസ്റ്റ് പ്രവാസി ജേര്‍ണലിസ്റ്റ് അവാര്‍ഡ് കെ ആര്‍ അരുണ്‍കുമാറിന്. മാസ്റ്റര്‍ വിഷന്‍ ഇന്റര്‍ നാഷണലിന്റെ ബെസ്റ്റ് പ്രവാസി ജേര്‍ണലിസ്റ്റ് അവാര്‍ഡാണ് ഏഷ്യാനെറ്റ് ന്യൂസ് ഗള്‍ഫ് ബ്യൂറോ ചീഫ് കെ ആര്‍ അരുണ്‍കുമാറിന് ലഭിച്ചത്. വെള്ളിയാഴ്ച...

ശബരിമലയിലും ഗുരുവായൂരിലും അബ്രാഹ്മണ പൂജാരിമാര്‍ വരുമോ?

എം.മനോജ് കുമാര്‍ തിരുവനന്തപുരം: നൂറ്റാണ്ടുകളായി ബ്രാഹ്മണ്യം കയ്യാളിയിരുന്ന ശ്രീകോവിലുകള്‍  അബ്രാഹ്മണര്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടിരിക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം വഴി. ഇതൊരു ചരിത്രപരമായ തീരുമാനം എന്ന് തന്നെ വാഴ്ത്തപ്പെടുന്നു. ഔദ്യോഗിക സംവിധാനം വഴി ബ്രാഹ്മണരല്ലാത്തവര്‍...

താന്ത്രിക കാലത്തെ തവള ക്ഷേത്രം; വിചിത്രമായ വിശ്വാസങ്ങളും ചരിത്രവും

മരം, ജന്തുജീവജാലങ്ങള്‍, പ്രകൃതി തുടങ്ങിയവയെ എല്ലാം ആരാധന നടത്തിയിരുന്നവരാണ് ഭാരതീയര്‍. വളരെ വിചിത്രവും അപൂര്‍വവുമായ ആചാരങ്ങളും രീതികളും നമുക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഭാരതത്തില്‍ ദൈവ സങ്കല്‍പം സങ്കീര്‍ണമായ വിഷയമാണ്. വിശ്വാസങ്ങള്‍ക്കുള്ളില്‍ നിന്ന് ഉടലെടുക്കുന്ന ക്ഷേത്രാരാധനകള്‍...

NEWS

പത്ത് കിലോ കഞ്ചാവുമായി മംഗലാപുരം സ്വദേശി പിടിയില്‍

കോഴിക്കോട്: വില്‍പനക്കായെത്തിച്ച പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍....