ഓർമ്മത്താളിൽ മങ്ങിപ്പോയ ഒലന്തക്കളരി. (കോട്ടയത്തെ ഡച്ചു സ്കൂളിന്റെ ചരിത്രം) 350-ാം വാർഷിക സെമിനാർ പ്രബന്ധം.

പള്ളിക്കോണം രാജീവ്. കേരളത്തിൽ വൈദേശികആധിപത്യത്തിന്റെ കാലഘട്ടത്തിലുണ്ടായ സംസ്കാരിക സമന്വയത്തിന്റെ നല്ല ഫലങ്ങൾ ഉളവായത് പ്രധാനമായും വിദ്യാഭ്യാസ മേഖലയിലാണെന്നത് തർക്കമറ്റ വസ്തുതയാണ്. ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിൽ കഴിഞ്ഞ ഒന്നര നൂറ്റാണ്ടു കൊണ്ട് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഇംഗ്ലീഷ്...

ആരാണ് ഇന്ത്യൻ ജനത? നമ്മൾ എന്ന 130 കോടി ഇന്ത്യൻ ജനതയുടെ പൂർവികരെ തേടി ഒരു യാത്ര

ഷിനു ഓംകാർ നമ്മൾ ആര് എന്നുള്ള സമസ്യയുടെ ലളിതമായ ഉത്തരമാണ് " നമ്മൾ ഹാരപ്പൻസ് " , indus valley എന്ന നാഗരിതക ജനതയിൽ നിന്നാണ് ഇന്നത്തെ 130 കോടി ജനത ഉണ്ടായിരിക്കുന്നത്. ഉത്തര...

ദേവസ്വം സ്വത്തിന് നികുതി.

അബ്ദുള്ള ബിൻ ഹുസൈൻ പട്ടാമ്പി ചരിത്രത്തിൽ ആദ്യമായി ദേവസ്വം വരുമാനത്തിൽ നിന്ന് നികുതി ഈടാക്കിത്തുടങ്ങിയത് ബ്രിട്ടീഷ്‌ ഭരണകാലത്തായിരുന്നു. അതും ക്ഷേത്ര വരുമാനത്തിന്റെ പകുതിയും ഇങ്ങിനെ അവർ വസൂലാക്കിയിരുന്നു. ഇത്‌ 1799ലോ 1800ലോ 1801കാലത്തോ ആയിരുന്നു ഇങ്ങിനെ...

കോലത്തു നാട്ടിനഴകായി തെക്കെ കാനപ്രം മന

സായിനാഥ്‌ മേനോൻ കണ്ണൂർ ജില്ലയിലെ കൈതപ്രത്താണു പ്രസിദ്ധ നമ്പൂതിരി പരമ്പരയായ തെക്കെ കാനപ്രം മന സ്ഥിതി ചെയ്യുന്നത്‌. നൂറ്റാണ്ടുകൾ പഴക്കമുള്ള തെക്കെ കാനപ്രം പരമ്പരയുടെ ചരിത്രത്തിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം. ഏകദേശം 500 കൊല്ലം മുന്നെ കർണ്ണാടകത്തിൽ...

ഒരു മഹാത്ഭുതം പോലെ അനന്തപുരം ക്ഷേത്രത്തിലെ മുതല

  ആലിയ കാസർഗോഡ് ജില്ലയിലുള്ള ഒരു ക്ഷേത്രമാണ് അനന്തപുര തടാക ക്ഷേത്രം (അനന്തപുര ലേക്ക് ടെമ്പിൾ). കേരളത്തിലെ ഏക തടാകക്ഷേത്രമാണ് ഇത്. തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ (പത്മനാഭസ്വാമി ക്ഷേത്രം) മൂലസ്ഥാനമായി ഇത് കരുതപ്പെടുന്നു..!! കാസറഗോഡ് ജില്ലയിലെ...

അറബിക്കടലിലെ “പറവകൾ”

അബ്ദുള്ള ബിൻ ഹുസൈൻ പട്ടാമ്പി ഇത്‌ കടൽ പക്ഷികളെ കുറിച്ചുള്ളതല്ല , കച്ച്‌ തീരം തൊട്ട്‌ കൊങ്കൺ , മലബാർ , കോറമാണ്ഡൽ തീരങ്ങളും ലങ്കയുടെ ഇന്ത്യയോടടുത്തുകിടക്കുന്ന തീരങ്ങളും അക്രമികളായ അധിനിവേശകരുടെ കൈകളിലകപ്പെട്ടപ്പോൾ നാടിനെ...

ചൂളമടിക്കുന്ന ഗ്രാമങ്ങള്‍

ജൂലിയസ് മാനുവൽ സന്ധ്യകഴിഞ്ഞ് പാടത്തുനിന്നും വീട്ടിലേയ്ക്ക് തുഴയുന്ന വള്ളങ്ങളിലുള്ളവര്‍ ഇരുട്ടത്ത് വഞ്ചികള്‍ കൂട്ടിയുരുമ്മാതിരിക്കുവാന്‍ നേരത്തെ തന്നെ ചൂളമടിച്ച് മുന്നറിയിപ്പ് കൊടുക്കുന്നത് കുട്ടനാടന്‍ വയലുകളില്‍ പതിവാണ് . പരന്നു കിടക്കുന്ന വേമ്പനാട്ടുകായലിലെ മീന്‍പിടുത്തക്കാര്‍ ചൂളമടിച്ച് സന്ദേശങ്ങള്‍ കൈമാറുന്നതും...

കോടി പണ്ടെലു (പന്തയക്കോഴി)

സിജി. ജി. കുന്നുംപുറം ആന്ധ്രപ്രദേശിലെ കൃഷ്ണ, പശ്ചിമ ഗോദാവരി, പൂര്‍വ ഗോദാവരി , വിശാഖപട്ടണം തുടങ്ങിയ നാല് ജില്ലകളിലാണ്‌ സംക്രാന്തി ആഘോഷത്തിന്റെ ഭാഗമായി കോടി പന്തയാലു എന്നറിയപ്പെടുന്ന കോഴിപ്പോര് നടക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുകക്കുള്ള...

അറയ്ക്കൽ ആലി രാജ നാണയങ്ങൾ

ബോബിൻ ജെ കേരളത്തിലെ ഒരേയൊരു മുസ്ലീം രാജവംശമായിരുന്നു 16ആം നൂറ്റാണ്ടു മുതൽ 19ആം നൂറ്റാണ്ടിന്റെ തുടക്കം വരെ കണ്ണൂർ കേന്ദ്രീകരിച്ച് ഭരണം നടത്തിയ അറയ്ക്കൽ രാജവംശം. സ്ത്രീ പുരുഷ ഭേദമില്ലാതെ കുടുംബത്തിലെ മുതിര്‍ന്ന അംഗം...

ഒരു കംബോഡിയന്‍ ‘സാദാ’ ആചാരം

ബക്കർ അബു വിവാഹം കാലാവധി ഇല്ലാതെ എഴുതിക്കൊടുത്ത ത്യാഗങ്ങളുടെ വാറോലയാണ്. വിവാഹം താലിചാര്‍ത്തി വാങ്ങിയ ദുരിതത്തിന്‍റെ വരും കാലമാണ്. വിവാഹം പരസ്പരം ഏറെ അറിയാത്തവര്‍ തമ്മില്‍ അഡ്ജസ്റ്റ് ചെയ്ത് കയറിപ്പോവേണ്ട ഒരു ദുരിതമലയാണ്. ഇത്തരം...

ചിദംബരം: നടരാജനൃത്ത ഭൂമി

വിപിൻ കുമാർ പ്രാചീനവും പ്രാഢവുമായ ദ്രാവിഡ സംസ്കാരത്തിന്റെ ആധാര കേന്ദ്രങ്ങളിലൊന്നാണ് ചിദംബരം. ശൈവ വിശ്വാസങ്ങളുടെയും തത്ത്വചിന്തയുടെയും മുഖ്യകേന്ദ്രം. പ്രപഞ്ചത്തെ ഒരു ആനന്ദ താണ്ഡവനൃത്തമായി കാണുന്ന നടരാജ ദർശനമാണ് ചിദംബരത്തേത്. അതിവിശാലവും മനോഹരവുമായ തില്ലൈ നടരാജർ ക്ഷേത്രമാണ്...

കോട്ടയം വലിയപള്ളിയും മാര്‍ത്തോമാ സ്ലീബകളും

പള്ളിക്കോണം രാജീവ്‌ (സെക്രട്ടറി, കോട്ടയം നാട്ടുകൂട്ടം ) AD 1550ല്‍ സ്ഥാപിക്കപ്പെട്ട വലിയപള്ളിയാണ് കോട്ടയം പട്ടണത്തിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയം. പത്താംനൂറ്റാണ്ടോടു കൂടി പഴയ കോട്ടയം പട്ടണത്തിന്‍റെ വ്യാപാരകേന്ദ്രമായ താഴത്തങ്ങാടിയിലും കാര്‍ഷികമേഖലയായ വേളൂരിലുമായി നിരവധി...

കുംഭമേള; ഭാരതത്തിന്റെ പൈതൃക സംസ്കൃതി

പുടയൂർ ജയനാരായണൻ 2007ലാണ് എന്നാണ് ഓർമ്മ. ഒരു മഞ്ഞ് കാലം. രാത്രി പതിനൊന്നിനോടടുക്കുന്നു. കുത്തിപ്പറിക്കുന്ന തണുപ്പ്. ഹരിദ്വാറിലെ പ്രധാന സ്നാന ഘട്ട് ആയ ഹർ കി പോഡിയിൽ നിന്ന് ശിവ മൂർത്തി മാർഗ്ഗിലെ അവിടത്തെ...

പഴമയുടെ പെരുമയുമായി വെള്ളപ്പുറത്ത്‌ തറവാട്‌

സായിനാഥ്‌ മേനോൻ പാലക്കാട്‌ ജില്ലയിൽ കോങ്ങാട്‌ പഞ്ചായത്തിൽ മുച്ചീരി വെള്ളപ്പുറം എന്ന സ്ഥലത്താണ്‌ വള്ളുവനാട്ടിലെ പ്രസിദ്ധ നായർ തറവാടുകളിൽ ഒന്നായ വെള്ളപ്പുറത്ത്‌ തറവാട്‌ സ്ഥിതി ചെയ്യണത്‌.തറവാടിന്റെയും തറവാട്‌ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെയും പേർ വെള്ളപ്പുറം...

ഭാരതത്തിന്‌ അഭിമാനമേകിയ മനക്കമ്പാട്ട്‌ തറവാട്‌

സായിനാഥ്‌ മേനോൻ പാലക്കാട്‌ ജില്ലയിൽ പറളി പഞ്ചായത്തിൽ കിണാവല്ലൂരിൽ മനക്കമ്പാടം എന്ന സ്ഥലത്താണ്‌ വള്ളുവനാട്ടിലെ സുപ്രസിദ്ധ നായർ തറവാടായ മനക്കമ്പാട്ട്‌ തറവാട്‌ സ്ഥിതി ചെയ്യുന്നത്‌. മനക്കമ്പാട്ട്‌ തറവാട്‌ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാലാകാം ആ സ്ഥലത്തിന്‌...

ശബരിമല തന്ത്രിയും ദേവസ്വം ബോർഡും..

പുടയൂർ ജയനാരായണൻ തന്ത്രി വീണ്ടും ചർച്ചകളിൽ നിറയുകയാണ്. പലരും പലതും പറയുന്നു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പോലും തെറ്റിധാരണ പരത്തുന്നു, കള്ളം പ്രചരിപ്പിക്കുന്നു. തന്ത്ര ശാസത്രം എന്തെന്നറിയാത്തവർ പോലും ഇതിലെ ക്രിയകളെ വിശകലനം ചെയ്ത് ശബരിമലയിൽ...

തൂങ്ങിക്കിടക്കുന്ന ശവപ്പെട്ടികൾ !

ജൂലിയസ് മാനുവൽ മരിച്ച പൂർവികരെ അടക്കം ചെയ്യുവാൻ ഭൂമിയിലെ വിവിധജനവർഗ്ഗങ്ങൾ ഒട്ടനവധി രീതികൾ അവലംബിച്ചിട്ടുണ്ട് . മണ്ണിൽ കുഴിച്ചിടുക , ദഹിപ്പിക്കുക , കഴുകൻമ്മാർക്കോ , മറ്റു സഹജീവികൾക്കോ ആഹാരമാക്കുക , മമ്മി ആക്കി സൂക്ഷിക്കുക...

എലികൾക്കായുള്ള ക്ഷേത്രം – കർണിമാതാ ടെമ്പിൾ

രേഷ്മ സെബാസ്റ്റ്യൻ കാഴ്ചയിലും കാഴ്ചപ്പാടുകളിലും വ്യത്യസ്തമായിരിക്കുന്നത് പോലെ ആചാരാനുഷ്ഠാനങ്ങളിലും വ്യത്യസ്തത പുലർത്തുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഇത്തരത്തിൽ വേറിട്ടു നിൽക്കുന്ന ഒരു ക്ഷേത്രമാണ് രാജസ്ഥാനിലെ എലികൾക്കായുള്ള ക്ഷേത്രം. 20000 ൽ അധികം വരുന്ന മൂഷികന്മാർ, ഈ...

ഇന്ത്യ – ഭൂതം ,വർത്തമാനം, ഭാവി ചില ചിന്തകൾ

ഋഷിദാസ്. എസ്സ് പുരാതന ഇന്ത്യയിൽ ജനപഥങ്ങളുടെ എണ്ണം ആയിരക്കണക്കിനും മഹാജനപഥങ്ങളുടെ എണ്ണം മുപ്പതിനടുപ്പിച്ചും ആയിരുന്നിരിക്കാം. പല ജനപഥങ്ങളും അവ്യവസ്ഥയോടടുക്കുന്ന ജനാധിപത്യ സ്വഭാവം പുലർത്തുന്നവ ആയിരുന്നു എന്നുവേണം ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശ്വസിക്കാൻ. പലവയിലും രാജഭരണവും...

തന്ത്രി ശബരിമലയിൽ ചെയ്ത ശുദ്ധികർമ്മങ്ങൾ വേണ്ട വിധം തന്നെയായിരുന്നുവോ..?

പുടയൂർ ജയനാരായണൻ ശബരിമല വിഷയത്തിൽ ഏറ്റവും ദൗർഭാഗ്യകരമായ വിഷയങ്ങളാണ് ഇന്നലെ പുലർച്ചെ മുതൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ശബരിമലയിൽ കീഴ്ക്കട ആചാരങ്ങൾ ലംഘിക്കപ്പെട്ടു. അത് ബോധ്യപ്പെട്ടപ്പോൾ തന്ത്രശാസ്ത്രാനുസാരം ഉചിതമായ പരിഹാരങ്ങൾ തന്ത്രി അവിടെ നടത്തുകയും ചെയ്തു. പക്ഷേ...

മഹാഗണപതിയെന്ന സാക്ഷാല്‍ വിഘ്‌നേശ്വരന്‍!

പ്രിൻസ് പവിത്രൻ ഭഗവാന്‍ പരമശിവന്റെ ദാസന്മാരായ (ഭൂത) ഗണങ്ങളുടെ നാഥനും (ഈശനും) വിഘ്‌നനാശകനും വിദ്യയുടെ അധിഷ്ഠാന ദേവനുമാണ് മഹാഗണപതിയെന്ന സാക്ഷാല്‍ വിഘ്‌നേശ്വരന്‍! ശകവര്‍ഷപ്രകാരമുള്ള ഭാദ്രപദ മാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥി ദിനത്തിലെ ചന്ദ്രോദയവേളയില്‍ വിനായകന്‍ ഭൂജാതനായി....

മന്നാടിയാർ വാഴും ഇരവമന്നാട്ടിൽ തറവാട്‌

സായിനാഥ് മേനോൻ ഇരവമന്നാട്ടിൽ തറവാട്‌ - പാലക്കാട്‌ കുഴൽമന്ദം കളപ്പെട്ടി എന്ന സുന്ദരഗ്രാമത്തിലാണു പ്രഗൽഭ ജന്മി മന്നാടിയാർ ( നായർ ) തറവാടായ ഇരവമന്നാട്ടിൽ തറവാട്‌ സ്ഥിതി ചെയ്യുന്നത്‌. ഇരവമന്നാട്ടിൽ തറവാട്‌ ചരിത്രത്തിലേയ്ക്കു നമുക്കൊന്നു...

കന്നിമൂലയും കക്കൂസും

ഡോ. സുരേഷ്. സി. പിള്ള വളരെ പ്രശസ്തനായ ഒരു വാസ്തു/ ജ്യോതിഷ പണ്ഡിതൻ താൻ പ്രവചിച്ച മഴയെക്കുറിച്ചുള്ള വിഷു ഫലത്തിൽ പറഞ്ഞിരുന്നത് " ജൂലൈ 17 മുതല് ആഗസ്റ്റ് 1 വരെ മഴ അത്രയൊന്നും...

ആഭിചാരം- ഒരു പഠനം

മഹേഷ്.വി.എസ് ശത്രുസംഹാരത്തിനും സ്ത്രീ വശീകരണത്തിനും വേണ്ടി ചെയ്യുന്ന ഹോമം, ജപം, ദുർമന്ത്രവാദം തുടങ്ങിയ ക്ഷുദ്ര പ്രയോഗങ്ങൾക്കു പറഞ്ഞു വരുന്ന പേരാണ് ആഭിചാരം . ആഭിചാരം ഹിംസാ കർമ്മമെന്നാണ് അമരസിംഹന്റെ അമരകോശത്തിൽ നിർവചിച്ചിട്ടുള്ളത്. വളരെ പുരാതനകാലം മുതൽ...

ഒഴുകുന്ന പുഴ പോൽ സുന്ദരിയായി ഒഴുകിൽ മന

സായിനാഥ്‌ മേനോൻ പാലക്കാട്‌ ജില്ലയിൽ , പട്ടാമ്പി തിരുമിറ്റക്കോട്‌ പഞ്ചായത്തിൽ കറുകപ്പുത്തൂർ -ആറങ്ങോട്ടുകര ‌ റോഡിൽ മനപ്പടിയിൽ ആണ്‌ കേരളത്തിലെ പ്രസിദ്ധ നമ്പൂതിരി ഗൃഹമായ ഒഴുകിൽ മന സ്ഥിതി ചെയ്യുന്നത്‌. വാസ്തുവിദ്യയുടെ മകുടോദാഹരണമായ ഒഴുകിൽ...

ദിവ്യചൈതന്യം കുടികൊള്ളും കാഞ്ഞിരംപാടം തറവാട്‌

സായിനാഥ്‌ മേനോൻ പാലക്കാട്‌ ജില്ലയിലെ മണ്ണാർക്കാട്‌ പെരിമ്പടാരിയിൽ നെല്ലിപ്പുഴയുടെ തീരത്താണു വള്ളുവനാട്ടിലെ പ്രസിദ്ധ നായർ തറവാടായ കാഞ്ഞിരം പാടം തറവാട്‌ സ്ഥിതി ചെയ്യുന്നത്‌. ദൈവീക ചൈതന്യം പ്രവഹിക്കുന്ന , ആചാരാനുഷ്ഠാനങ്ങൾക്ക്‌ പേരുകേട്ട കാഞ്ഞിരം പാടം...

മാമാങ്ക പെരുമയുമായി വയങ്കര വല്ലിയ വീട് തറവാട്‌

  സായിനാഥ്‌ മേനോൻ മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ അങ്ങാടിപ്പുറം ദേശം ചിരക്കപ്പറമ്പ്‌ എന്ന സ്ഥലത്താണ്‌ വള്ളുവനാടൻ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ള നായർ/ സ്ഥാനി പണിക്കർ പരമ്പര തറവാടായ വയങ്കര പണിക്കർ വല്ലിയ വീട്‌ ‌തറവാടും കളരിയും...

തത്ത്വമസിയുടെ പൊരുൾ

  പുടയൂർ ജയനാരായണൻ കാലത്തിന് അടയാളപ്പെടുത്താനാകാത്ത അത്രയും പഴക്കമുണ്ട് ഭാരതീയ തത്വ ചിന്തകൾക്ക്. ഞാനാര് എന്ന ചോദ്യത്തിൽ നിന്ന് എങ്ങനെ ഈ പ്രപഞ്ചം ഉണ്ടായി എന്ന് വരെ എത്തുന്ന ഗഹനമായ ചിന്തകൾ. എല്ലാത്തിനും ഇന്നാട്ടിലെ ഋഷീശ്വരൻമാർ...

ഇന്ത്യയെ ഇഷ്ടപ്പെടാതിരുന്ന ബാബറും ,മതം മാറിയ ഹുമയൂണും, മറ്റു ചില മുഗളകാല സംഭവങ്ങളും

  സതീശൻ കൊല്ലം ചെങ്കിസ്ഖാന്റെയും ടൈമൂറിന്റെ പിൻതലമുറക്കാരായ മംഗോൾ രാജകുമാരന്മാരിലൊരാളായിരുന്നു മദ്ധ്യകാലയിന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്രാജ്യങ്ങളിലൊന്നായ മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായിത്തീർന്ന ബാബർ.ഇന്നത്തെ ഉസ്ബക്കിസ്ഥാനിലുള്ള ഫർഗാന താഴ്വരയിലെ ഓഷ്(Osh) കേന്ദ്രമാക്കിയ കൊച്ചുരാജ്യത്തിന്റെ അധിപനായി പതിനൊന്നാം വയസ്സിലായിരുന്നു അദ്ദേഹം...

ത്രിമൂർത്തികൾ വാഴും മൊടപ്പിലാപ്പള്ളി മന

സായിനാഥ്‌ മേനോൻ മലപ്പുറം ജില്ലയിലെ പടിഞ്ഞാറ്റുമുറിയിലാണു കേരളത്തിലെ ഏറ്റവും പ്രസിദ്ധ താന്ത്രിക പരമ്പരയായ മൊടപ്പിലാപ്പള്ളി മന സ്ഥിതി ചെയ്യുന്നത്‌. മൂർത്തികൾ വാഴുന്ന മനയാണു മൊടപ്പിലാപ്പള്ളി മന . എങ്ങു നോക്കിയാലും ദൈവീക സാന്നിധ്യം കാണാം....

NEWS

പത്ത് കിലോ കഞ്ചാവുമായി മംഗലാപുരം സ്വദേശി പിടിയില്‍

കോഴിക്കോട്: വില്‍പനക്കായെത്തിച്ച പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍....